"കഠിനംകുളം യൂണിറ്റ് (Kadinamkulam Unit)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ബാലകലോത്സവജാഥ 1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു വികസനജാഥ 1989 (അഗസ്റ്റു 17 - 27 )ഇൽ പരിഷത്ത് സംഘടിപ്പിച്ച വികസനജാഥ തിരുവനന്തപുരം ഉച്ചക്കടമുതൽ മേനംകുളവരെ കാൽനടയായി നടത്തുകയും കഠിനംകുളം യൂണിറ്റിൽ നിന്നും മുഴുവൻസമയ പ്രവർത്തകരായി ശ്രീധരൻ. പി , ജയചന്ദ്രൻ .എസ്സ് എന്നിവർ പങ്കെടുക്കുകയുമുണ്ടായി . സമ്പൂർണ്ണ സാക്ഷരതയജ്‌ഞം) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:JAGUPHER.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Screenshot 20230810 134058 Facebook.jpg|ലഘുചിത്രം]] | |||
'''<big>Kadinamkuam Unit</big>''' | |||
'''<big>ആമുഖം</big>''' | '''<big>ആമുഖം</big>''' | ||
കഠിനംകുളം യൂണിറ്റ് 1985 ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ | കഠിനംകുളം യൂണിറ്റ് 1985 ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ, ഹാലി ധൂമകേതു , സന്ഘടനയുടെ ലക്ഷ്യം, പ്രവർത്തനം എന്നിവയെ കുറിച്ച് വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ ( മേഖലാട്രഷറർ 2022 ), സുനിൽകുമാർ .എസ് , അശോകൻ.ഡി. (ഇപ്പോൾ യൂനിറ്റ് സെക്രട്ടറി 2023)തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു | ||
'''<big>പ്രവർത്തനങ്ങൾ</big>''' | '''<big>പ്രവർത്തനങ്ങൾ</big>''' | ||
യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു . | യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ ആശയ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു . ശാസ്ത്ര മാസം ക്ലാസുകൾ മറ്റൊരു മികവാർന്ന പ്രചാരണ പരിപാടിയായിരുന്നു. ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന ക്ലാസ് കഴക്കൂട്ടം മേഖലയിൽ ഏറ്റവും കൂടുതൽ സംഘടിപ്പിച്ച യൂണിറ്റുകൾ കഠിനംകുളം പഞ്ചായത്തിൽ മുണ്ടൻചിറയും, കഠിനംകുളവും ആയിരുന്നു. ചൊവ്വാദോഷം, ജാതകദോഷം തുടങ്ങിയ അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു ഓരോ ക്ലാസുകളും. ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃഷിഭവൻ മുഖേന നടപ്പാക്കി കൊണ്ടിരിക്കുന്ന വീട്ടുവളപ്പിലെ കൃഷി അഥവാ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള പരിശീലനം മുണ്ടൻചിറ യൂണിറ്റ് കേന്ദ്രമാക്കി വളരെ വർഷങ്ങൾക്കു മുമ്പ് നൽകിയിരുന്നു ക്ലാസുകൾക്ക് ശേഷം പരിഷത്ത് അംഗങ്ങളുടെയും അനുഭാവികളുടെയും വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടായി എന്നുള്ളത് ഈ പ്രവർത്തനത്തിന്റെ മികച്ച ഗുണഫലമായിരുന്നു. | ||
'''<big>കലാജാഥ</big>''' | '''<big>കലാജാഥ</big>''' | ||
1986 ഇൽ നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന 'നാദിറപറയുന്നു' | 1986 ഇൽ നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന 'നാദിറപറയുന്നു' സംഗീതശിപം ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോഗ്യരംഗത്തെ മികച്ചപ്രവർത്തനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം മെഡിക്കൽകോളേജ് വിദ്യാർത്ഥികളുടെ യൂണിറ്റുമായി ചേർന്ന് മര്യനാട് ഭാഗത്ത് പടർന്നുപിടിച്ച കോളറയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തനം. | ||
'''<big>ഭോപ്പാൽ വിഷവാതക ദുരന്തം</big>''' | '''<big>ഭോപ്പാൽ വിഷവാതക ദുരന്തം</big>''' | ||
വരി 21: | വരി 26: | ||
'''<big>ബാലകലോത്സവജാഥ</big>''' | '''<big>ബാലകലോത്സവജാഥ</big>''' | ||
1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു | ബാലവേദി പ്രവർത്തനങ്ങൾ കഠിനംകുളം യൂണിറ്റിൽ പിവൈഎഫ് ഗ്രന്ഥശാല കേന്ദ്രമാക്കി നടന്നിരുന്നു. എല്ലാ ആഴ്ചയിലും ബാലവേദി പ്രവർത്തകർ ഗ്രന്ഥശാലയിൽ ഒത്തുകൂടുകയും പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ചീരപ്പാട്ട് തകരപ്പാട്ട് പരീക്ഷണ നിരീക്ഷണ ക്ലാസുകൾ ഒക്കെയായി ബാലവേദി പ്രവർത്തനങ്ങൾ ഇരു യൂണിറ്റുകളിലും വളരെ സജീവമായി മുന്നോട്ടു പോയിരുന്നു. ഇന്ന് പരിഷത്തിൻറെ അബുദാബിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന സുനിൽ ഇ.പി., ശ്രീകുമാർ, ഗീത, സുജിത്.ഇ. പി ഇവരുടെ ആദ്യകാല ബാലവേദി പ്രവർത്തനങ്ങൾ വളരെ സജീവമായിരുന്നു. ബാലവേദി സഹവാസ ക്യാമ്പുകൾ, ചാന്ദ്രദിന ആഘോഷങ്ങൾ ബാലവേദി നാടക ക്യാമ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ബാലവേദിയുമായി ബന്ധപ്പെട്ട നടക്കുകയുണ്ടായി.1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു | ||
<big>'''വികസനജാഥ'''</big> | <big>'''വികസനജാഥ'''</big> | ||
വരി 31: | വരി 36: | ||
1990 കളിൽ ആരംഭിച്ച സാക്ഷരതയജ്ഞ പരിപാടികളിൽ യൂണിറ്റിന് ശ്കതമായ പങ്കുവഹിക്കാൻ കഴിഞ്ഞു .ബ്ലോക്ക് തലത്തിൽ നടത്തിയ ഒരാഴ്ച നീണ്ടുനിന്ന വിളംബരജാഥയിലും , അതിനുശേഷം നടന്ന അക്ഷരകലാജാഥയിലും യൂണിറ്റിൽ നിന്നും സ്ഥിരാന്ഗങ്ങളായി ശ്രീധരൻ. പി. യും ജയചന്ദ്രനും പങ്കെടുത്തു .ഇന്ന് വിദ്യാസദൻ സ്കൂൾ സ്ഥിതിചെയ്യുന്ന മര്യനാട് വെച്ചായിരുന്നു ജാഥാറിഹേഷ്‌സൽ ക്യാമ്പ് നടന്നത് . വിജയകരമായ ക്യാംപിനു ശേഷം ബി.പി.ബി.പി.എം ഗ്രൗണ്ടിൽ നിന്നാരംഭിച്ച കലാജാഥ അന്നത്തെ ജില്ലാകളക്റ്ററും , ജില്ലാസാക്ഷരതാസമിതി ചെയർമാനുമായ ശ്രീ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .പത്ത് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ പര്യടനം നടത്തിവന്ന മറ്റു കലാജാഥകൾക്കൊപ്പം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു. | 1990 കളിൽ ആരംഭിച്ച സാക്ഷരതയജ്ഞ പരിപാടികളിൽ യൂണിറ്റിന് ശ്കതമായ പങ്കുവഹിക്കാൻ കഴിഞ്ഞു .ബ്ലോക്ക് തലത്തിൽ നടത്തിയ ഒരാഴ്ച നീണ്ടുനിന്ന വിളംബരജാഥയിലും , അതിനുശേഷം നടന്ന അക്ഷരകലാജാഥയിലും യൂണിറ്റിൽ നിന്നും സ്ഥിരാന്ഗങ്ങളായി ശ്രീധരൻ. പി. യും ജയചന്ദ്രനും പങ്കെടുത്തു .ഇന്ന് വിദ്യാസദൻ സ്കൂൾ സ്ഥിതിചെയ്യുന്ന മര്യനാട് വെച്ചായിരുന്നു ജാഥാറിഹേഷ്‌സൽ ക്യാമ്പ് നടന്നത് . വിജയകരമായ ക്യാംപിനു ശേഷം ബി.പി.ബി.പി.എം ഗ്രൗണ്ടിൽ നിന്നാരംഭിച്ച കലാജാഥ അന്നത്തെ ജില്ലാകളക്റ്ററും , ജില്ലാസാക്ഷരതാസമിതി ചെയർമാനുമായ ശ്രീ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .പത്ത് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ പര്യടനം നടത്തിവന്ന മറ്റു കലാജാഥകൾക്കൊപ്പം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു. | ||
സാക്ഷരതാപരിപാടികളുമായി ബന്ധപ്പെട്ടു പരിഷത്തിന്റെ കഠിനംകുളം യൂണിറ്റിന് നിരവധി അഭ്യുതയകാംഷികൾ ഉണ്ടാവുകയും , പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും കഴിഞ്ഞു എന്നാൽ അതൊന്നും സ്ഥിരമായി നിലനിർത്താൻ പലകാരണങ്ങള്കൊണ്ടും കഴിയാതെപോയി . യൂണിറ്റിൽ ഉണ്ടായിരുന്ന സജീവപ്രവർത്തകരിൽ പലരും വിദേശങ്ങളിലേക്ക് പോയതും, മറ്റുപലരും തൊഴിലുകൾകിട്ടി ദൂരസ്ഥലങ്ങളിലേയ്ക്ക് പോയതും സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു . | സാക്ഷരതാപരിപാടികളുമായി ബന്ധപ്പെട്ടു പരിഷത്തിന്റെ കഠിനംകുളം യൂണിറ്റിന് നിരവധി അഭ്യുതയകാംഷികൾ ഉണ്ടാവുകയും , പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും കഴിഞ്ഞു. എന്നാൽ അതൊന്നും സ്ഥിരമായി നിലനിർത്താൻ പലകാരണങ്ങള്കൊണ്ടും കഴിയാതെപോയി . യൂണിറ്റിൽ ഉണ്ടായിരുന്ന സജീവപ്രവർത്തകരിൽ പലരും വിദേശങ്ങളിലേക്ക് പോയതും, മറ്റുപലരും തൊഴിലുകൾകിട്ടി ദൂരസ്ഥലങ്ങളിലേയ്ക്ക് പോയതും സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു . | ||
സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു | സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു മേനംകുളം എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് . കഠിനംകുളം യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പരീക്ഷത്തിൻറെ പ്രവർത്തനങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ആദ്യകാല പ്രവർത്തകരായ പ്രകാശൻ, രവീന്ദ്രൻ, സുനിൽ, ശശിധരൻ തുടങ്ങിയവർ നടത്തിയ ഇടപെടലുകളുടെ ഭാഗമായി മുണ്ടൻചിറ യൂണിറ്റ് എന്ന ആശയത്തിലേക്ക് എത്താൻ കഴിഞ്ഞു.സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനുശേഷം മുണ്ടൻചിറ യൂണിറ്റ് എന്ന ആശയം ശക്തമാവുകയും ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചുകൊണ്ട് ഒരുകൂട്ടം യുവാക്കൾ പലതരത്തിലുള്ള ചർച്ചകൾക്കൊടുവിൽ 1990 ഇൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.കലാജാഥകളിൽ സ്ഥിരംഅംഗമായി പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടന്ഞ്ചിറയ്ക്കു പ്രഥമസ്ഥാനമുണ്ട് . എടുത്തു പറയേണ്ട മറ്റൊരു പ്രവർത്തനമായിരുന്നു കേഡർ ക്യാമ്പുകൾ രാത്രികാലങ്ങളിൽ യൂണിറ്റു പ്രവർത്തകരുടെ വീടുകളിൽ സംഘടനാ ചർച്ചയ്ക്കായി കൂടിയിരിക്കുകയും അത്തരം ചർച്ചകളിലൂടെ പുതിയ ആശയങ്ങളും, അഭിപ്രായങളും രൂപപ്പെട്ടു. പ്രവർത്തകർ തമ്മിലുള്ള മാനസികടുപ്പം വർദ്ധിപ്പിക്കുന്നതിനും ഇത്തരം ക്യാമ്പുകൾ ഗുണം ചെയ്തു. | ||
വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി യൂണിറ്റ് ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ , | വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി യൂണിറ്റ് ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,വിന്സെന്ടു ശാന്തിപുരം (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ പരിഷത്തിലെത്തിച്ചേർന്നു. | ||
പഞ്ചായത്ത് ജനപ്രതിനിധികൾ ബി.പി.സ്റ്റാലിൻ, ത്രേസ്യമ്മ ചേച്ചി മര്യനാട് , സെന്റ്.മൈക്കിൾ സ്കൂൾ പ്രധാന അദ്ധ്യാപകൻ ആൽഫ്രെഡ് പെരേര (ഫ്രെഡി സാർ ) , ഔർ ലേഡി കോൺവെന്റ് അദ്ധ്യാപകൻ അലോഷ്യസ് , പൊതുപ്രവർത്തകരായ സ്‌നാഗപ്പൻ, സാബു കഠിനംകുളം , ജോണ് ബ്രിട്ടോ മര്യനാട് , ജാനെറ്റ് വിക്റ്റർ (ഇപ്പോഴത്തെ യൂണിറ്റ് | പഞ്ചായത്ത് ജനപ്രതിനിധികൾ ബി.പി.സ്റ്റാലിൻ, ത്രേസ്യമ്മ ചേച്ചി മര്യനാട് , സെന്റ്.മൈക്കിൾ സ്കൂൾ പ്രധാന അദ്ധ്യാപകൻ ആൽഫ്രെഡ് പെരേര (ഫ്രെഡി സാർ ) , ഔർ ലേഡി കോൺവെന്റ് അദ്ധ്യാപകൻ അലോഷ്യസ് , പൊതുപ്രവർത്തകരായ സ്‌നാഗപ്പൻ, സാബു കഠിനംകുളം , ജോണ് ബ്രിട്ടോ മര്യനാട് , ജാനെറ്റ് വിക്റ്റർ (ഇപ്പോഴത്തെ യൂണിറ്റ് പ്രസിടന്ടു 2023 )തുടങ്ങി നിരവധിപേർ പരിഷത്തുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി .ശ്രീമതി. ജാനെറ്റ് വിക്റ്ററിന്റെ നേതൃത്വത്തിലായിരുന്നു കഠിനംകുളം പ്രദേശത്തിന്റെ തീരദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സാക്ഷരതാകാൽനട പ്രചരണ ജാഥ നടന്നത് . | ||
ഒരാഴ്ചക്കാലം മര്യനാട് കേന്ദ്രമാക്കി നടത്തിയ സാക്ഷരതാ കലാജാഥ റിഹേഴ്സൽ കാമ്പിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുന്നതിൽ ജോൺ ബ്രിട്ടോ വഹിച്ച ഒറ്റയാൾ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. .മറ്റൊന്ന് കലാജാഥകൾക്കു നൽകിയ സ്വീകരണത്തിന് സ്‌നാഗപ്പന്റെ നേതൃത്വത്തിൽ മൽസ്യസൊസൈറ്റി നൽകിയ സഹകരണവും നന്ദിപൂർവ്വം ഓർക്കുന്നു . | ഒരാഴ്ചക്കാലം മര്യനാട് കേന്ദ്രമാക്കി നടത്തിയ സാക്ഷരതാ കലാജാഥ റിഹേഴ്സൽ കാമ്പിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുന്നതിൽ ജോൺ ബ്രിട്ടോ വഹിച്ച ഒറ്റയാൾ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. .മറ്റൊന്ന് കലാജാഥകൾക്കു നൽകിയ സ്വീകരണത്തിന് സ്‌നാഗപ്പന്റെ നേതൃത്വത്തിൽ മൽസ്യസൊസൈറ്റി നൽകിയ സഹകരണവും നന്ദിപൂർവ്വം ഓർക്കുന്നു . | ||
വരി 43: | വരി 48: | ||
'''<big>വനിതകലാജാഥ</big>''' | '''<big>വനിതകലാജാഥ</big>''' | ||
1991 ലെ വനിതാകലാജാഥയ്ക്കു കഠിനംകുളം മുണ്ടൻചിറയിൽ വെച്ച് സ്വീകരണം നൽകി . വനിതകലാജാഥ യോടനുബന്ധിച്ചു യൂണിറ്റിന് ലഭിച്ച മറ്റൊരു ജനപ്രതിനിധിയായിരുന്നു സെന്റ്.മൈക്കിൾ സ്കൂളിലെ അധ്യാപികയായിരുന്ന മാർഗ്രെറ്റ് ടീച്ചർ . കലാജാഥ സ്വീകരണത്തിന്റെ സ്വാഗതസംഗം ചെയർപേഴ്സൺ കൂടിയായിരുന്നു ടീച്ചർ . | 1991 ലെ വനിതാകലാജാഥയ്ക്കു കഠിനംകുളം മുണ്ടൻചിറയിൽ വെച്ച് സ്വീകരണം നൽകി . കരിവെള്ളൂർ മുരളിസാറിന്റെ 'ഞാൻ സ്ത്രീ' എന്ന സംഗീതശില്പം ഏറെ ശ്രേദ്ധേയമായി .വനിതകലാജാഥ യോടനുബന്ധിച്ചു യൂണിറ്റിന് ലഭിച്ച മറ്റൊരു ജനപ്രതിനിധിയായിരുന്നു സെന്റ്.മൈക്കിൾ സ്കൂളിലെ അധ്യാപികയായിരുന്ന മാർഗ്രെറ്റ് ടീച്ചർ . കലാജാഥ സ്വീകരണത്തിന്റെ സ്വാഗതസംഗം ചെയർപേഴ്സൺ കൂടിയായിരുന്നു ടീച്ചർ . | ||
മുണ്ടൻചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തിയ സൈക്കിൾ പരിശീലനം വളരെ വിജയകരമായിരുന്നു പരിശീലനത്തിന് ശേഷം നിരവധി പെൺകുട്ടികൾ സൈക്കിൾ ചവിട്ടുവാൻ പ്രാപ്തരായി. ഒരു സംഘടന ഒരുപക്ഷേ ആദ്യമായിട്ടായിരുന്നു കഠിനംകുളം പഞ്ചായത്തിൽ ഇത്തരത്തിൽ ഒരു പരിശീലനം സംഘടിപ്പിക്കുന്നത്. | |||
<big>'''ഉപ്പിന്റെ വിലവര്ധനവിനെതിരെ'''</big> | |||
അയഡിൻ ചേർത്ത ഉപ്പിന്റെ വരവ് കുത്തക കമ്പനികളെ ഏൽപ്പിച്ചതും , വിലവർധിപ്പിച്ചതിനെതിരെയും മേഖലയുടെ നേതൃത്വത്തിൽ കഠിനംകുളം ആറാട്ടുമുക്കിൽ കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി പ്രതിക്ഷേധിച്ചു . ഐ എം എഫ്, ഗാട്ട് ,പേറ്റന്റ്, ട്രോളിംഗ് നിരോധനം ഇവയൊക്കെയായി ബന്ധപ്പെടുത്തിക്കൊണ്ട് യൂണിറ്റുകൾ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ അവിസ്മരണീയമായിരുന്നു. മര്യനാട് കേന്ദ്രമാക്കി സംഘടിപ്പിച്ച മത്സ്യമേഖലയും ആഗോളവ്യാപനവും എന്ന ക്ലാസിന് കെ.എം ഷാജഹാൻ നേതൃത്വം നൽകി. പങ്കാളിത്തം കൊണ്ട് ഏവരെയും അമ്പരപ്പിച്ച പ്രവർത്തനമായിരുന്നു ആ ക്ലാസ്. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ടു കൊണ്ട് കടൽത്തീരത്ത് സംഘടിപ്പിച്ച പാട്ടു പരിശീലനം 'കള്ളന്മാർ പാരും കൂടി കൊള്ളയടിക്കുന്നു,കടലിൻറെ മക്കളെ കണ്ണീരിലാഴ്ത്തുന്ന കൊടിയ കള്ളന്മാരെ തിരയുവാൻ മറ്റൊരു വലയുമായി' എന്നു തുടങ്ങുന്ന ഗാനം ഇന്നും ചരിത്രത്താളുകളിൽ മുഴങ്ങുന്നു. ഗാട്ട് കരാറുമായി ബന്ധപ്പെട്ട ഒട്ടേറെ അയൽക്കൂട്ട വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കാനും കുത്തകവൽക്കരണത്തിന്റെ ദോഷങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും കഴിഞ്ഞു. ഐ എം എഫ്, ലോക ബാങ്ക്, കുത്തകവൽക്കരണം ഇവയ്ക്കെതിരെ നടന്ന പ്രധാന പ്രചരണ പരിപാടികളിൽ ഒന്നായിരുന്നു ഒറ്റമൂലി നാടക ക്യാമ്പ് കഠിനംകുളം പിവൈഎഫ് ഗ്രന്ഥശാലയിൽ വെച്ച് നടന്ന | |||
ആദ്യ ദിന പരിശീലനത്തിന് കണിയാപുരം യൂണിറ്റ് അംഗം സലീം, കഠിനംകുളം യൂണിറ്റ് അംഗം ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മുണ്ടnചിറ യൂണിറ്റിൽ നിന്ന് പ്രകാശൻ, സുനിൽ ഇ.പി, ജസ്റ്റിൻ എന്നിവർ പങ്കെടുത്തു. പരിശീലനത്തിന് ശേഷം നാടക ക്യാമ്പ് അംഗങ്ങൾ കഴക്കൂട്ടം മേഖലയുടെ വിവിധ പ്രദേശങ്ങളിൽ നാടകം അവതരിപ്പിച്ചു. തുടർന്ന് ഈ നാടകം കഠിനംകുളം പഞ്ചായത്ത് കേരളോത്സവം നാടക മത്സരത്തിൽ പങ്കെടുത്തു. | |||
സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സ്വാശ്രയ കാൽനട പ്രചരണ ജാഥയിൽ സ്ഥിരാംഗമായി പ്രകാശൻ മുഴുവൻ സമയവും പങ്കെടുത്തു. ഒരു മാസക്കാലം നീണ്ടുനിന്ന കാൽനടജാഥ കാസർഗോഡ് പയ്യന്നൂരിൽ നിന്നും തുടങ്ങി കന്യാകുമാരിയിൽ സമാപിച്ചു. അതുപോലെ മറ്റൊരു ജാഥയായിരുന്നു കായംകുളം താപനിലയം പദയാത്ര. അതിൽ പ്രകാശൻ പങ്കാളിയാവുകയും കായംകുളത്ത് നിന്നും തുടങ്ങി തിരുവനന്തപുരത്ത് സമാപിച്ച ജാഥയുടെ അനുഭവങ്ങൾ പിന്നീട് യൂണിറ്റിൽ പങ്കുവയ്ക്കുകയും ചെയ്തു. | |||
മറ്റൊരു മികവുറ്റ പ്രവർത്തനമായിരുന്നു പരിഹാര ബോധന ക്ലാസ്. സംസ്ഥാനതലം വരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രവർത്തനം 1992ലെ സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ ഇടം പിടിക്കുകയും ചെയ്തു. | |||
ജനകീയ ആസൂത്രണ പ്രവർത്തനങ്ങൾ, 1997 ജനകീയ ആസൂത്രണം തുടങ്ങിയ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ തയ്യാറാക്കുന്നതിനും, വിഭവ ഭൂപടം തയ്യാറാക്കുന്നതിന്റെ ഭാഗമായും നടത്തിയ ട്രാൻസെറ്റ് വാക്ക് വലിയൊരു പ്രവർത്തനമായിരുന്നു.ചേരമാൻ തുരുത്ത് തുടങ്ങി ചാന്നാങ്കര വരെയുള്ള പ്രദേശങ്ങൾ ആയിരുന്നു തിരഞ്ഞെടുത്തത്. ഈ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ തരം കണ്ടലുകൾ പരിചയപ്പെടാനും കായൽ തീരത്തുള്ള അപൂർവ്വ ഔഷധ ചെടികളെ കുറിച്ച് മനസ്സിലാക്കാനും പ്രവർത്തകർക്ക് കഴിഞ്ഞു. പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനും, ഗ്രാമസഭകളെ സജീവമാക്കുന്നതിനും, പഞ്ചായത്തിന് പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിനും യൂണിറ്റ് പ്രവർത്തകർ നൽകിയ സംഭാവന വളരെ വലുതായിരുന്നു. ഷാജി ജോസഫ്, ജനറ്റ് വിക്ടർ, ബിന്ദു കുമാർ,രമണി,നാദിർഷ, സുഭാഷ്, രാജേഷ്, ജയൻ, മങ്ക തുടങ്ങിയ പരിഷത്ത് പ്രവർത്തകരൊക്കെ ജനകീയ ആസൂത്രണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായിരുന്നു. | |||
'''<big>മേഖലവാർഷികം</big>''' | '''<big>മേഖലവാർഷികം</big>''' | ||
ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി . | ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു . പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി . | ||
കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങളിൽ സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ് 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു . | |||
'''ആദ്യകാല യൂനിറ്റ് സെക്രട്ടറിമാർ . ജയകുമാർ ആർ.വി, , ബാബുകുട്ടൻ.എസ്സ് , ജയചന്ദ്രൻ എസ്സ്, ശ്രീധരൻ. പി.''' | |||
'''ആദ്യകാല യൂനിറ്റ് പ്രസിടന്റുമാർ . ജഗുഫർ ചാന്നാങ്കര , <big>നെൽസൺ ഫെലിക്സ് കോട്ടെജു</big> , ജയകുമാർ.ആർ.വി, സുനിൽകുമാർ .എസ്സ്''' . | |||
സെക്രട്ടറിയേറ്റിൽ ഉയർന്നഉദ്യോഗം വഹിച്ചിരുന്ന അന്തരിച്ച നെൽസൺ സാറിനെക്കുറിച്ചു പറഞ്ഞുകൊണ്ട് മാത്രമേ യൂണിറ്റ് ചരിത്രം പൂർത്തിയാക്കാനാവൂ. അധികം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാതിരുന്ന സാർ പരിഷത്തിലൂടെ കഠിനംകുളത്തിന്റെ സജീവസാമൂഹ്യപ്രവർത്തകനായി മാറുകയായിരുന്നു . എന്നും യൂണിറ്റിന് മാർഗ്ഗദർശിയായിരുന്ന സാറിനെ സ്മരിക്കുന്നു | |||
'''നിലവിൽ (2023 ) ചുമതല വഹിക്കുന്നവർ''' | |||
ജാനറ്റ് വിക്റ്റർ - പ്രസിടന്ടു | |||
അശോകൻ .ഡി.- സെക്രട്ടറി | |||
വിക്റ്റർ - മേഖലാസെക്രട്ടറി | |||
ബാബുക്കുട്ടൻ. എസ്സ് - മേഖലാട്രഷറർ |
13:48, 10 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം
Kadinamkuam Unit
ആമുഖം
കഠിനംകുളം യൂണിറ്റ് 1985 ഇൽ 294 നമ്പർ കയർ സൊസൈറ്റിയിൽ വെച്ച് അന്നത്തെ സെക്രട്ടറിയായിരുന്ന ശ്രീ. ജെ.എം.റഷീദിന്റെ നേതൃത്വത്തിൽ ഇപ്പോഴത്തെ (2022 ) ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഹരിപ്രസാദിന്റെ സഹകരണത്തോടെ രൂപീകൃതമായി .75 വർഷത്തിലൊരിക്കൽ മാത്രം ഭൂമിയുടെ അടുത്തെത്തുന്ന ഹാലി ധൂമകേതുവിനെ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനു വേണ്ടി പരിഷത്ത് വ്യപകമായ പ്രചാരണവും , ജ്യോതിശാസ്ത്ര ക്ളാസുകളും സംഘടിപ്പിച്ചുകൊണ്ടിരുന്ന ഘട്ടത്തിലാണ് യൂണിറ്റ് രൂപീകരണം നടന്നത് .രൂപീകരണത്തോടനുബന്ധിച്ചു പരിഷത്ത് പ്രവർത്തകനായ ശ്രീ. രാമചന്ദ്രൻ, ഹാലി ധൂമകേതു , സന്ഘടനയുടെ ലക്ഷ്യം, പ്രവർത്തനം എന്നിവയെ കുറിച്ച് വിവരിച്ചു .ചാന്നാങ്കര , മര്യനാട്, കഠിനംകുളം എന്നീ പ്രദേശങ്ങളിൽ നിന്നായി അൻപതോളം പേർ പങ്കെടുക്കുകയും പൊതുപ്രവർത്തകരായ ചാന്നാങ്കര ജഹുബറിനെ പ്രസിഡന്റായും , ആർ.വീ.ജയകുമാറിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു .ജയചന്ദ്രൻ നായർ .എസ് , ബാബുക്കുട്ടൻ ശ്രീവത്സൻ ( മേഖലാട്രഷറർ 2022 ), സുനിൽകുമാർ .എസ് , അശോകൻ.ഡി. (ഇപ്പോൾ യൂനിറ്റ് സെക്രട്ടറി 2023)തുടങ്ങി പതിനഞ്ചുപേരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരെഞ്ഞെടുത്തതുകൊണ്ടു യൂണിറ്റ് പ്രവർത്തനത്തിന് തുടക്കം കുറിച്ചു
പ്രവർത്തനങ്ങൾ
യൂണിറ്റ് രൂപീകൃതമായ ശേഷം നടന്ന ആദ്യത്തെ പ്രവർത്തനം വാനനിരീക്ഷണ ക്ളസ്സായിരുന്നു . തിരുവനതപുരം പരിഷത്തുഭവനിൽ നിന്നും വാനനിരീക്ഷണ ടെലിസ്കോപ്പ് കൊണ്ടുവന്നായിരുന്നു ക്‌ളാസ്സു അവതരിപ്പിച്ചത് .നവമാധ്യമങ്ങൾ ലഭ്യമല്ലാതിരുന്ന കാലഘട്ടത്തിൽ യൂണിറ്റ് സ്ഥാപിച്ചു പ്രചരിപ്പിച്ച ഗ്രാമപത്രങ്ങൾ ശക്തമായ ആശയ പ്രചാരണോപാധിയായിരുന്നു . ശാസ്ത്രീയ കാഴ്ചപ്പാടുകളോട് വിരുദ്ധസമീപനമുണ്ടായിരുന്നവരിൽ നിന്നും ഗ്രാമപത്രം വ്യാപകമായി നശിപ്പിക്കുന്ന പ്രവണതയും യൂണിറ്റിന് നേരിടേണ്ടി വന്നു .മേഖല പ്രവർത്തനങ്ങൾ യൂണിറ്റ് ആസ്ഥാനമാക്കി നടക്കുമ്പോൾ അംഗങ്ങൾക്ക് വേണ്ടുന്ന ഉച്ചഭക്ഷണം വീടുകളിൽ നിന്നും ശേഖരിക്കുന്ന രീതി പരിഷത് പ്രവർത്തനങ്ങൾ വീട്ടമ്മമാരിൽ എത്താൻ വളരെ സഹായകമായി .PYF ഗ്രന്ഥശാല ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന യൂണിറ്റിന് അമ്പതു കുട്ടികൾ ഉൾക്കൊള്ളുന്ന ശക്തമായ ബാലവേദിയും ഉണ്ടായിരുന്നു . ശാസ്ത്ര മാസം ക്ലാസുകൾ മറ്റൊരു മികവാർന്ന പ്രചാരണ പരിപാടിയായിരുന്നു. ജ്യോതിഷവും ജ്യോതിശാസ്ത്രവും എന്ന ക്ലാസ് കഴക്കൂട്ടം മേഖലയിൽ ഏറ്റവും കൂടുതൽ സംഘടിപ്പിച്ച യൂണിറ്റുകൾ കഠിനംകുളം പഞ്ചായത്തിൽ മുണ്ടൻചിറയും, കഠിനംകുളവും ആയിരുന്നു. ചൊവ്വാദോഷം, ജാതകദോഷം തുടങ്ങിയ അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു ഓരോ ക്ലാസുകളും. ഇന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൃഷിഭവൻ മുഖേന നടപ്പാക്കി കൊണ്ടിരിക്കുന്ന വീട്ടുവളപ്പിലെ കൃഷി അഥവാ അടുക്കളത്തോട്ടം നിർമ്മിക്കുന്നതിനുള്ള പരിശീലനം മുണ്ടൻചിറ യൂണിറ്റ് കേന്ദ്രമാക്കി വളരെ വർഷങ്ങൾക്കു മുമ്പ് നൽകിയിരുന്നു ക്ലാസുകൾക്ക് ശേഷം പരിഷത്ത് അംഗങ്ങളുടെയും അനുഭാവികളുടെയും വീട്ടിൽ അടുക്കളത്തോട്ടം ഉണ്ടായി എന്നുള്ളത് ഈ പ്രവർത്തനത്തിന്റെ മികച്ച ഗുണഫലമായിരുന്നു.
കലാജാഥ
1986 ഇൽ നടന്ന കലാജാഥയ്ക്കു കഠിനംകുളം യൂണിറ്റിൽ സ്വീകരണം നൽകി.തദ്ദേശീയർക്കു മുൻപ് കണ്ടുപരിചയമില്ലാതിരുന്ന കലാരൂപമായിരുന്ന കലാജാഥയുടെ സ്വീകരണ വേദി കഠിനംകുളത്തിന്റെ ഗ്രാമഭംഗിയാകെ വിളിച്ചോതുന്ന കായൽത്തീരത്തിനു സമീപമുള്ള കാവ് ആയിരുന്നു. എക്കാലത്തും പ്രവർത്തകർ ഓർക്കുന്ന 'നാദിറപറയുന്നു' സംഗീതശിപം ഏറെ ശ്രദ്ധേയമായി .ആരോഗ്യം, വിദ്യാഭ്യാസം , ഊർജ്ജം തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി പഞ്ചായത്തിലെ വിവിധ സ്കൂളുകളും , ഗ്രന്ഥശാലകളും കേന്ദ്രമാക്കി നിരവധി ക്ലാസ്സുകൾ നടത്തുകയുണ്ടായി .അക്കാലത്തെ ആരോഗ്യരംഗത്തെ മികച്ചപ്രവർത്തനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം മെഡിക്കൽകോളേജ് വിദ്യാർത്ഥികളുടെ യൂണിറ്റുമായി ചേർന്ന് മര്യനാട് ഭാഗത്ത് പടർന്നുപിടിച്ച കോളറയ്ക്കെതിരെയുള്ള പ്രതിരോധപ്രവർത്തനം.
ഭോപ്പാൽ വിഷവാതക ദുരന്തം
ഭോപ്പാൽ വിഷവാതക ദുരന്തവുമായി ബന്ധപ്പെട്ടു പരിഷത്ത് സംഘടിപ്പിച്ച ശാസ്ത്രപ്രതിക്ഷേധ പരിപാടിയായ ശാസ്ത്രതീവണ്ടിയിൽ യൂണിറ്റിനെ പ്രതിനിധീകരിച്ചു ജയചന്ദ്രൻ .എസ്സ്. പങ്കെടുത്തു.
പുകയില്ലാത്ത അടുപ്പു
കഠിനംകുളം പഞ്ചായത്തിൽ വ്യാപകമായി പുകയില്ലാത്ത അടുപ്പുകൾ പ്രചരിപ്പിക്കുകയും യൂണിറ്റിൽ നിന്നും എം. ഉണ്ണികൃഷ്ണൻ അടുപ്പു നിർമ്മാണത്തിന്റെയും , സ്ഥാപിക്കുന്നതിന്റെയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്തു .കഠിനംകുളം പാടിക്കവിളാകം ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചു നടത്തിയ പുകയില്ലാത്ത അടുപ്പു സ്ഥാപിച്ചുകൊണ്ടുള്ള പ്രദർശനം ഏറെ ജനശ്രദ്ധയാകര്ഷിച്ചു.
ബാലകലോത്സവജാഥ
ബാലവേദി പ്രവർത്തനങ്ങൾ കഠിനംകുളം യൂണിറ്റിൽ പിവൈഎഫ് ഗ്രന്ഥശാല കേന്ദ്രമാക്കി നടന്നിരുന്നു. എല്ലാ ആഴ്ചയിലും ബാലവേദി പ്രവർത്തകർ ഗ്രന്ഥശാലയിൽ ഒത്തുകൂടുകയും പല വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ചീരപ്പാട്ട് തകരപ്പാട്ട് പരീക്ഷണ നിരീക്ഷണ ക്ലാസുകൾ ഒക്കെയായി ബാലവേദി പ്രവർത്തനങ്ങൾ ഇരു യൂണിറ്റുകളിലും വളരെ സജീവമായി മുന്നോട്ടു പോയിരുന്നു. ഇന്ന് പരിഷത്തിൻറെ അബുദാബിയിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന സുനിൽ ഇ.പി., ശ്രീകുമാർ, ഗീത, സുജിത്.ഇ. പി ഇവരുടെ ആദ്യകാല ബാലവേദി പ്രവർത്തനങ്ങൾ വളരെ സജീവമായിരുന്നു. ബാലവേദി സഹവാസ ക്യാമ്പുകൾ, ചാന്ദ്രദിന ആഘോഷങ്ങൾ ബാലവേദി നാടക ക്യാമ്പ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ബാലവേദിയുമായി ബന്ധപ്പെട്ട നടക്കുകയുണ്ടായി.1998 അവസാനകാലം പരിഷത്ത് സംഘടിപ്പിച്ച ബാലകലോത്സവജാഥയ്ക്കു പുതുകുറിച്ചി സൈന്റ്റ്. മൈക്കിൾ സ്കൂളിൽ വെച്ച് സ്വീകരണം നൽകുകയും സമീപപ്രദേശങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള പങ്കാളിത്തം കൊണ്ട് ജാഥാപരിപാടികൾ സജീവമാവുകയും ചെയ്തു
വികസനജാഥ
1989 (അഗസ്റ്റു 17 - 27 )ഇൽ പരിഷത്ത് സംഘടിപ്പിച്ച വികസനജാഥ തിരുവനന്തപുരം ഉച്ചക്കടമുതൽ മേനംകുളവരെ കാൽനടയായി നടത്തുകയും കഠിനംകുളം യൂണിറ്റിൽ നിന്നും മുഴുവൻസമയ പ്രവർത്തകരായി ശ്രീധരൻ. പി , ജയചന്ദ്രൻ .എസ്സ് എന്നിവർ പങ്കെടുക്കുകയുമുണ്ടായി .
സമ്പൂർണ്ണ സാക്ഷരതയജ്‌ഞം
1990 കളിൽ ആരംഭിച്ച സാക്ഷരതയജ്ഞ പരിപാടികളിൽ യൂണിറ്റിന് ശ്കതമായ പങ്കുവഹിക്കാൻ കഴിഞ്ഞു .ബ്ലോക്ക് തലത്തിൽ നടത്തിയ ഒരാഴ്ച നീണ്ടുനിന്ന വിളംബരജാഥയിലും , അതിനുശേഷം നടന്ന അക്ഷരകലാജാഥയിലും യൂണിറ്റിൽ നിന്നും സ്ഥിരാന്ഗങ്ങളായി ശ്രീധരൻ. പി. യും ജയചന്ദ്രനും പങ്കെടുത്തു .ഇന്ന് വിദ്യാസദൻ സ്കൂൾ സ്ഥിതിചെയ്യുന്ന മര്യനാട് വെച്ചായിരുന്നു ജാഥാറിഹേഷ്‌സൽ ക്യാമ്പ് നടന്നത് . വിജയകരമായ ക്യാംപിനു ശേഷം ബി.പി.ബി.പി.എം ഗ്രൗണ്ടിൽ നിന്നാരംഭിച്ച കലാജാഥ അന്നത്തെ ജില്ലാകളക്റ്ററും , ജില്ലാസാക്ഷരതാസമിതി ചെയർമാനുമായ ശ്രീ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു .പത്ത് ദിവസങ്ങൾക്കു ശേഷം ജില്ലയിൽ പര്യടനം നടത്തിവന്ന മറ്റു കലാജാഥകൾക്കൊപ്പം പുത്തരിക്കണ്ടം മൈതാനിയിൽ സമാപിച്ചു.
സാക്ഷരതാപരിപാടികളുമായി ബന്ധപ്പെട്ടു പരിഷത്തിന്റെ കഠിനംകുളം യൂണിറ്റിന് നിരവധി അഭ്യുതയകാംഷികൾ ഉണ്ടാവുകയും , പുതിയ യൂണിറ്റുകൾ രൂപീകരിക്കാനും കഴിഞ്ഞു. എന്നാൽ അതൊന്നും സ്ഥിരമായി നിലനിർത്താൻ പലകാരണങ്ങള്കൊണ്ടും കഴിയാതെപോയി . യൂണിറ്റിൽ ഉണ്ടായിരുന്ന സജീവപ്രവർത്തകരിൽ പലരും വിദേശങ്ങളിലേക്ക് പോയതും, മറ്റുപലരും തൊഴിലുകൾകിട്ടി ദൂരസ്ഥലങ്ങളിലേയ്ക്ക് പോയതും സംഘടനയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു .
സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ടു രൂപീകൃതമായ യൂണിറ്റുകളിൽ പ്രധാനപ്പെട്ടതായിരുന്നു മുണ്ടഞ്ചിറയൂണിറ്റു . യൂണിറ്റ് രൂപീകരണത്തിന് മേഖലയിൽ നിന്നും ബാബുക്കുട്ടൻ . എസ്സ് , വേണു മേനംകുളം എന്നിവർ നേതൃത്വം നൽകി.നിരവധി പരിപാടികൾ തനിതുരൂപത്തിൽ നടപ്പാക്കിയ യൂണിറ്റ് . കഠിനംകുളം യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി പരീക്ഷത്തിൻറെ പ്രവർത്തനങ്ങളെ കൂടുതൽ മനസ്സിലാക്കാൻ ആദ്യകാല പ്രവർത്തകരായ പ്രകാശൻ, രവീന്ദ്രൻ, സുനിൽ, ശശിധരൻ തുടങ്ങിയവർ നടത്തിയ ഇടപെടലുകളുടെ ഭാഗമായി മുണ്ടൻചിറ യൂണിറ്റ് എന്ന ആശയത്തിലേക്ക് എത്താൻ കഴിഞ്ഞു.സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനത്തിനുശേഷം മുണ്ടൻചിറ യൂണിറ്റ് എന്ന ആശയം ശക്തമാവുകയും ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം ഏറെ ഇഷ്ടത്തോടെ സ്വീകരിച്ചുകൊണ്ട് ഒരുകൂട്ടം യുവാക്കൾ പലതരത്തിലുള്ള ചർച്ചകൾക്കൊടുവിൽ 1990 ഇൽ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തു.കലാജാഥകളിൽ സ്ഥിരംഅംഗമായി പ്രകാശൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു .കഠിനംകുളം യൂണിറ്റിന്റെ ചരിത്രത്തിൽ പ്രകാശൻ നയിച്ച മുണ്ടന്ഞ്ചിറയ്ക്കു പ്രഥമസ്ഥാനമുണ്ട് . എടുത്തു പറയേണ്ട മറ്റൊരു പ്രവർത്തനമായിരുന്നു കേഡർ ക്യാമ്പുകൾ രാത്രികാലങ്ങളിൽ യൂണിറ്റു പ്രവർത്തകരുടെ വീടുകളിൽ സംഘടനാ ചർച്ചയ്ക്കായി കൂടിയിരിക്കുകയും അത്തരം ചർച്ചകളിലൂടെ പുതിയ ആശയങ്ങളും, അഭിപ്രായങളും രൂപപ്പെട്ടു. പ്രവർത്തകർ തമ്മിലുള്ള മാനസികടുപ്പം വർദ്ധിപ്പിക്കുന്നതിനും ഇത്തരം ക്യാമ്പുകൾ ഗുണം ചെയ്തു.
വത്സന്റെ നേതൃത്വത്തിൽ രൂപീകരിച്ച പുതുവൽ യൂണിറ്റ് , ബി .പി സ്റ്റാലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പുതുകുറിച്ചി യൂണിറ്റ് ഇതെല്ലാംതന്നെ പിന്നീട് നിർജ്ജീവമാവുകയായിരുന്നു .സുനിൽ .ഇ.പി (ഇപ്പോൾ അബുദാബിയിൽ പരിഷത്തിന്റെ നേടും തൂണായി പ്രവർത്തിക്കുന്നു ), സുജിത്.ഇ .പി , ജസ്റ്റിൻ ,വിന്സെന്ടു ശാന്തിപുരം (ഇപ്പോൾ കഠിനംകുളം യൂണിറ്റ് പ്രവർത്തകർ )പി.രവീന്ദ്രൻ , ശശിധരൻ , ഷാജി ജോസഫ് , ബിന്ദു ജയകുമാർ , രമണി സന്തോഷ് ( പിന്നീട് ജില്ല , സംസ്ഥാന കമ്മിറ്റി അംഗമായി), അനിൽകുമാർ .എസ്സ്., കണ്ടവിള തുടങ്ങി നിരവധിപേർ സാക്ഷരതാപരിപാടിയിലൂടെ പരിഷത്തിലെത്തിച്ചേർന്നു.
പഞ്ചായത്ത് ജനപ്രതിനിധികൾ ബി.പി.സ്റ്റാലിൻ, ത്രേസ്യമ്മ ചേച്ചി മര്യനാട് , സെന്റ്.മൈക്കിൾ സ്കൂൾ പ്രധാന അദ്ധ്യാപകൻ ആൽഫ്രെഡ് പെരേര (ഫ്രെഡി സാർ ) , ഔർ ലേഡി കോൺവെന്റ് അദ്ധ്യാപകൻ അലോഷ്യസ് , പൊതുപ്രവർത്തകരായ സ്‌നാഗപ്പൻ, സാബു കഠിനംകുളം , ജോണ് ബ്രിട്ടോ മര്യനാട് , ജാനെറ്റ് വിക്റ്റർ (ഇപ്പോഴത്തെ യൂണിറ്റ് പ്രസിടന്ടു 2023 )തുടങ്ങി നിരവധിപേർ പരിഷത്തുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി .ശ്രീമതി. ജാനെറ്റ് വിക്റ്ററിന്റെ നേതൃത്വത്തിലായിരുന്നു കഠിനംകുളം പ്രദേശത്തിന്റെ തീരദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് സാക്ഷരതാകാൽനട പ്രചരണ ജാഥ നടന്നത് .
ഒരാഴ്ചക്കാലം മര്യനാട് കേന്ദ്രമാക്കി നടത്തിയ സാക്ഷരതാ കലാജാഥ റിഹേഴ്സൽ കാമ്പിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കിത്തരുന്നതിൽ ജോൺ ബ്രിട്ടോ വഹിച്ച ഒറ്റയാൾ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. .മറ്റൊന്ന് കലാജാഥകൾക്കു നൽകിയ സ്വീകരണത്തിന് സ്‌നാഗപ്പന്റെ നേതൃത്വത്തിൽ മൽസ്യസൊസൈറ്റി നൽകിയ സഹകരണവും നന്ദിപൂർവ്വം ഓർക്കുന്നു .
വനിതകലാജാഥ
1991 ലെ വനിതാകലാജാഥയ്ക്കു കഠിനംകുളം മുണ്ടൻചിറയിൽ വെച്ച് സ്വീകരണം നൽകി . കരിവെള്ളൂർ മുരളിസാറിന്റെ 'ഞാൻ സ്ത്രീ' എന്ന സംഗീതശില്പം ഏറെ ശ്രേദ്ധേയമായി .വനിതകലാജാഥ യോടനുബന്ധിച്ചു യൂണിറ്റിന് ലഭിച്ച മറ്റൊരു ജനപ്രതിനിധിയായിരുന്നു സെന്റ്.മൈക്കിൾ സ്കൂളിലെ അധ്യാപികയായിരുന്ന മാർഗ്രെറ്റ് ടീച്ചർ . കലാജാഥ സ്വീകരണത്തിന്റെ സ്വാഗതസംഗം ചെയർപേഴ്സൺ കൂടിയായിരുന്നു ടീച്ചർ . മുണ്ടൻചിറ യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതകൾക്കായി നടത്തിയ സൈക്കിൾ പരിശീലനം വളരെ വിജയകരമായിരുന്നു പരിശീലനത്തിന് ശേഷം നിരവധി പെൺകുട്ടികൾ സൈക്കിൾ ചവിട്ടുവാൻ പ്രാപ്തരായി. ഒരു സംഘടന ഒരുപക്ഷേ ആദ്യമായിട്ടായിരുന്നു കഠിനംകുളം പഞ്ചായത്തിൽ ഇത്തരത്തിൽ ഒരു പരിശീലനം സംഘടിപ്പിക്കുന്നത്.
ഉപ്പിന്റെ വിലവര്ധനവിനെതിരെ
അയഡിൻ ചേർത്ത ഉപ്പിന്റെ വരവ് കുത്തക കമ്പനികളെ ഏൽപ്പിച്ചതും , വിലവർധിപ്പിച്ചതിനെതിരെയും മേഖലയുടെ നേതൃത്വത്തിൽ കഠിനംകുളം ആറാട്ടുമുക്കിൽ കടൽവെള്ളം കുറുക്കി ഉപ്പുണ്ടാക്കി പ്രതിക്ഷേധിച്ചു . ഐ എം എഫ്, ഗാട്ട് ,പേറ്റന്റ്, ട്രോളിംഗ് നിരോധനം ഇവയൊക്കെയായി ബന്ധപ്പെടുത്തിക്കൊണ്ട് യൂണിറ്റുകൾ സംഘടിപ്പിച്ച പ്രവർത്തനങ്ങൾ അവിസ്മരണീയമായിരുന്നു. മര്യനാട് കേന്ദ്രമാക്കി സംഘടിപ്പിച്ച മത്സ്യമേഖലയും ആഗോളവ്യാപനവും എന്ന ക്ലാസിന് കെ.എം ഷാജഹാൻ നേതൃത്വം നൽകി. പങ്കാളിത്തം കൊണ്ട് ഏവരെയും അമ്പരപ്പിച്ച പ്രവർത്തനമായിരുന്നു ആ ക്ലാസ്. ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ടു കൊണ്ട് കടൽത്തീരത്ത് സംഘടിപ്പിച്ച പാട്ടു പരിശീലനം 'കള്ളന്മാർ പാരും കൂടി കൊള്ളയടിക്കുന്നു,കടലിൻറെ മക്കളെ കണ്ണീരിലാഴ്ത്തുന്ന കൊടിയ കള്ളന്മാരെ തിരയുവാൻ മറ്റൊരു വലയുമായി' എന്നു തുടങ്ങുന്ന ഗാനം ഇന്നും ചരിത്രത്താളുകളിൽ മുഴങ്ങുന്നു. ഗാട്ട് കരാറുമായി ബന്ധപ്പെട്ട ഒട്ടേറെ അയൽക്കൂട്ട വിശദീകരണയോഗങ്ങൾ സംഘടിപ്പിക്കാനും കുത്തകവൽക്കരണത്തിന്റെ ദോഷങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കാനും കഴിഞ്ഞു. ഐ എം എഫ്, ലോക ബാങ്ക്, കുത്തകവൽക്കരണം ഇവയ്ക്കെതിരെ നടന്ന പ്രധാന പ്രചരണ പരിപാടികളിൽ ഒന്നായിരുന്നു ഒറ്റമൂലി നാടക ക്യാമ്പ് കഠിനംകുളം പിവൈഎഫ് ഗ്രന്ഥശാലയിൽ വെച്ച് നടന്ന
ആദ്യ ദിന പരിശീലനത്തിന് കണിയാപുരം യൂണിറ്റ് അംഗം സലീം, കഠിനംകുളം യൂണിറ്റ് അംഗം ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മുണ്ടnചിറ യൂണിറ്റിൽ നിന്ന് പ്രകാശൻ, സുനിൽ ഇ.പി, ജസ്റ്റിൻ എന്നിവർ പങ്കെടുത്തു. പരിശീലനത്തിന് ശേഷം നാടക ക്യാമ്പ് അംഗങ്ങൾ കഴക്കൂട്ടം മേഖലയുടെ വിവിധ പ്രദേശങ്ങളിൽ നാടകം അവതരിപ്പിച്ചു. തുടർന്ന് ഈ നാടകം കഠിനംകുളം പഞ്ചായത്ത് കേരളോത്സവം നാടക മത്സരത്തിൽ പങ്കെടുത്തു.
സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സ്വാശ്രയ കാൽനട പ്രചരണ ജാഥയിൽ സ്ഥിരാംഗമായി പ്രകാശൻ മുഴുവൻ സമയവും പങ്കെടുത്തു. ഒരു മാസക്കാലം നീണ്ടുനിന്ന കാൽനടജാഥ കാസർഗോഡ് പയ്യന്നൂരിൽ നിന്നും തുടങ്ങി കന്യാകുമാരിയിൽ സമാപിച്ചു. അതുപോലെ മറ്റൊരു ജാഥയായിരുന്നു കായംകുളം താപനിലയം പദയാത്ര. അതിൽ പ്രകാശൻ പങ്കാളിയാവുകയും കായംകുളത്ത് നിന്നും തുടങ്ങി തിരുവനന്തപുരത്ത് സമാപിച്ച ജാഥയുടെ അനുഭവങ്ങൾ പിന്നീട് യൂണിറ്റിൽ പങ്കുവയ്ക്കുകയും ചെയ്തു. മറ്റൊരു മികവുറ്റ പ്രവർത്തനമായിരുന്നു പരിഹാര ബോധന ക്ലാസ്. സംസ്ഥാനതലം വരെ ശ്രദ്ധിക്കപ്പെട്ട ഈ പ്രവർത്തനം 1992ലെ സംസ്ഥാന പ്രവർത്തന റിപ്പോർട്ടിൽ ഇടം പിടിക്കുകയും ചെയ്തു. ജനകീയ ആസൂത്രണ പ്രവർത്തനങ്ങൾ, 1997 ജനകീയ ആസൂത്രണം തുടങ്ങിയ കാലഘട്ടത്തിൽ ഗ്രാമപഞ്ചായത്തിന്റെ വികസന രേഖ തയ്യാറാക്കുന്നതിനും, വിഭവ ഭൂപടം തയ്യാറാക്കുന്നതിന്റെ ഭാഗമായും നടത്തിയ ട്രാൻസെറ്റ് വാക്ക് വലിയൊരു പ്രവർത്തനമായിരുന്നു.ചേരമാൻ തുരുത്ത് തുടങ്ങി ചാന്നാങ്കര വരെയുള്ള പ്രദേശങ്ങൾ ആയിരുന്നു തിരഞ്ഞെടുത്തത്. ഈ പ്രവർത്തനത്തിന്റെ ഭാഗമായി വിവിധ തരം കണ്ടലുകൾ പരിചയപ്പെടാനും കായൽ തീരത്തുള്ള അപൂർവ്വ ഔഷധ ചെടികളെ കുറിച്ച് മനസ്സിലാക്കാനും പ്രവർത്തകർക്ക് കഴിഞ്ഞു. പ്രവർത്തനങ്ങളുടെ ഭാഗമായി ഒട്ടേറെ സ്വയം സഹായ സംഘങ്ങൾ രൂപീകരിക്കുന്നതിനും, ഗ്രാമസഭകളെ സജീവമാക്കുന്നതിനും, പഞ്ചായത്തിന് പുതിയ പദ്ധതികൾ രൂപീകരിക്കുന്നതിനും യൂണിറ്റ് പ്രവർത്തകർ നൽകിയ സംഭാവന വളരെ വലുതായിരുന്നു. ഷാജി ജോസഫ്, ജനറ്റ് വിക്ടർ, ബിന്ദു കുമാർ,രമണി,നാദിർഷ, സുഭാഷ്, രാജേഷ്, ജയൻ, മങ്ക തുടങ്ങിയ പരിഷത്ത് പ്രവർത്തകരൊക്കെ ജനകീയ ആസൂത്രണ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളായിരുന്നു.
മേഖലവാർഷികം
ഇന്നത്തേതിൽ നിന്നും വ്യത്യസ്തമായി മുൻകാലങ്ങളിൽ മേഖലവാർഷികം നടന്നിരുന്നത് രണ്ടു ദിവസം ക്യാമ്പ് ചെയ്തുകൊണ്ടാണ് . കാമ്പുള്ള ഒട്ടേറെ ചർച്ചകൾ രാത്രി വൈകിയും തുടരുമായിരുന്നു . പരിഷത്ത് അനുഭവങ്ങളിൽ ഓർമ്മയിൽ നിൽക്കുന്നതായിരിക്കും ഓരോ ക്യാമ്പും .1991 ലെ കഴക്കൂട്ടം മേഖലവർഷികം ഡിസംബർ 14 ,15 തീയതികളിൽ കഠിനംകുളം എൽ.പി.എസ്സിൽ.വെച്ചുനടത്തി .
കഠിനംകുളം യൂണിറ്റിനെ പ്രവർത്തനസജ്ജമാക്കുന്നതിൽ മേഖല വഹിച്ചപങ്കു ശ്രദ്ധേയമാണ് . പ്രതാപൻ , മുരുക്കുംപുഴ (ഇപ്പോൾ ഉള്ളൂർ ), ഏകനാഥൻ സാർ കഴക്കൂട്ടം (വാർധക്യത്തിലും പ്രവർത്തനങ്ങളിൽ സജീവം ), ശ്രീകുമാർ സാർ (ഇപ്പോൾ മേഖലാപ്രസിഡന്റ് 2022 ), രാജ്‌മോഹൻ കാട്ടായിക്കോണം , അന്തരിച്ച വേണു മേനംകുളം തുടങ്ങിയ മുൻനിര പരിഷത്പ്രവർത്തകർ യൂണിറ്റുമായി നിരന്തരം ഇടപെട്ടിരുന്നു .
ആദ്യകാല യൂനിറ്റ് സെക്രട്ടറിമാർ . ജയകുമാർ ആർ.വി, , ബാബുകുട്ടൻ.എസ്സ് , ജയചന്ദ്രൻ എസ്സ്, ശ്രീധരൻ. പി.
ആദ്യകാല യൂനിറ്റ് പ്രസിടന്റുമാർ . ജഗുഫർ ചാന്നാങ്കര , നെൽസൺ ഫെലിക്സ് കോട്ടെജു , ജയകുമാർ.ആർ.വി, സുനിൽകുമാർ .എസ്സ് .
സെക്രട്ടറിയേറ്റിൽ ഉയർന്നഉദ്യോഗം വഹിച്ചിരുന്ന അന്തരിച്ച നെൽസൺ സാറിനെക്കുറിച്ചു പറഞ്ഞുകൊണ്ട് മാത്രമേ യൂണിറ്റ് ചരിത്രം പൂർത്തിയാക്കാനാവൂ. അധികം സാമൂഹ്യപ്രവർത്തനങ്ങളിൽ ഏർപ്പെടാതിരുന്ന സാർ പരിഷത്തിലൂടെ കഠിനംകുളത്തിന്റെ സജീവസാമൂഹ്യപ്രവർത്തകനായി മാറുകയായിരുന്നു . എന്നും യൂണിറ്റിന് മാർഗ്ഗദർശിയായിരുന്ന സാറിനെ സ്മരിക്കുന്നു
നിലവിൽ (2023 ) ചുമതല വഹിക്കുന്നവർ
ജാനറ്റ് വിക്റ്റർ - പ്രസിടന്ടു
അശോകൻ .ഡി.- സെക്രട്ടറി
വിക്റ്റർ - മേഖലാസെക്രട്ടറി
ബാബുക്കുട്ടൻ. എസ്സ് - മേഖലാട്രഷറർ