അജ്ഞാതം


"പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - കോഴിക്കോട് ജില്ലാതല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('== ലോഗോ പ്രകാശനം == പുത്തനിന്ത്യ പണിയുവാൻ ശാസ്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:ബ്രോഷർ പ്രകാശനം.jpg|നടുവിൽ|ലഘുചിത്രം|ജനകീയ ക്യാമ്പയിൻ കോഴിക്കോട് ജില്ലാ തല ബ്രോഷർ  ടി.പി. സുകുമാരൻ മുസ്റ്റർക്ക് നൽകി ജില്ലാ പ്രസിഡണ്ട് ബി. മധു മാസ്റ്റർ പ്രകാശനം നിർവ്വഹിക്കുന്നു.]]
[[പ്രമാണം:പ്രീത എം.jpg|നടുവിൽ|ലഘുചിത്രം|പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം ക്യാമ്പയിന്റെ കലാജാഥ സ്ക്രിപ്റ്റ് ജില്ലാ കമ്മറ്റിയിൽ ജില്ലാ വൈ.പ്രസി. പ്രീത എം ന് നൽകിക്കൊണ്ട് കെ.ടി രാധാകൃഷ്ണൻ മാഷ് നിർവ്വഹിക്കുന്നു]]
[[പ്രമാണം:പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം.jpg|നടുവിൽ|ലഘുചിത്രം|പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം ക്യാമ്പയിന്റെ ലഘുലേഖ പ്രകാശനം ജില്ലാ കമ്മറ്റിയിൽ മണലിൽ മോഹന് നൽകികൊണ്ട് കെ.ടി രാധാകൃഷ്ണൻ മാഷ് നിർവ്വഹിക്കുന്നു]]
== ലോഗോ പ്രകാശനം ==
== ലോഗോ പ്രകാശനം ==
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - സംസ്ഥാന ക്യാമ്പയിന്റെ ലോഗോ കോഴിക്കോട് ജില്ലയിൽ പ്രകാശനം ചെയ്തവർ
പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം - സംസ്ഥാന ക്യാമ്പയിന്റെ ലോഗോ കോഴിക്കോട് ജില്ലയിൽ പ്രകാശനം ചെയ്തവർ


[[പ്രമാണം:ലോഗോ പ്രകാശനം .jpg|നടുവിൽ|ലഘുചിത്രം|കോഴിക്കോ ജില്ലയിൽ  ലോഗോ പ്രകാശനം നടത്തിയവർ]]
[[പ്രമാണം:ലോഗോ പ്രകാശനം .jpg|നടുവിൽ|ലഘുചിത്രം|കോഴിക്കോ ജില്ലയിൽ  ലോഗോ പ്രകാശനം നടത്തിയവർ]]ഇന്ത്യൻ ജനാധിപത്യത്തിന് നാല് തൂണുകൾ ഉണ്ട് എന്നാണ് സങ്കല്പിക്കപ്പെട്ടിട്ടുള്ളത്. നിയമനിർമ്മാണ സഭകൾ, നിയമനിർവ്വഹണ സംവിധാനങ്ങൾ, ജുഡീഷ്യറി, മാധ്യമങ്ങൾ - എന്ന ഈ നാല് ഘടകങ്ങൾ സ്വതന്ത്രമായി എന്നാൽ പരസ്പരബഹുമാനത്തോടെ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ജനാധിപത്യപ്രക്രിയ കാര്യക്ഷമമാകുന്നത്. ഇതുപോലെ ശാസ്ത്രബോധത്തിന്റെ പ്രയോഗത്തിലും രീതിയിലും പല ഘടകങ്ങളുണ്ട്. യുക്തിപരവും ആഴത്തിലുള്ളതുമായ തുറന്ന ചിന്ത, പ്രവർത്തനോന്മുഖത, വിട്ടുവീഴ്ചയില്ലാത്ത വിശകലനങ്ങളും അങ്ങനെ കിട്ടുന്ന തെളിവുകളെ അടിസ്ഥാനപ്പെടുത്തിയുള്ള തിരുത്തലുകളും,   ചരിത്രബോധത്തിൽ അധിഷ്ഠിതമായ റിപ്പോർട്ടിങ്ങ് എന്നിവ ഇവയിൽ പ്രസക്തമാണ്. ശാസ്ത്രബോധത്തിന്റെ ഈ നാല് ആശയപരിസരങ്ങൾ ജനാധിപത്യത്തിന്റെ നാല് തൂണുകളെ ചേർത്ത് നിർത്തുന്ന കണ്ണികളാണ്. ശാസ്ത്രബോധമില്ലാതെ ജനാധിപത്യം നിലനിൽക്കില്ല. ഈ ആശയത്തെ മുൻനിർത്തിയുള്ള ഒരു ചിത്രീകരണമാണ് ഗ്രാമശാസ്ത്രജാഥകളോട് അനുബന്ധിച്ചുള്ള നമ്മുടെ ക്യാമ്പയിൻ ലോഗോയിൽ ഉള്ളത്. ജനാധിപത്യത്തിന്റ നാല് തൂണുകളും ശാസ്ത്രബോധത്തിന്റെ വിപുലമായ ആശയപരിസരങ്ങളും നാല് മനുഷ്യരൂപങ്ങളെ പോലെ ഇതിൽ കൈകോർത്തു നിൽക്കുന്നു. ശരീരങ്ങൾ ജനാധിപത്യത്തിനെയും തലകൾ ശാസ്ത്രബോധത്തിന്റെയും സൂചകങ്ങളാണ്. അവ തമ്മിൽ വേർതിരിച്ചു കാണാൻ കഴിയില്ല. എല്ലാ ആശയങ്ങളും പരസ്പരം ഉൾച്ചേർന്നു നിൽക്കുന്നു. അവയുടെ കൂടിച്ചേരൽ ഒരു സമചതുരമുണ്ടാക്കുന്നുണ്ട്. ചായ്വുകളോ, വ്യതിചലനങ്ങളോ ഇല്ലാത്ത സമൂഹഘടനാ രൂപത്തിനെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സമൂഹം അദൃശ്യമെന്നോണം സ്വതന്ത്രവുമാണ്. ആകർഷകവും അസാധാരണവുമായ വർണ്ണവിന്യാസങ്ങൾ ഈ ആശയങ്ങൾ ഭാവിയുടെ കരുക്കളാണെന്ന സൂചന നൽകുന്നു. ജനാധിപത്യവും ശാസ്ത്രബോധവും പഴയതോ നരച്ചതോ ആയ ആശയങ്ങളല്ല. അവ ഭാവിലോകത്തെ കെട്ടിപ്പടുക്കാൻ ഉപയോഗിക്കേണ്ട സമ്പന്നമായ സാധ്യതകൾ നിറഞ്ഞ ചിന്താരൂപങ്ങളാണ് എന്ന് ഈ ലോഗോ സാക്ഷ്യപ്പെടുത്തുന്നു.
 
<nowiki>#</nowiki>Science4India #KSSP[[പ്രമാണം:പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം ലോഗോ.jpg|നടുവിൽ|ലഘുചിത്രം|പുത്തനിന്ത്യ പണിയുവാൻ ശാസ്ത്ര ബോധം വളരണം ലോഗോ]]
 
== ഗ്രാമശാസ്ത്ര ജാഥ മേഖലാ ചുമതല : ==
കോഴിക്കോട് - എ.സുരേഷ്
 
കോർപ്പറേഷൻ - സി.പ്രേമരാജൻ
 
ചേളന്നൂർ - കെ.എം.ചന്ദ്രൻ
 
കുന്ദമംഗലം - ശ്രീനിവാസൻ
 
മുക്കം - വിജീഷ് പരവരി
 
കൊടുവള്ളി - സുബൈർ
 
കൊയിലാണ്ടി - പി.കെ.രഘുനാഥ്
 
ബാലുശ്ശേരി - ദാസാനന്ദൻ
 
പേരാമ്പ്ര - സുരേഷ്.ടി
 
കുന്നുമ്മൽ - കെ.പി.രാജൻ
 
നാദാപുരം - ഇ.ടി.വത്സലൻ
 
തോടന്നൂർ - ടി.മോഹൻദാസ്
 
വടകര - കെ.ടി.കെ.ചാന്ദ്നി
 
ഒഞ്ചിയം - ശ്യാമ എസ്
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12535...12761" എന്ന താളിൽനിന്ന് ശേഖരിച്ചത്