പ്രമാണം:Invitation 2.jpg

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(3,264 × 2,448 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.1 എം.ബി., മൈം തരം: image/jpeg)

കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കാലടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം 19 -)0 തീയതി ഉച്ചക്ക് 2 മണിക്ക് “അന്നം വിഷമാകുമ്പോൾ” എന്ന വിഷയത്തിൽ കാലടി ലക്ഷ്മിഭവൻ ഓഡിറ്റോറിയത്തിൽ വച്ച് ഒരു ആരോഗ്യസെമിനാർ സംഘടിപ്പിക്കുന്നു.

                സ്വാഗതസംഘം ചെയർമാനും കാലടി പഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ.കെ.ബി.സാബു അദ്ധ്യക്ഷതവഹിക്കുന്ന സെമിനാർ അങ്കമാലി എം എൽ എ ശ്രി.ജോസ് തെറ്റയിൽ ഉൽഘാടനം ചെയ്യും.തുടർന്ന് “ആഹാരവും ജീവിതശൈലീ രോഗങ്ങളും - ആയുർവേദവീക്ഷണത്തിൽ” എന്ന വിഷയം നാഗാർജുന ആയുർവേദ സംരഭത്തിന്റെ ചീഫ് ഫിസിഷ്യൻ ശ്രീ.കൃഷ്ണൻ നമ്പൂതിരിയും, “ഭക്ഷ്യ സ്വാശ്രയത്വത്തിലേക്ക് ഒരു ചുവട് “ എന്ന വിഷയം റിട്ട.ചീഫ് മാനേജർ, ഫെഡറൽ ബാങ്കും ഒരു ഹൈടെക്ക് കൃഷിക്കാരനുമായ ശ്രീ.വർഗീസ് കോയിക്കരയും, “പകർച്ചവ്യാധികളും പരിസരമലിനീകരണവും“ എന്ന വിഷയം ശാസ്ത്ര സാഹിത്യപരിഷത്തിന്റെ ജില്ലാ കമ്മിറ്റി അംഗവും ആരോഗ്യ വിഷയ സമിതി കൺ‌വീനറുമായ ശ്രി.കെ.ഡി.കാർത്തികേയനും അവതരിപ്പിക്കും.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:23, 12 ഓഗസ്റ്റ് 201213:23, 12 ഓഗസ്റ്റ് 2012-ലെ പതിപ്പിന്റെ ലഘുചിത്രം3,264 × 2,448 (1.1 എം.ബി.)എം എസ് മോഹനൻ (സംവാദം | സംഭാവനകൾ)കേരള ശാസ്ത്ര സാഹിത്യപരിഷത്ത് കാലടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസം 19 -)0 തീയതി ഉച്ചക്�

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://wiki.kssp.in/index.php?title=പ്രമാണം:Invitation_2.jpg&oldid=1193" എന്ന താളിൽനിന്ന് ശേഖരിച്ചത്