780
തിരുത്തലുകൾ
വരി 252: | വരി 252: | ||
|64 | |64 | ||
|} | |} | ||
== പ്രവർത്തകയോഗം == | |||
2023 ജൂൺ 25 കൂറ്റനാട് കെ.എസ്.ടി.എ ഹാളിൽ വെച്ചു നടന്ന പ്രവർത്തകയോഗത്തിൽ എംകെ കൃഷ്ണൻ മാഷ് അധ്യക്ഷത വഹിച്ചു. മേഖലാസെക്രട്ടറി MV രാജൻ സ്വാഗതം പറഞ്ഞു. താരതമ്യേന കുറഞ്ഞ പങ്കാളിത്തമായിരുന്നു പ്രവർത്തകയോഗത്തിനുണ്ടായിരുന്നത്. യൂണിറ്റ് സെക്രട്ടറിമാർ - 3, മേഖലാ കമ്മറ്റി അംഗങ്ങൾ - 12, യൂണിറ്റ് അംഗങ്ങൾ - 5, ജില്ലാ കമ്മറ്റി അംഗങ്ങൾ - 6, സംസ്ഥാന സമിതി അംഗങ്ങൾ - 2 എന്നിങ്ങനെയായിരുന്നു പങ്കാളിത്തം. ഈ വർഷം പുതുക്കിയ അംഗങ്ങളുടെ 17 ശതമാനമാണിത്. | |||
പ്രവർത്തകയോഗത്തിൽ സംസ്ഥാന - ജില്ലാ സമ്മേളന റിപ്പോർട്ടുകൾ സംസ്ഥാന സമിതി അംഗം KS നാരായണൻ കുട്ടി അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. സുമ അവതരിപ്പിച്ചു. എല്ലാവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ച ക്രോഡീകരിച്ച് മേഖല സെക്രട്ടറി, ജില്ലാ ട്രഷറർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. | |||
എല്ലാവരും സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. 1974 ൽ അംഗത്വം ലഭിച്ചവർ മുതൽ ഒരു വർഷം പൂർത്തിയായ അംഗങ്ങൾ വരെ സംഗമത്തിൽ ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിൽ ഒരു പാട് മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവിൽ യോഗത്തിൽ ജോയിന്റ് സെക്രട്ടറി ഹരീശ്വരൻ നന്ദി പറഞ്ഞു. 3.15 ന് ആരംഭിച്ച യോഗം 6.45 ന് അവസാനിച്ചു. | |||
യോഗ ശേഷം ജില്ലാ സംസ്ഥാന സമിതി അംഗങ്ങൾ അന്തരിച്ച മേഖലക്കമ്മിറ്റിയംഗം ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ഗോപി ആനക്കര എന്നിവരുടെ വീടുകളിൽ സന്ദർശനം നടത്തി. | |||
== പുസ്തകപ്രകാശനം == | == പുസ്തകപ്രകാശനം == |
തിരുത്തലുകൾ