അജ്ഞാതം


"കുനിശ്ശേരി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
32 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21:58, 19 ഡിസംബർ 2021
അക്ഷര തെറ്റുകൾ
(history added)
(അക്ഷര തെറ്റുകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
'''കുനിശ്ശേരി യൂണിറ്റ് ചരിത്രം'''
'''കുനിശ്ശേരി യൂണിറ്റ് ചരിത്രം'''


കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് 1962 ലാണ് രൂപീകൃതമായതെങ്കിലും കുനിശ്ശേരിയിൽ പരിഷത്ത് യൂണിറ്റ് ഉണ്ടാവുന്നത് 1974-75 കാലഘട്ടത്തിലാണ്.‍1978 ആകുമ്പോഴേക്കും യൂണിറ്റ് പ്രവർത്തനം നിശ്ചലമായി. നാരായണൻകുട്ടി മാഷ് ,കൃഷ്ണൻകുട്ടി (വില്ലേജ് ഓഫീസറായിരുന്നു) ,ക‍ഷ്ണപ്രസാദ്,നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1962 ലാണ് രൂപീകൃതമായതെങ്കിലും കുനിശ്ശേരിയിൽ പരിഷത്ത് യൂണിറ്റ് ഉണ്ടാവുന്നത് 1974-75 കാലഘട്ടത്തിലാണ്.‍1978 ആകുമ്പോഴേക്കും യൂണിറ്റ് പ്രവർത്തനം നിശ്ചലമായി. നാരായണൻകുട്ടി മാഷ് ,കൃഷ്ണൻകുട്ടി (വില്ലേജ് ഓഫീസറായിരുന്നു) ,ക‍ഷ്ണപ്രസാദ്,നീലകണ്ഠൻ നമ്പൂതിരിപ്പാട് എന്നിവരായിരുന്നു ആദ്യകാല പ്രവർത്തകർ.


1985 ലാണ് പരിഷത്ത് വീണ്ടും സജീവമാകുന്നത്. പരിഷത്ത് അടുപ്പുകൾ വീടുകളിൽ സ്ഥാപിക്കുന്ന വലിയ ഉത്തരവാദിത്തമാണ് അന്ന് ഏറ്റെടുത്തത്. NSSവിദ്യാർത്ഥികളായിരുന്നു വീടുകളിൽ അടുപ്പ് സ്ഥാപിച്ചത്.ലക്ഷ്മണൻ ചായമൂച്ചി ആയിരുന്നു പ്രധാന സംഘാടകന്.‍
1985 ലാണ് പരിഷത്ത് വീണ്ടും സജീവമാകുന്നത്. പരിഷത്ത് അടുപ്പുകൾ വീടുകളിൽ സ്ഥാപിക്കുന്ന വലിയ ഉത്തരവാദിത്തമാണ് അന്ന് ഏറ്റെടുത്തത്. NSSവിദ്യാർത്ഥികളായിരുന്നു വീടുകളിൽ അടുപ്പ് സ്ഥാപിച്ചത്.ലക്ഷ്മണൻ ചായമൂച്ചി ആയിരുന്നു പ്രധാന സംഘാടകന്.‍
വരി 9: വരി 9:
പരിഷത്ത് നമ്മുടെ പഞ്ചായത്തിൽ
പരിഷത്ത് നമ്മുടെ പഞ്ചായത്തിൽ


പഞ്ചായത്തിൽ പരിഷത്തിന് എരിമയൂർ കുനിശ്ശേരി എന്നിങ്ങനെ 2യൂണിറ്റാണ് ഉണ്ടായിരുന്നത്. എരിമയൂരിൽ യൂണിറ്റ് ഇപ്പോഴി‍ല്ല.കുനിശ്ശേരിയൂണിറ്റാണ് പഞ്ചായത്തിൽ മുഴുവൻ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും കുനിശ്ശേരി മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും യൂണിറ്റ് പ്രവർത്തനംനടക്കുന്നത്.യൂണിറ്റിലെ മെമ്പർമാരിൽ ഭൂരിഭാഗവും കുനിശ്ശേരിയിലാണ്.
പഞ്ചായത്തിൽ പരിഷത്തിന് എരിമയൂർ കുനിശ്ശേരി എന്നിങ്ങനെ 2യൂണിറ്റാണ് ഉണ്ടായിരുന്നത്. എരിമയൂരിൽ യൂണിറ്റ് ഇപ്പോഴി‍ല്ല.കുനിശ്ശേരി യൂണിറ്റാണ് പഞ്ചായത്തിൽ മുഴുവൻ പ്രവർത്തിക്കുന്നത്. എന്നിരുന്നാലും കുനിശ്ശേരി മേഖല കേന്ദ്രീകരിച്ചാണ് പ്രധാനമായും യൂണിറ്റ് പ്രവർത്തനം നടക്കുന്നത്.യൂണിറ്റിലെ മെമ്പർമാരിൽ ഭൂരിഭാഗവും കുനിശ്ശേരിയിലാണ്.


കുനിശ്ശേരിയിലെ ജനങ്ങൾ നെഞ്ചേറ്റിയ സംഘടനയാണ് പരിഷത്ത്.ഒട്ടേറെ പേർ വിവിധകാലഘട്ടങ്ങളിൽ സജീവമായി നിന്നിട്ടുണ്ട്.
കുനിശ്ശേരിയിലെ ജനങ്ങൾ നെഞ്ചേറ്റിയ സംഘടനയാണ് പരിഷത്ത്.ഒട്ടേറെ പേർ വിവിധകാലഘട്ടങ്ങളിൽ സജീവമായി നിന്നിട്ടുണ്ട്.


ഏറെക്കാലമായി പരിഷത്ത് കുനിശ്ശേരി യൂണിറ്റിന് ഓഫീസുണ്ട് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് പി എസ്സി പഠിക്കാൻ കുട്ടികൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നു.
ഏറെക്കാലമായി പരിഷത്ത് കുനിശ്ശേരി യൂണിറ്റിന് ഓഫീസുണ്ട് വാടകകെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് PSC പഠിക്കാൻ കുട്ടികൾ കൂടുതലായും ഉപയോഗപ്പെടുത്തുന്നു.


യൂണിറ്റ് സെക്രട്ടറിമാർ
യൂണിറ്റ് സെക്രട്ടറിമാർ
വരി 27: വരി 27:
1993-95 -ബാലകൃഷ്ണൻ പരുത്തിക്കാട്
1993-95 -ബാലകൃഷ്ണൻ പരുത്തിക്കാട്


1995-97 -ജയപ്രകാശ്കരിപ്പൻകാട്
1995-97 -ജയപ്രകാശ് കരിപ്പൻകാട്


1997-99 -മുരളി കാഞ്ഞിരംകാട്
1997-99 -മുരളി കാഞ്ഞിരംകാട്
വരി 45: വരി 45:
2010-13 -സുനിൽകുമാർ മാടമ്പാറ  
2010-13 -സുനിൽകുമാർ മാടമ്പാറ  


2013-15 -പ്രദീഷ് കുനിശ്ശേരി  
2013-15 -പ്രദീപ് കുനിശ്ശേരി  


2015-16 -സതീഷ്കുമാർ പനയമ്പാറ
2015-16 -സതീഷ്കുമാർ പനയമ്പാറ
വരി 59: വരി 59:
1980
1980


ശാസ്ത്രകലാജാഥ കുനിശ്ശേരി മുരുക ഹോട്ടലിന് മുമ്പിൽ (റിൻസി ഫാൻസി) ഷർട്ടിടാതെ കലാകാരൻമാർ മുണ്ട് മാത്രം ഉടുത്ത്കലാപരിപാടി അവതരിപ്പിക്കുന്നത് ഓർക്കുന്നു.നാരായണൻകുട്ടിമാഷ് നേതൃത്വം- മാഷ് GLPS HM ആണ്.ഞങ്ങൾ 5 ാം ക്ലാസിൽ കൊട്ടുകേട്ടാണ് ഞങ്ങൾ പരിപാടി കാണാൻ പോയത് എന്ന് ഓർക്കുന്നു
ശാസ്ത്രകലാജാഥ കുനിശ്ശേരി മുരുക ഹോട്ടലിന് മുമ്പിൽ (റിൻസി ഫാൻസി) ഷർട്ടിടാതെ കലാകാരൻമാർ മുണ്ട് മാത്രം ഉടുത്ത്കലാപരിപാടി അവതരിപ്പിക്കുന്നത് ഓർക്കുന്നു.നാരായണൻകുട്ടിമാഷ് നേതൃത്വം- മാഷ് GLPS HM ആണ്.ഞങ്ങൾ 5 ാം ക്ലാസിൽ കൊട്ട് കേട്ടാണ് പരിപാടി കാണാൻ പോയത് എന്ന് ഓർക്കുന്നു


ജില്ലാ സമ്മേളനം 1999
ജില്ലാ സമ്മേളനം 1999
3

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10170" എന്ന താളിൽനിന്ന് ശേഖരിച്ചത്