2,337
തിരുത്തലുകൾ
വരി 36: | വരി 36: | ||
* - ഇന്ത്യയിൽ പ്രതിവർഷം ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 -മത്തെ വയസ് തികയും മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ ഒൻപതിൽ ഒരാൾ വീതം 15 വയസ്സിനുള്ളിൽ മരിക്കുന്നു | * - ഇന്ത്യയിൽ പ്രതിവർഷം ജനിക്കുന്ന 23 ലക്ഷം കുട്ടികളിൽ 65 -മത്തെ വയസ് തികയും മുമ്പ് മരിക്കുന്നു. ബാക്കിയുള്ളവരിൽ ഒൻപതിൽ ഒരാൾ വീതം 15 വയസ്സിനുള്ളിൽ മരിക്കുന്നു | ||
* -10ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവുമൂലം മരിക്കുന്നു. | * -10ൽ നാലു കുട്ടികൾ വീതം പോഷകാഹാരക്കുറവുമൂലം മരിക്കുന്നു. | ||
________________ | |||
ഈ സ്ഥിതി തുടരുവാനുള്ള കാരണം , പദ്ധതികളിൽ വന്ന അപാകതകളും , പുരുഷ മേധാവിത്വപരമായ സമീപനങ്ങളും ആണെന്ന് പരിപ്രേക്ഷ്യം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ നിലവിലുള്ള സാമൂഹ്യ സാംസ്കാരിക ബന്ധങ്ങളും ലിംഗപരമായ വിവേചനവും ഇതിനുള്ള മററു പ്രധാന കാരണങ്ങൾ ആണെന്ന് പരിപ്രേക്ഷ്യം സൂചിപ്പിക്കുന്നുണ്ട്. സ്ത്രീകളുടെ തൊഴിൽ സാധ്യതകൾ വളർത്തുകയും , തൊഴിൽപരമായ വിവേചനം അവസാനിപ്പിക്കുകയും ചെയ്യുക . സ്ത്രീകൾക്കനുയോജ്യമായ സാങ്കേതികവിദ്യകളിൽ പരിശീലനവും , തൊഴിലവസരങ്ങളും നൽകുക, | |||
ഗ്രാമ തലത്ലുതിലുള്ള ക്ഷേമ പദ്ധതികളിൽ സ്ത്രീകൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള സമീപനം സ്വീകരിക്കുക, സ്ത്രീവികസനത്തിനായി ഉതകുന്ന ഭരണസംവിധാനം ഉണ്ടാക്കുക മുതലായവയാണ് അടിയന്തിരമായി ഇക്കാര്യത്തിൽ ചെയ്യേണ്ടത്. എന്നാ നിർദേശവും പരിപ്രേക്ഷ്യം മുന്നോട്ടുവയ്ക്കുന്നുണ്ട് . ഈ നിർദേശങ്ങൾക്കൊപ്പം തന്നെ സ്ത്രീ പ്രശ്നങ്ങൾ സങ്കീർണമായതിനാൽ ഗവൺമെന്റിന് അതു സംബന്ധി ച്ചുള്ള മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും തന്മൂലം സ്ത്രീകളെ ബോധവത്കരിക്കുവാനും പ്രവർത്തനങ്ങളെ സംബന്ധിച്ച് അവരെ ധരിപ്പിക്കുവാനുമായി സന്നദ്ധസംഘടനകളെ ഉപയോഗിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും പരിപ്രേക്ഷ്യം ചർച്ച ചെയ്യുന്നുണ്ട്. | |||
നേരത്തെ സൂചിപ്പിച്ച ഒന്കപതു ഘടകങ്ങളെ കുറിച്ചു ചർച്ച ചെയ്യുമ്പോഴും, പുതിയ മുതൽമുടക്കുള്ളപദ്ധതിയുടെ രൂപമല്ല, മറിച്ച്, നിലവിലുള്ള പദ്ധതി കളിൽ തന്നെ സ്ത്രീവികസനത്തിന് അനുയോജ്യമായ മാററം വരുത്തുകയാണ് പരിപ്രേക്ഷ്യതിന്റെ ഉദ്ദേശം എന്നത് വ്യക്തമാണ്.' | |||
പഞ്ചവത്സരപദ്ധതികളിലടെ സ്കത്ളുരീകളുടെ സ്തിഥിതിയിൽ കാര്യമായ പുരോഗതി ഒന്നുമുണ്ടായിട്ടില്ല എന്നതു മാത്രമല്ല പദ്ധതിയുടെ ഭാഗമായ പല നടപടികളും അവരെ പ്രതികൂലമായി ബാധിച്ചിട്ടുള്ളതായും കാണാം. ഉദാ : കാർഷികരംഗത്തെ യന്ത്രവത്കരണം കാരണം പുറന്തള്ളപ്പെട്ടതു സ്ത്രീകലാണ്. കയറ്റുമതി വ്യവസായം തുടങ്ങിയതോടു കൂടി കുറഞ്ഞ കൂലിയിൽ കൂടുതൽ സ്ത്രീകളെ യാതൊരു വിധത്തിലുള്ള സേവന വേതന വ്യവസ്ഥകളുമില്ലാതെ നീയമിക്കുവാൻ തുടങ്ങി. | |||
ജാതിമത വർഗീയശക്തികളുടെ അതിപ്രസരം സ്ത്രീകൾ കൂടുതൽ 'അരുതുകൾക്ക്" അധീനരായി. പിൻതിരിപ്പൻ ശക്തികളുടെ പ്രാബല്യം, സ്ത്രീധന മരണം , സതി , മുസ്ലിം ബിൽ എന്നിവയെല്ലാം സ്ത്രീകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട് |
തിരുത്തലുകൾ