348
തിരുത്തലുകൾ
(→വികസനം) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(വിവിധ പ്രവർത്തനങ്ങൾ) |
||
വരി 5: | വരി 5: | ||
ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു. | ഏതാനും ഗോത്രവിഭാഗങ്ങൾ നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ ഉണ്ടായിരുന്നു. | ||
കബനി തീരത്ത് 400 വർഷങ്ങൾക്കു മുൻപ് കർണ്ണാടകയിൽ നിന്നും കടിയേറിയ ഏതാനും ഗൗഡ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉണ്ടായിരുന്നു. നെൽകൃഷിയായിരുന്നു അവരുടെ മുഖ്യ കൃഷി.മുത്താരിയും, പച്ചക്കറിയും കൃഷി ചെയ്തിരുന്നു. | കബനി തീരത്ത് 400 വർഷങ്ങൾക്കു മുൻപ് കർണ്ണാടകയിൽ നിന്നും കടിയേറിയ ഏതാനും ഗൗഡ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളും ഉണ്ടായിരുന്നു. നെൽകൃഷിയായിരുന്നു അവരുടെ മുഖ്യ കൃഷി.മുത്താരിയും, പച്ചക്കറിയും കൃഷി ചെയ്തിരുന്നു. | ||
കുടിയേറ്റത്തിൻ്റെ തുടക്കത്തിൽ നെല്ലും, മരച്ചീനിയും, ചേനയും, ചേമ്പും, കാച്ചിലും മറ്റു മാ ണ് കൃഷി ചെയ്തത്.പിന്നീട് തെരുവ കൃഷി വ്യാപകമായി. വിറകില്ലാതായപ്പോൾ വീണ്ടും മരച്ചീനി കൃഷി വ്യാപകമായി.തുടർന്ന് കുരുമുളകു കൃഷി ആരംഭിച്ചു.കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. ദ്രുതവാട്ടവും സാവധാന വാട്ടവും കുരുമുളകു ചെടികളെ ബാധിച്ചു.ഇപ്പോൾ കാർഷിക മേഖല ആകെ തകർന്ന അവസ്ഥയിലാണ്. | കുടിയേറ്റത്തിൻ്റെ തുടക്കത്തിൽ നെല്ലും, മരച്ചീനിയും, ചേനയും, ചേമ്പും, കാച്ചിലും മറ്റു മാ ണ് കൃഷി ചെയ്തത്.പിന്നീട് തെരുവ കൃഷി വ്യാപകമായി. വിറകില്ലാതായപ്പോൾ വീണ്ടും മരച്ചീനി കൃഷി വ്യാപകമായി.തുടർന്ന് കുരുമുളകു കൃഷി ആരംഭിച്ചു.കറുത്ത പൊന്നിന്റെ നാട് എന്നറിയപ്പെടാൻ തുടങ്ങി. ദ്രുതവാട്ടവും സാവധാന വാട്ടവും കുരുമുളകു ചെടികളെ ബാധിച്ചു.ഇപ്പോൾ കാർഷിക മേഖല ആകെ തകർന്ന അവസ്ഥയിലാണ്.ക്ഷീര കൃഷിയാണ് ഇന്ന് കൂടുതൽ കുടുംബങ്ങൾക്കും അത്താണിയായിട്ടുള്ളത്. | ||
==== പശ്ചാത്തലം ==== | ==== പശ്ചാത്തലം ==== | ||
വരി 12: | വരി 12: | ||
വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി വന്നപ്പോൾ വളരെ മുന്നേറി. | വികസനത്തിൽ വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശം ജനകീയാസൂത്രണ പദ്ധതി വന്നപ്പോൾ വളരെ മുന്നേറി. | ||
കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾകം പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പ യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പ0നം മതിയാക്കി.1977 ൽ സെൻ്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി. | കബനീ തീരത്ത് മരക്കടവിൽ ആദ്യവിദ്യാലയം 1953 ൽ ആരംഭിച്ചു.ഗവ.എൽ.പി.സ്കൂൾ പുൽപ്പള്ളി എന്നായിരുന്നു പേര്.പിന്നീട് പേര് ഗവ.എൽ.പി.സ്കൂൾ മരക്കടവ് എന്നാക്കി.ആദ്യകാലത്ത് കുടിയേറ്റജനതയുടെ മക്കൾക്കും ആദിവാസി വിദ്യാത്ഥികൾകം പ്രാഥമിക വിദ്യാഭ്യാസം നല്കിയ ഏക സരസ്വതീ ക്ഷേത്രം. ഉപരിപഠനത്തിന് പ യമ്പള്ളി, നടവയൽ തുടങ്ങിയ സ്ഥലങ്ങളിൽ പോകേണ്ടിയിരുന്നതുകൊണ്ട് ഭൂരിപക്ഷം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം കൊണ്ട് പ0നം മതിയാക്കി.1977 ൽ സെൻ്റ് മേരീസ് യു.പി സ് കൂളും 1982ൽ നിർമ്മല ഹൈ സ്കൂളും കബനി ഗിരിയിൽ വന്നതോടുകൂടി പത്താം ക്ളാസ് വരെ കുട്ടികൾക്ക് പഠിക്കുവാൻ അവസരം ഉണ്ടായി. ഇന്ന് ഈ മുന്നു വിദ്യാലയങ്ങളും അറിവിന്റെ ദീപങ്ങളായി പ്രശോഭിക്കുന്നു. കൂടാതെ നാല് അങ്കണവാടികളും, പോസ് റ്റോഫീസും, ഷീരോല്പാദക സഹകരണ സംഘവും, രണ്ട് അമ്പലങ്ങളും, ഒരു ദേവാലയവും, ഒരു ഗ്രന്ഥശാലയും ,രണ്ടു ക്ളബുകളും, ധാരാളം കടകളും ഉള്ള പ്രദേശമാണ് കബനി ഗിരി. | ||
പുൽപ്പള്ളി മരക്കടവ് റോഡ് ,തീരദേശ റോഡ് എന്നീ മെയിൻ റോസുകൾ കൂടാതെ ധാരളം ചെറുറോഡുകളും ഉണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ റോഡുകളുള്ള പഞ്ചായത്താണ് മുള്ളൻകൊല്ലി. പുൽപ്പള്ളിയ്ക്ക് അര മണിക്കൂർ ഇടവിട്ട് ബസുകൾ ഉണ്ട്. രാവിലെ 5.30ന് കോഴിക്കോട്ടേക്ക് ഒരു KSRTC സർവ്വീസ് ഉണ്ട്.കൂടാതെ പത്തനംതിട്ടയിലേക്ക് ഒരു സ്വകാര്യ ബസും വൈകുന്നേരം 6 മണിക്ക് സർവ്വീസ് നടത്തുന്നു.ധാരാളം ചെറുവാഹനങ്ങളും ഉണ്ട്. | |||
കബനിശുദ്ധ ജല പദ്ധതിയുടെ കിണറും ശുദ്ധീകരണ ശാലയും ഇവിടെ ഉണ്ട്. ഈ പദ്ധതിയിൽ നിന്നും കുടിവെള്ളം ഭൂരിഭാഗം വീടുകളിലും ലഭിക്കുന്നുണ്ട്. വേനല്ക്കാലത്തെ ജലക്ഷാമത്തിന് ഒരു പരിഹാരമായി. | |||
ചെറുപ്പക്കാർ പി.എസ്.സി പരീക്ഷയ്ക്ക് ഒറ്റയ്ക്കും കൂട്ടായും തയ്യാറെടുപ്പു നടത്തിയതിന്റെ ഫലമായി പി.എസ്.സി പരീക്ഷകളിൽ അൻപതിലധികം പേർ വിജയിക്കുകയും വിവിധ സർക്കാർ ഓഫീസുകളിൽ നിയമിതരാകുകയും ചെയ്തത് ഈ ഗ്രാമത്തിന് കരുത്തു പകർന്നു. | |||
==== സ്ഥാപനങ്ങൾ ==== | ==== സ്ഥാപനങ്ങൾ ==== | ||
ഗവ.എൽ.പി.സ്കൂൾ മരക്കടവ് | |||
സെന്റ് മേരീസ് യു.പി.സ്കൂൾ കബനി ഗിരി | |||
നിർമ്മല ഹൈസ്കൂൾ കബനി ഗിരി | |||
അങ്കണവാടി ഗൃഹന്നൂർ | |||
അങ്കണവാടി മരക്കടവ് കോളനി | |||
അങ്കണവാടി ഡിപ്പോ കോളനി | |||
സെന്റ് മേരീസ് ചർച്ച് കബനിഗിരി | |||
ശ്രീ സുബ്രഹ്മണി സ്വാമി ക്ഷേത്രം കബനിഗിരി | |||
ശിവക്ഷേത്രം ഗൃഹന്നൂർ | |||
ഗുരുമന്ദിരം കബനിഗിരി | |||
പോസ്റ്റ് ഓഫീസ് | |||
കബനി ഗിരി ക്ഷീരോല്പാദക സഹകരണ സംഘം | |||
കുരുമുളക് സംരക്ഷണ സമിതി കബനിഗിരി | |||
ഹെൽത്ത് സെന്റർ ഗൃഹന്നൂർ | |||
ശ്രുതി ഗ്രന്ഥശാല | |||
കബനി ആർട്സ് ആൻറ് സ്പോട്സ് ക്ളബ് | |||
ലാക്കേഴ്സ് കബനി ഗിരി | |||
==== ആദിവാസി കോളനികൾ ==== | ==== ആദിവാസി കോളനികൾ ==== | ||
വളരെക്കാലം മുൻപു തന്നെ ആദിവാസി വിഭാഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു. | |||
അവർ കാടിനെ ആശ്രയിച്ച് ജീവിച്ചിരുന്നവരാണ്. കുടിയേറ്റം അവരുടെ നിലനില്പിനാധാരമായ കാട് ഇല്ലാതാക്കി. തുടർന്ന് ജീവിതം ബുദ്ധിമുട്ടിലായ അവർ കുടിയേറ്റ കർഷകരുടെ ഭുമിയിലും വീടുകളിലും പണിയെടുത്തു ജീവിക്കാൻ തുടങ്ങി. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം കാര്യമായി ലഭിച്ചില്ല.സ്കൂൾ തുടങ്ങിയപ്പോഴും സ്കൂളിൽ വിടുന്നതിന് കുറഞ്ഞ പരിഗണന്നയാണ് അവർ നല്കിയത്.ഇന്ന് വിവിധ സാമൂഹ്യ ഇടപെടലുകളിലൂടെ 5 വയസ്സായ മുഴുവൻ കുട്ടികളേയും സ്കൂളിൽ ചേർക്കാൻ കഴിയുന്നുണ്ട്. എന്നാൽ ഹൈ സ്കൂൾ പഠനം പൂർത്തിയാക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. | |||
പണിയർ, കുറുമർ, അടിയന്മാർ എന്നീ വിഭാഗങ്ങളാണ് മരക്കടവ്, ഡിപ്പോ,കെഞ്ചൻ പാടി എന്നീ കോളനികളിലായി താമസിക്കുന്നത് | |||
==== പ്രവർത്തന പ്രദേശങ്ങൾ ==== | ==== പ്രവർത്തന പ്രദേശങ്ങൾ ==== | ||
കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു. | കബനിഗിരി യൂണിറ്റ് കബനിഗിരി, മരക്കടവ് ,ഗൃഹന്നൂർ, ശ്രുതി നഗർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ. പ്രധാനമായും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലാണ് 2021 ൽ ഈ പ്രദേശങ്ങൾ ഉള്ളതു്. 1987 ൽ യൂണിറ്റ് ആരംഭിക്കുമ്പോൾ ഈ പ്രദേശങ്ങൾ ആറാം വാർഡിൽപ്പെട്ട സ്ഥലങ്ങളായിരുന്നു. | ||
==== യൂണിറ്റ് ആരംഭം ==== | ==== യൂണിറ്റ് ആരംഭം ==== | ||
വിദ്യാഭ്യാസം ,പരിസ്ഥിതി എന്നീ മേഖലകളിലെ ആകർഷകമായ പ്രവർത്തനങ്ങളും കലാജാഥകളുമാണ് ഈ യൂണിറ്റിലെ പല പ്രവർത്തകരേയും പരിഷത്തിലേയ്ക്ക് ആകർഷിച്ചത്.സമ്പൂർണ സാക്ഷരത യജ്ഞത്തിലെ ഇടപെടലുകളും, ജനകീയ സൂത്രണ പരിപാടികളിലെ പ്രവർത്തനങ്ങളും വിജ്ഞാനോത്സവങ്ങളുമാണ് പുതിയ പ്രവർത്തകരെ ആകർഷിച്ചത് | |||
1986 ഒക്ടോബർ 26 ന് പാടിച്ചിറയിൽ വന്ന കലാജാഥ വീക്ഷിക്കാൻ പേയവരാണ് കബനിഗിരിയിൽ അടുത്ത വർഷം കലാജാഥ കൊണ്ടുവരുന്നതിന് മുൻകൈ എടുത്തത് .കബ നിഗിരി നിർമ്മല ഹൈസ്കുൾ ഹെഡ്മാസ്റ്റർ ആയിരുന്ന വി .എസ് .ചാക്കോ, അധ്യപകരായിരുന്ന എം.എം.ടോമി, എ.സി. ഉണ്ണികൃഷണൻ കുടാതെ അന്നു നിലവിലുണ്ടായിരുന്ന പാടിച്ചിറ യൂണിറ്റിലെ അംഗങ്ങളായിരുന്ന ചാക്കോ പനന്തോട്ടം, ബെന്നി പനന്തോട്ടം, പുരുഷോത്തമൻ പൊരിയാനിയിൽ എന്നിവരാണ് കബനി ഗിരിയിലും ശാസ്ത്ര കലാജാഥ കൊണ്ടുവരുന്നതിന് മുൻകൈ എടുത്തതു്. പാടിച്ചിറ യൂണിറ്റിനു നേതൃത്വം നല്കിയിരുന്ന ജോർജ് അറയ്ക്കൽ ജോയി താന്നിക്കൽ വയനാട് ജില്ല കമ്മറ്റി അംഗം എൻ സത്യാനന്ദൻ മാസ്റ്റർ, പുൽപ്പള്ളി യൂണിറ്റിലെ പി.യു. മർക്കോസ്, സി.കെ രാജൻ എന്നിവരും 1987 ൽ ലെ കലാജാഥയ്ക്ക് കബനി ഗിരി നിർമല ഹൈസ്കൂൾ അങ്കണത്തിൽ സ്വീകരണം നല്കുന്നതിന് പ്രചോദനം നല്കി. അങ്ങിനെ കലാജാഥ സ്വാഗതസംഘം കബനി ഗിരി സ്കൂളിൽ വെച്ച് രൂപീകരിച്ചു. സ്കൂൾ മാനേജർ റവ.ഫാ.ജെയിംസ് കുമ്പുങ്കൽ ചെയർമാനും ഹെഡ്മാസ്റ്റർ വി.എസ്.ചാക്കോ കൺവീനറുമായി സ്വാഗത സംഘം ജാഥയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.1987 ജൂലായ് 28ന് പരിഷത്തിൻ്റെ ഒരു ഗായക സംഘം ടോമി കക്കുഴി, സണ്ണി ചേലൂർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരു പരിസ്ഥിതിഗാനസദസ് നടത്തിയിരുന്നു. ഇതും കലാജാഥ സ്വീകരണത്തിന് കളമൊരുക്കി. ജാഥ സ്വീകരണവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് വിപുലമായ ശാസ്ത്ര പുസ്തക പ്രചരണം നടത്തി.1987 ഒക്ടോബർ 13 ന് സ്കൂൾ ഗ്രൗണ്ടിലെ തുറന്ന സ്റ്റേജിൽ സംസ്ഥാന കലാജാഥ ടീം പരിപാടികൾ അവതരിപ്പിച്ചു.പൊതുജനങ്ങളും വിദ്യാർത്ഥികളും അധ്യാപകരും ജാഥ വീക്ഷിച്ചു. താജ് മഹൽ പണിതതാര് ? എന്ന ചോദ്യത്തിൻ്റെ ഉത്തരം എല്ലാവരേയും ഞെട്ടിച്ചു. | |||
സംഗീത ശില്പങ്ങളും, ലഘു നാടകങ്ങളും എല്ലാം തെരുവു നാടക ശൈലിയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ എല്ലാവർക്കും പുത്തൻ അനുഭവമായി.ശക്തമായ പ്രമേയങ്ങൾ വ്യത്യസ്തമായ അവതരണങ്ങൾ എല്ലാം കാണികൾക്ക് ഏറെ പ്രചോദനമായി. | |||
ജാഥ വിലയിരുത്തലിനു ചേർന്ന സ്വാഗത സംഘം യോഗത്തിൽ വെച്ച് കബ നിഗിരി യുണിറ്റ് രൂപീകരണ നിർദ്ദേശം ഉണ്ടായി. സ്വാതസംഘം പിരിച്ചുവിട്ട് താല്പര്യം ഉള്ളവരെ ഉൾപ്പെടുത്തി താലക്കാലിക യൂണിറ്റ് രൂപീകരിച്ചു. തുടർന്ന് സ്ഥിരം യൂണിറ്റായി സുൽത്താൻ ബത്തേരി ആയിരുന്ന മേഖല | |||
ആദ്യം നിർമ്മല ഹൈസ്കൂളിലും പിന്നീട് ഡിപ്പോ രമ്യ ക്ളബിലും, മരക്കടവ് ഗവ.എൽ.പി സ്കൂളിലും ആയിരുന്നു യോഗങ്ങൾ നടത്തിയത്.ശ്രുതി ഗ്രന്ഥാലയം തുടങ്ങിയപ്പോൾ അവിടെയും ഇടയ്ക്ക് കൂടുമായിരുന്നു. ഇപ്പോൾ പ്രധാനമായും ശ്രുതി ഗ്രന്ഥാലയത്തിലാണ് യൂണിറ്റ് യോഗങ്ങൾ നടത്തുന്നതു്. | |||
=== ഭാരവാഹികൾ 2011 - 2 2 === | |||
=== മുൻ ഭാരവാഹികൾ === | |||
=== പ്രവർത്തനമേഖലകൾ === | === പ്രവർത്തനമേഖലകൾ === | ||
വിദ്യാഭ്യാസം- വിജ്ഞാനോത്സവം | ==== 1.വിദ്യാഭ്യാസം- വിജ്ഞാനോത്സവം ==== | ||
പരിസരം | |||
കലാജാഥകൾ | ==== 2.പരിസരം ==== | ||
പുസ്തക പ്രചരണം | |||
സമ്പൂർണ്ണ സാക്ഷരത യജ്ഞം | ==== 3.കലാജാഥകൾ ==== | ||
ജനകീയാസൂത്രണ പരിപാടി | |||
ബാലവേദി | ==== 4.പുസ്തക പ്രചരണം ==== | ||
ജില്ല ബാലവേദി ക്യാമ്പ് | |||
മേഖല- ജില്ല സമ്മേളനങ്ങൾ | ==== 5.സമ്പൂർണ്ണ സാക്ഷരത യജ്ഞം ==== | ||
അധ്യാപക-വിദ്യാർത്ഥി വിനിമയ പരിപാടി | |||
==== 6.ജനകീയാസൂത്രണ പരിപാടി ==== | |||
==== 7.ബാലവേദി ==== | |||
==== 8.ജില്ല ബാലവേദി ക്യാമ്പ് ==== | |||
==== 9.മേഖല- ജില്ല സമ്മേളനങ്ങൾ ==== | |||
==== 10.അധ്യാപക-വിദ്യാർത്ഥി വിനിമയ പരിപാടി ==== | |||
==== 11.ശാസ്ത്രാവബോധ പരിപാടികൾ ==== | |||
=== യൂണിറ്റ് ഉണ്ടാക്കിയ ചലനങ്ങൾ === | |||
=== പോരായ്മകൾ === | |||
=== ഉപസംഹാരം === | |||
==== അനുബന്ധങ്ങൾ ==== | |||
==== | ==== |
തിരുത്തലുകൾ