752
തിരുത്തലുകൾ
വരി 30: | വരി 30: | ||
“ജനകീയാസൂത്രണം സി.ഐ.എ പദ്ധതി?” എന്ന ചൂടുള്ള തലക്കെട്ടോടെ ഒന്നാംപേജിൽ പെട്ടിക്കോളം വാർത്തയുമായാണ് 2003 ജൂലായ് 3ന് "മാതൃഭൂമി' ദിനപത്രമിറങ്ങിയത്. | “ജനകീയാസൂത്രണം സി.ഐ.എ പദ്ധതി?” എന്ന ചൂടുള്ള തലക്കെട്ടോടെ ഒന്നാംപേജിൽ പെട്ടിക്കോളം വാർത്തയുമായാണ് 2003 ജൂലായ് 3ന് "മാതൃഭൂമി' ദിനപത്രമിറങ്ങിയത്. | ||
ജനകീയാസൂത്രണം ഡച്ച് സർക്കാറിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ സി.ഐ.എ പദ്ധതിയാണെന്നും പദ്ധതിയുടെ ഇടനിലക്കാരായി പ്രവർത്തിച്ചത് ശാസ്ത്രസാഹിത്യ പരിഷത്തും തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനവുമാണെന്നും പാഠം എന്ന പ്രസിദ്ധീകരണത്തിന്റെ മെയ്-ജൂൺ ലക്കത്തിൽ ആരോപിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് വാർത്ത. ഇതിനായി 3.46 ദശ ലക്ഷം ഡോളർ (15 കോടിയോളം രൂപ) പരിഷത്തും സി.ഡി.എസ്സും | ജനകീയാസൂത്രണം ഡച്ച് സർക്കാറിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ സി.ഐ.എ പദ്ധതിയാണെന്നും പദ്ധതിയുടെ ഇടനിലക്കാരായി പ്രവർത്തിച്ചത് ശാസ്ത്രസാഹിത്യ പരിഷത്തും തിരുവനന്തപുരത്തെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് എന്ന സ്ഥാപനവുമാണെന്നും പാഠം എന്ന പ്രസിദ്ധീകരണത്തിന്റെ മെയ്-ജൂൺ ലക്കത്തിൽ ആരോപിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് വാർത്ത. ഇതിനായി 3.46 ദശ ലക്ഷം ഡോളർ (15 കോടിയോളം രൂപ) പരിഷത്തും സി.ഡി.എസ്സും കൈപ്പറ്റിയിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ സി.ഡി.എസിന്റെ വാർഷിക റിപ്പോർട്ടിലുണ്ടെന്നും കണ്ടുപിടിച്ച ലേഖകൻ പിന്നീട് ജനകീയാസൂത്രണത്തിന്റെ മാർഗരേഖ തയ്യാറാക്കിയത് റിച്ചാർഡ് ഫ്രാങ്കി എന്ന സി.ഐ.എക്കാരനാണെന്നും അറിയിച്ചു. 96ലാണ് ഡച്ച് സർക്കാർ പദ്ധതിയും ജനകീയാസൂത്രണവും തുടങ്ങുന്നത്. ഐ.ആർ.ടി.സി എന്ന സ്ഥാപനം വഴിയാണ് ശാസ്ത്രസാഹിത്യപരിഷത്ത് ജനകീയാസൂത്രണത്തിൽ ഇടപെട്ടതെന്നും വിദേശപ്പണം സ്വീകരിക്കാൻ ഐ.ആർ.ടി.സിക്ക് അനുമതിയുണ്ടെന്നും. വാർത്ത വിശദീകരിക്കുന്നു. സി.ഡി.എസ് റിപ്പോർട്ടിന്റെ ഒരു ചെറുഭാഗം അടിവരയിട്ടു കൊടുത്തിട്ടുമുണ്ട് വാർത്തയിൽ. - തൊട്ടുതലേദിവസം കൊച്ചിയിൽ നടത്തിയ പ്രതസമ്മേളനത്തിൽ ജനകീയാസൂത്രണം എന്ന രാജ്യാന്തര ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന വി.ബി.ചെറിയാന്റെ പ്രസ്താവനയോടെയാണ് മനോരമ വിവാദ പംക്തി ആരംഭിച്ചത്. | ||
തുടർന്നങ്ങോട്ട് ഒരാഴ്ചക്കാലം ചില മാധ്യമങ്ങളിൽ അപസർപ്പക കഥയെ വെല്ലുന്ന വിധത്തിൽ സത്യവുമായി വിദൂര ബന്ധം പോലുമില്ലാത്ത റിപ്പോർട്ടുകളുടെ ഘോഷയാത്രയായിരുന്നു. എന്തെല്ലാം കണ്ടുപിടുത്തങ്ങൾ. പരിഷത്തിനെക്കുറിച്ചും ജനകീയാസൂത്രണത്തെക്കുറിച്ചും ഇന്നേവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ മാതൃഭൂമിയും മനോരമയും മാധ്യമവും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. - കേരളത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കപ്പെട്ടതിനു പിന്നിൽ | തുടർന്നങ്ങോട്ട് ഒരാഴ്ചക്കാലം ചില മാധ്യമങ്ങളിൽ അപസർപ്പക കഥയെ വെല്ലുന്ന വിധത്തിൽ സത്യവുമായി വിദൂര ബന്ധം പോലുമില്ലാത്ത റിപ്പോർട്ടുകളുടെ ഘോഷയാത്രയായിരുന്നു. എന്തെല്ലാം കണ്ടുപിടുത്തങ്ങൾ. പരിഷത്തിനെക്കുറിച്ചും ജനകീയാസൂത്രണത്തെക്കുറിച്ചും ഇന്നേവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ മാതൃഭൂമിയും മനോരമയും മാധ്യമവും പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. - കേരളത്തിന്റെ സാമ്പത്തികസ്ഥിതി തകർക്കപ്പെട്ടതിനു പിന്നിൽ ഡച്ചുപദ്ധതി, വിദേശ ധനകാര്യസ്ഥാപനങ്ങളുടെ കടന്നുവരവിനു പിന്നിൽ ശാസ്ത്രസാഹിത്യ പരിഷത്ത്, ഗ്രാമങ്ങളിലെപ്പോലും സ്ഥിതിവിവരക്കണക്കുകൾ ഡച്ച് സർക്കാരിലൂടെ എ.ഡി.ബിക്ക് കൈമാറി എന്നിങ്ങനെ വാർത്തകൾ വികസിച്ചുവന്നു. പുതുപുത്തൻ തലക്കെട്ടുകളും പുതിയ കോളങ്ങളും തുടങ്ങി. മാതൃഭൂമിയും മനോരമയും തിരുവനന്തപുരം, കൊച്ചി, കണ്ണൂർ, ന്യൂഡൽഹി എന്നിവിടങ്ങളിൽനിന്നെല്ലാം വാർത്തകൾ പടച്ചു. | ||
തുടർന്നുള്ള ദിവസങ്ങളിൽ വിദേശസഹായത്തോടെ ഗവേഷണം തുടങ്ങിയത് കല്ല്യാശ്ശേരിയിൽ, ജനകീയാസൂത്രണത്തിന്റെ ബീജാവാപം അമേരിക്കയിൽ, ഐ.ആർ.ടി.സി രൂപീകരിച്ചതു പണംപറ്റാൻ തുടങ്ങിയ തലക്കെട്ടുകളോടെ തുടർക്കഥ വികസിക്കുകയായിരുന്നു. - പരിഷത്തിന്റെ നിഷേധക്കുറിപ്പുകളും ഡോ.തോമസ് ഐസക്കിന്റെ പ്രതസമ്മേളനവുമെല്ലാം വസ്തുതാവിരുദ്ധമായ കാര്യങ്ങളെ നിഷേധിച്ചെങ്കിലും സുധീഷ്, എം.എൻ.വിജയൻ എന്നീ പുത്തൻ താരങ്ങളെ അണിനിരത്തി തുടരൻ കഥകൾ മെനഞ്ഞുകൊണ്ട് തംബോലക്കളി തുടരുകയാണ്. | തുടർന്നുള്ള ദിവസങ്ങളിൽ വിദേശസഹായത്തോടെ ഗവേഷണം തുടങ്ങിയത് കല്ല്യാശ്ശേരിയിൽ, ജനകീയാസൂത്രണത്തിന്റെ ബീജാവാപം അമേരിക്കയിൽ, ഐ.ആർ.ടി.സി രൂപീകരിച്ചതു പണംപറ്റാൻ തുടങ്ങിയ തലക്കെട്ടുകളോടെ തുടർക്കഥ വികസിക്കുകയായിരുന്നു. - പരിഷത്തിന്റെ നിഷേധക്കുറിപ്പുകളും ഡോ.തോമസ് ഐസക്കിന്റെ പ്രതസമ്മേളനവുമെല്ലാം വസ്തുതാവിരുദ്ധമായ കാര്യങ്ങളെ നിഷേധിച്ചെങ്കിലും സുധീഷ്, എം.എൻ.വിജയൻ എന്നീ പുത്തൻ താരങ്ങളെ അണിനിരത്തി തുടരൻ കഥകൾ മെനഞ്ഞുകൊണ്ട് തംബോലക്കളി തുടരുകയാണ്. | ||
വരി 38: | വരി 38: | ||
അടുത്ത ഘട്ടം പ്രതങ്ങളിലും വാരികകളിലും ലേഖനങ്ങളുടെ വരവായിരുന്നു. | അടുത്ത ഘട്ടം പ്രതങ്ങളിലും വാരികകളിലും ലേഖനങ്ങളുടെ വരവായിരുന്നു. | ||
അസത്യപ്രസ്താവനകൾ നിറഞ്ഞ വിഷലിപ്തമായ പ്രചരണത്തിലൂടെ ജനകീയാസൂത്രണത്തിനും പരിഷത്തിനുമെതിരെ ഇത്തരമൊരാക്രമണ മഴിച്ചുവിടാൻ എന്തെങ്കിലും പ്രകോപനമുണ്ടായതായി അറിയില്ല. എന്നാൽ ഈ വിവാദപരമ്പര പൊട്ടിമുളച്ചതും വികസിച്ചുവന്നതുമെല്ലാം വിശദമായി പരിശോധിക്കുമ്പോൾ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. | അസത്യപ്രസ്താവനകൾ നിറഞ്ഞ വിഷലിപ്തമായ പ്രചരണത്തിലൂടെ ജനകീയാസൂത്രണത്തിനും പരിഷത്തിനുമെതിരെ ഇത്തരമൊരാക്രമണ മഴിച്ചുവിടാൻ എന്തെങ്കിലും പ്രകോപനമുണ്ടായതായി അറിയില്ല. എന്നാൽ ഈ വിവാദപരമ്പര പൊട്ടിമുളച്ചതും വികസിച്ചുവന്നതുമെല്ലാം വിശദമായി പരിശോധിക്കുമ്പോൾ ആസൂത്രിതമായ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. | ||
==പരിഷത്തിനെ നിശബ്ദമാക്കാൻ== | ==പരിഷത്തിനെ നിശബ്ദമാക്കാൻ== |
തിരുത്തലുകൾ