"ചേളന്നൂർ മേഖലതല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('പ്രമാണം:ചേളന്നൂർ മേഖല പ്രതിഷേധ പ്രകടനം.jpg|നടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(വ്യത്യാസം ഇല്ല)

15:00, 28 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പി.ബിജു സംസാരിക്കുന്നു

രാജ്യത്തിന്റെ അഭിമാനതാരങ്ങൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പരിഷത്ത് ചേളന്നൂർ മേഖല നന്മണ്ടയിൽ നടത്തിയ പ്രതിഷേധ സായാഹ്നത്തിൽ നിന്നും...

പ്രസിഡന്റ് സുജ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബിജു പ്രതിഷേധ സായാഹ്നം ഉൽഘാടനം ചെയ്തു. അശോകൻ ഇളവനി വിഷയാവതരണം നടത്തി. കെ.എം.ചന്ദ്രൻ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. മേഖലാ സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതവും യൂണിററ് സെക്രട്ടറി രാമചന്ദ്രൻ നന്ദിയും പറഞ്ഞു.