അജ്ഞാതം

"പരപ്പ മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,064 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:13, 7 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
ജില്ലാ പ്രസിഡണ്ട് Dr. എം.വി ഗംഗാധരൻ മാസ്റ്റർ, അഡ്ഹോക്ക് കമ്മിറ്റി പാനൽ അവതരിപ്പിച്ചു. യോഗം ഏകകണ്ഠമായി അംഗീകരിച്ചതിനാൽ അംഗങ്ങളെയും ഭാരാവാഹികളെയും പരിചയപ്പെടുത്തി. കേ. നി. സമിതി അംഗവും ബാലവേദി സംസ്ഥാന ചെയർമാനുമായ  പ്രദീപ് കൊടക്കാട് മാഷ് ഭാവി പ്രർത്തനരേഖ അവതരിപ്പിച്ചു. ജില്ലാ ട്രഷറർ പി കുഞ്ഞികണ്ണൻ മാഷ് സാമ്പത്തിക സമാഹരണ രീതിയെ കുറിച്ചു വിശദീകരിച്ചു. ജില്ലാ ഐ.ടി. കൺവീനർ ജോയ്സ് ജോസഫ് മാഷ്, മെയ്സൺ മാഷ്, എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. ടി. സുകുമാരൻ സ്വാഗതവും, എം വി.പുരുഷോത്തമൻ നന്ദിയും പറഞ്ഞു.  

പരപ്പ മേഖല അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാരവാഹികളായി ജോയ്സ് ജോസഫ് മാസ്റ്റർ പ്രസിഡണ്ട്, പി.ബാബുരാജ് മാഷ് വൈസ് പ്രസിഡണ്ട്, എം.വി. പുരുഷോത്തമൻ സെക്രട്ടറി,  അഗജ ഏ. ആർ. ജോ.സെക്രട്ടറി, മെയ്സൺ മാഷ് കൊട്ടോടി ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.
പരപ്പ മേഖല അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാരവാഹികളായി ജോയ്സ് ജോസഫ് മാസ്റ്റർ (പ്രസിഡണ്ട്), പി.ബാബുരാജ് മാഷ് (വൈസ് പ്രസിഡണ്ട്), എം. വി. പുരുഷോത്തമൻ (സെക്രട്ടറി),  അഗജ ഏ. ആർ. (ജോ. സെക്രട്ടറി), മെയ്സൺ മാഷ് കൊട്ടോടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
 
==ചിത്രങ്ങൾ==
==ചിത്രങ്ങൾ==
'''മേഖല രൂപീകരന യോഗം'''
<gallery>
Parappa-KSSP-Mekhala (1) 01.jpg
Parappa-KSSP-Mekhala (1) 02.jpg
Parappa-KSSP-Mekhala (1) 03.jpg
Parappa-KSSP-Mekhala (1) 04.jpg
Parappa-KSSP-Mekhala (1) 05.jpg | Dr. സി. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Parappa-KSSP-Mekhala (1) 06.jpg | Dr. സി. രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Parappa-KSSP-Mekhala (1) 07.jpg
</gallery>
'''പരപ്പ മേഖല കമ്മിറ്റി അംഗങ്ങൾ'''
<gallery>
Jois-joseph.png|മേഖലാ പ്രസിഡണ്ട് . ജോയ്സ് ജോസഫ് മാസ്റ്റർ
Purushothaman.jpg|സെക്രട്ടറി .എം വി പുരുഷോത്തമൻ
Agaja.jpg|ജോയിന്റ് സെക്രട്ടറി . അഗജ ഏ. ആർ.
മെയ്സൺ.jpg|ട്രഷറർ മെയ്സൺ മാസ്റ്റർ
</gallery>
418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11240...11259" എന്ന താളിൽനിന്ന് ശേഖരിച്ചത്