അജ്ഞാതം

"വനിതകളും സാക്ഷരതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
946 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21:55, 13 ജനുവരി 2021
വരി 44: വരി 44:
!  !! സാക്ഷരതാനിരക്ക് (%) !! സാക്ഷരതാനിരക്ക് (%)

|-
|-
| വെനിസ്വല || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| വെനിസ്വല || 84 || 78
|-
|-
| ബ്രസീൽ || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ബ്രസീൽ || 76 || 73
|-
|-
| അർജന്റീന || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| അർജന്റീന || 94 || 94
|-
|-
| ശ്രീലങ്ക || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ശ്രീലങ്ക || 91 || 81
|-
|-
| തായ്‌ലണ്ട് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| തായ്‌ലണ്ട് || 92 || 84
|-
|-
| ഫിലിപ്പൈൻസ് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ഫിലിപ്പൈൻസ് || 84 || 83
|-
|-
| കേരളം || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| കേരളം || 75 || 65
|}
|}

ഒരു കാര്യം വ്യക്തമാണ്. ജീവിത ഗുണനിലവാരത്തിൽ വികസിത രാഷ്(ടങ്ങളോടൊപ്പം മുന്നേറാൻ കഴിഞ്ഞ കേരളത്തിനു സ്തീ സാക്ഷരത യിൽ ആ നിലവാരം പുലർത്താൻ കഴിഞ്ഞിട്ടില്ല. ഇന്നും കേരളത്തില സ" (തീകളിൽ മൂന്നിലൊന്നുഭാഗം നിരക്ഷരരാണ്.
 
പട്ടിക ഒന്ന രാജ്യം
 
സാക്ഷരതാനിരക്ക് (%)
പുരുഷൻ സ്(തീ വെനിസ്വല
84 (ബസിൽ
76 അർജൻറീ റ
- 18
13
-
94 81 84 83
75
(ശീലങ്ക തായ്ലാണ്ട് ഫിലിപ്പെൻസ കേരളം
65 ഒരു കാര്യം വ്യക്തമാണ്. ജീവിത ഗുണനിലവാരത്തിൽ വികസിത രാഷ്(ടങ്ങളോടൊപ്പം മുന്നേറാൻ കഴിഞ്ഞ കേരളത്തിനു സ്തീ സാക്ഷരത യിൽ ആ നിലവാരം പുലർത്താൻ കഴിഞ്ഞിട്ടില്ല. ഇന്നും കേരളത്തില സ" (തീകളിൽ മൂന്നിലൊന്നുഭാഗം നിരക്ഷരരാണ്.
വരി 141: വരി 127:
5 സാമ്പത്തികമായി ഏററവും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലും സ്ത്രി നിരക്ഷരത അധികമാണു്, ബാല്യകാലത്തുതന്നെ പെൺകുട്ടികൾ സ്കൂളിൽ പോകാതെ വീട്ടുജോലികൾ ചെയ്യേണ്ടിവരുന്നു. പിന്നീട് പഠി ക്കാനുള്ള സൗകര്യങ്ങൾ ലഭിക്കുന്നില്ല. ലഭിച്ചാൽ തന്നെ അവ ഉപയോഗപ്പെടുത്തുന്നതിനും മുൻഗണന നൽകുന്നില്ല. ഈ വിഭാഗത്തെക്കുറിച്ച് കൃത്യമായ കണക്കുകൾ ലഭിക്കുക പ്രയാസമാണ്. അസംഘടിതമേഖലയിലെ സ്ത്രീ ത്തൊഴിലാളികളിൽ നല്ലൊരുഭാഗം ഈ വിഭാഗത്തിൽപെടുന്നു.

- കാരണമെന്തായിരുന്നാലും, ഇന്നും ആൺകുട്ടികൾക്കു നൽകുന്ന വി ദ്യാഭ്യാസം പെൺകുട്ടികൾക്കു നൽകാനാഗ്രഹിക്കാത്തവരും, അതിനു സൗകര്യമില്ലാത്തവരുമായ ഒരു വിഭാഗം കേരളത്തിലുണ്ട്. വിദ്യാഭ്യാസരംഗത്ത പെൺകുട്ടികളുടെ മെച്ചപ്പെട്ട പ്രകടനത്തിനുപോലും ഈ സ്ഥിതിയെ മാററാൻ കഴിഞ്ഞിട്ടില്ല. ഈ സ്ഥിതിക്കു മാററം വരുത്തേണ്ടതുണ്ട്. ഇന്നത്തെ അടിയന്തിരകടമയാണ്.

==സത്രീ സാക്ഷരതയുടെ പ്രസക്തി==
==സത്രീ സാക്ഷരതയുടെ പ്രസക്തി==
ഉയർന്ന സ്ത്രീസാക്ഷരത ജീവിത ഗുണനിലവാരത്തിന്റെ ഉയർച്ച യിൽ പ്രധാന പങ്കുവഹിക്കുന്നുവെന്നും നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ രാഷ്ട്രങ്ങളിൽ സാമ്പത്തികനിലവാരം ഉയർന്നതാണു്. എന്നാൽ അവിടത്തെ സ്ത്രീ സാക്ഷരതാനിരക്കും വളരെ കുറവാണു ശിശു മരണ നിരക്കും വളരെ ഉയർന്നിരിക്കുന്നു. നേരെമറിച്ച് കേരളത്തിലെ ശിശു മരണനിരക്കും മാതൃമരണനിരക്കു . താണിരിക്കാനുള്ള പ്രധാന കാരണങ്ങളി ലൊന്നും ഉയർന്ന സ്ത്രീസാക്ഷരതയാണ്. കേരളത്തിലെ ജനസംഖ്യാ വർധനയുടെ തോത് അഖിലേന്ത്യാ ശരാശരിയിൽനിന്ന് വളരെ താഴ്ന്നിരിക്കുന്നതിനുള്ള കാരണവും കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തിൻറെയും ജീവിത ഗുണനിലവാരത്തിന്റെയും ഉയർച്ചയാണ്. ഉയർന്ന സ്ത്രീ സാക്ഷരത വളരെയധികം മാററങ്ങൾ സമൂഹജീവിതത്തിലുണ്ടാക്കും .

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9105" എന്ന താളിൽനിന്ന് ശേഖരിച്ചത്