"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - ചേളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('== കലാപരിശീലന ക്യാമ്പ് == പുത്തനിന്ത്യ പണിയാൻ ശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം ==
[[പ്രമാണം:FB IMG 1700391202053.jpg|നടുവിൽ|ലഘുചിത്രം|ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം]]
പുത്തനിന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം ക്യാമ്പയിന്റെ ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം പ്രശസ്ത അഭിനേതാവ് ഉഷ ചന്ദ്രബാബു നിർവ്വഹിച്ചു
== കലാപരിശീലന ക്യാമ്പ് ==
== കലാപരിശീലന ക്യാമ്പ് ==
പുത്തനിന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം... പരിഷത്ത് ജനകീയ ക്യാമ്പെയിൻ....കലാപരിശീലന ക്യാമ്പ് നന്മണ്ടയിൽ ആരംഭിച്ചു.... ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.കൃഷ്ണവേണി മാണിക്കോത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ കെ.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് നിർവാഹക സമിതി അംഗം വിനോദ്കുമാർ ആലച്ചേരി ക്യാമ്പെയിൻ വിശദീകരിച്ചു. വി.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ  പരിശീലനത്തിന് നേതൃത്വം നൽകുന്നു. മോഹനൻ ചെറുവോട്ട് സ്വാഗതവും  സാമ്പത്തിക കൺവീനർ കെ.വിജു നന്ദിയും പറഞ്ഞു.  

[[പ്രമാണം:കലാപരിശീലന ക്യാമ്പ്.jpg|ഇടത്ത്‌|ലഘുചിത്രം|കലാപരിശീലന ക്യാമ്പിൽ വിനോദ് കുമാർ സംസാരിക്കുന്നു]]

[[പ്രമാണം:കലാപരിശീലന ക്യാമ്പിൽ നിന്ന്.jpg|നടുവിൽ|ലഘുചിത്രം|കലാപരിശീലന ക്യാമ്പിൽ നിന്ന്]]

16:28, 19 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം

ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം

പുത്തനിന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം ക്യാമ്പയിന്റെ ചേളന്നൂർ മേഖലതല ലോഗോ പ്രകാശനം പ്രശസ്ത അഭിനേതാവ് ഉഷ ചന്ദ്രബാബു നിർവ്വഹിച്ചു

കലാപരിശീലന ക്യാമ്പ്

പുത്തനിന്ത്യ പണിയാൻ ശാസ്ത്രബോധം വളരണം... പരിഷത്ത് ജനകീയ ക്യാമ്പെയിൻ....കലാപരിശീലന ക്യാമ്പ് നന്മണ്ടയിൽ ആരംഭിച്ചു.... ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.കൃഷ്ണവേണി മാണിക്കോത്ത് ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പ് ഡയറക്ടർ കെ.എം.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പരിഷത്ത് നിർവാഹക സമിതി അംഗം വിനോദ്കുമാർ ആലച്ചേരി ക്യാമ്പെയിൻ വിശദീകരിച്ചു. വി.കെ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ  പരിശീലനത്തിന് നേതൃത്വം നൽകുന്നു. മോഹനൻ ചെറുവോട്ട് സ്വാഗതവും  സാമ്പത്തിക കൺവീനർ കെ.വിജു നന്ദിയും പറഞ്ഞു.

കലാപരിശീലന ക്യാമ്പിൽ വിനോദ് കുമാർ സംസാരിക്കുന്നു
കലാപരിശീലന ക്യാമ്പിൽ നിന്ന്