"ബാലുശ്ശേരി മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
ബാലുശ്ശേരി മേഖലാതല ഗ്രാമശാസ്ത്ര ജാഥയുടെ ഉദ്ഘാടനം ഡിസംബർ 14 വൈകിട്ട് 5 മണിക്ക് നടുവണ്ണൂർ പഞ്ചായത്തിലെ കാവുന്തറ ആൽതറമുക്കിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ സി എം ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി ബാലൻ അദ്ധ്യക്ഷനായി. ജാഥാ ലീഡർ പി.സുധാകരൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിതയിൽ നിന്നും പരിഷത്ത് പതാക ഏറ്റുവാങ്ങി. തുടർന്ന് പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ ക്യാമ്പയിൻ മുദ്രാവാക്യം അവതരിപ്പിച്ച് പ്രഭാഷണം നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോധരൻ ആശംസകൾ നേർന്നു.തുടർന്ന് പരിഷത്ത് ബാലുശ്ശേരി മേഖല കലാസംഘം അവതരിപ്പിച്ച ചോദ്യം എന്ന ലഘു നാടകത്തിൻറെ അവതരണവും നടന്നു. | ബാലുശ്ശേരി മേഖലാതല ഗ്രാമശാസ്ത്ര ജാഥയുടെ ഉദ്ഘാടനം ഡിസംബർ 14 വൈകിട്ട് 5 മണിക്ക് നടുവണ്ണൂർ പഞ്ചായത്തിലെ കാവുന്തറ ആൽതറമുക്കിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ സി എം ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി ബാലൻ അദ്ധ്യക്ഷനായി. ജാഥാ ലീഡർ പി.സുധാകരൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിതയിൽ നിന്നും പരിഷത്ത് പതാക ഏറ്റുവാങ്ങി. തുടർന്ന് പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ ക്യാമ്പയിൻ മുദ്രാവാക്യം അവതരിപ്പിച്ച് പ്രഭാഷണം നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോധരൻ ആശംസകൾ നേർന്നു.തുടർന്ന് പരിഷത്ത് ബാലുശ്ശേരി മേഖല കലാസംഘം അവതരിപ്പിച്ച ചോദ്യം എന്ന ലഘു നാടകത്തിൻറെ അവതരണവും നടന്നു. | ||
== പദയാത്ര രണ്ടാം ദിവസം == | |||
ഡിസംബർ 15 ന് രാവിലെ 9.30 ന് നടുവണ്ണൂരിൽ നിന്നും കേഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ അംഗം പി. സുധാകരൻ ക്യാപ്റ്റനായ ഗ്രാമശാസ്ത്ര ജാഥ രണ്ടാം ദിവസ മേഖലാ പര്യടന പരിപാടികൾ ആരംഭിച്ചു. തുടർന്ന് മൂലാട് ജ്ഞാനോദയ വായനശാല, തണ്ടപ്പുറം, കൂട്ടാലിട , കണ്ണാടിപൊയിൽ എന്നീ കേന്ദ്രങ്ങളിൽ ജാഥ സ്വീകരണങ്ങൾ നടന്നു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി സുധാകരൻ, ഹരീഷ് ഹർഷ , മുരളി മേലേടത്ത് എന്നിവർ ക്യാമ്പയിൻ വിശദീകരണം നടത്തി. | |||
== പദയാത്ര മൂന്നാം ദിവസം == | |||
മേഖലാ പര്യടനത്തിൻറെ മൂന്നാം ദിനമായ ഡിസംബർ 16 ന് രാവിലെ 9.30 ന് കൂമുള്ളിയിൽ നിന്നും പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ടി രുഗ്മിണിയുടെ നേതൃത്വത്തിൽ തുടങ്ങിയ ജാഥ ഉള്ളിയേരി, കോക്കല്ലൂർ, ബാലുശ്ശേരി, അറപ്പീടിക എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നടന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ ടി രുഗ്മിണി, പി.ബിജു, മുരളി മേലേടത്ത്, ഹരീഷ് ഹർഷ എന്നിവർ ക്യാമ്പയിൻ മുദ്രാവാക്യം വിശദീകരിച്ച് സംസാരിച്ചു. | |||
== പദയാത്ര നാലാം ദിവസം == | |||
ഡിസംബർ 17 ഗ്രാമശാസ്ത്ര ജാഥയുടെ നാലാം ദിനത്തിൽ രാവിലെ 9.30 ന് ആനക്കുണ്ടുങ്ങലിൽ നിന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം ഡോ: വിനീഷിൻറെ നേതൃത്വത്തിൽ ജാഥാപര്യടന പരിപാടികൾക്ക് തുടക്കമായി. തുടർന്ന് എകരൂൽ, കരുമല, വട്ടോളി ബസാർ , കരിയാത്തൻകാവ് എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി . ജാഥ ക്യാപ്റ്റൻ ഡോ : വിനീഷ്, ഇ എൻ പത്മനാഭൻ , പ്രഭീഷ് , കെ കെ സത്യൻ എന്നിവർ ക്യാമ്പയിൻ വിശദീകരണം നടത്തി. | |||
വൈകിട്ട് 5.30 ന് കരിയാത്തൻകാവിൽ നടന്ന സമാപന സമ്മേളനം ബാലസാഹിത്യകാരൻ ഡോ.പി.ശ്രീകുമാർ ഉദ്ഘടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ശശി കരിയാത്തൻ കാവ് സ്വാഗതം പറഞ്ഞ സമാപന യോഗത്തിൽ സ്വാഗതസംഘം കൺവീനർ കെ ഡി രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ വിശദീകരിച്ച് പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് ഹർഷ ജാഥാ ക്യാപ്റ്റൻ ഡോ : വിനീഷ് എന്നിവർ സംസാരിച്ചു. മേഖലാ കലാസംഘത്തിന് ഉപഹാരങ്ങളും വിതരണം ചെയ്തു. ജാഥാ മാനേജർ വി കെ അയമദ് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു. | |||
ബാലുശ്ശേരി മേഖലാതല ഗ്രാമശാസ്ത്ര ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം കുട്ടികൃഷ്ണൻ , ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കോമ്പിലാട് ,ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മേഖലയിലെ വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖ വ്യതികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ സ്വീകരണ പരിപാടികളിൽ പങ്കാളികളായി ക്യാമ്പയിൻ സംവാദങ്ങൾക്ക് ഐക്യധാർഢ്യം അർപ്പിച്ചു. | |||
മേഖലാ തല ഗ്രാമശാസ്ത്ര ജാഥയിൽ കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ പി ബിജു, ഹരീഷ് ഹർഷ , ജില്ലാ കമ്മറ്റി അംഗങ്ങളായ ടി പി വിശ്വനാഥൻ, പി കെ മുരളി, കെ ദാസാനന്ദൻ ,സി സത്യനാഥൻ മേഖലാ സെക്രട്ടറി സുഗതകുമാരി , പ്രസിഡണ്ട് പി കെ അപ്പു, മേഖലാ ട്രഷറർ കെ ബാലചന്ദ്രൻ ,മേഖലാ കമ്മറ്റി അംഗങ്ങളായ എം രവീന്ദ്രൻ , രാജീവൻ കരുമല, വസന്തകുമാരി , സുഷമ, മിനി, സി സത്യൻ, പി.കെ.ബാലകൃഷ്ണൻ , പി.എം പ്രജീഷ്, ജാഥാ മാനേജർ വി കെ അയമദ് എന്നിവർ ജാഥ പ്രയാണം, സ്വീകരണം, സംഘാടനം എന്നിവയ്ക്ക് നേതൃത്വം നൽകി ജാഥക്കൊപ്പമുണ്ടായി. മേഖലയിലെ മുതിർന്ന പരിഷത്ത് പ്രവർത്തകൻ പി കെ നാരായണൻ എല്ലാ ദിവസവും ജാഥക്കൊപ്പം സഞ്ചരിച്ച് ജാഥാംഗങ്ങൾക്ക് ആവേശം നൽകി. സമാപന ദിവസം കണ്ണാടിപൊയിൽ യൂണിറ്റിലെ എഴുപത് വയസ് പിന്നിടുന്ന ബാലാമണി ചേച്ചിയും ജാഥയോടൊപ്പം സഞ്ചരിച്ചത് പുതിയ പ്രവർത്തകർക്ക് പ്രജോധനമായി മാറി. | |||
ഉദ്ഘാടന സമാപന കേന്ദ്രങ്ങളിലുൾപ്പെടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും മേഖലാ കലാ വിഭാഗം അംഗങ്ങളായ ഹാഷ്മി ലിനീഷ്, അഭിനയ ,ഓമന പണിക്കർ, ഷിജു കരുവണ്ണൂർ, ബാലകൃഷ്ണൻ മേപ്പാടി, ലിനീഷ് നരയംകുളം എന്നിവർ ചോദ്യം ലഘുനാടകവും അവതരിപ്പിച്ചു. മുഴുവൻ സ്വീകരണ കേന്ദ്രങ്ങളിലും ക്യാമ്പയിൻ ലഘുലേഖ, വിവിധ വിഷയങ്ങൾ പ്രതിപാധിക്കുന്ന ലഘുലേഘ കിറ്റ് എന്നിവയുടെ പ്രചാരണവും വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. ഗ്രാമശാസ്ത്ര ജാഥകൾക്ക് മികച്ചരീതിയിൽ സ്വീകരണമൊരുക്കുവാനും മേഖലയിലെ ആറ് പഞ്ചായത്തുകളിലെ വിവിധ യൂനിറ്റുകൾക്കും സംഘാടക സമിതികൾക്കും സാധിച്ചത് മേഖലാ തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ബാലുശ്ശേരി മേഖലാ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും. | |||
== അറിവിനെ ഭയക്കുന്നവർ ജില്ലാ സെമിനാർ == | == അറിവിനെ ഭയക്കുന്നവർ ജില്ലാ സെമിനാർ == | ||
[[പ്രമാണം:ഡോ. പി വി പുരുഷോത്തമൻ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഡോ. പി വി പുരുഷോത്തമൻ സംസാരിക്കുന്നു]] | [[പ്രമാണം:ഡോ. പി വി പുരുഷോത്തമൻ സംസാരിക്കുന്നു.jpg|നടുവിൽ|ലഘുചിത്രം|ഡോ. പി വി പുരുഷോത്തമൻ സംസാരിക്കുന്നു]] | ||
പാഠ്യപദ്ധതിയും പാഠപുസ്കവും സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന “അറിവിനെ ഭയക്കുന്നവർ” ജില്ലാ സെമിനാർ ശനിയാഴ്ച 3.30 ന് അറപ്പീടിക മറീന പാർടി ഹാളിൽ നടക്കും. ഡോ. പി വി പുരുഷോത്തമൻ, ടി പി സുകുമാരൻ എന്നിവർ വിഷയമവതരിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വർഷം നടത്തുന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലാ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ കോഴിക്കോട് ജില്ലയിലെ ആദ്യ സെമിനാർ കൂടിയാണിത്. ബാലുശ്ശേരി മേഖലാ കമ്മറ്റിയും വിഭ്യാഭ്യാസ വിഷയസമിതിയുമാണ് സെമിനാർ സംഘാടകർ. “ശാസ്ത്രം വൈവിധ്യ സംരക്ഷണത്തിന് ശാസ്ത്രം വിവേചനത്തിനെതിരെ” എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ബാലുശ്ശേരി മേഖല ഈ സെമിനാറിലൂടെ തുടക്കമിടുക കൂടിയാണ്. കെ.കെ.ശിവദാസൻ , ദാസാനന്ദൻ.കെ,അരവിന്ദാക്ഷൻ, ഇ.എൻ.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൻ വിപുലമായ സംഘാടക സമിതിയും സെമിനാറിൻറെ വിജയത്തിനായി പ്രവർത്തിക്കുന്നു. | പാഠ്യപദ്ധതിയും പാഠപുസ്കവും സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന “അറിവിനെ ഭയക്കുന്നവർ” ജില്ലാ സെമിനാർ ശനിയാഴ്ച 3.30 ന് അറപ്പീടിക മറീന പാർടി ഹാളിൽ നടക്കും. ഡോ. പി വി പുരുഷോത്തമൻ, ടി പി സുകുമാരൻ എന്നിവർ വിഷയമവതരിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വർഷം നടത്തുന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലാ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ കോഴിക്കോട് ജില്ലയിലെ ആദ്യ സെമിനാർ കൂടിയാണിത്. ബാലുശ്ശേരി മേഖലാ കമ്മറ്റിയും വിഭ്യാഭ്യാസ വിഷയസമിതിയുമാണ് സെമിനാർ സംഘാടകർ. “ശാസ്ത്രം വൈവിധ്യ സംരക്ഷണത്തിന് ശാസ്ത്രം വിവേചനത്തിനെതിരെ” എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ബാലുശ്ശേരി മേഖല ഈ സെമിനാറിലൂടെ തുടക്കമിടുക കൂടിയാണ്. കെ.കെ.ശിവദാസൻ , ദാസാനന്ദൻ.കെ,അരവിന്ദാക്ഷൻ, ഇ.എൻ.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൻ വിപുലമായ സംഘാടക സമിതിയും സെമിനാറിൻറെ വിജയത്തിനായി പ്രവർത്തിക്കുന്നു. |
14:19, 31 ഡിസംബർ 2023-നു നിലവിലുള്ള രൂപം
മേഖല പദയാത്ര
ശാസ്ത്രബോധമടക്കമുള ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ധ്വാനശേഷിയും പ്രകൃതി വിഭങ്ങളും ആസൂത്രിതമായി വിനിയോഗിച്ചും പുത്തൻ ഇന്ത്യ പടുത്തുയർത്തുന്നതിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് “പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം” എന്ന മുദ്രാവാക്യമുയർത്തി കേരളമാകെ നടത്തുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലാതലങ്ങളിൽ നടക്കുന്ന ഗ്രാമശാസ്ത്ര ജാഥ ബാലുശ്ശേരി മേഖലയിൽ 2023 ഡിസംബർ 14 മുതൽ 17 വരെ നടന്നു.
ബാലുശ്ശേരി മേഖലാതല ഗ്രാമശാസ്ത്ര ജാഥയുടെ ഉദ്ഘാടനം ഡിസംബർ 14 വൈകിട്ട് 5 മണിക്ക് നടുവണ്ണൂർ പഞ്ചായത്തിലെ കാവുന്തറ ആൽതറമുക്കിൽ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. അനിത നിർവഹിച്ചു. സ്വാഗതസംഘം കൺവീനർ സി എം ഭാസ്കരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ നടുവണ്ണൂർ പഞ്ചായത്ത് മുൻ പ്രസിഡണ്ട് സി ബാലൻ അദ്ധ്യക്ഷനായി. ജാഥാ ലീഡർ പി.സുധാകരൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി കെ അനിതയിൽ നിന്നും പരിഷത്ത് പതാക ഏറ്റുവാങ്ങി. തുടർന്ന് പരിഷത്ത് കേന്ദ്ര നിർവാഹകസമിതി അംഗം പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ ക്യാമ്പയിൻ മുദ്രാവാക്യം അവതരിപ്പിച്ച് പ്രഭാഷണം നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോധരൻ ആശംസകൾ നേർന്നു.തുടർന്ന് പരിഷത്ത് ബാലുശ്ശേരി മേഖല കലാസംഘം അവതരിപ്പിച്ച ചോദ്യം എന്ന ലഘു നാടകത്തിൻറെ അവതരണവും നടന്നു.
പദയാത്ര രണ്ടാം ദിവസം
ഡിസംബർ 15 ന് രാവിലെ 9.30 ന് നടുവണ്ണൂരിൽ നിന്നും കേഴിക്കോട് ജില്ലാ പഞ്ചായത്ത് മുൻ അംഗം പി. സുധാകരൻ ക്യാപ്റ്റനായ ഗ്രാമശാസ്ത്ര ജാഥ രണ്ടാം ദിവസ മേഖലാ പര്യടന പരിപാടികൾ ആരംഭിച്ചു. തുടർന്ന് മൂലാട് ജ്ഞാനോദയ വായനശാല, തണ്ടപ്പുറം, കൂട്ടാലിട , കണ്ണാടിപൊയിൽ എന്നീ കേന്ദ്രങ്ങളിൽ ജാഥ സ്വീകരണങ്ങൾ നടന്നു. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ പി സുധാകരൻ, ഹരീഷ് ഹർഷ , മുരളി മേലേടത്ത് എന്നിവർ ക്യാമ്പയിൻ വിശദീകരണം നടത്തി.
പദയാത്ര മൂന്നാം ദിവസം
മേഖലാ പര്യടനത്തിൻറെ മൂന്നാം ദിനമായ ഡിസംബർ 16 ന് രാവിലെ 9.30 ന് കൂമുള്ളിയിൽ നിന്നും പരിഷത്ത് ജില്ലാ കമ്മറ്റി അംഗം ടി രുഗ്മിണിയുടെ നേതൃത്വത്തിൽ തുടങ്ങിയ ജാഥ ഉള്ളിയേരി, കോക്കല്ലൂർ, ബാലുശ്ശേരി, അറപ്പീടിക എന്നീ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നടന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ ടി രുഗ്മിണി, പി.ബിജു, മുരളി മേലേടത്ത്, ഹരീഷ് ഹർഷ എന്നിവർ ക്യാമ്പയിൻ മുദ്രാവാക്യം വിശദീകരിച്ച് സംസാരിച്ചു.
പദയാത്ര നാലാം ദിവസം
ഡിസംബർ 17 ഗ്രാമശാസ്ത്ര ജാഥയുടെ നാലാം ദിനത്തിൽ രാവിലെ 9.30 ന് ആനക്കുണ്ടുങ്ങലിൽ നിന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗം ഡോ: വിനീഷിൻറെ നേതൃത്വത്തിൽ ജാഥാപര്യടന പരിപാടികൾക്ക് തുടക്കമായി. തുടർന്ന് എകരൂൽ, കരുമല, വട്ടോളി ബസാർ , കരിയാത്തൻകാവ് എന്നിവടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി . ജാഥ ക്യാപ്റ്റൻ ഡോ : വിനീഷ്, ഇ എൻ പത്മനാഭൻ , പ്രഭീഷ് , കെ കെ സത്യൻ എന്നിവർ ക്യാമ്പയിൻ വിശദീകരണം നടത്തി.
വൈകിട്ട് 5.30 ന് കരിയാത്തൻകാവിൽ നടന്ന സമാപന സമ്മേളനം ബാലസാഹിത്യകാരൻ ഡോ.പി.ശ്രീകുമാർ ഉദ്ഘടനം ചെയ്തു. സ്വാഗതസംഘം കൺവീനർ ശശി കരിയാത്തൻ കാവ് സ്വാഗതം പറഞ്ഞ സമാപന യോഗത്തിൽ സ്വാഗതസംഘം കൺവീനർ കെ ഡി രാജൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പയിൻ വിശദീകരിച്ച് പരിഷത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഹരീഷ് ഹർഷ ജാഥാ ക്യാപ്റ്റൻ ഡോ : വിനീഷ് എന്നിവർ സംസാരിച്ചു. മേഖലാ കലാസംഘത്തിന് ഉപഹാരങ്ങളും വിതരണം ചെയ്തു. ജാഥാ മാനേജർ വി കെ അയമദ് നന്ദി പ്രകാശിപ്പിച്ച് സംസാരിച്ചു.
ബാലുശ്ശേരി മേഖലാതല ഗ്രാമശാസ്ത്ര ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച് സുരേഷ്, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം കുട്ടികൃഷ്ണൻ , ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കോമ്പിലാട് ,ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാലരാമൻ എന്നിവർ അഭിവാദ്യം അർപ്പിച്ച് സംസാരിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ മേഖലയിലെ വിവിധ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ,സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖ വ്യതികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവർ സ്വീകരണ പരിപാടികളിൽ പങ്കാളികളായി ക്യാമ്പയിൻ സംവാദങ്ങൾക്ക് ഐക്യധാർഢ്യം അർപ്പിച്ചു.
മേഖലാ തല ഗ്രാമശാസ്ത്ര ജാഥയിൽ കേന്ദ്ര നിർവാഹക സമിതി അംഗം പ്രൊഫ: ടി പി കുഞ്ഞിക്കണ്ണൻ, ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ പി ബിജു, ഹരീഷ് ഹർഷ , ജില്ലാ കമ്മറ്റി അംഗങ്ങളായ ടി പി വിശ്വനാഥൻ, പി കെ മുരളി, കെ ദാസാനന്ദൻ ,സി സത്യനാഥൻ മേഖലാ സെക്രട്ടറി സുഗതകുമാരി , പ്രസിഡണ്ട് പി കെ അപ്പു, മേഖലാ ട്രഷറർ കെ ബാലചന്ദ്രൻ ,മേഖലാ കമ്മറ്റി അംഗങ്ങളായ എം രവീന്ദ്രൻ , രാജീവൻ കരുമല, വസന്തകുമാരി , സുഷമ, മിനി, സി സത്യൻ, പി.കെ.ബാലകൃഷ്ണൻ , പി.എം പ്രജീഷ്, ജാഥാ മാനേജർ വി കെ അയമദ് എന്നിവർ ജാഥ പ്രയാണം, സ്വീകരണം, സംഘാടനം എന്നിവയ്ക്ക് നേതൃത്വം നൽകി ജാഥക്കൊപ്പമുണ്ടായി. മേഖലയിലെ മുതിർന്ന പരിഷത്ത് പ്രവർത്തകൻ പി കെ നാരായണൻ എല്ലാ ദിവസവും ജാഥക്കൊപ്പം സഞ്ചരിച്ച് ജാഥാംഗങ്ങൾക്ക് ആവേശം നൽകി. സമാപന ദിവസം കണ്ണാടിപൊയിൽ യൂണിറ്റിലെ എഴുപത് വയസ് പിന്നിടുന്ന ബാലാമണി ചേച്ചിയും ജാഥയോടൊപ്പം സഞ്ചരിച്ചത് പുതിയ പ്രവർത്തകർക്ക് പ്രജോധനമായി മാറി.
ഉദ്ഘാടന സമാപന കേന്ദ്രങ്ങളിലുൾപ്പെടെ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും മേഖലാ കലാ വിഭാഗം അംഗങ്ങളായ ഹാഷ്മി ലിനീഷ്, അഭിനയ ,ഓമന പണിക്കർ, ഷിജു കരുവണ്ണൂർ, ബാലകൃഷ്ണൻ മേപ്പാടി, ലിനീഷ് നരയംകുളം എന്നിവർ ചോദ്യം ലഘുനാടകവും അവതരിപ്പിച്ചു. മുഴുവൻ സ്വീകരണ കേന്ദ്രങ്ങളിലും ക്യാമ്പയിൻ ലഘുലേഖ, വിവിധ വിഷയങ്ങൾ പ്രതിപാധിക്കുന്ന ലഘുലേഘ കിറ്റ് എന്നിവയുടെ പ്രചാരണവും വിപുലമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടു. ഗ്രാമശാസ്ത്ര ജാഥകൾക്ക് മികച്ചരീതിയിൽ സ്വീകരണമൊരുക്കുവാനും മേഖലയിലെ ആറ് പഞ്ചായത്തുകളിലെ വിവിധ യൂനിറ്റുകൾക്കും സംഘാടക സമിതികൾക്കും സാധിച്ചത് മേഖലാ തലത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ബാലുശ്ശേരി മേഖലാ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരും.
അറിവിനെ ഭയക്കുന്നവർ ജില്ലാ സെമിനാർ
പാഠ്യപദ്ധതിയും പാഠപുസ്കവും സങ്കുചിത താല്പര്യങ്ങൾക്കനുസരിച്ച് വളച്ചൊടിക്കുകയും ശാസ്ത്ര വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന “അറിവിനെ ഭയക്കുന്നവർ” ജില്ലാ സെമിനാർ ശനിയാഴ്ച 3.30 ന് അറപ്പീടിക മറീന പാർടി ഹാളിൽ നടക്കും. ഡോ. പി വി പുരുഷോത്തമൻ, ടി പി സുകുമാരൻ എന്നിവർ വിഷയമവതരിപ്പിച്ചു.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈ വർഷം നടത്തുന ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി മേഖലാ തലങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന സെമിനാറുകളിൽ കോഴിക്കോട് ജില്ലയിലെ ആദ്യ സെമിനാർ കൂടിയാണിത്. ബാലുശ്ശേരി മേഖലാ കമ്മറ്റിയും വിഭ്യാഭ്യാസ വിഷയസമിതിയുമാണ് സെമിനാർ സംഘാടകർ. “ശാസ്ത്രം വൈവിധ്യ സംരക്ഷണത്തിന് ശാസ്ത്രം വിവേചനത്തിനെതിരെ” എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് ബാലുശ്ശേരി മേഖല ഈ സെമിനാറിലൂടെ തുടക്കമിടുക കൂടിയാണ്. കെ.കെ.ശിവദാസൻ , ദാസാനന്ദൻ.കെ,അരവിന്ദാക്ഷൻ, ഇ.എൻ.പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിൻ വിപുലമായ സംഘാടക സമിതിയും സെമിനാറിൻറെ വിജയത്തിനായി പ്രവർത്തിക്കുന്നു.