779
തിരുത്തലുകൾ
വരി 31: | വരി 31: | ||
|} | |} | ||
==ചരിത്രം== | |||
1973ൽ തന്നെ കുമരനല്ലൂരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1974ൽ ആയിരുന്നു. അന്ന് 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആനക്കര യൂണിറ്റ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും ആയിരുന്നു. എം. ചന്ദ്രൻ, അച്യൂതൻ ചേക്കോട് എന്നിവർ ആദ്യകാല അംഗങ്ങൾ ആണ്. തണ്ണീകോട് സ്ക്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന കുമാരൻ മാഷ് സജീവമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗം നാരായണൻകുട്ടി മാഷാണ്. മെമ്പർഷിപ്പ് സംസ്ഥാനം നേരിട്ട് കൊടുത്തതാണ്. അന്നൊക്കെ അങ്ങനെയായിരുന്നു. മറ്റൊരു മുതിർന്ന അംഗം അരുണ ടീച്ചറാണ്. | 1973ൽ തന്നെ കുമരനല്ലൂരിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും ഔദ്യോഗികമായി അംഗീകാരം ലഭിച്ചത് 1974ൽ ആയിരുന്നു. അന്ന് 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ആനക്കര യൂണിറ്റ് എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്. ആദ്യ പ്രസിഡന്റ് പി. വാസുദേവൻ നമ്പൂതിരിയും ആയിരുന്നു. എം. ചന്ദ്രൻ, അച്യൂതൻ ചേക്കോട് എന്നിവർ ആദ്യകാല അംഗങ്ങൾ ആണ്. തണ്ണീകോട് സ്ക്കൂളിലെ ഹെഡ്മാസ്റ്റർ ആയിരുന്ന കുമാരൻ മാഷ് സജീവമായി പ്രവർത്തനത്തിൽ ഉണ്ടായിരുന്നു. യൂണിറ്റിലെ ഏറ്റവും മുതിർന്ന അംഗം നാരായണൻകുട്ടി മാഷാണ്. മെമ്പർഷിപ്പ് സംസ്ഥാനം നേരിട്ട് കൊടുത്തതാണ്. അന്നൊക്കെ അങ്ങനെയായിരുന്നു. മറ്റൊരു മുതിർന്ന അംഗം അരുണ ടീച്ചറാണ്. | ||
വരി 40: | വരി 41: | ||
===യുറീക്ക=== | ===യുറീക്ക=== | ||
1978 മുതൽ യൂണിറ്റിൽ യുറീക്ക പ്രചരിപ്പിക്കുന്നുണ്ട്. | 1978 മുതൽ യൂണിറ്റിൽ യുറീക്ക പ്രചരിപ്പിക്കുന്നുണ്ട്. മാസത്തിൽ ഒരു കൂടിയിരിപ്പ് എന്ന രീതിയിൽ മുതിർന്ന എഴുത്തുകാർക്കു വേണ്ടിയുള്ള യുറീക്ക രചനാ ശില്പശാല കുമരനല്ലൂർ ജി.എൽ.പി. സ്ക്കൂളിൽ കുറച്ചു കാലം നല്ല രീതിയിൽ നടന്നിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉഷ കുമ്പിടി, ശ്രീജ കുമരനല്ലൂർ എന്നീ വനിതാ എഴുത്തുകാരെയും യുറീക്കക്കു ലഭിച്ചു. യുറീക്കയുടെ പത്രാധിപസമിതിയിൽ എട്ടു വർഷവും പത്രാധിപ സ്ഥാനത്ത് രണ്ട് വർഷവും യൂണിറ്റിന്റെ പ്രാതിനിധ്യം (രാമകൃഷ്ണൻ കുമരനല്ലൂർ) ഉണ്ടായിരുന്നു. | ||
==ഭാരവാഹികൾ== | ==ഭാരവാഹികൾ== |
തിരുത്തലുകൾ