780
തിരുത്തലുകൾ
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 75: | വരി 75: | ||
കൂറ്റനാട് ജനകീയ വായനശാലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖലയും കൂറ്റനാട് ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ സംവാദസദസ്സ്, "മുതലാളിത്ത വളർച്ച സർവ്വ നാശത്തിന്റെ വഴി " എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇ.ഡി. ഡേവിസ് പരിസ്ഥിതിയും രാഷ്ട്രീയവും എന്ന വിഷയം ചർച്ചക്കായി അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി വി.എം.രാജീവ് സ്വാഗതം പറഞ്ഞു. ജനകീയ വായനശാല പ്രസിഡൻറ് ഐദ്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു. | കൂറ്റനാട് ജനകീയ വായനശാലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖലയും കൂറ്റനാട് ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ സംവാദസദസ്സ്, "മുതലാളിത്ത വളർച്ച സർവ്വ നാശത്തിന്റെ വഴി " എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇ.ഡി. ഡേവിസ് പരിസ്ഥിതിയും രാഷ്ട്രീയവും എന്ന വിഷയം ചർച്ചക്കായി അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി വി.എം.രാജീവ് സ്വാഗതം പറഞ്ഞു. ജനകീയ വായനശാല പ്രസിഡൻറ് ഐദ്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു. | ||
ഡേവിസിന്റെ അവതരണത്തിനു ശേഷം പി.രാധാകൃഷ്ണൻ, ടി.രവികുമാർ | ഡേവിസിന്റെ അവതരണത്തിനു ശേഷം പി.രാധാകൃഷ്ണൻ, ടി.രവികുമാർ | ||
എം.വി.രാജൻ, ഗോപി, പി.കെ.നാരായണൻ കുട്ടി കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു. | എം.വി.രാജൻ, ഗോപി, പി.കെ.നാരായണൻ കുട്ടി കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു | ||
===പ്രസിദ്ധീകരണങ്ങൾ=== | |||
.ആയിരത്തിൽ കൂടുതൽ മാസികാവരിക്കാരെ കണ്ടെത്തുന്ന മേഖലകൾക്കു സംസ്ഥാന നിർവാഹക സമിതി നൽകുന്ന ഈ വർഷത്തെ ഉപഹാരം തൃത്താല മേഖലക്കു ലഭിച്ചു. | |||
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] | [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] |
തിരുത്തലുകൾ