അജ്ഞാതം

"വനിതകളും സാക്ഷരതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  22:08, 13 ജനുവരി 2021
വരി 35: വരി 35:
4 വിദ്യാഭ്യാസ സൗകര്യങ്ങളും പ്രശ്നമാണ്. സ്കൂൾ ദൂരെയാണെങ്കിൽ പെൺകുട്ടികളെ പറഞ്ഞയയ്ക്കാറില്ല. ആൺകുട്ടികളും ആൺ അദ്ധ്യാപകരുമുള്ള സ്കൂളുകളിലും പെൺകുട്ടികളെ അയയ്ക്കാറില്ല. പെൺകുട്ടികൾക്കു വേണ്ട പ്രാഥമിക സൗകര്യങ്ങൾ മിക്കവാറും സ്കൂളുകളിലുമുണ്ടാകാറില്ല.

ചുരുക്കത്തിൽ പൊതുജീവിതത്തിൽ തുല്യ അവകാശങ്ങളുള്ള, ബുദ്ധിശ ക്തിയും കഴിവുകളും തൊഴിൽ ശക്തിയുമുള്ള, സമൂഹത്തിലെ പൂർണാംഗി ങ്ങളായി സ്(തീകളെ ഇന്നും കാണുന്നില്ല. വീട്ടിലിരുന്ന് കുടുംബത്തെയും ഭർത്താവിനെയും കുട്ടികളെ പരിചരിക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾക്കു അക്ഷരാഭ്യാസത്തിൻറെ ആവശ്യമില്ല എന്ന ധാരണ, സാമ്പത്തികവും സാമൂഹ്യവുമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന വിലങ്ങുതടികൾ പോലെ പ്രധാനമാണ്. രണ്ടുതരത്തിലുള്ള പീഡനങ്ങൾക്കു സ്ത്രീ ഇരയാകേണ്ടിവരുന്നു. ഒന്ന്, ഇന്നത്തെ വികസനരൂപങ്ങൾ സൃഷ്ടിക്കുന്ന ദാരിദ്ര്യ വൽക്കരണവും അതിൻറെ ഫലമായി ഉണ്ടാകുന്ന വമ്പിച്ച തൊഴിൽ ഭാരവും, രണ്ട് സാമൂഹ്യവിലക്കുകളും പുരുഷനോടൊപ്പം തുല്യത നൽകാൻ വിസമ്മതിക്കുന്ന സമൂഹം അടിച്ചേൽപിക്കുന്ന പീഡനവും ഇന്ത്യയുടെ ഏതുകോണിൽ ചെന്നു നോക്കി യാലും ഇതുകാണാവുന്നതാണ്.

==കേരളത്തിലെ സ്ത്രീ സാക്ഷരത==
==കേരളത്തിലെ സ്ത്രീ സാക്ഷരത==
ജനങ്ങളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിത ഗുണനിലവാരം ഏററവും ഉയർന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഇവിടെ പുരുഷൻ മാരെക്കാളധികം സ്ത്രീകൾക്ക് ആയുർദൈർഘ്യമുണ്ട്. മാതൃമരണ നിരക്കും ശിശുമരണനിരക്കും വളരെ കുറവാണ്. സ്ത്രീകളുടെ ആരോഗ്യനിലവാരവും മറ്റു സംസ്ഥാനങ്ങളെക്കാൾ മെച്ചമാണ്. കേരളത്തിൽ ഇന്ന് മിക്കവാറും പെൺകുട്ടികളും സ്കൂളിൽ പോകുന്നുണ്ട്. പുരുഷൻമാരെക്കാളധികം സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നേടുന്നുണ്ട്. അവരിൽ വലിയ ശതമാനം തൊഴിൽ നേടുന്നു. ഇത്രയും വലിയ മാററങ്ങൾ ഇന്ത്യയിൽ മാത്രമല്ല മൂന്നാം ലോകരാഷ്ട്രങ്ങളിൽ പൊതുവെ തന്നെ അപൂർവം സ്ഥലങ്ങളിൽ മാത്രമാണുണ്ടായിട്ടുള്ളത്.

171

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9108" എന്ന താളിൽനിന്ന് ശേഖരിച്ചത്