348
തിരുത്തലുകൾ
(→ആമുഖം) |
|||
വരി 1: | വരി 1: | ||
=== ആമുഖം === | === ആമുഖം === | ||
വയനാട് ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നു കിടക്കുന്ന ഔ പ്രദേശമാണ് കബനിഗിരി.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നുനദികളിൽ ഒന്നാണ് കബനി .വയനാട് ജില്ലയുടെ 70 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശമാണ്. എന്നാൽ ഇവിടെ ലഭിക്കുന്ന വെള്ളം കർണ്ണാടകയിലേയ്ക്ക് ഒഴുകി പോവുകയാണ്.അതേസമയം കബനി തീരത്തുള്ള മുള്ളൻകൊല്ലി -പുൽപ്പള്ളി പഞ്ചായത്തുകൾ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ്.ഈ ജലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. ഈ പ്രശ്നം ഗുരുതരമായിട്ടുള്ള പ്രദേശത്താണ് പരിഷത്തിൻ്റെ യൂണിറ്റ് ആരംഭിച്ചത്. | [[വയനാട്]] ജില്ലയിലെ മുള്ളൻകൊല്ലി പഞ്ചായത്തിൽ കബനി നദിയോട് ചേർന്നു കിടക്കുന്ന ഔ പ്രദേശമാണ് കബനിഗിരി.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന മൂന്നുനദികളിൽ ഒന്നാണ് കബനി .വയനാട് ജില്ലയുടെ 70 ശതമാനം പ്രദേശങ്ങളും കബനിയുടെ വൃഷ്ടിപ്രദേശമാണ്. എന്നാൽ ഇവിടെ ലഭിക്കുന്ന വെള്ളം കർണ്ണാടകയിലേയ്ക്ക് ഒഴുകി പോവുകയാണ്.അതേസമയം കബനി തീരത്തുള്ള മുള്ളൻകൊല്ലി -പുൽപ്പള്ളി പഞ്ചായത്തുകൾ ജില്ലയിൽ ഏറ്റവും കൂടുതൽ വരൾച്ച അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ്.ഈ ജലം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്കു സാധിക്കുന്നില്ല. ഈ പ്രശ്നം ഗുരുതരമായിട്ടുള്ള പ്രദേശത്താണ് പരിഷത്തിൻ്റെ യൂണിറ്റ് ആരംഭിച്ചത്. | ||
==== പ്രാദേശിക ചരിത്രം ==== | ==== പ്രാദേശിക ചരിത്രം ==== | ||
1948 ലാണ് ആദ്യ കുടിയേറ്റം മരക്കടവിൽ നടന്നത്. പഴയ തോട്ടത്തിൽ വർക്കിയും കുടുംബവുമാണ് ആദ്യം കുടിയേറിയത്. ആ സമയത്ത് കുപ്പത്തോടു ദേവസ്വം വക സ്ഥലമായിരുന്നു ഈ പ്രദേശം.നിബിഡവനമായിരുന്നു ഈ പ്രദേശം. വന്യമൃഗങ്ങൾ വിഹരിച്ചിരുന്നു. ഈ പ്രദേശമാണ് കാർഷിക മേഖലയായി മാറ്റപ്പെട്ടത്. | 1948 ലാണ് ആദ്യ കുടിയേറ്റം മരക്കടവിൽ നടന്നത്. പഴയ തോട്ടത്തിൽ വർക്കിയും കുടുംബവുമാണ് ആദ്യം കുടിയേറിയത്. ആ സമയത്ത് കുപ്പത്തോടു ദേവസ്വം വക സ്ഥലമായിരുന്നു ഈ പ്രദേശം.നിബിഡവനമായിരുന്നു ഈ പ്രദേശം. വന്യമൃഗങ്ങൾ വിഹരിച്ചിരുന്നു. ഈ പ്രദേശമാണ് കാർഷിക മേഖലയായി മാറ്റപ്പെട്ടത്. |
തിരുത്തലുകൾ