പ്രമാണം:Janolsavam 2018 Janu 8.jpg

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(4,608 × 3,456 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.25 എം.ബി., മൈം തരം: image/jpeg)

ശാസ്ത്ര കലാജാഥയ്ക്കു പകരം യൂണിറ്റുകളിൽ വൈവിധ്യമാർന്ന പരിപാടികൾ ഉൾപ്പെടുത്തി നടത്തിയ പരിപാടി കമ്പനി ഗിരിയുണിറ്റിൽ 2018 ജനുവരി 3നു് മുളളൻ കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എല്ലാ കായത്തിലും ഉള്ളവർ പരിപാടിയിൽ പങ്കെടുത്തു.നാടൻ പാട്ടുകൾ, സ്കിറ്റുകൾ നൃത്തങ്ങൾ, ലഘു പ്ര ഭാഷണങ്ങൾ, ക്വിസ്, ശാസ്ത്രമാജിക്കുകൾ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു.ജനോത്സത്തിനു മുന്നോടിയായി PPC ഉല്പന്ന പ്രചരണവും, ശാസ്ത്ര ക്ളാസുകളും നടന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്09:20, 23 ജനുവരി 202209:20, 23 ജനുവരി 2022-ലെ പതിപ്പിന്റെ ലഘുചിത്രം4,608 × 3,456 (3.25 എം.ബി.)Tomy (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://wiki.kssp.in/index.php?title=പ്രമാണം:Janolsavam_2018_Janu_8.jpg&oldid=11053" എന്ന താളിൽനിന്ന് ശേഖരിച്ചത്