"കഴക്കൂട്ടം മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേഖലയുടെ പേജ്
== '''തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേഖലയുടെ പേജ്''' ==
'''
കാര്യവട്ടം യൂണിറ്റ്

പ്രിയപ്പെട്ട  പരിഷത്  സുഹൃത്തുക്കളെ  കാര്യവട്ടം യൂണിറ്റ് രൂപീകൃതമായിട്ട്  31 വർഷമായി . 1989  നവംബർ  മാസം  കാരിയവട്ടം ശാന്തിനികേതൻ ട്യൂട്ടോറിയൽ  വെച്ച് st . സേവ്യർ കോളേജ് സയൻസ് ക്ലബ് അംഗങ്ങൾ ആയിരുന്ന കാര്യവട്ടം  രാഗേന്ദുവിൽ ബിജു s തുണ്ടത്തിൽ ബിജു cr എന്നിവരുടെ നേത്ര്ത്ഥത്തിൽ യൂണിറ്റ് രൂപികരിച്ചു . അന്ന് തുണ്ടത്തിൽ യൂണിറ്റ് ഉണ്ടായരിയുന്നു. ഇന്നും പോലീസ് സബ് oridinate അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടി ആയ ബിജു cr അന്നും ബാലവേദി കൺവീനർ ആയിരുന്നു.
== കാര്യവട്ടം യൂണിറ്റ് ==
പ്രിയപ്പെട്ട  പരിഷത്ത് സുഹൃത്തുക്കളെ  കാര്യവട്ടം യൂണിറ്റ് രൂപീകൃതമായിട്ട്  31 വർഷമായി . 1989  നവംബർ  മാസം  കാരിയവട്ടം ശാന്തിനികേതൻ ട്യൂട്ടോറിയൽ  വെച്ച് st . സേവ്യർ കോളേജ് സയൻസ് ക്ലബ് അംഗങ്ങൾ ആയിരുന്ന കാര്യവട്ടം  രാഗേന്ദുവിൽ ബിജു s തുണ്ടത്തിൽ ബിജു cr എന്നിവരുടെ നേത്ര്ത്ഥത്തിൽ യൂണിറ്റ് രൂപികരിച്ചു . അന്ന് തുണ്ടത്തിൽ യൂണിറ്റ് ഉണ്ടായരിയുന്നു. ഇന്നും പോലീസ് സബ് oridinate അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടി ആയ ബിജു cr അന്നും ബാലവേദി കൺവീനർ ആയിരുന്നു.
സെക്രട്ടേറിയറ്റ് ജീവനക്കാരൻ ആയിരുന്ന ശ്രീകുമാരൻ നായർ പ്രേസിടെന്റും ബിജു s സെക്രട്ടറിയും ആയി ഒരു കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം തുടക്കം ഇട്ടു.
സെക്രട്ടേറിയറ്റ് ജീവനക്കാരൻ ആയിരുന്ന ശ്രീകുമാരൻ നായർ പ്രേസിടെന്റും ബിജു s സെക്രട്ടറിയും ആയി ഒരു കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം തുടക്കം ഇട്ടു.
അതിനുശേഷം ആണ് സാക്ഷരതാ പ്രവർത്തനനു  തുടക്കം ആയത് .
അതിനുശേഷം ആണ് സാക്ഷരതാ പ്രവർത്തനനു  തുടക്കം ആയത് .
3  മാസത്തിനു ശേഷം പഠനത്തിന് വേണ്ടി ബിജു സെക്രട്ടറി സ്ഥാനം ഒഴിയുകയും സുനിൽ കുമാർ TA ആക്ടിങ് സെക്രട്ടറി ആയി തിരഞ്ഞുഎടുത്തു . 1990 മുതൽ 2000 വരെ ഉള്ള കാലഘട്ടം യൂണിറ്റ് സുവർണ കാലം ആയിരുന്നു.
3  മാസത്തിനു ശേഷം പഠനത്തിന് വേണ്ടി ബിജു സെക്രട്ടറി സ്ഥാനം ഒഴിയുകയും സുനിൽ കുമാർ TA ആക്ടിങ് സെക്രട്ടറി ആയി തിരഞ്ഞുഎടുത്തു . 1990 മുതൽ 2000 വരെ ഉള്ള കാലഘട്ടം യൂണിറ്റ് സുവർണ കാലം ആയിരുന്നു.
ശ്രീമതി സംഗീത ss ന്റെ  നേത്ത്രതിൽ ഒട്ടേറെ വനിതകൾ അംഗങ്ങൾ ആയി ഒരു വനിതാ വേദി പ്രവൃത്തിച്ചിരുന്നു . ജില്ലാ വനിതാ പ്രവർത്തക സംഗമം SDA സ്കൂളിൽ വെച്ച് ഗംബീരമായി സംഘടിപ്പിച്ചത് ഈ കാലഘട്ടത്തിൽ ആണ് . സംഗീതയോടപ്പം റോഷ്‌നി വിനോദിനി മിനി രാധാപുരുഷോത്തമൻ ശശികല അങ്ങനെ ഒട്ടേറെ വനിതകൾ ഉണ്ടായിരുന്നു .
1990 മുതൽ 2021 വരെ യൂണിറ്റ് സെക്രെട്ടറിമാരായി സംഗീത വിപ് ഗോപകുമാർ ബിജു സ് നായർ രാജേഷ് R V സതീഷ് കുമാർ കൃഷ്ണകുമാർ അനു A S  അശോകൻ മണികണ്ഠൻ R കുമാരൻ Vinothkumar എന്നിവരെയും പ്രസിഡന്റ്മാരയിരുന്ന രാധാപുരുഷോത്തമൻ KK ശിവശങ്കരൻ ശിശുപാലൻ സുനിൽകുമാർ ബിജു kariyavattom എന്നിവരെയും ഈ അവസരത്തിൽ ഓർമ്മിക്കുകയാണ് .
നമ്മെ വിട്ടു പിരിഞ്ഞ യൂണിറ്റിന്റെ നെടുതൂണുകൾ ആയിരുന്ന KK Sivasankaran (മോഹനൻ കല്ലമ്പള്ളി ) KP പുരുഷോത്തമൻ രാധ പുരുഷോത്തമൻ ശിവരാമൻ സർ D ശിവദാസൻ എന്നിവർ നമ്മുടെ യൂണിറ്റിന്റെ വളർച്ചയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ് .

12:46, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മേഖലയുടെ പേജ്

കാര്യവട്ടം യൂണിറ്റ്

പ്രിയപ്പെട്ട പരിഷത്ത് സുഹൃത്തുക്കളെ കാര്യവട്ടം യൂണിറ്റ് രൂപീകൃതമായിട്ട് 31 വർഷമായി . 1989 നവംബർ മാസം കാരിയവട്ടം ശാന്തിനികേതൻ ട്യൂട്ടോറിയൽ വെച്ച് st . സേവ്യർ കോളേജ് സയൻസ് ക്ലബ് അംഗങ്ങൾ ആയിരുന്ന കാര്യവട്ടം രാഗേന്ദുവിൽ ബിജു s തുണ്ടത്തിൽ ബിജു cr എന്നിവരുടെ നേത്ര്ത്ഥത്തിൽ യൂണിറ്റ് രൂപികരിച്ചു . അന്ന് തുണ്ടത്തിൽ യൂണിറ്റ് ഉണ്ടായരിയുന്നു. ഇന്നും പോലീസ് സബ് oridinate അസോസിയേഷന്റെ ജനറൽ സെക്രട്ടറി കൂടി ആയ ബിജു cr അന്നും ബാലവേദി കൺവീനർ ആയിരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരൻ ആയിരുന്ന ശ്രീകുമാരൻ നായർ പ്രേസിടെന്റും ബിജു s സെക്രട്ടറിയും ആയി ഒരു കമ്മിറ്റി രൂപികരിച്ചു പ്രവർത്തനം തുടക്കം ഇട്ടു. അതിനുശേഷം ആണ് സാക്ഷരതാ പ്രവർത്തനനു തുടക്കം ആയത് . 3 മാസത്തിനു ശേഷം പഠനത്തിന് വേണ്ടി ബിജു സെക്രട്ടറി സ്ഥാനം ഒഴിയുകയും സുനിൽ കുമാർ TA ആക്ടിങ് സെക്രട്ടറി ആയി തിരഞ്ഞുഎടുത്തു . 1990 മുതൽ 2000 വരെ ഉള്ള കാലഘട്ടം യൂണിറ്റ് സുവർണ കാലം ആയിരുന്നു.

ശ്രീമതി സംഗീത ss ന്റെ  നേത്ത്രതിൽ ഒട്ടേറെ വനിതകൾ അംഗങ്ങൾ ആയി ഒരു വനിതാ വേദി പ്രവൃത്തിച്ചിരുന്നു . ജില്ലാ വനിതാ പ്രവർത്തക സംഗമം SDA സ്കൂളിൽ വെച്ച് ഗംബീരമായി സംഘടിപ്പിച്ചത് ഈ കാലഘട്ടത്തിൽ ആണ് . സംഗീതയോടപ്പം റോഷ്‌നി വിനോദിനി മിനി രാധാപുരുഷോത്തമൻ ശശികല അങ്ങനെ ഒട്ടേറെ വനിതകൾ ഉണ്ടായിരുന്നു .

1990 മുതൽ 2021 വരെ യൂണിറ്റ് സെക്രെട്ടറിമാരായി സംഗീത വിപ് ഗോപകുമാർ ബിജു സ് നായർ രാജേഷ് R V സതീഷ് കുമാർ കൃഷ്ണകുമാർ അനു A S അശോകൻ മണികണ്ഠൻ R കുമാരൻ Vinothkumar എന്നിവരെയും പ്രസിഡന്റ്മാരയിരുന്ന രാധാപുരുഷോത്തമൻ KK ശിവശങ്കരൻ ശിശുപാലൻ സുനിൽകുമാർ ബിജു kariyavattom എന്നിവരെയും ഈ അവസരത്തിൽ ഓർമ്മിക്കുകയാണ് .

നമ്മെ വിട്ടു പിരിഞ്ഞ യൂണിറ്റിന്റെ നെടുതൂണുകൾ ആയിരുന്ന KK Sivasankaran (മോഹനൻ കല്ലമ്പള്ളി ) KP പുരുഷോത്തമൻ രാധ പുരുഷോത്തമൻ ശിവരാമൻ സർ D ശിവദാസൻ എന്നിവർ നമ്മുടെ യൂണിറ്റിന്റെ വളർച്ചയ്ക്ക് നൽകിയ സംഭാവന വളരെ വലുതാണ് .

"https://wiki.kssp.in/index.php?title=കഴക്കൂട്ടം_മേഖല&oldid=11278" എന്ന താളിൽനിന്ന് ശേഖരിച്ചത്