752
തിരുത്തലുകൾ
(/* ഭരണം മലയാളത്തിലാക്കുന്നത് അപകടമാണ്. സാധാരണക്കാരൻ കാര്യങ്ങൾ കുറേശ്ശേ മനസ്സിലാക്കാൻ തുടങ്ങ...) |
|||
വരി 1: | വരി 1: | ||
=== ഭരണവും പഠനവും മലയാളത്തിൽ === | === ഭരണവും പഠനവും മലയാളത്തിൽ === | ||
==== സി.ജി.ശാന്തകുമാർ ==== | ==== സി.ജി.ശാന്തകുമാർ ==== | ||
ഭരണം മലയാളത്തിലാക്കുന്നത് അപകടമാണ്. സാധാരണക്കാരൻ കാര്യങ്ങൾ കുറേശ്ശേ മനസ്സിലാക്കാൻ തുടങ്ങും. ഭരിക്കാൻ ജനിച്ച മേധാവി വർഗത്തിന്നും ജനങ്ങൾക്കുമിടയിലുള്ള പുകമറ അപ്രത്യക്ഷമാകും. ഇത് ചിലരുടെ താല്പര്യങ്ങൾക്കു ഹാനികരമാണ്. ഇതിലപ്പുറം മറ്റെന്തെങ്കിലും തടസ്സം ഭരണം മലയാളത്തിലാക്കുന്നതിന് ഉള്ളതായി തോന്നുന്നില്ല. ഭരണം മലയാളത്തിലാകാത്ത കാലത്തോളം, ഭരണവർഗത്തിന്റെ പരിശീലനക്കളരിയായ ഉന്നത വിദ്യാഭ്യാസവും മാതൃഭാഷയിലാവില്ല. | |||
ഇതുപോലെ, അഭിപ്രായവ്യത്യാസത്തിന്നിടയില്ലാത്ത, മറ്റേതെങ്കിലും കാര്യമുണ്ടോ; ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഭാഷ ഏതായിരിക്കണം? കട്ടികളുടെ വിദ്യാഭ്യാസം ഏതു ഭാഷയിലായിരിക്കണം? | ഇതുപോലെ, അഭിപ്രായവ്യത്യാസത്തിന്നിടയില്ലാത്ത, മറ്റേതെങ്കിലും കാര്യമുണ്ടോ; ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണഭാഷ ഏതായിരിക്കണം? കട്ടികളുടെ വിദ്യാഭ്യാസം ഏതു ഭാഷയിലായിരിക്കണം? | ||
ശുദ്ധവായു ശ്വസിക്കുന്നത് ആവശ്യമാണോ എന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലേ, ഭരണവും വിദ്യാഭ്യാസവും മാതൃഭാഷയിൽക്കൂടിയാവണോ എന്നതിനെക്കുറിച്ച് രണ്ടഭിപ്രായത്തിന്നു വകയുള്ളൂ. ഇക്കാര്യത്തിൽ ആർക്കാണു വിരോധം? കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾക്കോ, വിദഗ്ധന്മാർക്കോ, സാധാരണ ജനങ്ങൾക്കോ? ആർക്കും എതിരില്ല. സാധാരണക്കാരൻ മുതൽ എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ഭരണാധികാരി വരെ ഭരണഭാഷ മലയാളമാക്കണമെന്നും, ഉടൻ ആവണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. അതിന്നിടയിൽ കേരള സംസ്ഥാനത്തിൽ ജനിച്ച കുട്ടികൾ വലുതായി വോട്ടവകാശമുള്ള പൗരന്മാരായി മാറാൻ പോകുന്നു. എന്നിട്ടും സാധാരണക്കാരനായ മലയാളിയുടെ എത്രയും സ്വാഭാവികമായ ഈ ആവശ്യം നിറവേറ്റപ്പെടാതെ കിടക്കുന്നു. ഹനുമാൻ വാലുപോലെ അതിനുള്ള തിയ്യതി ഇങ്ങനെ നീണ്ടുപോകുന്ന മട്ടാണ്. എവിടെയാണ് തകരാറ്? ഏതു പരാശക്തിയാണ് അണിയറയ്ക്കു പിന്നിലിരുന്നു ഈ പരിപാടിയെ എതിർക്കാതെ തോല്പിക്കുന്നത്? | ശുദ്ധവായു ശ്വസിക്കുന്നത് ആവശ്യമാണോ എന്ന കാര്യത്തിൽ തർക്കമുണ്ടെങ്കിലേ, ഭരണവും വിദ്യാഭ്യാസവും മാതൃഭാഷയിൽക്കൂടിയാവണോ എന്നതിനെക്കുറിച്ച് രണ്ടഭിപ്രായത്തിന്നു വകയുള്ളൂ. ഇക്കാര്യത്തിൽ ആർക്കാണു വിരോധം? കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾക്കോ, വിദഗ്ധന്മാർക്കോ, സാധാരണ ജനങ്ങൾക്കോ? ആർക്കും എതിരില്ല. സാധാരണക്കാരൻ മുതൽ എന്തെങ്കിലും ചെയ്യാൻ കഴിവുള്ള ഭരണാധികാരി വരെ ഭരണഭാഷ മലയാളമാക്കണമെന്നും, ഉടൻ ആവണമെന്നും ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. അതിന്നിടയിൽ കേരള സംസ്ഥാനത്തിൽ ജനിച്ച കുട്ടികൾ വലുതായി വോട്ടവകാശമുള്ള പൗരന്മാരായി മാറാൻ പോകുന്നു. എന്നിട്ടും സാധാരണക്കാരനായ മലയാളിയുടെ എത്രയും സ്വാഭാവികമായ ഈ ആവശ്യം നിറവേറ്റപ്പെടാതെ കിടക്കുന്നു. ഹനുമാൻ വാലുപോലെ അതിനുള്ള തിയ്യതി ഇങ്ങനെ നീണ്ടുപോകുന്ന മട്ടാണ്. എവിടെയാണ് തകരാറ്? ഏതു പരാശക്തിയാണ് അണിയറയ്ക്കു പിന്നിലിരുന്നു ഈ പരിപാടിയെ എതിർക്കാതെ തോല്പിക്കുന്നത്? | ||
വരി 7: | വരി 8: | ||
നവംബർ ഒന്ന് ഔദ്യോഗിക ഭാഷാദിനമായി ആചരിക്കാൻ ഔദ്യോഗികഭാഷാസബ്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി പത്രവാർത്ത. രാഷ്ട്രീയ സാംസ്‌കാരിക സർവീസ് സംഘടനകളുടെ സഹകരണത്തോടെ ഒരു ബഹുജനസംരംഭമെന്ന നിലയിൽ ഔദ്യോഗിക ഭാഷാസെമിനാറുകളും സമ്മേ ളനങ്ങളും സംഘടിപ്പിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കയാണ്. ഔദ്യോഗിക ഭാഷാമാറ്റ ത്തിന്നനുകൂലമായി ബഹുജന താല്പര്യം വളർത്തലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നു തോന്നുന്നു. സകലമാന ബഹുജനത്തിനും താല്പര്യമുള്ള ഒരു കാര്യത്തിൽ വീണ്ടും ഈ ആവർത്തനമെന്തിന്? യഥാർത്ഥത്തിൽ താല്പര്യമുണ്ടാകേണ്ടത്, ഭരണഭാഷ മാറ്റാൻ ചുമതലപ്പെട്ടവർ ആരോ, അവർക്കാണ്. അവർക്കുള്ള താല്പര്യത്തിന്റെ കുത്തിയൊഴുക്കുകൊണ്ടാണല്ലൊ ഇതുവരെ യാതൊന്നും സംഭവിക്കാ തിരുന്നത്; അവസാനം, വരുന്ന അഞ്ചുവർഷംകൊണ്ടാണെങ്കിലും ഔദ്യോഗിക ഭാഷാമാറ്റം പൂർത്തിയാ ക്കണമെന്ന് നിർദേശിക്കേണ്ട കാലക്കേട് സംസ്ഥാന മുഖ്യമന്ത്രിക്ക് അനുഭവിക്കേണ്ടിവന്നതും. | നവംബർ ഒന്ന് ഔദ്യോഗിക ഭാഷാദിനമായി ആചരിക്കാൻ ഔദ്യോഗികഭാഷാസബ്കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതായി പത്രവാർത്ത. രാഷ്ട്രീയ സാംസ്‌കാരിക സർവീസ് സംഘടനകളുടെ സഹകരണത്തോടെ ഒരു ബഹുജനസംരംഭമെന്ന നിലയിൽ ഔദ്യോഗിക ഭാഷാസെമിനാറുകളും സമ്മേ ളനങ്ങളും സംഘടിപ്പിക്കാൻ കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കയാണ്. ഔദ്യോഗിക ഭാഷാമാറ്റ ത്തിന്നനുകൂലമായി ബഹുജന താല്പര്യം വളർത്തലാണ് ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നു തോന്നുന്നു. സകലമാന ബഹുജനത്തിനും താല്പര്യമുള്ള ഒരു കാര്യത്തിൽ വീണ്ടും ഈ ആവർത്തനമെന്തിന്? യഥാർത്ഥത്തിൽ താല്പര്യമുണ്ടാകേണ്ടത്, ഭരണഭാഷ മാറ്റാൻ ചുമതലപ്പെട്ടവർ ആരോ, അവർക്കാണ്. അവർക്കുള്ള താല്പര്യത്തിന്റെ കുത്തിയൊഴുക്കുകൊണ്ടാണല്ലൊ ഇതുവരെ യാതൊന്നും സംഭവിക്കാ തിരുന്നത്; അവസാനം, വരുന്ന അഞ്ചുവർഷംകൊണ്ടാണെങ്കിലും ഔദ്യോഗിക ഭാഷാമാറ്റം പൂർത്തിയാ ക്കണമെന്ന് നിർദേശിക്കേണ്ട കാലക്കേട് സംസ്ഥാന മുഖ്യമന്ത്രിക്ക് അനുഭവിക്കേണ്ടിവന്നതും. | ||
ഔദ്യോഗിക ഭാഷാക്കമ്മിറ്റിയും സബ്കമ്മിറ്റിയും ആദ്യം ചെയ്യേണ്ടത് പൊതുഭരണം മല യാളത്തിലാക്കാൻ വേണ്ട കല്പന എത്രയും വേഗം പുറപ്പെടുവിച്ചു നടപ്പാക്കാൻ ഗവണ്മെന്റിനെ പ്രേ രിപ്പിക്കയാണ്. അതിന്നുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാതെയൊ? സകല തയ്യാറെടുപ്പം കഴിഞ്ഞിട്ട് മതി, ഔദ്യോഗിക ഭാഷാ മാറ്റമെങ്കിൽ, ഈ നൂറ്റാണ്ടിൽ അങ്ങനെ ഒന്നു സംഭവിക്കാൻ പോകുന്നില്ല. പൂർ ണമായും നീന്താൻ പഠിച്ചിട്ടേ വെള്ളത്തിലിറങ്ങൂ എന്നു വാശി പിടിക്കുന്നവൻ എന്നെങ്കിലും നീന്താൻ പഠിക്കുമോ? മാധ്യമം മാറ്റുമ്പോൾ പ്രശ്‌നങ്ങൾ തനിയെ പരിഹരിക്കപ്പെടും. അതായത് ഔദ്യോഗിക ഭാഷാമാറ്റം നടപ്പിൽ വന്നുകൊണ്ടിരിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കാണുന്നതായിരിക്കും കൂടുതൽ പ്രായോഗികം. പഴയ പ്രതാപത്തിന്റെ പ്രതീകമായി ഇംഗ്ലീഷിനെ മനസ്സിൽ പ്രതിഷ്ഠിച്ചു നടക്കുന്ന ബ്യൂറോക്രസിയുടേതിൽ നിന്നു വിഭിന്നമായ കാഴ്ചപ്പാടും ബാധ്യതയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന് ജനങ്ങളോടുണ്ടെങ്കിൽ കഴിയുന്നതും വേഗം പൊതുഭരണരംഗത്തെ ങ്കിലും ഔദ്യോഗിക ഭാഷ മലയാളമാണെന്നു പ്രഖ്യാപിക്കാൻ വേണ്ട നിശ്ചയദാർഢ്യം പ്രകടിപ്പിക്ക ണം. പകൽ വെളിച്ചംപോലെ വ്യക്തമായ ഈ ജനാധിപത്യാവകാശം അനുവദിച്ച് കൊടുക്കുന്നതിൽ ഇത്രയെങ്കിലും മുന്നോട്ടുപോകാൻ ഗവണ്മെന്റ് തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം. | ഔദ്യോഗിക ഭാഷാക്കമ്മിറ്റിയും സബ്കമ്മിറ്റിയും ആദ്യം ചെയ്യേണ്ടത് പൊതുഭരണം മല യാളത്തിലാക്കാൻ വേണ്ട കല്പന എത്രയും വേഗം പുറപ്പെടുവിച്ചു നടപ്പാക്കാൻ ഗവണ്മെന്റിനെ പ്രേ രിപ്പിക്കയാണ്. അതിന്നുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാതെയൊ? സകല തയ്യാറെടുപ്പം കഴിഞ്ഞിട്ട് മതി, ഔദ്യോഗിക ഭാഷാ മാറ്റമെങ്കിൽ, ഈ നൂറ്റാണ്ടിൽ അങ്ങനെ ഒന്നു സംഭവിക്കാൻ പോകുന്നില്ല. പൂർ ണമായും നീന്താൻ പഠിച്ചിട്ടേ വെള്ളത്തിലിറങ്ങൂ എന്നു വാശി പിടിക്കുന്നവൻ എന്നെങ്കിലും നീന്താൻ പഠിക്കുമോ? മാധ്യമം മാറ്റുമ്പോൾ പ്രശ്‌നങ്ങൾ തനിയെ പരിഹരിക്കപ്പെടും. അതായത് ഔദ്യോഗിക ഭാഷാമാറ്റം നടപ്പിൽ വന്നുകൊണ്ടിരിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾക്ക് അപ്പപ്പോൾ പരിഹാരം കാണുന്നതായിരിക്കും കൂടുതൽ പ്രായോഗികം. പഴയ പ്രതാപത്തിന്റെ പ്രതീകമായി ഇംഗ്ലീഷിനെ മനസ്സിൽ പ്രതിഷ്ഠിച്ചു നടക്കുന്ന ബ്യൂറോക്രസിയുടേതിൽ നിന്നു വിഭിന്നമായ കാഴ്ചപ്പാടും ബാധ്യതയും തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റിന് ജനങ്ങളോടുണ്ടെങ്കിൽ കഴിയുന്നതും വേഗം പൊതുഭരണരംഗത്തെ ങ്കിലും ഔദ്യോഗിക ഭാഷ മലയാളമാണെന്നു പ്രഖ്യാപിക്കാൻ വേണ്ട നിശ്ചയദാർഢ്യം പ്രകടിപ്പിക്ക ണം. പകൽ വെളിച്ചംപോലെ വ്യക്തമായ ഈ ജനാധിപത്യാവകാശം അനുവദിച്ച് കൊടുക്കുന്നതിൽ ഇത്രയെങ്കിലും മുന്നോട്ടുപോകാൻ ഗവണ്മെന്റ് തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം. | ||
==== എതിർക്കുന്നതെന്തിന്? ==== | ==== എതിർക്കുന്നതെന്തിന്? ==== | ||
ജനങ്ങളും ജനപ്രതിനിധികളും ഏറെക്കാലമായി ഉന്നയിച്ചു കൊണ്ടിരുന്ന ഒരാവശ്യം, കേരളസം സ്ഥാനം രൂപീകരിക്കപ്പെട്ട് 21 വർഷം കഴിഞ്ഞിട്ടും അംഗീകരിച്ചു കിട്ടാത്തതെന്താണെന്നു നാം അത്ഭു തപ്പെട്ടേക്കും. ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തയയ്ക്കുന്ന ഭരണാധികാരികൾക്കുമിടയിൽ ഭരണയന്ത്രം തിരിക്കുന്ന ഒരു ശക്തി കൂടിയുണ്ട്. സത്യം പറയട്ടെ, ആ ബ്യൂറോക്രസിയുടെ തലപ്പത്തുള്ളവർ ഔദ്യോഗിക ഭാഷാ മാറ്റത്തിന് എതിരാണ്. ബ്യൂറോക്രസിയുടെ എതിർപ്പിനെ മറികടന്നും നടപ്പാക്കേണ്ട ഒരു പൗരാവകാശ പ്രശ്‌നമാണിതെന്ന ഗൗരവം ഭരണാധികാരികൾക്കും ഇല്ലാതെയും പോയി. ബ്യൂ റോക്രസിയെ പിണക്കാതെ നടക്കുന്നതത്രയും ആവട്ടെ എന്ന അർദ്ധമനസ്സോടെയാണ് ഓരോ തവണയും ഭരണാധികാരികൾ ഈ ഔദ്യോഗിക ഭാഷയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്താറ്. ഭരണഭാഷാമാറ്റ ത്തെക്കുറിച്ചു പറയുമ്പോൾ, സ്ഥിരമായി ഉന്നയിക്കപ്പെട്ടു വരുന്ന ഒരു പല്ലവി, നാട്ടുഭാഷയായ മലയാള ത്തിനു ഭരണം താങ്ങാനുള്ള കെല്പില്ലെന്നാണ്. ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷുകാരന്റെ മട്ടും മാതിരിയും മുറപ്രകാരം അഭ്യസിച്ചിറങ്ങുന്നവർക്കു മാത്രമേ ഭരണാധികാരിയാകാൻ അർഹതയുള്ളു എന്നു സ്ഥാപിക്കാ നാണ് അവർ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളതും ഭരണാധികാരി വർഗത്തിന്റെ ''നക്ഷത്രക്കുഞ്ഞു ങ്ങളെ'' ഇപ്രകാരം വളർത്തിക്കൊണ്ടുവരാനുള്ള സ്ഥാപനങ്ങളാണല്ലോ പബ്ലിക് സ്‌കൂളുകൾ. കമ്പിയടിക്കാൻ ഒരു പ്രത്യേക സാങ്കേതികഭാഷയുള്ളതു പോലെ, ഭരണം നടത്താൻ ഇംഗ്ലീഷ് എന്ന കോഡു വേണം എന്ന മട്ടിലാണ് അവരുടെ സമീപനം. സായ്പിന്റെ ഭാഷയിൽ ഒരു വാചകം കൂട്ടി വായിക്കാൻ പോലും അറിയാത്ത ഒരു മുഖ്യമന്ത്രി തമിഴ്‌നാട്ടിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തി. ആംഗലവാണിയുടെ അഭാവം അദ്ദേഹത്തിനോ ജനങ്ങൾക്കോ ഒരപകടവും ഉണ്ടാക്കിയില്ല. ഇംഗ്ലീഷുകാരും ഇംഗ്ലീഷ് ഭാഷയും കേരളത്തിൽ കാലുകുത്തുന്നതിനു മുമ്പും ഇവിടെ ഭരണം നടന്നിരുന്നുവെന്ന കാര്യം ഈ മേധാവികൾ സൗകര്യപൂർവം വിസ്മരിക്കയാണ്. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ രാജാക്കന്മാർ കല്പന പുറപ്പെടുവിച്ചിരുന്നതും ഭരണകാര്യങ്ങൾ നടത്തിയിരുന്നതും മലയാളം എന്ന നാട്ടുഭാഷയിലായിരുന്നു. വടക്കെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഭരണകാര്യങ്ങൾ പൂർണമായും ഹിന്ദിയിലായിക്കഴിഞ്ഞു. ഭരണത്തിന്റെ കനത്ത ഭാരം വഹിക്കാൻ ഹിന്ദിക്കു കഴിയുമെങ്കിൽ, അക്കാര്യ ത്തിൽ ഒട്ടും പിറകിലല്ല മലയാളത്തിന്റെ നില. ഉദ്യോഗസ്ഥന്മാർക്ക് മലയാളത്തിൽ ഫയലുകൾ കൈകാര്യം ചെയ്യാനും അപേക്ഷകൾക്കു മറുപടി അയയ്ക്കാനും ഹ്രസ്വകാലത്തെ പരിശീലനം നൽകിയാൽ തീരാത്ത പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ല. ഈ വക കാര്യങ്ങളൊന്നും അറിയാത്തവരല്ല, ഭരണയന്ത്രത്തിന്റെ മർമസ്ഥാനത്തിരുന്ന് ഇംഗ്ലീഷിനെ ഉപാസിക്കുന്നവർ. അവരും ഈ നാട്ടിൽ തന്നെയാണല്ലോ ജീവിക്കുന്നത്. ഇവരെല്ലാം മലയാളഭാഷയോട് വിരോധമുള്ളവരാണെന്നും കരുതാൻ വയ്യ. മലയാള ഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ള എത്രയോ ഉദ്യോഗസ്ഥന്മാരുണ്ട്. എന്നാൽ ഭരണമാധ്യമമെന്ന നിലയിൽ ഇംഗ്ലീഷിനെ കൈവിടാൻ അവർ തയ്യാറാല്ല. അപ്പോൾ കേവലം ഭാഷാഭിമാനമോ ഭാഷാവിരോധമോ അല്ല ഔദ്യോഗിക ഭാഷാമാറ്റത്തിന്റെ പിറകിലുള്ളത്. ഭാഷയേക്കാൾ ഗൗരവമുള്ള ഒരു സാമൂഹ്യ പ്രശ്‌നം കൂടി ഈ മാറ്റത്തിന്നിടയിലുണ്ട്. എന്താണത്? | ജനങ്ങളും ജനപ്രതിനിധികളും ഏറെക്കാലമായി ഉന്നയിച്ചു കൊണ്ടിരുന്ന ഒരാവശ്യം, കേരളസം സ്ഥാനം രൂപീകരിക്കപ്പെട്ട് 21 വർഷം കഴിഞ്ഞിട്ടും അംഗീകരിച്ചു കിട്ടാത്തതെന്താണെന്നു നാം അത്ഭു തപ്പെട്ടേക്കും. ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തയയ്ക്കുന്ന ഭരണാധികാരികൾക്കുമിടയിൽ ഭരണയന്ത്രം തിരിക്കുന്ന ഒരു ശക്തി കൂടിയുണ്ട്. സത്യം പറയട്ടെ, ആ ബ്യൂറോക്രസിയുടെ തലപ്പത്തുള്ളവർ ഔദ്യോഗിക ഭാഷാ മാറ്റത്തിന് എതിരാണ്. ബ്യൂറോക്രസിയുടെ എതിർപ്പിനെ മറികടന്നും നടപ്പാക്കേണ്ട ഒരു പൗരാവകാശ പ്രശ്‌നമാണിതെന്ന ഗൗരവം ഭരണാധികാരികൾക്കും ഇല്ലാതെയും പോയി. ബ്യൂ റോക്രസിയെ പിണക്കാതെ നടക്കുന്നതത്രയും ആവട്ടെ എന്ന അർദ്ധമനസ്സോടെയാണ് ഓരോ തവണയും ഭരണാധികാരികൾ ഈ ഔദ്യോഗിക ഭാഷയെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്താറ്. ഭരണഭാഷാമാറ്റ ത്തെക്കുറിച്ചു പറയുമ്പോൾ, സ്ഥിരമായി ഉന്നയിക്കപ്പെട്ടു വരുന്ന ഒരു പല്ലവി, നാട്ടുഭാഷയായ മലയാള ത്തിനു ഭരണം താങ്ങാനുള്ള കെല്പില്ലെന്നാണ്. ഇംഗ്ലീഷ് ഭാഷയും ഇംഗ്ലീഷുകാരന്റെ മട്ടും മാതിരിയും മുറപ്രകാരം അഭ്യസിച്ചിറങ്ങുന്നവർക്കു മാത്രമേ ഭരണാധികാരിയാകാൻ അർഹതയുള്ളു എന്നു സ്ഥാപിക്കാ നാണ് അവർ എക്കാലത്തും ശ്രമിച്ചുപോന്നിട്ടുള്ളതും ഭരണാധികാരി വർഗത്തിന്റെ ''നക്ഷത്രക്കുഞ്ഞു ങ്ങളെ'' ഇപ്രകാരം വളർത്തിക്കൊണ്ടുവരാനുള്ള സ്ഥാപനങ്ങളാണല്ലോ പബ്ലിക് സ്‌കൂളുകൾ. കമ്പിയടിക്കാൻ ഒരു പ്രത്യേക സാങ്കേതികഭാഷയുള്ളതു പോലെ, ഭരണം നടത്താൻ ഇംഗ്ലീഷ് എന്ന കോഡു വേണം എന്ന മട്ടിലാണ് അവരുടെ സമീപനം. സായ്പിന്റെ ഭാഷയിൽ ഒരു വാചകം കൂട്ടി വായിക്കാൻ പോലും അറിയാത്ത ഒരു മുഖ്യമന്ത്രി തമിഴ്‌നാട്ടിൽ ഏറ്റവും കാര്യക്ഷമമായി ഭരണം നടത്തി. ആംഗലവാണിയുടെ അഭാവം അദ്ദേഹത്തിനോ ജനങ്ങൾക്കോ ഒരപകടവും ഉണ്ടാക്കിയില്ല. ഇംഗ്ലീഷുകാരും ഇംഗ്ലീഷ് ഭാഷയും കേരളത്തിൽ കാലുകുത്തുന്നതിനു മുമ്പും ഇവിടെ ഭരണം നടന്നിരുന്നുവെന്ന കാര്യം ഈ മേധാവികൾ സൗകര്യപൂർവം വിസ്മരിക്കയാണ്. തിരുവിതാംകൂറിലും കൊച്ചിയിലുമൊക്കെ രാജാക്കന്മാർ കല്പന പുറപ്പെടുവിച്ചിരുന്നതും ഭരണകാര്യങ്ങൾ നടത്തിയിരുന്നതും മലയാളം എന്ന നാട്ടുഭാഷയിലായിരുന്നു. വടക്കെ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ ഭരണകാര്യങ്ങൾ പൂർണമായും ഹിന്ദിയിലായിക്കഴിഞ്ഞു. ഭരണത്തിന്റെ കനത്ത ഭാരം വഹിക്കാൻ ഹിന്ദിക്കു കഴിയുമെങ്കിൽ, അക്കാര്യ ത്തിൽ ഒട്ടും പിറകിലല്ല മലയാളത്തിന്റെ നില. ഉദ്യോഗസ്ഥന്മാർക്ക് മലയാളത്തിൽ ഫയലുകൾ കൈകാര്യം ചെയ്യാനും അപേക്ഷകൾക്കു മറുപടി അയയ്ക്കാനും ഹ്രസ്വകാലത്തെ പരിശീലനം നൽകിയാൽ തീരാത്ത പ്രശ്‌നങ്ങളൊന്നും ഇവിടെ ഇല്ല. ഈ വക കാര്യങ്ങളൊന്നും അറിയാത്തവരല്ല, ഭരണയന്ത്രത്തിന്റെ മർമസ്ഥാനത്തിരുന്ന് ഇംഗ്ലീഷിനെ ഉപാസിക്കുന്നവർ. അവരും ഈ നാട്ടിൽ തന്നെയാണല്ലോ ജീവിക്കുന്നത്. ഇവരെല്ലാം മലയാളഭാഷയോട് വിരോധമുള്ളവരാണെന്നും കരുതാൻ വയ്യ. മലയാള ഭാഷയിലും സാഹിത്യത്തിലും താല്പര്യമുള്ള എത്രയോ ഉദ്യോഗസ്ഥന്മാരുണ്ട്. എന്നാൽ ഭരണമാധ്യമമെന്ന നിലയിൽ ഇംഗ്ലീഷിനെ കൈവിടാൻ അവർ തയ്യാറാല്ല. അപ്പോൾ കേവലം ഭാഷാഭിമാനമോ ഭാഷാവിരോധമോ അല്ല ഔദ്യോഗിക ഭാഷാമാറ്റത്തിന്റെ പിറകിലുള്ളത്. ഭാഷയേക്കാൾ ഗൗരവമുള്ള ഒരു സാമൂഹ്യ പ്രശ്‌നം കൂടി ഈ മാറ്റത്തിന്നിടയിലുണ്ട്. എന്താണത്? |
തിരുത്തലുകൾ