അജ്ഞാതം

"എന്തുകൊണ്ട് മാലിന്യത്തിൽനിന്ന് ഊർജം പദ്ധതി കേരളത്തിൽ പ്രായോഗികമല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 225: വരി 225:
|-
|-
| 7 || മത്സ്യ-മാംസമാലിന്യം || 850 ||  
| 7 || മത്സ്യ-മാംസമാലിന്യം || 850 ||  
|-
| 8 || മറ്റു മാലിന്യങ്ങൾ || 2880 || 96
| 8 || മറ്റു മാലിന്യങ്ങൾ || 2880 || 96
|-
|-
വരി 286: വരി 287:
കമ്പോസ്റ്റിങ്ങിന് സൂക്ഷ്മാണുക്കളുടെ സ്രോതസ്സായി ചാണകമാണ് ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്നത് എന്നതിനാൽ കമ്പോസ്റ്റ് സംവിധാനം സ്ഥാപിക്കുന്ന ഇടത്തിൽ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. ഇത് ജനങ്ങളുടെ താൽപര്യം കുറയ്ക്കുന്നതിന് ഇടയാക്കി. എന്നാലിന്ന്  മൈക്രോബിയൽ ഇനോക്കുലമാണ് ഉപയോഗിക്കുന്നത്. ഇത് ഒരു തരത്തിലുള്ള ദുർഗന്ധവും ഉണ്ടാക്കുന്നില്ല എന്നുള്ളതിനാൽ അടുക്കള യിൽ നേരിട്ടുതന്നെ  സ്ഥാപിക്കാൻ കഴിയുന്നതുകൊണ്ട് ജനങ്ങളുടെ സ്വീകാര്യത വർധിച്ചിട്ടുണ്ട്.<br>

അജൈവമാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമസേന മുഖേന ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ എത്തിക്കുന്നു. പുനഃചക്രണം സാധ്യമായവ ബന്ധപ്പെട്ട വ്യാപാരികൾക്ക് കൈമാറുന്നു. മറ്റുള്ളവ പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗിക്കുന്നു. യാതൊരു വിധത്തിലും പുനഃചക്രണം സാധ്യമല്ലാത്തവ മാത്രം ശാസ്ത്രീയമായ ലാൻഡ് ഫില്ലിങ്ങിന് വിടുന്നു. ഇതാണ് നമുക്ക് സ്വീകരിക്കാവുന്ന രീതി.

മേൽപ്പറഞ്ഞ രീതി സാധ്യമാകുമോ എന്നതാണ് പ്രധാന ചോദ്യം. കേരളത്തിലെ ജൈവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് ഏറ്റവും ഉചിതമായ കമ്പോസ്റ്റിങ്ങും ബയോഗ്യാസ് ഉൽപാദനവും പൂർണമായും വികേന്ദ്രീകൃതമായി തന്നെ ചെയ്യാൻ കഴിയും. ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ വച്ചുതന്നെ വേർതിരിച്ച് കമ്പോസ്റ്റാക്കി മാറ്റുകയാണ് വേണ്ടത്. ശേഷിക്കുന്നവ കേന്ദ്രീകൃതപ്ലാന്റിൽ വേർതിരിച്ച് കമ്പോ സ്റ്റാക്കി മാറ്റുക.  പ്രതിദിനം 3ടൺ വരെ സംസ്‌കരിക്കുന്ന പ്ലാന്റുകൾ കാര്യക്ഷമമായി കേരളത്തിലെ നഗരങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. കുന്നംകുളം നഗരസഭയിലെ ഗ്രീൻപാർക്ക് ഉദാഹരണമാണ്. അതു പോലെ പ്രതിദിനം 2 ടൺ വരെ മനുഷ്യമലവും ജൈവമാലിന്യങ്ങളും സംസ്‌കരിക്കുന്ന ബയോഗ്യാസ് പ്ലാന്റുകളും വികസിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ മാലിന്യസംസ്‌കരണ പ്ലാന്റുകൾ ഇതിന് ഉദാഹരണമാണ്. ഇന്ന് കേരള ത്തിലെ 500ലധികം പഞ്ചായത്തുകളിലും 70ൽ അധികം നഗരസഭ കളിലും ഈ സംവിധാനങ്ങൾ നിലവിലുണ്ട്. വരുന്ന ആഗസ്റ്റ് 15 ഓടെ കൂടുതൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാൻ കഴിയും. അതിലൂടെ കേരളത്തിലെ മാലിന്യപ്രശ്‌നം 80 ശതമാനത്തി ലധികം പരിഹരിക്കാൻ സാധിക്കുമെന്നതിൽ സംശയമില്ല.

ഇത്തരം പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്ന തിനും സാങ്കേതികപിന്തുണനൽകാൻ കഴിയുന്ന സ്ഥാപനങ്ങൾ ഇന്ന് കേരളത്തിലുണ്ട്.

2,337

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8610" എന്ന താളിൽനിന്ന് ശേഖരിച്ചത്