2,337
തിരുത്തലുകൾ
വരി 31: | വരി 31: | ||
സമകാലികകേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യൻ ഭരണഘടനയുടെയും മതനിരപേക്ഷതയുടേയും ലിംഗസമത്വത്തിന്റേയും പശ്ചാത്തലത്തിൽ അനാവരണം ശാസ്ത്രകലാജാഥയിലെ നാടകം നമ്മൾ ജനങ്ങൾ - We the people നാടകം 500 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തുടനീളം സ്വീകരണം ഒരുക്കുന്നത്. ഒരു മണിക്കൂർ 10 മിനിറ്റാണ് നമ്മൾ ജനങ്ങൾ കലാജാഥ അവതരണത്തിന്റെ ദൈർഘ്യം. | സമകാലികകേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യൻ ഭരണഘടനയുടെയും മതനിരപേക്ഷതയുടേയും ലിംഗസമത്വത്തിന്റേയും പശ്ചാത്തലത്തിൽ അനാവരണം ശാസ്ത്രകലാജാഥയിലെ നാടകം നമ്മൾ ജനങ്ങൾ - We the people നാടകം 500 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തുടനീളം സ്വീകരണം ഒരുക്കുന്നത്. ഒരു മണിക്കൂർ 10 മിനിറ്റാണ് നമ്മൾ ജനങ്ങൾ കലാജാഥ അവതരണത്തിന്റെ ദൈർഘ്യം. | ||
[[പ്രമാണം:പ്രചരണ പോസ്റ്റർ.jpg|200px|thumb|left|[[മലപ്പുറത്തെ പോസ്റ്റർ]]]] | |||
പൂക്കളുടെ ഗ്രാമമായ ചെമന്തിയൂരെന്ന ഗ്രാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പൂമ്പൊടി ,കുഞ്ഞാലി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകത്തിൽ നവോത്ഥാനത്തിന്റെ പുനർവായന, പ്രളയവും പ്രളയാനന്തര സാമൂഹ്യാവസ്ഥകളും ,ജനാധിപത്യത്തിനും സാമൂഹ്യ പുരോഗതിക്കും ഭീഷണിയായ ഹിന്ദുത്വ വർഗീയതയുടെ വളർച്ച , ആർത്തവായിത്തവും അന്ധവിശ്വാസങ്ങളും ,കെട്ടുകഥകളെ ശാസ്ത്രമായി വളച്ചൊടിക്കുന്ന പ്രവണത എന്നിവ വിഷയമാകുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണഘടന നാടിന്റെ നിലനിൽപ്പിന്റെ അടിത്തറയാവുന്നതെങ്ങനെയെന്ന് നാടകം അന്വേഷിക്കുന്നു. | പൂക്കളുടെ ഗ്രാമമായ ചെമന്തിയൂരെന്ന ഗ്രാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പൂമ്പൊടി ,കുഞ്ഞാലി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകത്തിൽ നവോത്ഥാനത്തിന്റെ പുനർവായന, പ്രളയവും പ്രളയാനന്തര സാമൂഹ്യാവസ്ഥകളും ,ജനാധിപത്യത്തിനും സാമൂഹ്യ പുരോഗതിക്കും ഭീഷണിയായ ഹിന്ദുത്വ വർഗീയതയുടെ വളർച്ച , ആർത്തവായിത്തവും അന്ധവിശ്വാസങ്ങളും ,കെട്ടുകഥകളെ ശാസ്ത്രമായി വളച്ചൊടിക്കുന്ന പ്രവണത എന്നിവ വിഷയമാകുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഭരണഘടന നാടിന്റെ നിലനിൽപ്പിന്റെ അടിത്തറയാവുന്നതെങ്ങനെയെന്ന് നാടകം അന്വേഷിക്കുന്നു. | ||
തിരുത്തലുകൾ