780
തിരുത്തലുകൾ
വരി 96: | വരി 96: | ||
അഭയ് ദേവ്, സുജ ടീച്ചർ, അഹല്യ എന്നിവർ വിജ്ഞാനോത്സവത്തെ വിലയിരുത്തി സംസാരിച്ചു. 4.30pm ന് പരിപാടികൾ അവസാനിച്ചു. | അഭയ് ദേവ്, സുജ ടീച്ചർ, അഹല്യ എന്നിവർ വിജ്ഞാനോത്സവത്തെ വിലയിരുത്തി സംസാരിച്ചു. 4.30pm ന് പരിപാടികൾ അവസാനിച്ചു. | ||
==== തൃത്താല പഞ്ചായത്ത് ==== | |||
ത്യത്താല പഞ്ചായത്ത് യുറീക്കാ വിജ്ഞാനോൽസവം മേഴത്തൂർ GHSSൽ വെച്ച് നടന്നു. ജില്ലാ കമ്മറ്റിയംഗം കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായ യോഗത്തിൽ വെച്ച്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വിജ്ഞാനോൽസവം മേഖലാ കൺവീനർ ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ പരിഷത്ത് ഗാനം ആലപിച്ചു. പി. നാരായണൻ പരിപാടികളുടെ വിശദീകരണം നടത്തി. ശ്രീജ. കെ.എം സ്വാഗതവും ,ഹരീശ്വരൻ പി. എം നന്ദിയും പറഞ്ഞു. | |||
തുടർന്ന് മൂല്യനിർണയ പ്രവർത്തനങ്ങൾ നടന്നു. LP -യിൽ 75 , UP യിൽ 25 പേർ വീതം 100 കുട്ടികൾ പങ്കെടുത്തു. മേഴത്തൂർ GHSS, തൃത്താല MCMUP, തൃത്താല GMLP എന്നീ വിദ്യാലയങ്ങളിൽ നിന്നുമായി 8 അധ്യാപകർ മൂല്യനിർണയത്തിന് നേതൃത്വം നൽകി. ഉച്ചക്ക് ശേഷം ഒറിഗാമി പ്രവർത്തനം നടത്തി. | |||
12 രക്ഷിതാക്കൾ മുഴുവൻ സമയവും പങ്കെടുത്തു. തുടർന്ന് സമ്മാനദാനത്തോടെ 3 മണിക്ക് പരിപാടി സമാപിച്ചു. | |||
==പരിസ്ഥിതി ദിനാചരണം== | ==പരിസ്ഥിതി ദിനാചരണം== |
തിരുത്തലുകൾ