അജ്ഞാതം


"തൃത്തല്ലൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
806 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:31, 3 ഡിസംബർ 2021
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
വരി 40: വരി 40:


====== യൂണിറ്റ് രൂപീകരണം ======
====== യൂണിറ്റ് രൂപീകരണം ======
നാട്ടിക  S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ പ്രതാപ് വി.എസ്  സന്തോഷ് വാഴപ്പുള്ളി പ്രമോദ് കെ.എസ് എന്നരുമായി തൃത്തല്ലൂർ  യൂണിറ്റ് രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുബോൾ  തന്നെ തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥക്യാമ്പിൽ   ഉണ്ടായ പരിപാടികളായ  ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ  ആവേശം കൊണ്ട  ജോഷി ചാളിപ്പാട്ട്,സഹദേവൻ സി.എസ്. മോഹൻ തറയിൽ എന്നിവരും തൃത്തല്ലൂരിൽ  യൂണിറ്റ് രൂപീകരണത്തിനെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു  ഇവർ എല്ലാവരും തളിക്കുളത്ത് വെച്ച് ഒത്തുകൂടുകയും തൃത്തല്ലൂരിൽ ഒരു യൂണിറ്റ് രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1986  ജൂലായ് മാസത്തിൽ   തൃത്തല്ലൂർ യു.പി  സ്‌കൂളിൽ വെച്ച്  ആയിരുന്നു ആദ്യ യൂണിറ്റ്  രൂപീകരണ യോഗത്തിൽ എൻ ആർ ഗ്രാമപ്രകാശ് (തൃപ്രയാർ മേഖല പ്രസിഡന്റ്)  ഇ. പി. ശശികുമാർ (തൃപ്രയാർ മേഖല സെക്രട്ടറി) എന്നിവർ പങ്കെടുത്തു ഭാരവാഹികളായി  : പ്രതാപ് വി. എസ്(യൂണിറ്റ് സെക്രട്ടറി) ,ധീരപലൻ ചാളിപ്പാട്ട്(യൂണിറ്റ് പ്രസിഡന്റ്) ജോഷി ചാളിപ്പാട്ട്,(ജോ സെക്രട്ടറി ) സി വി ധർമരാജൻ(വൈസ് പ്രസിഡന്റ് ) എന്നിവരെയും തിരഞെടുത്തു   
ലോകത്തെല്ലായിടത്തും എന്ന പോലെ, കേരളത്തിലും പരിസ്ഥിതി പ്രശ്‌നങ്ങളെ സംബന്ധിച്ച് പുതിയൊരു അവബോധം വളർന്നു വന്ന സമയമായിരുന്നു 1980 കൾ. സൈലന്റ് വലി പ്രക്ഷോഭവും അതിന്റെ വിജയവും, 1984 ലെ ഭോപ്പാൽ ദുരന്തവും അതിനെതിരെ പരിഷത്ത് നടത്തിയ പ്രചാരണങ്ങളും 80 കളിലെ യുവാക്കളെ വളരെ ആവേശം കൊള്ളിച്ചിരുന്നു, ഈ അവസരത്തിൽ ആണ് നാട്ടിക  S N കോളേജിൽ പുതുതായി വന്ന എൻ.ആർ. ഗ്രാമപ്രകാശ് മാഷ് പരിഷത്തിന്റെ തൃശ്ശൂർ മേഖല സെക്രട്ടറിയും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാർത്ഥികളായ പ്രതാപ് വി.എസ്  സന്തോഷ് വാഴപ്പുള്ളി പ്രമോദ് കെ.എസ് എന്നരുമായി തൃത്തല്ലൂർ  യൂണിറ്റ് രൂപീകരണത്തിന്റെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുബോൾ  തന്നെ തളിക്കുളത്തെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ശാസ്ത്ര കലാജാഥക്യാമ്പിൽ   ഉണ്ടായ പരിപാടികളായ  ലഘുനാടകങ്ങളും, സംഗീത ശിൽപങ്ങളും അവർ ഉയർത്തിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയങ്ങളിൽ  ആവേശം കൊണ്ട  ജോഷി ചാളിപ്പാട്ട്,സഹദേവൻ സി.എസ്. മോഹൻ തറയിൽ എന്നിവരും തൃത്തല്ലൂരിൽ  യൂണിറ്റ് രൂപീകരണത്തിനെ കുറിച്ചുള്ള ചർച്ചകളിൽ ആയിരുന്നു  ഇവർ എല്ലാവരും തളിക്കുളത്ത് വെച്ച് ഒത്തുകൂടുകയും തൃത്തല്ലൂരിൽ ഒരു യൂണിറ്റ് രൂപീകരിക്കുവാൻ തീരുമാനിക്കുകയും ചെയ്തു. 1986  ജൂലായ് മാസത്തിൽ   തൃത്തല്ലൂർ യു.പി  സ്‌കൂളിൽ വെച്ച്  ആയിരുന്നു ആദ്യ യൂണിറ്റ്  രൂപീകരണ യോഗത്തിൽ എൻ ആർ ഗ്രാമപ്രകാശ് (തൃപ്രയാർ മേഖല പ്രസിഡന്റ്)  ഇ. പി. ശശികുമാർ (തൃപ്രയാർ മേഖല സെക്രട്ടറി) എന്നിവർ പങ്കെടുത്തു ഭാരവാഹികളായി  : പ്രതാപ് വി. എസ്(യൂണിറ്റ് സെക്രട്ടറി) ,ധീരപലൻ ചാളിപ്പാട്ട്(യൂണിറ്റ് പ്രസിഡന്റ്) ജോഷി ചാളിപ്പാട്ട്,(ജോ സെക്രട്ടറി ) സി വി ധർമരാജൻ(വൈസ് പ്രസിഡന്റ് ) എന്നിവരെയും തിരഞെടുത്തു   


കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി  ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു  
കെ, എ. ശ്രീനിവാസൻ, മോഹൻ തറയിൽ, സഹദേവൻ സി.എസ്, കെ. ബി ധനഞ്ജയൻ, ബഷീർ, പ്രകാശൻ എം. സി, നന്ദകുമാർ, ഉണ്ണികൃഷ്ണൻ ടി ഡി, സന്തോഷ് വാഴപ്പുള്ളി  ടി വി രാഘവൻ, രാഘവൻ, സജീഷ് സി എസ്.... തുടങ്ങിയർ ആരിരുന്നു സ്ഥാപക അംഗങ്ങൾ ആദ്യവർഷത്തിൽ യൂണിറ്റിലെ അംഗത്വം 16 പേര് മാത്രമായിരുന്നു  
61

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9907" എന്ന താളിൽനിന്ന് ശേഖരിച്ചത്