"വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('കേരള ശാസ്८തസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

18:14, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കേരള ശാസ്८തസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖല

തിരുവനന്തപുര० ജില്ലയിലെ മാണിക്കൽ, പുല്ലമ്പാറ, നെല്ലനാട്, വാമനപുര०, കല്ലറ എന്നീ ८ഗാമപഞ്ചായത്ത് ८പദേശങ്ങളാണ് വെഞ്ഞാറമൂടിന്റെ ८പവർത്തനമേഖല

നിലവിലെ മേഖലയിലെ നിർവാഹകസമിതിയ०ഗങ്ങളുടെ പേര് ചുവടെ ചേർക്കുന്നു

അജയ് എസ് നായർ. (८പസിഡണ്ട്) പി. കെ. ദീപ. (വൈ. ८പ) റ്റി. മുരളീധരൻനായർ. (സെ८കട്ടറി) സതീശൻനായർ. (ജോ. സെ) ആർ. മുരളി. (८ടഷറർ) വി. വേണുഗോപാൽ. (ആരോഗ്യ०) ഗോപു ആർ എസ്. (ജന്റർ) ഷിബു എ. എച്ച്. (പരിസര०) റിജു എച്ച്. വി. (വിദ്യാഭ്യാസ०) ഷാജിനോസ് ശരണ്യ എ०. രാധാകൃഷ്ണൻ അശ്വതി ആർ. എസ് അരവിന്ദ് ആർ മഞ്ജു പി വി നൗഷാദ് അനിൽലാസ്സ്

"https://wiki.kssp.in/index.php?title=വെഞ്ഞാറമൂട്&oldid=10888" എന്ന താളിൽനിന്ന് ശേഖരിച്ചത്