അജ്ഞാതം

"കുമരനല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
61 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:53, 24 സെപ്റ്റംബർ 2021
വരി 41: വരി 41:

===യുറീക്ക===
===യുറീക്ക===
[[പ്രമാണം:ഗൗതം.jpg|thumb|right|100px]]
1978 മുതൽ യൂണിറ്റിൽ യുറീക്ക പ്രചരിപ്പിക്കുന്നുണ്ട്. മാസത്തിൽ ഒരു കൂടിയിരിപ്പ് എന്ന രീതിയിൽ മുതിർന്ന എഴുത്തുകാർക്കു വേണ്ടിയുള്ള യുറീക്ക രചനാ ശില്പശാല കുമരനല്ലൂർ ജി.എൽ.പി. സ്ക്കൂളിൽ കുറച്ചു കാലം നല്ല രീതിയിൽ നടന്നിരുന്നു. സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ ഒരു പരിപാടിയായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ഉഷ കുമ്പിടി, ശ്രീജ കുമരനല്ലൂർ എന്നീ വനിതാ എഴുത്തുകാരെയും യുറീക്കക്കു ലഭിച്ചു. യുറീക്കയുടെ പത്രാധിപസമിതിയിൽ എട്ടു വർഷവും പത്രാധിപസ്ഥാനത്ത് രണ്ട് വർഷവും യൂണിറ്റിന്റെ പ്രാതിനിധ്യം (രാമകൃഷ്ണൻ കുമരനല്ലൂർ) ഉണ്ടായിരുന്നു. 2018ലെ കുട്ടികളുണ്ടാക്കിയ യുറീക്കയുടെ പത്രാധിപ സമിതിയിൽ ഗൗതം പി.വി. അംഗമായിരുന്നു. 2018ൽ പൊന്നാനിയിൽ വെച്ചു നടന്ന കുട്ടികളുടെ രചനാശില്പശാലയിലും ഗൗതം പങ്കെടുക്കുകയുണ്ടായി. ഈ ശില്പശാല യുറീക്കയും സാഹിത്യ അക്കാദമിയും സംയുക്തമായി നടത്തിയതായിരുന്നു.

550

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9285" എന്ന താളിൽനിന്ന് ശേഖരിച്ചത്