അജ്ഞാതം

"നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 48: വരി 48:
പൊതുവിദ്യാലയങ്ങളുടെ പ്രതിസന്ധി സാധാരണയായി വിശദീകരിക്കപ്പെടുന്നത് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന 5414 സ്‌കൂളുകളുടെയും അതുകൊണ്ട് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീഷണി നേരിടുന്ന അധ്യാപകരുടെയും അടിസ്ഥാനത്തിലാണ്. ഈ ഭീഷണിയുടെ മറുവശം ശ്രദ്ധിക്കപ്പെടാറില്ല. ഈ സ്‌കൂളുകളിൽ ഇന്നു പഠിക്കുന്നവർ സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള വിദ്യാർത്ഥികളാണ്. കേരളത്തിലെ ആദിവാസികളും ദളിതരും തീരദേശവാസികളും മറ്റു ദരിദ്രജനവിഭാഗങ്ങളും ഇന്നും പൊതുവിദ്യാലയങ്ങളിൽ തന്നെയാണ് പ്രധാനമായി പഠിക്കുന്നത്. അത്തരം സ്‌കൂളുകൾ അടച്ചുപൂട്ടിയാൽ അവർക്ക് എത്തിപ്പെടാൻ പ്രയാസമുള്ള ദൂരെയുള്ള പൊതുവിദ്യാലയങ്ങളിലേക്കു മാറേണ്ടിവരും, അല്ലെങ്കിൽ അടുത്തുള്ള അൺഎയിഡഡ് വിദ്യാലയത്തിൽ കനത്ത ഫീസ് നൽകി പഠിക്കേണ്ടിവരും. അത്തരം കുട്ടികൾ സ്‌കൂളുകളിൽ നിന്നു തന്നെ കൊഴിഞ്ഞുപോകും.  

ഇതേ പ്രവണതയുടെ മറ്റൊരു രൂപം ഇപ്പോൾ പൊതുവിദ്യാലയങ്ങളിൽ തന്നെ കാണാം. അവിടെ വളർന്നുവരുന്ന ഇംഗ്ലീഷ് മീഡിയം ബാച്ചുകളാണത്. പൊതുവിദ്യാലയങ്ങളിൽ ചേരുന്നവരിൽ തന്നെ രണ്ടുതട്ടുകളുണ്ടാവുകയും അവരിൽ ഭേദപ്പെട്ടവർ ഇംഗ്ലീഷ്മീഡിയത്തിലും ശേഷിച്ചവർ മലയാളത്തിലും പഠിക്കുന്നു. ഒരു പ്രമുഖ ഹൈക്കോടതി ജഡ്ജിയുടെ വിധിന്യായത്തിൽ ചൂണ്ടിക്കാണിച്ചതുപോലെ ബുദ്ധിയുള്ളവർ ഇംഗ്ലീഷിലും ശരാശരിയിലും താഴെയുള്ളവർ മലയാളത്തിലും പഠിക്കുന്നുവെന്നതു സ്ഥിരീകരിക്കുന്ന രീതിയാണിപ്പോൾ. അൺ എയിഡഡ് വിദ്യാലയങ്ങളിലെ ഉപരിവർഗവും പൊതുവിദ്യാലയങ്ങളിലെ സാധാരണക്കാരും തമ്മിലുള്ള വേർതിരിവ് പലരീതികളിൽ സ്ഥിരീകരിക്കുക മാത്രമല്ല താഴെത്തട്ടിലുള്ളവർ അവഗണനയും കെടുകാര്യസ്ഥതയും കൊണ്ടു മാത്രം കൊഴിഞ്ഞുപോകുന്ന അവസ്ഥയും ഇതോടെ വളരുന്നു.

ഇവ കൂടാതെയാണ് കേന്ദ്രനയങ്ങളുടെയും നവലിബറൽ നിലപാടുകളുടെയും പ്രത്യാഘാതങ്ങൾ. കേന്ദ്രനയങ്ങൾ പരസ്യമായിത്തന്നെ ഹിന്ദുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തമ്മിലും പഠനത്തിൽ                    യോഗ്യതയുള്ളവരും പരിഹാരബോധനം വേണ്ടവരും തമ്മിൽ വേർ        തിരിക്കുന്നു. യോഗ്യതയെന്നാൽ പരീക്ഷാഫലങ്ങളും ഉന്നത                            വിദ്യാഭ്യാസ സ്ഥാപങ്ങളും ഗവൺമെന്റും വ്യവസായങ്ങളും സൃഷ്ടിക്കുന്ന മാനദണ്ഡങ്ങളുമാകുന്നു. അത് നേടാൻ കഴിയാത്തവർ യോഗ്യതയില്ലാത്തവരായി കണക്കാക്കുകയും അവർക്കു പരിഹാരബോധനവും ഏതെങ്കിലും വിധത്തിലുള്ള നൈപുണി പരിശീലനവും നൽ      കുകയും ചെയ്യുന്നു. ഇതിനും പുറമെയാണ് ആദിവാസികൾ, ദളിതർ, തീരദേശവാസികൾ, പിന്നോക്കവിഭാഗക്കാർ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്രർ തുടങ്ങി തുല്യതാ (ലൂൗമഹശ്യേ) മാനദണ്ഡങ്ങളുപോയോഗിച്ചു പഠിക്കുന്നവർ. ഇവരെയും യോഗ്യതയുള്ളവരായി                    കണക്കാക്കുന്നില്ല. സാമൂഹികപരിഗണനയനുസരിച്ച് നിലനിർത്തുകയാണ്. ഇത്തരത്തിൽപ്പെട്ടവർ കൊഴിഞ്ഞുപോയാൽ ഉപരിവർഗ്ഗത്തിൽപ്പെട്ടവർ വേദനിക്കാനൊന്നും പോകുന്നില്ല. ആഗോള തൊഴിൽ വിപണിയിൽ കയ്യെത്തിപ്പിടിക്കാനുള്ള തിരക്കിൽ കൊഴിഞ്ഞു                      വീഴുന്നവരെ ശ്രദ്ധിക്കേണ്ടതില്ലല്ലോ.  
ഇവ കൂടാതെയാണ് കേന്ദ്രനയങ്ങളുടെയും നവലിബറൽ നിലപാടുകളുടെയും പ്രത്യാഘാതങ്ങൾ. കേന്ദ്രനയങ്ങൾ പരസ്യമായിത്തന്നെ ഹിന്ദുഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും തമ്മിലും പഠനത്തിൽ                    യോഗ്യതയുള്ളവരും പരിഹാരബോധനം വേണ്ടവരും തമ്മിൽ വേർ        തിരിക്കുന്നു. യോഗ്യതയെന്നാൽ പരീക്ഷാഫലങ്ങളും ഉന്നത                            വിദ്യാഭ്യാസ സ്ഥാപങ്ങളും ഗവൺമെന്റും വ്യവസായങ്ങളും സൃഷ്ടിക്കുന്ന മാനദണ്ഡങ്ങളുമാകുന്നു. അത് നേടാൻ കഴിയാത്തവർ യോഗ്യതയില്ലാത്തവരായി കണക്കാക്കുകയും അവർക്കു പരിഹാരബോധനവും ഏതെങ്കിലും വിധത്തിലുള്ള നൈപുണി പരിശീലനവും നൽ      കുകയും ചെയ്യുന്നു. ഇതിനും പുറമെയാണ് ആദിവാസികൾ, ദളിതർ, തീരദേശവാസികൾ, പിന്നോക്കവിഭാഗക്കാർ, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ദരിദ്രർ തുടങ്ങി തുല്യതാ (equality) മാനദണ്ഡങ്ങളുപോയോഗിച്ചു പഠിക്കുന്നവർ. ഇവരെയും യോഗ്യതയുള്ളവരായി                    കണക്കാക്കുന്നില്ല. സാമൂഹികപരിഗണനയനുസരിച്ച് നിലനിർത്തുകയാണ്. ഇത്തരത്തിൽപ്പെട്ടവർ കൊഴിഞ്ഞുപോയാൽ ഉപരിവർഗ്ഗത്തിൽപ്പെട്ടവർ വേദനിക്കാനൊന്നും പോകുന്നില്ല. ആഗോള തൊഴിൽ വിപണിയിൽ കയ്യെത്തിപ്പിടിക്കാനുള്ള തിരക്കിൽ കൊഴിഞ്ഞു                      വീഴുന്നവരെ ശ്രദ്ധിക്കേണ്ടതില്ലല്ലോ.  
പ്രതിസന്ധിയുടെ ഫലം കേരളം സാമൂഹികപരിഷ്‌കാരങ്ങളി                          ലൂടെയും ജനാധിപത്യപോരാട്ടങ്ങളിലൂടെയും നേടിയെടുത്ത സാർവത്രിക ജനാധിപത്യവിദ്യാഭ്യാസ ക്രമത്തിന്റെ തകർച്ചയാണ്. ഇതിന്റെ ഫലമായി നാം അഭിമാനിച്ചുപോരുന്ന ജീവിതഗുണനിലവാരത്തിനുള്ള തിരിച്ചടിയും അനിവാര്യമാകും. സ്‌കൂൾതലത്തിൽതന്നെ കൊഴിഞ്ഞുപോകുന്നവർക്ക് സമൂഹം യോഗ്യരെന്ന് തീരുമാനിക്കുന്നവരോടൊപ്പമെത്തുക തികച്ചും അസാധ്യമാകും. അത്തരത്തിലുള്ള സാധ്യതകളെ തന്നെ ഇല്ലാതാക്കാൻ മതാധിപത്യവും ജാതീയതയും ചേർന്ന് ശ്രമിക്കുകയും ഈ സാധ്യതകൾ മുന്നിൽ കാണുമ്പോഴാണ് പൊതുവിദ്യാലയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ പ്രസക്തി വർധിക്കുന്നത്.

വരി 59: വരി 59:
സ്‌കൂളുകളിൽ ഭൗതികസൗകര്യങ്ങളുടെ വികാസം ആവശ്യമാണ്. ആകർഷകവും കെട്ടുറപ്പുള്ളതും വായുസഞ്ചാരവും വെളിച്ചവും ധാരാളമുള്ളതുമായ കെട്ടിടങ്ങൾ ആവശ്യമാണ്. ക്ലാസുമുറികൾ കൂടാതെ ലാബറട്ടറികൾ, ലൈബ്രറികൾ, വായനമുറികൾ, റിക്രിയേഷന്റൂമുകൾ, ഭക്ഷണശാല, കളിസ്ഥലം, കലാവേദികൾ, കായികാഭ്യാസവേദികൾ തുടങ്ങിയവയും ആവശ്യമാണ്. ഇവയെല്ലാം ഒരൊറ്റ ക്യാമ്പസിൽ സജ്ജീകരിക്കുന്നതാണ് നല്ലത്. അതു സാധ്യമല്ലെങ്കിൽ സാമൂഹികമായി തൊട്ടയൽപ്പക്കത്ത് ലഭ്യമായ സൗകര്യങ്ങൾ ഉപയോഗിക്കണം (ഇത്തരം സൗകര്യങ്ങൾക്കാണ് പ്രാദേശിക വിദ്യാഭ്യാസസമിതികളുടെ സേവനം വേണ്ടിവരുക) ഹൈടെക്ക് സൗകര്യങ്ങൾ ഈ മൊത്തം സംവിധാനത്തിന്റെ ഭാഗമായാണ് വളർന്നുവരേണ്ടത്. അതായത് ഗവൺമെന്റിന്റെ നിർദിഷ്ട മാസ്റ്റർപ്ലാൻ ഓരോ സ്‌കൂളിനും ആവശ്യമായി വരും. അതു വെറും ക്യാമ്പസ് പ്ലാനല്ല. ഒരു സ്‌കൂളിന്റെ ഫീഡർ ഏരിയ മുഴുവനും ഉൾക്കൊള്ളുന്ന എഡ്യുക്കേഷനൽ മാപ്പിങ്ങ് ആണ് ആവശ്യമായി വരിക.

ഒരു വിദ്യാലയത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നത് വെറും കെട്ടിടങ്ങളും ടെക്‌നോളജിയുമല്ലെന്ന് ഓർമിക്കേണ്ടതാണ്. ഉപയോഗിക്കാതെ കിടക്കുന്നതും  ഉപയോഗശൂന്യവുമായ കെട്ടിടങ്ങളും ടെക്‌നോളജിയും പാഴ്‌വസ്തുക്കളാണ്. പഞ്ചായത്തുകളും മറ്റു ഏജൻസികളും നൽകിയ സ്‌കൂളുകളിൽ ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്ന കമ്പ്യൂട്ടറുകൾ ഉദാഹരണങ്ങളാണ്. ടെക്‌നോളജി പ്രവർത്തിപ്പിക്കണമെങ്കിൽ അതിൽ പരിശീലനം നേടിയവർ സ്‌കൂളുകളിൽ പ്രവർത്തിക്കണം. ലാബറട്ടറികൾ പ്രവർത്തിക്കണമെങ്കിൽ പരിശീലനം ലഭിച്ച ലാബ് അസിസ്റ്റന്റുണ്ടാകണം. ലൈബ്രറികൾക്ക് ലൈബ്രേറിയനുണ്ടാകണം. ഇവയെല്ലാം പ്രയോജനപ്പെടുത്തുന്ന വിധത്തിൽ സ്‌കൂൾ പാഠ്യപദ്ധതിയും പഠനസമയവും സ്‌കൂൾ പ്രവർത്തനങ്ങളും ക്രമീകരിക്കണം. അതായത് സ്‌കൂളുകളിലെ അക്കാദമിക് പ്രവർത്തനങ്ങളിലെ സമൂലപരിവർത്തനവും പുനഃസംഘാടനവും കൊണ്ടുമാത്രമാണ് നൽകുന്ന ഭൗതികസൗകര്യങ്ങളും സാങ്കേതികവിദ്യകളും ഗുണപരമായ മാറ്റങ്ങൾ സ്‌കൂളുകളുടെ പ്രവർത്തനത്തിൽ വരുത്തുക.

ഇവിടെയാണ് മുമ്പു സൂചിപ്പിച്ച സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ പ്രസക്തമാകുക. സ്‌കൂളുകളുടെ അക്കാദമിക് ലക്ഷ്യങ്ങൾ നവചേഷ്ടാവാദപരമായ (ിലീ  യലവമ്ശീൗൃശേെ) പഠനഫലങ്ങളെ (ഘലമൃിശിഴ ീൗരേീാല)െ ആസ്പദമായാണ് നിർണയിക്കപ്പെടുന്നതെങ്കിൽ വിദ്യാലയങ്ങൾ പൂർണമായും പാഠപുസ്തകങ്ങളും പഠനസഹായികളുമുപയോഗിച്ചുള്ള പരിശീലനക്കളരികളാകും. സാങ്കേതികവിദ്യകളും ഭൗതികസൗകര്യങ്ങളും ഉപയോഗിക്കുന്നതും അതിനുവേണ്ടിയാകും. അധ്യാപകരുടെ ജോലി സർക്കസ്സിലെ നല്ല റിങ്ങ്മാസ്റ്റർമാരുടേതിന് തുല്യമാകും. പ്രാചീന ഹൈന്ദവ ഗുരുക്കന്മാർ മുതൽ ആധുനിക അമേരിക്കൻ ഗുരുവായ ബി എസ് സ്‌കിന്നർ വരെയുള്ളവരുടെ ബോധപരമായ നിർദേശങ്ങൾ മുഴുവൻ പ്രയോജനപ്പെടും. അച്ചടക്കവും അനുസരണശീലവും മതപരതയും ധാർമികമൂല്യങ്ങളും പാശ്ചാത്യരുടെ ടേബിൾമാനേഴ്‌സും ആശയവിനിമയശേഷിയും അപഗ്രഥനശേഷിയുമെല്ലാം കൃത്യമായി സ്വായത്തമാക്കുന്ന എല്ലാവിധ ബഹുസാധ്യതാ ചോദ്യാവലികൾക്കും (ാൗഹശേുഹല രവീശരല ൂൗലേെശീി)െ ഉത്തരം നൽകുന്ന, ഏതുവിധ പ്രശ്‌നോത്തരികളെയും നേരിടുന്ന ഏതുവിധ പ്രശ്‌നങ്ങൾക്കും ഉത്തരം കണ്ടുപിടിക്കുന്ന പുതിയ തലമുറ വളർന്നുവരും. ഇത്തരം പുതുതലമുറയുടെ വികാസം ഒരു തരത്തിലുള്ള അന്താരാഷ്ട്ര നിലവാരമാണ്.

മറ്റൊരു തലത്തിലുള്ള ഗുണനിലവാരം കൂടിയുണ്ട്. സാമൂഹ്യജ്ഞാനനിർമിതിവാദം (ടീരശമഹ ഇീിേെൃൗരശേ്ശമൊ) നിർദേശിക്കുന്ന രീതിയാണത്. അവിടെ വിദ്യാർഥി ഒരന്വേഷകനാണ്. സ്വന്തം ചുറ്റുപാടുകളിൽ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളടക്കമുള്ള എല്ലാ രീതികളിലൂടെയും ജ്ഞാനം സമ്പാദിക്കാനായാൽ അവയെ അപഗ്രഥിച്ച് നിഗമനങ്ങളിൽ എത്തി പുതിയ ജ്ഞാനോൽപ്പാദനം നടത്തുന്നയാൾ.                      ഈ ജ്ഞാനത്തെ കൃത്യമായി സംവദിക്കാൻ കഴിയുന്ന ഭാഷയും മറ്റു സംവേദനരൂപങ്ങളും സ്വായത്തമാക്കിയയാൾ. അവിടെ സ്‌കൂളുകൾ പരിശീലനക്കളരികളല്ല. അധ്യാപകരും വിദ്യാർഥികളും ചേർന്നു സൃഷ്ടിക്കുന്ന പണിപ്പുരകളാണ്. അവിടെയും ഗുരുശിഷ്യബന്ധങ്ങ                  ളുണ്ട്. അത് ജ്ഞാനസമ്പാദനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നു                    വരുന്ന പരസ്പര ബഹുമാനത്തിന്റെയും പരസ്പരാശ്രിതത്വത്തിന്റെ അടിസ്ഥാനത്തിലുള്ള ജനാധിപത്യബന്ധങ്ങളാണ്. അവിടെ മത                        ത്തിനും ജാതിക്കും ലിംഗപദവിക്കും ഉത്തമർണ-അധമർണ ബന്ധങ്ങൾക്കും ഒരു സ്ഥാനവുമില്ല. അതിലൂടെയും കുട്ടികളുടെ അപഗ്രഥനശേഷിയും ആശയവിനിമയശേഷിയും വളർന്നുവരുന്നുണ്ട്. അതിനോടൊപ്പം സ്ഥായിയായ അന്വേഷണത്വരയും സാമൂഹികബോധവും ജനാധിപത്യമൂല്യങ്ങളും അയാൾക്കു കൂട്ടായിട്ടുണ്ട്. ജ്ഞാനസമ്പാദനം വ്യക്തിഗതമല്ല, സാമൂഹ്യമാണെന്നും അതിന്റെ പ്രയോഗം വ്യക്തി                      ഗതമായ ജീവിതസമ്പാദനത്തിനു മാത്രമല്ല, സാമൂഹികപ്രയോഗത്തിനാണ് എന്ന ബോധവും അയാൾക്കു കൂട്ടായുണ്ട്. ഏറ്റവും പ്രധാനമായി വ്യക്തിഗതമായ മത്സരവും  അതിന്റെ ഫലമായി തന്റെ ഗ്രേഡ് ഷീറ്റുകളിൽ വീഴുന്ന ഉയർന്ന സ്‌കോറുകളും മാത്രമല്ല അയാളുടെ ലക്ഷ്യം. ആലക്ഷ്യം നേടാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരും അതിനായി ആരെ പുറംതള്ളുന്നതിലും മറ്റുള്ളവരുടെ നേരെയുള്ള ജാതീയവും മതപരവും ലിംഗപരവുമായ വിവേചനത്തിൽ ഒരു അപകർഷതയും തോന്നാത്തവരുമായ ജനസമൂഹത്തിന്റെ ഭാഗമാകാൻ അയാൾ ആഗ്രഹിക്കുന്നില്ല. തന്റെ സ്‌കോറുകൾ അയാൾക്ക് തീർച്ചയായും പ്രധാനമാണ്, തന്റെ നേട്ടങ്ങളും. അതിനപ്പുറമുള്ള സമൂഹത്തെക്കുറിച്ച്, അതിന്റെ സമസ്യകളെക്കുറിച്ച് അയാൾ ബോധവാനാണ്. അതിന്റെ പരിഹാരങ്ങൾ ഏതെങ്കിലും ഗുരുവിന്റെയോ വിദഗ്ധന്റെയോ സമക്ഷം മാത്രം ഏൽപ്പിക്കാൻ അയാൾ തയ്യാറല്ല. പ്രപഞ്ചത്തിന്റെ രഹസ്യങ്ങളും അയാളെ അലട്ടുന്നുണ്ട്. അവയ്ക്കുവേണ്ടിയുള്ള                      അന്വേഷണത്തിൽ തന്റെയും മൊത്തം സമൂഹത്തിന്റെയും പങ്കിനെക്കുറിച്ചുള്ള അവബോധം അയാൾക്കുണ്ട്.  

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9070" എന്ന താളിൽനിന്ന് ശേഖരിച്ചത്