അജ്ഞാതം

"മടിക്കൈ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14:20, 18 ഡിസംബർ 2021
(ചെ.)
വരി 70: വരി 70:
1994 മാർച്ച് 25ന് രാത്രി 7.45 മുതൽ 8.45 വരെ കുഞ്ഞിരാമൻ മാഷുടെ നേതൃത്വത്തിൽ യൂണിറ്റിലെ 20അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അമ്പലത്തുകര മുതൽ പൂത്തക്കാൽ വരെ നടത്തിയ പന്തംകൊളുത്തി പ്രകടനം ശ്രദ്ധേയമായിരുന്നു. ഇന്ത്യാ ഗവൺമെന്റിന്റെ ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇതിനു വേണ്ടി സ്വാശ്രയ സമിതികൾ രൂപീകരിക്കപ്പെട്ടു. 1994 മാർച്ച് 30 ന് മടിക്കൈ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ വെച്ച് സ്വാശ്രയ സമിതി പഞ്ചായത്ത് കൺവെൻഷൻ നടത്തി. 1994 ഏപ്രിൽ 15ന് ഗാട്ട് കരാറിനെതിരെ ഒപ്പ് ശേഖരണവും നടത്തി, അമ്പലത്തുകരയിൽ സ്ഥാപിച്ച ഗ്രാമപത്രം ബോർഡിൽ കരിങ്കൊടി ഉയർത്തുകയും ചെയ്തു.  

പൊതു വിദ്യാഭ്യാസ സംരക്ഷണ  പ്രവർത്തനങ്ങളുടെ ഭാഗമായി 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മുതൽ തൃശ്ശൂർ വരെ നടത്തിയ കാൽനട ജാഥയിൽ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ് മുഴുവൻ സമയ അംഗമായിരുന്നു. സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനടജാഥയിൽ പൂത്തക്കാൽ പ്രദേശത്തെ അന്തരിച്ച വി കൊട്ടൻ എന്ന മാന്യദേഹം നടന്നിരുന്നു എന്ന കാര്യവും എടുത്തുപറയട്ടെ.
പൊതു വിദ്യാഭ്യാസ സംരക്ഷണ  പ്രവർത്തനങ്ങളുടെ ഭാഗമായി 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് മുതൽ തൃശ്ശൂർ വരെ നടത്തിയ കാൽനട ജാഥയിൽ കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ് മുഴുവൻ സമയ അംഗമായിരുന്നു. സ്വാശ്രയ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ കാൽനടജാഥയിൽ പൂത്തക്കാൽ പ്രദേശത്തെ അന്തരിച്ച വി കൊട്ടൻ എന്ന മാന്യദേഹം നടന്നിരുന്നു എന്ന കാര്യവും എടുത്തുപറയട്ടെ. 1995 ൽ ത്രിതല പഞ്ചായത്ത് സംവിധാനം വന്നതോടെ പരിഷത്ത് നടത്തിയിരുന്ന പല പരിപാടികളും തദ്ദേശസ്ഥാപനങ്ങളുലൂടെ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടന്നു. അതിലൊന്നാണ് PLDP. 1996 ജൂലായ് 15, 16, 17 തീയ്യതികളിൽ തൃശ്ശൂർ ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിൽ വെച്ച് നടന്ന, സെക്കണ്ടറി ഡാറ്റാ ശേഖരണത്തെക്കുറിച്ച് നടന്ന പരിശീലനത്തിൽ യൂണിറ്റിൽ നിന്ന് കവിണിശ്ശേരി കുഞ്ഞിരാമൻ മാഷ് പങ്കെടുത്തു. തുടർ പ്രവർത്തനത്തിൽ അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
54

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10161" എന്ന താളിൽനിന്ന് ശേഖരിച്ചത്