20
തിരുത്തലുകൾ
വരി 56: | വരി 56: | ||
അടൂർ മേഖലയുടെ ഭാഗമായിരുന്നു മെഴുവേലി,ഉള്ളന്നൂർ യൂണിറ്റുകൾ. (അടൂർ മേഖലാ വാർഷികം ഉള്ളന്നൂർ SNDP ഹാളിൽ വെച്ചു നടത്തിയിരുന്നു.) പിന്നീട് പന്തളം മേഖലയിലും തുടർന്ന് ബ്ലോക്കടിസ്ഥാനത്തിൽ മേഖലകൾ വിഭജിച്ചപ്പോൾ കുളനട മേഖലയിലുമായി (1997) യൂണിറ്റ് യോഗങ്ങൾ വീടുകളിലും സ്കൂളുകളിലും വായനശാലകളിലുമായിരുന്നു നടത്തിയത് | അടൂർ മേഖലയുടെ ഭാഗമായിരുന്നു മെഴുവേലി,ഉള്ളന്നൂർ യൂണിറ്റുകൾ. (അടൂർ മേഖലാ വാർഷികം ഉള്ളന്നൂർ SNDP ഹാളിൽ വെച്ചു നടത്തിയിരുന്നു.) പിന്നീട് പന്തളം മേഖലയിലും തുടർന്ന് ബ്ലോക്കടിസ്ഥാനത്തിൽ മേഖലകൾ വിഭജിച്ചപ്പോൾ കുളനട മേഖലയിലുമായി (1997) യൂണിറ്റ് യോഗങ്ങൾ വീടുകളിലും സ്കൂളുകളിലും വായനശാലകളിലുമായിരുന്നു നടത്തിയത് | ||
=== 3 '''പരിഷത്തിൻ്റെ പ്രധാന ഇടപെടലുകൾ''' === | |||
====== 3.1 '''വിദ്യാഭ്യാസം''' ====== | ====== 3.1 '''വിദ്യാഭ്യാസം''' ====== | ||
വരി 355: | വരി 355: | ||
പി എ നടരാജൻ, പി കെ നടേശൻ, എസ് സുഭഗ, ആനന്ദൻ എം എൻ, ചിത്രാംഗദൻ, പുഷ്പലത ടീച്ചർ, രമേശ് ഇലവുംതിട്ട, അനിൽ നെടിയകാല, സത്യശീലൻ, ശോഭനകുമാർ, TV പത്മനാഭൻ, പി കെ സഹദേവൻ, പി കെ സഹോദരൻ, സി കെ പൊന്നമ്മ ,കെ സി സുഗതൻ | പി എ നടരാജൻ, പി കെ നടേശൻ, എസ് സുഭഗ, ആനന്ദൻ എം എൻ, ചിത്രാംഗദൻ, പുഷ്പലത ടീച്ചർ, രമേശ് ഇലവുംതിട്ട, അനിൽ നെടിയകാല, സത്യശീലൻ, ശോഭനകുമാർ, TV പത്മനാഭൻ, പി കെ സഹദേവൻ, പി കെ സഹോദരൻ, സി കെ പൊന്നമ്മ ,കെ സി സുഗതൻ | ||
=== 4. '''യൂണിറ്റ് പ്രവർത്തനങ്ങളുടെ അവലോകനം''' === | |||
മെഴുവേലി പഞ്ചായത്തിലെ വിദ്യാഭ്യാസ വികസന നാംസ്ക്കാരിക ചരിത്രത്തിൽ എടുത്തു പറയത്തക്ക ഇടപെടലുകൾ നടത്തിയ സംഘടനയാണ് നമ്മുടേത്. ചില കാലങ്ങളിൽ സംഘടന ദുർബലമാവുകയും പിന്നീട് ശക്തി നേടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണങ്ങൾ | മെഴുവേലി പഞ്ചായത്തിലെ വിദ്യാഭ്യാസ വികസന നാംസ്ക്കാരിക ചരിത്രത്തിൽ എടുത്തു പറയത്തക്ക ഇടപെടലുകൾ നടത്തിയ സംഘടനയാണ് നമ്മുടേത്. ചില കാലങ്ങളിൽ സംഘടന ദുർബലമാവുകയും പിന്നീട് ശക്തി നേടുകയും ചെയ്യുന്ന അവസ്ഥയുണ്ട്. ഇങ്ങനെ സംഭവിക്കുന്നതിനുള്ള കാരണങ്ങൾ | ||
1. പ്രദേശിക ഇടപെടലുകൾക്ക് തുടർച്ചയുണ്ടാകാത്തത് (ഉദാ PLDP പദ്ധതി അവസാനിച്ച ശേഷം തുടർന്ന് എന്ത് എന്ന് ആലോചിക്കാൻ കഴിഞ്ഞില്ല. ജനകീയാസൂത്രണത്തിൻ്റെ ഭാഗമാവുകയും അതാകട്ടെ പല വിധ ഭരണ താൽപര്യങ്ങളാൽ ജനകീയമാകാതിരിക്കുകയും ചെയ്തപ്പോൾ പരിഷത്തിന് പരിപാടി ഉണ്ടായില്ല) | 1. പ്രദേശിക ഇടപെടലുകൾക്ക് തുടർച്ചയുണ്ടാകാത്തത് (ഉദാ PLDP പദ്ധതി അവസാനിച്ച ശേഷം തുടർന്ന് എന്ത് എന്ന് ആലോചിക്കാൻ കഴിഞ്ഞില്ല. ജനകീയാസൂത്രണത്തിൻ്റെ ഭാഗമാവുകയും അതാകട്ടെ പല വിധ ഭരണ താൽപര്യങ്ങളാൽ ജനകീയമാകാതിരിക്കുകയും ചെയ്തപ്പോൾ പരിഷത്തിന് പരിപാടി ഉണ്ടായില്ല) | ||
വരി 372: | വരി 372: | ||
തനതു പരിപാടികൾ ആവിഷ്കരിക്കാൻ കഴിയുന്നത്ര ആശയ വ്യക്തതയുള്ളവരുണ്ട് ഒന്നിച്ച് ആലോചിച്ചാൽ മെഴുവേലിയിൽ പരിഷത്തിൻ്റെ ദൃശ്യത കൂടും | തനതു പരിപാടികൾ ആവിഷ്കരിക്കാൻ കഴിയുന്നത്ര ആശയ വ്യക്തതയുള്ളവരുണ്ട് ഒന്നിച്ച് ആലോചിച്ചാൽ മെഴുവേലിയിൽ പരിഷത്തിൻ്റെ ദൃശ്യത കൂടും | ||
=== 5. '''വജ്രജൂബിലി വർഷത്തിൽ യൂണിറ്റ് സംഗമം''' === | |||
മെഴുവേലി, ഉള്ളന്നൂർ യൂണിറ്റുകൾ സംയുക്തമായാണ് നടത്തിയത്. | മെഴുവേലി, ഉള്ളന്നൂർ യൂണിറ്റുകൾ സംയുക്തമായാണ് നടത്തിയത്. | ||
യൂണിറ്റ് ചരിത്രവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തു | യൂണിറ്റ് ചരിത്രവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തു |
തിരുത്തലുകൾ