418
തിരുത്തലുകൾ
വരി 40: | വരി 40: | ||
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | |[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | ||
|} | |} | ||
തൃക്കരിപ്പൂർ മേഖലയിലെ കയ്യൂർ-ചീമേനി പഞ്ചായത്തിലെ തിമിരി വില്ലേജിൽ നൂഞ്ഞ എന്ന പ്രദേശത്താണ് നൂഞ്ഞ - ചെമ്പ്ര കാനം യൂണിറ്റ് പ്രവർത്തിക്കുന്നത്. സാംസ്കാരികമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു പ്രദേശമാണിത്. 1964-65 കാലത്തു തന്നെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സഹായകമായ ക്ലബുകളും മറ്റ് സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. അതിന്റെ തുടർച്ച എന്ന നിലയിൽ തന്നെ നല്ല നിലയിൽ പ്രവർത്തിക്കുന്ന നൂഞ്ഞ ആർട്സ് ആന്റ് സ്പോട്സ് ക്ലബും ഉദയ വായനശാലയും ഇന്നും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നിട്ട് നിൽക്കുന്നുണ്ട്. നാടക പരിശീലനം, നൃത്ത പരിശീലനം, ചെണ്ട, കോൽക്കളി പോലുള്ളവയിലും പരിശീലനം നൽകുന്നുണ്ട്. ജനങ്ങൾ നല്ല ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. | [[തൃക്കരിപ്പൂർ മേഖല|തൃക്കരിപ്പൂർ മേഖലയിലെ]] '''കയ്യൂർ-ചീമേനി പഞ്ചായത്തിലെ''' തിമിരി വില്ലേജിൽ നൂഞ്ഞ എന്ന പ്രദേശത്താണ് '''നൂഞ്ഞ - ചെമ്പ്ര കാനം യൂണിറ്റ്''' പ്രവർത്തിക്കുന്നത്. സാംസ്കാരികമായി ഏറെ മുന്നിൽ നിൽക്കുന്ന ഒരു പ്രദേശമാണിത്. 1964-65 കാലത്തു തന്നെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സഹായകമായ ക്ലബുകളും മറ്റ് സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിച്ചിരുന്നു. അതിന്റെ തുടർച്ച എന്ന നിലയിൽ തന്നെ നല്ല നിലയിൽ പ്രവർത്തിക്കുന്ന നൂഞ്ഞ ആർട്സ് ആന്റ് സ്പോട്സ് ക്ലബും ഉദയ വായനശാലയും ഇന്നും മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ മുന്നിട്ട് നിൽക്കുന്നുണ്ട്. നാടക പരിശീലനം, നൃത്ത പരിശീലനം, ചെണ്ട, കോൽക്കളി പോലുള്ളവയിലും പരിശീലനം നൽകുന്നുണ്ട്. ജനങ്ങൾ നല്ല ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്ന ഒരു പ്രദേശം കൂടിയാണിത്. | ||
മറ്റ് സാംസ്കാരിക സംഘടനകളും തൊട്ടടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വലിയപൊയിൽ, പട്ടോട്, ചെമ്പ്രക്കാനം എന്നിവിടങ്ങളിലായി ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബകളും പ്രവർത്തിക്കുന്നുണ്ട്. പുല്ലാത്തിപ്പാറ പ്രദേശത്ത് കായികപരിശീലനത്തിന് ഉതകുന്ന വിശാലമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളം നിലവിലുണ്ട്. തിമിരി മോലോം, വലിയില്ലത്ത് ക്ഷേത്രം, മുണ്ട്യത്താൾ വിഷ്ണമൂർത്തി ക്ഷേത്രം എന്നിവയും ഈ പ്രദേശത്തണ്ട്. ക്രിസ്ത്യൻ-മുസ്ലിം പള്ളികളും ഈ പ്രദേശത്തുണ്ട്. | മറ്റ് സാംസ്കാരിക സംഘടനകളും തൊട്ടടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. വലിയപൊയിൽ, പട്ടോട്, ചെമ്പ്രക്കാനം എന്നിവിടങ്ങളിലായി ആട്സ് ആൻ്റ് സ്പോട്സ് ക്ലബ്ബകളും പ്രവർത്തിക്കുന്നുണ്ട്. പുല്ലാത്തിപ്പാറ പ്രദേശത്ത് കായികപരിശീലനത്തിന് ഉതകുന്ന വിശാലമായ ഫുട്ബോൾ, വോളിബോൾ ഗ്രൗണ്ടുകളം നിലവിലുണ്ട്. തിമിരി മോലോം, വലിയില്ലത്ത് ക്ഷേത്രം, മുണ്ട്യത്താൾ വിഷ്ണമൂർത്തി ക്ഷേത്രം എന്നിവയും ഈ പ്രദേശത്തണ്ട്. ക്രിസ്ത്യൻ-മുസ്ലിം പള്ളികളും ഈ പ്രദേശത്തുണ്ട്. | ||
==ഭൂമി ശാസ്ത്രം== | ==ഭൂമി ശാസ്ത്രം== | ||
*ഭൂമിശാസ്ത്ര പരമായി ചെറിയ - ചെറിയ കുന്നിൽ പ്രദേശങ്ങളും മൈതാനങ്ങളും തോടുകളം ഉൾക്കൊള്ളുന്ന പ്രദേശമാണ്. നാണ്യവിളകളും അതാടൊപ്പം നെൽ കൃഷിയും നന്നായി കൃഷി ചെയ്യുന്ന സമ്മിശ്ര കൃഷിയുള്ള ഒരു പ്രദേശം കൂടിയാണിത്. ഒരു കുടിയേറ്റ പ്രദേശം കൂടി ആയതിനാൽ റബർ കൃഷിയും നന്നായി നടക്കുന്നുണ്ട്. | *ഭൂമിശാസ്ത്ര പരമായി ചെറിയ - ചെറിയ കുന്നിൽ പ്രദേശങ്ങളും മൈതാനങ്ങളും തോടുകളം ഉൾക്കൊള്ളുന്ന പ്രദേശമാണ്. നാണ്യവിളകളും അതാടൊപ്പം നെൽ കൃഷിയും നന്നായി കൃഷി ചെയ്യുന്ന സമ്മിശ്ര കൃഷിയുള്ള ഒരു പ്രദേശം കൂടിയാണിത്. ഒരു '''കുടിയേറ്റ പ്രദേശം''' കൂടി ആയതിനാൽ റബർ കൃഷിയും നന്നായി നടക്കുന്നുണ്ട്. | ||
*പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികൾ ഉണ്ടായിരുന്ന ഒരു പ്രദേശമാണ് തിമിരി വില്ലേജ്. അടുത്ത കാലം വരെ ഈ വില്ലേജിലെ ഒരു വലിയ പ്രദേശം ജോർജ് കൊട്ടുകാപ്പള്ളി എന്നയാളുടെ കൈവശത്തിലുണ്ടായിരുന്ന മിച്ചഭൂമിയായിരുന്നു. 57 ലെ സർക്കാർ ഭൂപരിഷ്കരണ നിയമം നടപിലാക്കിയതോടെ അത് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്തിരുന്നു. അങ്ങനെയാണ് ഇത് ഒരു കുടിയേറ്റ മേഖല കൂടിയായി മാറിയത്. | *പഞ്ചായത്തിൽ തന്നെ ഏറ്റവും കൂടുതൽ '''കരിങ്കൽ ക്വാറികൾ''' ഉണ്ടായിരുന്ന ഒരു പ്രദേശമാണ് തിമിരി വില്ലേജ്. അടുത്ത കാലം വരെ ഈ വില്ലേജിലെ ഒരു വലിയ പ്രദേശം ജോർജ് കൊട്ടുകാപ്പള്ളി എന്നയാളുടെ കൈവശത്തിലുണ്ടായിരുന്ന മിച്ചഭൂമിയായിരുന്നു. 57 ലെ സർക്കാർ ഭൂപരിഷ്കരണ നിയമം നടപിലാക്കിയതോടെ അത് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്തിരുന്നു. അങ്ങനെയാണ് ഇത് ഒരു കുടിയേറ്റ മേഖല കൂടിയായി മാറിയത്. | ||
*തോടുകളും കുളങ്ങളും ആയി നല്ല ഒരു ജല സമ്പത്ത് ഉള്ള പ്രദേശമാണിത്. യാത്രാ സൗകര്യത്തനായി മെച്ചപ്പെട്ട റോഡു സൗകര്യങ്ങളും ഇവിടെയുണ്ട്. | *തോടുകളും കുളങ്ങളും ആയി നല്ല ഒരു ജല സമ്പത്ത് ഉള്ള പ്രദേശമാണിത്. യാത്രാ സൗകര്യത്തനായി മെച്ചപ്പെട്ട റോഡു സൗകര്യങ്ങളും ഇവിടെയുണ്ട്. | ||
വരി 52: | വരി 52: | ||
ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും മറ്റ് തൊഴിലുകളിലും ഏർപ്പെടുന്നവരായിരുന്നു ഇവിടത്തെ ജനങ്ങൾ, കൃഷിപ്പണി കഴിഞ്ഞാൽ അടുത്ത കാലം വരെ ഏറെ പേരും ആശ്രയിച്ചിരുന്ന ജോലി കരിങ്കൽ ക്വാറികളിലെ ജോലിയായിരുന്നു. ഇന്ന് അത് മാറി വിവിധ തൊഴിൽ മേഖലകളിലേക്ക് പോയതിനാൽ ജീവിത നിലവാരത്തിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്. സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന നല്ലൊരു വിഭാഗവും ഇവിടെയുണ്ട്. എങ്കിലും സാമ്പത്തികമായി ഇടത്തരം കുടുംബങ്ങളാണ്. | ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളും മറ്റ് തൊഴിലുകളിലും ഏർപ്പെടുന്നവരായിരുന്നു ഇവിടത്തെ ജനങ്ങൾ, കൃഷിപ്പണി കഴിഞ്ഞാൽ അടുത്ത കാലം വരെ ഏറെ പേരും ആശ്രയിച്ചിരുന്ന ജോലി കരിങ്കൽ ക്വാറികളിലെ ജോലിയായിരുന്നു. ഇന്ന് അത് മാറി വിവിധ തൊഴിൽ മേഖലകളിലേക്ക് പോയതിനാൽ ജീവിത നിലവാരത്തിൽ ഉയർന്ന നിലയിൽ എത്തിയിട്ടുണ്ട്. സർക്കാർ മേഖലയിലും ജോലി ചെയ്യുന്ന നല്ലൊരു വിഭാഗവും ഇവിടെയുണ്ട്. എങ്കിലും സാമ്പത്തികമായി ഇടത്തരം കുടുംബങ്ങളാണ്. | ||
==വിദ്യാഭ്യാസം== | ==വിദ്യാഭ്യാസം== | ||
ഉന്നത വിദ്യാഭ്യാസം നേടിയവർ കുറവാണെങ്കിലും പൊതുവെ വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന ഒരു ജനവിഭാഗം തന്നെയാണ് ഈ പ്രദേശത്തുള്ളത്. മുമ്പു കാലത്ത് തൊട്ടടുത്ത കേന്ദ്രങ്ങളായ നീലേശ്വരത്തേക്കും കരിവെള്ളൂരിലേക്കും ദീർഘമായ കാൽനടയാത്ര ചെയ്താണ് വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് നാലിലാംകണ്ടം യുപി, തിമിരി എൽപി, തിമിരി മഹാകവി കുട്ടമത്ത് സ്മാരക എച്ച് എസ് തുടങ്ങിയവയും കുഞ്ഞിപ്പാറ വെൽഫെയർ യുപി യും ഈ പരിധിയിൽ ഉണ്ട്. കൂടതെ കയ്യൂർ വി എച്ച് എസ് എസ് , | ഉന്നത വിദ്യാഭ്യാസം നേടിയവർ കുറവാണെങ്കിലും പൊതുവെ വിദ്യാഭ്യാസപരമായി മുന്നിൽ നിൽക്കുന്ന ഒരു ജനവിഭാഗം തന്നെയാണ് ഈ പ്രദേശത്തുള്ളത്. മുമ്പു കാലത്ത് തൊട്ടടുത്ത കേന്ദ്രങ്ങളായ നീലേശ്വരത്തേക്കും കരിവെള്ളൂരിലേക്കും ദീർഘമായ കാൽനടയാത്ര ചെയ്താണ് വിദ്യാഭ്യാസം നേടിയിരുന്നത്. ഇന്ന് '''നാലിലാംകണ്ടം യുപി''', '''തിമിരി എൽപി''', '''തിമിരി മഹാകവി കുട്ടമത്ത് സ്മാരക എച്ച് എസ്''' തുടങ്ങിയവയും '''കുഞ്ഞിപ്പാറ വെൽഫെയർ യുപി''' യും ഈ പരിധിയിൽ ഉണ്ട്. കൂടതെ '''കയ്യൂർ വി എച്ച് എസ് എസ്''' , ക'''യ്യൂർ ഐ ടി ഐ, ചീമേനി എച്ച് എസ് , ചീമേനി എഞ്ചിനീയറിംഗ് കോളേജ്, പള്ളിപ്പാറ അപ്ലയിഡ് സയൻസ് കോളേജ്''' പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കയ്യൂർ-ചീമേനി പഞ്ചായത്തിലുണ്ട്. | ||
==യൂണിറ്റ് രൂപീകരണം== | ==യൂണിറ്റ് രൂപീകരണം== | ||
2021 ആഗസ്ത് 22നാണ് നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ് രൂപീകരിച്ചത്. യൂണിറ്റിൽ ആകെ 32 അംഗങ്ങളാണുള്ളത്. കയ്യൂർ-ചീമേനി പഞ്ചായത്തിൽ 1980 മുതൽ തന്നെ കയ്യൂരിൽ പരിഷദ് യൂണിറ്റ് നിലവിലുണ്ടായിരുന്നു. പിന്നീട് മുഴക്കോം യൂണിറ്റും നിലവിൽ വന്നു. കയ്യൂർ ഗവ.ഹൈസ്ക്കൂളിലെ അധ്യാപകരും കയ്യൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കണ്ണൂർ ജില്ലക്കാരനായ ഡോ. മനേജ് നാരായണനും ഉൾപ്പെടെയുള്ളവർ സ്കൂൾ കേന്ദ്രീകരിച്ച് ശക്തമായ യൂണിറ്റാണ് നിലവിലുണ്ടായിരുന്നത്. അന്ന് ഗതാഗത സൗകര്യം വിരളമായിരുന്നു. ചീമേനി, പൊതാവൂർ, മയ്യൽ പോലുള്ള പ്രദേശങ്ങളിലേക്ക് ഡോക്ടർ മനോജ് നാരായണൻ കിലോമീറ്ററുകൾ നടന്ന് പോയി ആരോഗ്യ ക്ലാസും ബോധവൽകരണ ക്ലാസുകളം എടുത്തത് പരിഷദ് ചരിത്രത്തിൽ ഒഴിവാക്കാനാവാത്ത വസ്തുതകളാണ്. അധ്യാപകരും ഡോക്ടറുമോടൊപ്പം നാട്ടുകാരും പരിഷദ് യൂണിറ്റിൽ അംഗത്വം സ്വീകരിക്കുകയും അങ്ങനെ പരിഷദ് യൂണിറ്റ് കയ്യൂരിലും ജനകീയമായി വളർന്നു. പഞ്ചായത്തിൽ മുഴുവൻ പരിഷദ് സന്ദേശ മെത്തിക്കാൻ കഴിഞ്ഞു. | '''2021 ആഗസ്ത് 22നാണ് നൂഞ്ഞ - ചെമ്പ്രക്കാനം യൂണിറ്റ് രൂപീകരിച്ചത്.''' യൂണിറ്റിൽ ആകെ 32 അംഗങ്ങളാണുള്ളത്. കയ്യൂർ-ചീമേനി പഞ്ചായത്തിൽ 1980 മുതൽ തന്നെ കയ്യൂരിൽ പരിഷദ് യൂണിറ്റ് നിലവിലുണ്ടായിരുന്നു. പിന്നീട് മുഴക്കോം യൂണിറ്റും നിലവിൽ വന്നു. കയ്യൂർ ഗവ.ഹൈസ്ക്കൂളിലെ അധ്യാപകരും കയ്യൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ കണ്ണൂർ ജില്ലക്കാരനായ ഡോ. മനേജ് നാരായണനും ഉൾപ്പെടെയുള്ളവർ സ്കൂൾ കേന്ദ്രീകരിച്ച് ശക്തമായ യൂണിറ്റാണ് നിലവിലുണ്ടായിരുന്നത്. അന്ന് ഗതാഗത സൗകര്യം വിരളമായിരുന്നു. ചീമേനി, പൊതാവൂർ, മയ്യൽ പോലുള്ള പ്രദേശങ്ങളിലേക്ക് ഡോക്ടർ മനോജ് നാരായണൻ കിലോമീറ്ററുകൾ നടന്ന് പോയി ആരോഗ്യ ക്ലാസും ബോധവൽകരണ ക്ലാസുകളം എടുത്തത് പരിഷദ് ചരിത്രത്തിൽ ഒഴിവാക്കാനാവാത്ത വസ്തുതകളാണ്. അധ്യാപകരും ഡോക്ടറുമോടൊപ്പം നാട്ടുകാരും പരിഷദ് യൂണിറ്റിൽ അംഗത്വം സ്വീകരിക്കുകയും അങ്ങനെ പരിഷദ് യൂണിറ്റ് കയ്യൂരിലും ജനകീയമായി വളർന്നു. പഞ്ചായത്തിൽ മുഴുവൻ പരിഷദ് സന്ദേശ മെത്തിക്കാൻ കഴിഞ്ഞു. | ||
1996 ൽ മുപ്പത്തി ആറാം വാർഷികം കയ്യൂരിൽ വേറൊരു ചരിത്ര സംഭവമാക്കി മാറ്റാൻ സാധിച്ചു. കയ്യൂരുകാർക്കും പരിഷദ് സമ്മേളനം ഒരു പുതിയ അനുഭവമായി. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കം ഒരു പുത്തൻ അനഭവമായിരുന്നു കയ്യൂർ വാർഷികം. ചരിത്രപരമായ കയ്യൂരിൻ്റെ വീര്യം ഉൾക്കൊണ്ടാണ് പ്രവർത്തകർ മടങ്ങിയത്. | 1996 ൽ മുപ്പത്തി ആറാം വാർഷികം കയ്യൂരിൽ വേറൊരു ചരിത്ര സംഭവമാക്കി മാറ്റാൻ സാധിച്ചു. കയ്യൂരുകാർക്കും പരിഷദ് സമ്മേളനം ഒരു പുതിയ അനുഭവമായി. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കം ഒരു പുത്തൻ അനഭവമായിരുന്നു കയ്യൂർ വാർഷികം. ചരിത്രപരമായ കയ്യൂരിൻ്റെ വീര്യം ഉൾക്കൊണ്ടാണ് പ്രവർത്തകർ മടങ്ങിയത്. |
തിരുത്തലുകൾ