17
തിരുത്തലുകൾ
(ചെ.) |
(ചെ.) (entry 1) |
||
വരി 1: | വരി 1: | ||
== പരിഷത്ത് പ്രവർത്തനം നാട്ടികയിൽ == | == പരിഷത്ത് പ്രവർത്തനം നാട്ടികയിൽ == | ||
1980കളിൽ കേരളത്തിലാകമാനം ഉണ്ടായ യുവജന മുന്നേറ്റം സമരങ്ങളുടേയും, സാമൂഹ്യ മുന്നേറ്റങ്ങളുടെയും അലയടികൾ നാട്ടികയിലും ഉണ്ടായി. കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചായിരുന്നു തുടക്കം. കാരണം S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. നാട്ടിക യൂണിറ്റ് രൂപീകരണത്തിന് മുമ്പ് തളിക്കുളത്ത് യൂണിറ്റുണ്ടായിരുന്നു. തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥയിൽ ഉണ്ടായ പരിപാടികൾ - തളിക്കുളം ………….സ്‌കൂളിൽ വെച്ച് അവതരിപ്പിച്ച ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും ആണ് യഥാർത്ഥത്തിൽ നാട്ടികയിൽ യൂണിറ്റ് രൂപീകരണത്തിന് ആവേശം കൊള്ളിച്ചത്. 1984 തൃപ്രയാർ ……. സ്‌കൂളിൽ വെച്ച് എൻ.ആർ. ഗ്രാമപ്രകാശ്, എ.കെ.തിലകൻ, ഐ.പി.മുരളി, ടി.കെ.പ്രസാദ്, ടി.എം.രവിബാബു, പി.പി.രാജു, പി.എസ്.സുരേഷ്, ഇർഷാദ്, ഹുസൈൻ, സുധീഷ് എന്നിവരടക്കം 17 പേർ പങ്കെടുത്ത രൂപീകരണ യോഗത്തിൽ എ.കെ.തിലകൻ യൂണിറ്റ് സെക്രട്ടറിയും ടി.എൻ.രവിബാബു പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. | 1980കളിൽ കേരളത്തിലാകമാനം ഉണ്ടായ യുവജന മുന്നേറ്റം സമരങ്ങളുടേയും, സാമൂഹ്യ മുന്നേറ്റങ്ങളുടെയും അലയടികൾ നാട്ടികയിലും ഉണ്ടായി. കോളേജുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചായിരുന്നു തുടക്കം. കാരണം S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. നാട്ടിക യൂണിറ്റ് രൂപീകരണത്തിന് മുമ്പ് തളിക്കുളത്ത് യൂണിറ്റുണ്ടായിരുന്നു. തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥയിൽ ഉണ്ടായ പരിപാടികൾ - തളിക്കുളം ………….സ്‌കൂളിൽ വെച്ച് അവതരിപ്പിച്ച ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളും ആണ് യഥാർത്ഥത്തിൽ നാട്ടികയിൽ യൂണിറ്റ് രൂപീകരണത്തിന് ആവേശം കൊള്ളിച്ചത്. 1984 തൃപ്രയാർ ……. സ്‌കൂളിൽ വെച്ച് എൻ.ആർ. ഗ്രാമപ്രകാശ്, എ.കെ.തിലകൻ, ഐ.പി.മുരളി, ടി.കെ.പ്രസാദ്, ടി.എം.രവിബാബു, പി.പി.രാജു, പി.എസ്.സുരേഷ്, ഇർഷാദ്, ഹുസൈൻ, സുധീഷ് എന്നിവരടക്കം 17 പേർ പങ്കെടുത്ത രൂപീകരണ യോഗത്തിൽ എ.കെ.തിലകൻ യൂണിറ്റ് സെക്രട്ടറിയും ടി.എൻ.രവിബാബു പ്രസിഡന്റുമായി തെരഞ്ഞെടുക്കപ്പെട്ടു. | ||
=== ബാലവേദി: === | |||
വിപുലമായ ബാലവേദി രൂപീകരണവും പ്രവർത്തനങ്ങളും നാട്ടിക പഞ്ചായത്തിലെ വിവിധ മേഖലകളിൽ സജീവമായി എല്ലാ വാർഡുകളിലും പരിഷത്തിന്റെ നേതൃത്വത്തിൽ ബാലവേദികൾ രൂപീകരിക്കപ്പെട്ടു. സംസ്ഥാന ബാലവേദി ക്യാമ്പിൽ ശ്രീ. രഘു കുറ്റിക്കാട് പങ്കെടുത്തു. സൈക്കിളിൽ വിലങ്ങൾകുന്ന് പഠനയാത്രയും, ബാലോത്സവ ജാഥകളും, ശാസ്ത്ര സഹവാസ ക്യാമ്പുകൾ ഒക്കെ എടുത്തു പറയേണ്ട കാര്യങ്ങളാണ്. ബാലവേദിയിൽ കൂടെ സജീവമായി പരിഷത്ത് പ്രവർത്തനത്തിൽ എത്തിയ കെ.എസ്.സുധീർ ഇന്ന് സംസ്ഥാന കമ്മിറ്റിയിൽ ITചുമതലക്കാരനാണ്. | |||
അടുപ്പ്: പുകയില്ലാത്ത അടുപ്പ് 1982ൽ ഭക്ഷണം പാകം ചെയ്യുമ്പോൾ വിറക് ലാഭിക്കുന്നതിനു വേണ്ടി ദക്ഷത കൂടിയ അടുപ്പ് പരിഷത്ത് രൂപകൽപന ചെയ്തത്. വിവിധ പ്രദേശങ്ങളിൽ അടുപ്പ് പ്രവർത്തന പരിശീലനം, നിർമ്മാണം എന്നിവ പരിഷത്തിന് പുതിയ മേഖലകൾ തുറന്നു കൊടുത്തു. ലാഭേച്ഛയില്ലാതെ തൃപ്രയാറിലെ നവരശ്മിയിൽ നിന്ന് ആസ്ബറ്റോസ് പൈപ്പ് ചുമന്ന് റോഡിലൂടെ നടന്നു പോയതും ഒരു പ്രചരണ പ്രവർത്തനമായിരുന്നു. അടുപ്പ് സ്ഥാപിക്കുന്നതിൽ പി.കെ.ജ്യോതി ബസു, ടി.കെ. പ്രസാദ് എന്നിവർ സജീവമായിരുന്നു. | |||
==== പരിഷത്ത് കലാജാഥ ടീം ==== | |||
സ്വന്തമായി ഒരു കലാ ടീം ഉണ്ടായിരുന്ന യൂണിറ്റായിരുന്നു നാട്ടിക. ഇപ്പോൾ അത് അതിശയം തോന്നിപ്പിക്കുന്ന കാര്യമാണ്. പി.എസ്.ഗോപാലകൃഷ്ണൻ, പി.എസ്.പ്രസാദ്, പി.കെ.ജ്യോതി ബസു, കുന്നത്ത് അഭയജിത്ത്, ഐ.പി.മുരളി, ടി.കെ.പ്രസാദ്, ടി.കെ.ഹരിദാസ്, കൊടുങ്ങല്ലൂർക്കാരനായ ഉണ്ണിക്കുട്ടൻ, സി.കെ.സുരേഷ് ബാബു, വിന്ധ്യൻ മാഷ് എന്നിവരടക്കം 12 പേർ കൃഷ്ണൻമാഷുടെ വീട്ടുപരിസരത്ത് ഒത്തുചേർന്ന് വിവിധ സ്ഥലങ്ങളിൽ പരിപാടികൾ 1984-1993 വരെ അവതരിപ്പിച്ചിരുന്നു. ഒരിക്കൽ മുറ്റിച്ചൂർ യൂണിറ്റ് പരിപാടി അവതരിപ്പിച്ചത് ചരിത്രത്തിലെ പ്രധാന സംഭവമായി. രാഷ്ട്രീയ സഖാവായിരുന്ന കെ.വി.പീതാംബരൻ നേതൃത്വം നൽകിയ ഇന്നത്തെ യുഗഭാവന കലാകേന്ദ്ര വാർഷിക പരിപാടിയിൽ പരിഷത്തിന് പരിപാടി അവതരിപ്പിക്കാൻ അവസരം കിട്ടി കൈയ്യടി നേടിയിരുന്നു. | |||
ജനകീയ ശാസ്ത്രലോക ക്ലാസ് : പരിഷത്ത് സ്ഥാപകരിലോരാളായ അന്നത്തെ ജനറൽ സെക്രട്ടറി ശ്രീ. സി.ജി. ശാന്തകുമാർ ആണ് നാട്ടിക വെസ്റ്റ് കെ.എം.യു.പി. സ്‌കൂളിൽ നമ്മുടെ ശാസ്ത്ര ലോകം ക്ലാസ്സുകൾ ഉദ്ഘാടനം ചെയ്തത്. പരിഷത്തുമായി ബന്ധമില്ലാത്ത പലരേയും 1985-86ൽ നാം ജീവിക്കുന്ന ലോകം എന്ന ക്ലാസ്സിലൂടെ പരിഷത്തുമായി ബന്ധപ്പെടുവാൻ സഹായിച്ചു. അതിൽ പ്രധാനമായി ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്ന ഗഫൂർ മാളിയേക്കൽ എന്നവർ ഇത്തരത്തിൽ പ്രത്യേകം സ്മരിക്കുന്നു. ആദ്യകാല പ്രവർത്തനങ്ങളിൽ സജീവമായി പരങ്കടുത്തിരുന്ന ഒരാളാണ് കിഴക്കേടത്ത് രാമകൃഷ്ണൻ മാസ്റ്റർ മലയാളം പണ്ഡിറ്റ് കൂടിയായിരുന്നു. നാട്ടിക യൂണിറ്റ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. മാഷിന്റെ ഓർമ്മ ഈ അവസരത്തിൽ സ്മരിക്കുന്നു. അമേരിക്കയിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന പി.എസ്.സുരേഷ് യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. ചേർക്കരയിലുള്ള ഇ.പി.എസ്. സുരേഷ്, ബിജു എന്നിവർ സജീവ പ്രവർത്തകരായിരുന്നു. | |||
==== സാക്ഷരത ==== | |||
1989ൽ ആണ്. സാക്ഷരതാ യജ്ഞം എറണാകുളം ജില്ലയിൽ ആദ്യത്തെ തുടക്കം ജീവിക്കാനാവശ്യമായ എഴുത്തും, വായനക്കുമൊപ്പം സമൂഹത്തിന്റെ പൊതു വികാസത്തിന് കഴിവുകൾ സ്വന്തം പേരും, വിലാസവും ഒന്നെഴുതി മനസ്സ് കുളിർപ്പിക്കാൻ മോഹം പേറി നടക്കുന്നവരെ അക്ഷര ലോകത്തെത്തിച്ച സമ്പൂർണ്ണ സാക്ഷരതാ യജ്ഞം അത് യാഥാർത്ഥ്യമാക്കുന്നതിനായി സി.ജി. ശാന്തകുമാർ മാഷും, അന്നത്തെ എറണാകുളം ജില്ലാ കളക്ടർ ആയിരുന്ന ശ്രീ.കെ.ആർ. രാജൻ പരിഷത്തിന്റെ സജീവ പ്രവർത്തകരായിരുന്നു. അതിന്റെ ആവേശം ഉൾക്കൊണ്ട് ആണ് കേരളം മുഴുവനും സാക്ഷരതാ പ്രസ്ഥാനം കേരളം ലോകത്തിന് കാണിച്ചുകൊടുത്ത മാതൃക. ഒരു പറ്റം സ്ത്രീകളെ വികസന പങ്കാളികളാക്കി മാറ്റാൻ നമുക്ക് കഴിഞ്ഞു. യുവത്വത്തിന്റെ തുടിപ്പ് എങ്ങും കണ്ടു. കക്ഷിരാഷ്ട്രീയവും, വികസനവും കൂട്ടി കുഴയ്ക്കാതെ വികസന പ്രവർത്തനങ്ങളിൽ ഒരുമിക്കാൻ കഴിയും എന്ന ബാലപാഠവും, നാട്ടിക യൂണിറ്റിൽ സാക്ഷരത പ്രസ്ഥാനത്തിനു മുമ്പ് തന്നെ തൃപ്രയാർ ശ്രീരാമ ഗവൺമെന്റ് പോളിടെക്‌നിക്ക് ചടട യൂണിറ്റുമായി ബന്ധപ്പെട്ട് അവരുടെ ഒരു പരിപാടി എന്ന നിലയിൽ നാട്ടികയിലെ 3, 4 വാർഡുകൾ കേന്ദ്രീകരിച്ച് നടന്ന സാക്ഷരതാ പ്രവർത്തനം ഈ കാലഘട്ടത്തിൽ ആ മേഖലയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ദൃശ്യപരത ഉണ്ടാക്കുന്നതിൽ ഏറ്റവും കൂടുതൽ പങ്കു വഹിച്ചത്. അധ്യാപകനായ ഡേവീസ് മാഷ് ആയിരുന്നു മുൻനിരയിൽ കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പ്രവർത്തകരായ എ.കെ.തിലകൻ, ടി.കെ.പ്രസാദ്, പ്രഭ, ഐ.പി.മുരളി എന്നിവർ. അതിനു ശേഷം 1989ലെ നാട്ടികയിൽ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായിട്ടാണ് ശ്രീ.സി. സേതുമാധവനും പിന്നീട് പരിഷത്തിന്റെ ജില്ലാ ട്രഷററായി ചുമതലയേറ്റ ശ്രീ. വി.ശ്രീകുമാറും ഒക്കെ പരിഷത്തായി കൂടുതൽ അടുത്തത്. ടി.വി.സജീവ് മാഷ് അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ ടി.വി.ഘോഷ്, ശാർക്കര ശ്രാവൺകുമാർ, ഇപ്പൊ നമ്മുടെ കൂടെ ഇല്ലാത്ത അന്തരിച്ചുപോയ ശ്രീ ജയദേവൻ മാടക്കായി എന്നിവരും സജീവമായി പ്രവർത്തനങ്ങളിൽ പങ്കാളികളായി പിന്നീട് നടന്ന സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനം നാട്ടികയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാൻ നമ്മുടെ യൂണിറ്റിനു കഴിഞ്ഞു. | |||
ഒരു പ്രതിഫലവും പറ്റാതെ ഇൻസ്ട്രക്റ്റർമാരും, റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തകർ എത്താൻ തുടങ്ങി. നേതൃത്വനിരയിൽ ശാസ്ത്രസാഹിത്യ പ്രവർത്തകരായിരുന്നു. സാക്ഷരതാസമിതിയുടെ ചെയർമാൻ ആയി അന്നത്തെ പ്രസിഡന്റായ ശ്രീമാൻ സി.കെ. നാരായണനും കൺവീനറായി എ.കെ.തിലകനും, മാസ്റ്റർ കോ-ഓർഡിനേറ്ററായി ടി.കെ.പ്രസാദുമാണ് പ്രവർത്തിച്ചിരുന്നത്. അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസറായി അരിമ്പൂരിലെ പരിഷത്ത് പ്രവർത്തകനും ഡപ്യൂട്ടേഷനിൽ നാട്ടികയിൽ ചുമതലയേറ്റ ശ്രീ. ബാലകൃഷ്ണൻ മേഖലാതല സംഘാടക അംഗവുമായിരുന്നു. അക്കാലത്ത് ബ്ലോക്ക്തല പ്രേജക്റ്റ് ഓഫീസറായി പ്രവർത്തിച്ചിരുന്നത് ഇ.പി.ശശികുമാർ മാഷായിരുന്നു. സംഘടനയുമായി ബന്ധപ്പെട്ടു അന്നത്തെ യൂണിറ്റ് സെക്രട്ടറി പി.എസ്.പ്രസാദായിരുന്നു. ശ്രീ. രഘുരാമൻ ആയിരുന്നു പ്രസിഡന്റ്. ഓരോ ദിവസത്തെ പ്രവർത്തനവും വിലയിരുത്തിയിരുന്നു. പഞ്ചായത്ത് ഹാളിൽ ശ്രീ. വി.കെ. ഗോപിനാഥൻ മാസ്റ്റർ ഋഃ. ങഘഅ ശ്രീ. ദാസൻ, രാമൻ മാസ്റ്റർ, ജയദേവൻ, സി. സേതുമാധവൻ, കുമാർ, പ്രഭ തുടങ്ങി ഒട്ടേറെ പേർ. അതിനു ശേഷം 1991 ഏപ്രിൽ 18-ാം തിയ്യതി കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് വെച്ച് സാക്ഷരതാ പഠിതാവായ ഏറ്റവും പ്രായം ചെന്ന ഐഷയാണ് കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയത്. അന്ന് തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതുകൊണ്ട് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാർ പോലും സദസ്സിലിരുന്നാണ് പരിപാടിയുമായി ബന്ധപ്പെട്ടത്. സാക്ഷരതാ പ്രവർത്തനമായി യൂണിറ്റുമായി ബന്ധപ്പെട്ടാണ് സി. ശങ്കരനാരായണൻ പിന്നീട് മേഖലാ സെക്രട്ടറിയും ജില്ലാ ഭാരവാഹിയും ഒക്കെയായത്. | |||
==== അഖിലേന്ത്യാ ശാസ്‌ത്രോത്സവം : ==== | |||
കേരളവർമ്മ കോളേജിൽ നടന്ന ശാസ്‌ത്രോത്സവത്തിൽ സമാപനവുമായി ബന്ധപ്പെട്ട് നടന്ന ജാഥയിൽ നമ്മുടെ യൂണിറ്റിൽ നിന്ന് ഒരു വലിയ ടീം തന്നെ പങ്കെടുത്തിരുന്നു. ടാബ്ലോ - ദാരികനും, കാളിയും അവതരിപ്പിച്ചു. രണ്ടുപേർ ജാഥക്കൊപ്പം ഉണ്ടായിരുന്നു. അതിലൊരാൾ പി.പി.രാജുവായിരുന്നു. കോൺഗ്രസ്സ് സമ്മേളന സംബന്ധമായ പ്രവർത്തകനായിരുന്ന രാജു പിന്നീട് വിദേശത്ത് പോകുകയും പ്രവാസി മലയാളികളുടെ നാട്ടിക എന്ന പേരിൽ തന്നെയുള്ള ഒരു സംഘടന ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവവുമാണിപ്പോൾ. 1993-94 വിഭവ ഭൂപടം നാട്ടികയിൽ നടപ്പിലായി. 1994-95 പോളിടെക്‌നിക്കിൽ വെച്ച് ജില്ലാ സമ്മേളനം. നാം ജീവിക്കുന്ന ലോകം - 1985-86 കാലഘട്ടത്തിൽ നടത്തി. ആദ്യത്തെ ആരോഗ്യ സർവ്വെ 1987ൽ നടന്നു - ഒന്നാംഘട്ടം 10 കൊല്ലത്തിനു ശേഷം 10% വീടുകളിൽ പിന്നീട് 2-ാം ഘട്ടം നടന്നു. 1994ൽ വിഭവ ഭൂപടം നാട്ടികയിൽ നടന്നത് കെ.എസ്.സുധീറും ടി.ബി.സത്യനും ആയിരുന്നു യൂണിറ്റ് ചുമതലക്കാർ. (സർവ്വെ കല്ല് കടലിൽ കണ്ടെത്തിയ കാലം) | |||
==== സോപ്പ് ക്യാമ്പയിൻ: ==== | |||
1995-96 കാലത്ത് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന സോപ്പ് യൂണിറ്റിൽ ഉണ്ടാക്കി ഉപയോഗിച്ചിരുന്ന സമയം ഹിന്ദുസ്ഥാൻ ലിവർ കമ്പനിയുടെ ആളുകൾ തൃപ്രയാറിലെത്തി | |||
ഇവിടെ ഉപയോഗിക്കുന്ന സോപ്പിന്റെ അളവിൽ കുറവ് ഉണ്ടാവാനുള്ള കാരണം അന്വേഷിച്ചു ബോധ്യപ്പെട്ടു തിരിച്ചുപോവുകയും ചെയ്തു. | |||
==== 1996 ജനകീയാസൂത്രണം : ==== | |||
ഭൂപരിഷ്‌കരണത്തിനും, സാക്ഷരതക്കും ശേഷം നാം കണ്ടത് ജനകീയാസൂത്രണ പ്രസ്ഥാനമായിരുന്നു. വികസനാസൂത്രണത്തിലും നടത്തിപ്പിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ പുതു കേരള സൃഷ്ടിയായിരുന്നു ഇത്. യൂണിറ്റിനേക്കാളും കൂടുതൽ മേഖലയിലെ ബ്ലോക്ക് തലത്തിൽ 1995 പഞ്ചായത്ത്‌രാജും അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഢ ടന്റെ നേതൃത്വത്തിലുള്ള ഘഉഎ മന്ത്രിസഭയും 1996ൽ അധികാരത്തിൽ വന്ന ബ്ലോക്കിൽ അന്ന് കോൺഗ്രസ്സ് ഭരണസമിതിയായിരുന്നു. സുധർമ്മൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നെങ്കിലും ബ്ലോക്ക് ടെക്‌നിക്കിൽ കമ്മിറ്റിയുടെ ചെയർമാൻ നമ്മുടെ യൂണിറ്റിലെ മജീദ് മാസ്റ്റർ ആയിരുന്നു. ഡപ്യൂട്ടേഷനിൽ ദിനേശൻ മാഷ് ആയിരുന്നു ചുമതല. | |||
നമ്മുടെ പഞ്ചായത്തിലെ ഗ്രാമത്തിൽ നാടറിയാം എന്ന പരിപാടിയിൽ ശ്രീ. ശങ്കരനാരായണൻ സംസ്ഥാന ഗഞജയായും, ടി.കെ.പ്രസാദ് പഞ്ചായത്ത് ജനകീയ കൺവീനറായും പ്രവർത്തിച്ച്, സത്യഭാമ ജയപാലനായിരുന്നു അന്നത്തെ ആദ്യ പ്രസിഡന്റ്, അതിനുശേഷം സുഭാഷ്ചന്ദ്രൻ മാസ്റ്റർ, യു.കെ.ഗോപാലൻ എന്നിവർ പ്രസിഡന്റാവുകയും ജനകീയാസൂത്രണമായി ബന്ധപ്പെട്ട് രാത്രി കാലങ്ങളിൽ വരെ പഞ്ചായത്തിലിരുന്ന് പദ്ധതികൾ തയ്യാറാക്കാനുണ്ടായിരുന്നു. രാത്രികാലം എന്നു പറയുമ്പോൾ ടചന് ജോലി സംബന്ധമായി 6 മണിക്ക് ശേഷം മാത്രമാണ് സാധിച്ചിരുന്നത്. അതുകൊണ്ട് തൃപ്രയാർ തേവരുടെ വെടി പൊട്ടുന്നതുവരെ ചർച്ചയും, കാര്യങ്ങളുമായി പഞ്ചായത്തിൽ ചിലവഴിച്ച സമയങ്ങൾ വരെ ഉണ്ടായതായി മനസ്സിലാക്കാൻ കഴിഞ്ഞു. ആ കാലഘട്ടത്തിലെ പ്രവർത്തനത്തിൽ ടി.ആർ കുട്ടപ്പൻ എരണേഴത്ത് രവീന്ദ്രൻ എന്ന വ്യക്തികളെ എടുത്ത് പറയേണ്ടതാണ്. | |||
നമ്മുടെ മേഖല അക്കാലത്ത് തൃപ്രയാർ എന്നത് കൈപ്പമംഗലം എടത്തിരുത്തി എന്നിവ ഉൾപ്പെട്ടതായിരുന്നു. രവി പ്രകാശ് മേഖല സെക്രട്ടറിയും നമ്മുടെ സി.ശങ്കരനാരായണൻ പ്രസിഡന്റും തിരിച്ചും 2 ടീം. അവരാണ് മേഖല നയിച്ചത്. യൂണിറ്റിൽ ടി.ബി.സത്യൻ സെക്രട്ടറി. അധികാര വികേന്ദ്രീകരണ ജാഥ മുതൽ ജനകീയാസൂത്രണ പ്രവർത്തനം വരെ വളരെ വിപുലമായി നീണ്ടു കിടക്കുന്ന പ്രവർത്തന മേഖല തന്നെ ഉണ്ടായിരുന്നു. പഴയ 9-ാം വാർഡിലെ മെമ്പർ കൂടിയായിരുന്ന സി.ജയന്റെ വീട്ടു പരിസരത്താണ് ഗ്രാമപാർലമെന്റ് സംഘടിപ്പിച്ചത്. പ്രസിഡന്റായിരുന്ന സി.കെ. നാരായണൻ അദ്ധ്യക്ഷനായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ പെട്ടികൾ വെച്ച് ചോദ്യങ്ങൾ ക്ഷണിച്ചിരുന്നു. 1990കളുടെ പകുതിയോടെ ലോകത്താകമാനം സാമൂഹ്യ പ്രതിബദ്ധതയുള്ള രാഷ്ട്രീയത്തിന് വല്ലാത്ത തിരിച്ചടികൾ നേരിട്ടു. ഇത് മറ്റു സംഘടനക്കുണ്ടായ പോലെ പരിഷത്തിനെയും ബാധിച്ചു. | |||
=== വനിതാശിബിരം : === | |||
ജൂലൈ 24, 25, 26 വലപ്പാട് വെച്ച് 1998ൽ നടന്ന വനിതാ ശിബിരം. ആദ്യമായി കേരളത്തിൽ തന്നെ സ്ത്രീകളെ മുൻനിരയിലെത്തിക്കാൻ നടത്തിയ ംീൃസവെീു ആയിരുന്ന വനിതാ ശിബിരമെന്ന പേരിൽ വലപ്പാട് വെച്ച് നടന്നത്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഊർജ്ജം നൽകിയ പരിപാടി സ്ത്രീകളെ വികസന കാര്യങ്ങളിൽ പുരുഷനോടൊപ്പം തുല്യത പറഞ്ഞ ആദ്യത്തെ കൂടിച്ചേരൽ. നമ്മുടെ യൂണിറ്റിലെ സേതുഭായി ടീച്ചർ ആയിരുന്നു ആ പരിപാടിയിലെ കൺവീനർ. നാട്ടികയിൽ നിന്ന് പങ്കെടുത്തവരിൽ സുലോചന ടീച്ചർ അടക്കം 9 പേർ പങ്കെടുത്തതായാണ് അറിവ്. അന്ന് തൃപ്രയാർ പോളിടെക്‌നിക്ക്-കോസ്റ്റ്‌ഫോഡ്-സെന്റർ ഓഫ് സയൻസ് & ടെക്‌നോളജി ഫോർ റൂറൽ ഡവലപ്‌മെന്റ് സ്േപാൺസർ ചെയ്ത സഞ്ചി 25 വർഷത്തിനു ശേഷം എനിക്ക് സുലോചന ടീച്ചർ തന്നു. വി.ആർ. പ്രഭയായിരുന്നു അതിന്റെ കൺവീനർ. ശ്രീ. സി. ശങ്കരനാരായണൻ, സേതുമാധവൻ, വി.ശ്രീകുമാർ, കെ.ബി.ഷൺമുഖൻ, കെ.വി.വിജയൻ എല്ലാവിധ സഹായങ്ങളും, പുരോഗമന വേദിയിലെ പരിഷത്ത് പ്രവർത്തകർ ചെയ്തിട്ടുണ്ട്. രാത്രി കാലങ്ങളിൽ പ്രവർത്തകരുടെ വീടുകളിൽ താമസിപ്പിച്ചുകൊണ്ടാണ് 2 ദിവസം കഴിഞ്ഞത്. അതിനു ശേഷമുണ്ടായ സ്ത്രീ മുന്നേറ്റം എടുത്ത് പറയേണ്ടതാണ്. രാഷ്ട്രീയ സംഘടനകളിലും മറ്റു പ്രസ്ഥാനങ്ങളിലും, സ്ത്രീ സാന്നിധ്യം ഉണ്ടാക്കാൻ കഴിഞ്ഞ പരിപാടിയായിരുന്നു 2013ലെ വനിതാ ശിബിരം. അതിൽ എടുത്തു പറയുന്നത് ഷാർജയിലുള്ള ഫ്രന്റ്‌സ് ഓഫ് ഗടടജയുടെ സ്‌പോൺസർഷിപ്പിലാണ്. പ്രതിനിധികൾക്കുള്ള സഞ്ചി വിതരണം നടന്നത്. | |||
==== വിജ്ഞാനോത്സവം : ==== | |||
സമഗ്രമായ പാഠ്യ പദ്ധതി പരിഷ്‌കരണത്തിലേക്കും പരിഷത്തിന്റെ സംഭാവന എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ശ്രമം, എല്ലാവരേയും പഠനത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്ന സാമൂഹ്യ ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളായിരുന്നു. വിജ്ഞാനോത്സവങ്ങൾ 1991 മുതൽ 2019 വരെ നല്ല രീതിയിൽ നടത്തി. എല്ലാ സ്‌കൂളുകളെയും കുട്ടികളെയും പരമാവധി അണിനിരത്തികൊണ്ട് നാട്ടിക ഫിഷറീസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആണ്. വിജ്ഞാനോത്സവങ്ങൾ സംഘടിപ്പിച്ചിരുന്നത്. ഗങഡജ സ്‌കൂൾ തൃപ്രയാർ അഡജ സ്‌കൂൾ, ശ്രീവിലാസ് ഡജ, ടചഉജ ഘജ സൗത്ത് എന്നീ സ്‌കൂളികളിലും ആ കാലത്ത് നല്ല രീതിയിൽ വിജ്ഞാനോത്സവങ്ങൾ അതോടൊപ്പം നടത്തി. | |||
1. ഭൂമി പൊതു സ്വത്ത് ക്യാമ്പയിൻ | |||
2. ഗ്രാമപത്രം നല്ല രീതിയിൽ 2 പ്രാവശ്യം സ്ഥാപിച്ചെങ്കിലും പോലീസുകാർ അത് എടുത്ത് കൊണ്ടുപോയി. | |||
3. ആഛഠ അടിസ്ഥാനങ്ങളിൽ ദേശീയ പാത സ്വകാര്യവൽക്കരണത്തിനെതിരെയായിരുന്നു. | |||
4. പരിഷത്ത് - പശ്ചിമഘട്ട സംരക്ഷണം പൊതുവിദ്യാഭ്യാസ സംരംഭം, മാതൃഭാഷ വിദ്യാഭ്യാസം, കേരളപഠനം, വനിതാപഠനം തുടങ്ങിയ പരിഷത്തിന്റെ തനതായ പ്രവർത്തനങ്ങൾക്കുപരി സാമൂഹ്യ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വിധേയമായി മറ്റു സമാന സ്വഭാവമുള്ള പ്രസ്ഥാനങ്ങളോട് ചേർന്ന് ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നതിലായിരുന്നു കഴിഞ്ഞ രണ്ട് പതിറ്റാണ്ട് പരിഷത്തിന്റെ ദൃശ്യതയിൽ കുറവ് വന്നതായി സംഘടനക്ക് അകത്തും, പുറത്തുമായി വിമർശനങ്ങൾ ഉണ്ട്. പ്രാദേശിക പ്രശ്‌നങ്ങളിൽ കൂടുതലായി ഇടപെടുന്നതിനേക്കാൾ സംസ്ഥാന തലത്തിലുള്ള ക്യാമ്പയിനുകളാണ് 2000ന് ശേഷം കൂടുതലായി നടന്നത്. വ്യത്യസ്തമായി പറയാവുന്നത് വിജ്ഞാനോത്സവ സംഘാടനവും 2014ൽ തുടങ്ങിവെച്ച ജല സംരക്ഷണ പ്രവർത്തനങ്ങളും - തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സംഘാടനത്തിൽ വലിയ പിന്തുണ നൽകിയെങ്കിലും നാട്ടിക പഞ്ചായത്തിൽ ഭാഗികമായി പ്രവർത്തന മുന്നേറ്റമാണ് നടന്നത്. അതിന്റെ ഭാഗമായി കിണർ സർവ്വേയും വ്യാപകമായ കുടിവെള്ള ഗുണ നിലവാര പരിശോധനയും സംഘടിപ്പിച്ചു. 2018ലെ സമാനതകളില്ലാത്ത പ്രളയം ബംഗാളിൽ നടന്നപ്പോൾ നാട്ടിക യൂണിറ്റിൽ നിന്ന് കെ.എസ്.സുധീർ അനിത ടീച്ചറുടെ നേതൃത്വത്തിൽ സഹായങ്ങൾ അയച്ചുകൊടുത്തു. | |||
==== കേരളത്തിൽ നടന്ന 2018-19 പ്രളയം : ==== | |||
കേരളത്തിൽ 2018 ആഗസ്റ്റ് 17ന് ഉണ്ടായ പ്രളയം ജനങ്ങളെ വല്ലാതെ ആശങ്കയിലാഴ്ത്തി. ദുരിതാശ്വാസ ക്യാമ്പിൽ നമ്മുടെ പ്രവർത്തകർ സാധ്യമായ സഹായങ്ങൾ നൽകി. പഞ്ചായത്ത് മെമ്പറും പരിഷത്ത് ജില്ലാ കമ്മിറ്റി മെമ്പറുമായ വി.ആർ.പ്രഭ ഒരു ദുരിതാശ്വാസ ക്യാമ്പിന്റെ ചുമതല ഏറ്റെടുത്തു കൊണ്ട് പ്രവർത്തിച്ചു. | |||
==== കോവിഡ് 19 : ==== | |||
ഒന്നാം ലോക്ഡൗൺ കാലത്ത് 2019ൽ തുടങ്ങിയ കോവിഡ് 19 ഭീതിയകറ്റാൻ ശരിയായ വിവരങ്ങളും, ശാസ്ത്ര സത്യങ്ങളും ജനങ്ങളിലേക്ക് എത്തിക്കാൻ സംസ്ഥാന വ്യാപകമായി വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ സംഘടിപ്പിച്ച കോവിറ്റോ ഗ്രൂപ്പ് എടുത്തു പറയേണ്ടതാണ്. നാട്ടിക ലുലു ഇഎഘഠഇ രൂപീകരണത്തിന് നാട്ടിക യൂണിറ്റ് നല്ല രീതിയിൽ പ്രവർത്തനത്തിൽ പങ്കാളിത്തം ഉണ്ടായി. 2-ാം ലോക്ഡൗൺ കാലത്ത് ഐ.പി.മുരളിയുടെയും അനിതയുടെയും നേതൃത്വത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉപയോഗിച്ച് ബാലവേദി സജീവമാക്കി. പരിസ്ഥിതി ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയവ സമുചിതമായി ആഘോഷിച്ചു. ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ. ടി.എസ്.ജിൻസി ക്ലാസെടുത്തു. | |||
==== മക്കൾക്കൊപ്പം : ==== | |||
കോവിഡ് കാലത്തെ പഠന പ്രശ്‌നങ്ങൾക്ക് രക്ഷിതാക്കളെ ബോധവൽകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ മക്കൾക്കൊപ്പം രക്ഷിതാക്കളുമായി വർത്തമാനം പറയുന്നതിനായി വലപ്പാട് സബ് ജില്ലയിൽ ഏറ്റവും വേഗത്തിലും, ഫലപ്രദമായും നാട്ടിക പഞ്ചായത്തിലെ മക്കൾക്കൊപ്പം ക്യാമ്പയിൻ പൂർത്തീകരിക്കാൻ നമ്മുടെ യൂണിറ്റിന് സാധിച്ചു. 1850 കുടുംബങ്ങളുമായി മക്കൾക്കൊപ്പം വർത്തമാനങ്ങൾ പറയാൻ നമുക്ക് സാധിച്ചു. ഇതിനായി നേതൃത്വം കൊടുത്ത അനിത ടീച്ചർ, സുധീരമാഷ് മറ്റ് അകമഴിഞ്ഞ് സഹായിച്ച ഞജമാരായ സജിത ടീച്ചർ, ഷീജ ടീച്ചർ, ലെവൻ മാഷ്, ബൽറാം മാഷ്, രഘുരാമൻ മാഷ്, ലിസ ടീച്ചർ, സീന ടീച്ചർ, ശ്രീനാഥ് മാസ്റ്റർ, സൂര്യ ടീച്ചർ, ജിൻസി ടീച്ചർ, സനീഷ് മാസ്റ്റർ എന്നിവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. |
തിരുത്തലുകൾ