|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 202 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 3: |
വരി 3: |
| | colspan="2" bgcolor="{{{colour_html}}}"| | | | colspan="2" bgcolor="{{{colour_html}}}"| |
| |- | | |- |
| ! colspan="2" style="text-align: center; font-size: larger;" | [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനെല്ലൂർ യൂണിറ്റ്''' | | ! colspan="2" style="text-align: center; font-size: larger;" | [[പ്രമാണം:Viswa_Manavan_KSSP_Logo_1.jpg|50px|center]] '''കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കുമരനല്ലൂർ യൂണിറ്റ്''' |
| |- | | |- |
| | colspan="2" bgcolor="{{{colour_html}}}"| | | | colspan="2" bgcolor="{{{colour_html}}}"| |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| | '''പ്രസിഡന്റ്''' | | | '''പ്രസിഡന്റ്''' |
| | ടി. രാമചന്ദ്രൻ മാസ്റ്റർ | | | സുധി പൊന്നേങ്കാവിൽ |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| | '''വൈസ് പ്രസിഡന്റ്'''
| |
| | മനു ഫൽഗുണൻ
| |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| | ''' സെക്രട്ടറി''' | | | ''' സെക്രട്ടറി''' |
| | ജയപ്രകാശ് ചൊവ്വന്നൂർ | | | ജിജി എസ് മനോഹർ |
| | |- |
| | |'''വൈസ് പ്രസിഡന്റ്''' |
| | |രമേശ് വി വി |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| | '''ജോ.സെക്രട്ടറി''' | | | '''ജോ.സെക്രട്ടറി''' |
| | സുജാത മനോഹർ | | | ജിഷ പി. ആർ |
| |- | | |- |
| | colspan="2" bgcolor="{{{colour_html}}}"| | | | colspan="2" bgcolor="{{{colour_html}}}"| |
| |- style="vertical-align: top; text-align: center;" | | |- style="vertical-align: top; text-align: center;" |
| |- | | |- |
| | |- style="vertical-align: top; text-align: left;" |
| | |'''ജില്ല''' |
| | |[[പാലക്കാട്]] |
| | |- style="vertical-align: top; text-align: left;" |
| | | ''' മേഖല''' |
| | |[[തൃത്താല]] |
| | |- |
| | |- style="vertical-align: top; text-align: left;" |
| | '''ഗ്രാമപഞ്ചായത്ത്''' | | | '''ഗ്രാമപഞ്ചായത്ത്''' |
| | കപ്പൂർ | | | കപ്പൂർ |
| | |- |
| |- style="vertical-align: top; text-align: left;" | | |- style="vertical-align: top; text-align: left;" |
| |- | | |- |
| | colspan="2" bgcolor="{{{colour_html}}}"| | | | colspan="2" bgcolor="{{{colour_html}}}"| |
| |- style="vertical-align: top; text-align: center;" | | |- style="vertical-align: top; text-align: center;" |
| | |[[കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം]] |
| |[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] | | |[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]] |
| |} | | |} |
|
| |
|
| ==ഭാരവാഹികൾ== | | സാംസ്കാരികമായി ശ്രദ്ധേയമായ പ്രദേശമാണ് പാലക്കാട് ജില്ലയിലെ തൃത്താല ബ്ലോക്കിൽ ഉൾപ്പെടുന്ന കുമരനല്ലൂർ. അക്കിത്തം അച്ച്യുതൻ നമ്പൂതിരി, അക്കിത്തം വാസുദേവൻ എന്നിവർ കുമരനല്ലൂർ ദേശക്കാരാണ്. അക്കിത്തം, എം.ടി, എന്നീ രണ്ടു ജ്ഞാനപീഠ ജേതാക്കൾ പഠിച്ച സ്ക്കൂൾ എന്ന ഖ്യാതിയും കുമരനെല്ലൂരിലെ ഹൈസ്ക്കൂളിനുള്ളതാണ്. തൃത്താല ബ്ലോക്കിലെ ആദ്യത്തെ പരിഷത്ത് യൂണിറ്റ് പ്രവർത്തിച്ചിരുന്നത് കുമരനല്ലൂർ കേന്ദ്രീകരിച്ചായിരുന്നു. രൂപീകരണം നടന്നത് ആനക്കരയിലെ ചേക്കോട് ഭാവന ജനകീയ വായനശാലയിൽ വെച്ചായിരുന്നതിനാൽ ആനക്കര യൂണിറ്റ് എന്നാണ് അറിയപ്പെട്ടിരുന്നത്. യൂണിറ്റിന്റെ ആദ്യത്തെ പ്രധാന പ്രവർത്തനം പ്രകൃതി, ശാസ്ത്രം, സമൂഹം എന്ന ക്ലാസ്സായിരുന്നു. പിന്നീട് ആനക്കരയും കുമരനെല്ലൂരും രണ്ടു യൂണിറ്റുകളായി പിരിയുകയുണ്ടായി. 1973ൽ യൂണിറ്റ് രൂപീകരിക്കുമ്പോൾ 16 അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 112 അംഗങ്ങളാണുള്ളത്. |
| ;പ്രസിഡന്റ് | | |
| *ടി. രാമചന്ദ്രൻ മാസ്റ്റർ | | [[കുമരനല്ലൂർ യൂണിറ്റിന്റെ ചരിത്രം|ചരിത്രം]] |
| ;വൈ.പ്രസിഡന്റ്
| | |
| *മനു ഫൽഗുണൻ | | ==ഇപ്പോഴത്തെ ഭാരവാഹികൾ== |
| | ;പ്രസിഡൻറ് |
| | *സുധി പൊന്നേങ്കാവിൽ |
| | വൈസ് പ്രസിഡന്റ് |
| | |
| | * രമേശ് വി.വി |
| ;സെക്രട്ടറി | | ;സെക്രട്ടറി |
| *ജയപ്രകാശ് ചൊവ്വന്നൂർ | | *ജിജി എസ് മനോഹർ |
| ;ജോ.സെക്രട്ടറി
| | ജോ.സെക്രട്ടറി |
| *സുജാത മനോഹർ | | |
| | * ജിഷ പി. ആർ |
|
| |
|
| ==വജ്രജൂബിലി ആഘോഷ പരിപാടികൾ== | | == 2024ലെ പ്രവർത്തനങ്ങൾ == |
| കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 60 വർഷം തികയുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 10ന് കുമരനല്ലൂർ യൂണിറ്റ് ''പരിഷത്ത് സുഹൃദ് സംഗമം'' നടത്തി. 27 പേരുടെ പങ്കാളിത്തം ഉണ്ടായി. രാത്രി 7മണിക്ക് ജിഗിന ജയൻ ആലപിച്ച സ്വാഗതഗാനത്തോടു കൂടി പരിപാടി ആരംഭിച്ചു. തുടർന്ന് പ്രവർത്തകർ സ്വയം പരിചയപ്പെടുത്തുകയുണ്ടായി. അറുപതിലെത്തിയ പരിഷത്തിനെ ശ്രീദേവി ടീച്ചർ പരിചയപ്പെടുത്തി. തുടർന്ന് യൂണിറ്റ് ചരിത്രം രാമകൃഷ്ണൻ കുമരനല്ലൂർ അവതരിപ്പിച്ചു. ഭവപ്രിയ അവതരിപ്പിച്ച പരിഷത്ത് ഗാനം, മനോജിന്റെ കവിത എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി.
| | [[പ്രമാണം:കുമരനല്ലൂർ യൂണിറ്റ് വാർഷികം തുടക്കം.jpg|thumb|500px|ബാലവേദി അംഗം ദേവാനന്ദിന്റെ യുറീക്കാഗാനത്തോടെ വാർഷികം ആരംഭിച്ചു.]] |
| | കുമരനെല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച് നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. |
|
| |
|
| കുമരനല്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവവൈവിധ്യ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ 60 ഇനം പക്ഷികളുടെ പട്ടികയും ([[കുമരനല്ലൂരിലെ പക്ഷികൾ|ഇവിടെ]] കാണാം) ഇതിനോടനുബന്ധിച്ച് പുറത്തിറക്കി. ഈ പ്രവർത്തനത്തിൽ പങ്കെടുത്തവർ പരിഷത്ത് പ്രവർത്തകരും ബാലവേദി കൂട്ടുകാരും ചേർന്നു നടത്തിയ ഈ പ്രവർത്തനം ഏകോപിപ്പിച്ചത് ശ്രീ. രാമകൃഷ്ണൻ കുമരനല്ലൂരായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ടി. രാമചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതയിൽ യൂണിറ്റ് സെക്രട്ടറി ജയപ്രകാശ് ചൊവ്വന്നൂർ സ്വാഗതവും ജോ.സെക്രട്ടറി നന്ദിയും പ്രകാശിപ്പിച്ചു.
| | കപ്പൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള പ്രമേയം സതീഷ് അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. |
|
| |
|
| ==60 വർഷം 60 പുസ്തകം==
| | സംസ്ഥാന ശാസ്ത്രമേളയിൽ പഠനോപകരണനിർമ്മാണത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഗണിതാധ്യാപകനും യൂണിറ്റ് അംഗവുമായ തോംസൺ കുമരനെല്ലൂരിനെയും 'മാസ്റ്റർജി' എന്ന് കൃതിക്ക് ഈ വർഷത്തെ കഥാദീപ്തി അവാർഡ് നേടിയ എഴുത്തുകാരനും അധ്യാപകനുമായ താജിഷ് ചേക്കോടിനെയും സമ്മേളനം അനുമോദിച്ചു. |
|
| |
|
| കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് കുമരനല്ലൂർ യൂണിറ്റ് ആവിഷ്കരിച്ച തനതു പരിപാടിയാണ് '''''60 വർഷം 60 പുസ്തകം''''' എന്ന പരിപാടി. ഒരു വർഷം കൊണ്ട് 60 പരിഷത്ത് പുസ്കകങ്ങൾ പരിചയപ്പെടുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ കുറഞ്ഞ സമയം ഒരു പുസ്തകത്തെ അനൗപചാരികമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
| | പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സുധി പൊന്നേങ്കാവിൽ. വൈസ് പ്രസിഡണ്ട് -രമേഷ്. വി. വി. സെക്രട്ടറി - ജിജി.എസ്.മനോഹർ. ജോ.സെക്രട്ടറി-ജിഷ.പി.ആർ. എന്നിവരെ തെരഞ്ഞെടുത്തു. |
|
| |
|
| {| class="wikitable"
| | പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു. |
| |-
| |
| !തിയതി
| |
| !പുസ്തകം
| |
| !രചയിതാവ്
| |
| !അവതാരകൻ
| |
| !പങ്കാളിത്തം
| |
| |-
| |
| |സെപ്റ്റംബർ 7 || പക്ഷികളുടെ അദ്ഭുതപ്രപഞ്ചം || ഇന്ദുചൂഡൻ || രാമകൃഷ്ണൻ കുമരനല്ലൂർ || 20
| |
| |-
| |
| |സെപ്റ്റംബർ 9 || ഞാനിവിടെയുണ്ട് || പി. മധുസൂദനൻ || രാമകൃഷ്ണൻ കുമരനല്ലൂർ || 27
| |
| |-
| |
| |}
| |
|
| |
|
| ==മക്കൾക്കൊപ്പം== | | == [[കുമരനല്ലൂർ യൂണിറ്റ് മുൻകാലപ്രവർത്തനങ്ങൾ|മുൻകാലപ്രവർത്തനങ്ങൾ]] == |
| കോവിഡ് കാലത്ത് രക്ഷാകർതൃശാക്തീകരണത്തിനു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവ്യാപകമായി നടപ്പാക്കിയ പ്രവർത്തനമായിരുന്നു '''മക്കൾക്കൊപ്പം'''. കപ്പൂർ പഞ്ചായത്തിൽ ഇതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 10ന് കേരള നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷ് ഓൺലൈനായി നിർവ്വഹിച്ചു. ഉദ്ഘാടന ക്ലാസ്സ് കുമരനല്ലൂർ GLP സ്ക്കൂളിലായിരുന്നു. പി. രാധാകൃഷ്ണൻ മാസ്റ്റർ ക്ലാസ്സ് എടുത്തു. ഇതിൽ 102 രക്ഷിതാക്കളുടെ പങ്കാളിത്തം ഉണ്ടായി. ആഗസ്റ്റ് 26 മുഴുവൻ ക്ലാസ്സുകളും പൂർത്തിയാക്കി ജില്ലയിലെ തന്നെ എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുന്ന ആദ്യത്തെ പഞ്ചായത്തായി കപ്പൂർ പഞ്ചായത്ത് മാറി. പഞ്ചായത്തിലെ 11 സ്ക്കൂളുകളിലായി 31 ക്ലാസ്സുകൾ നടത്തി. ഈ ക്ലാസ്സുകളിൽ ആകെ 1963 രക്ഷിതാക്കളുടെ പങ്കാളിത്തമുണ്ടായി. എല്ലാ സ്ക്കൂളുകളിലും ത്രിതലപഞ്ചായത്ത് പ്രതിനിധികൾ പങ്കെടുത്തിരുന്നു. പഞ്ചായത്തു പ്രസിഡന്റ് രണ്ട് സ്ക്കൂളുകളിൽ സജീവമായി പങ്കെടുത്തു.
| |
| {| class="wikitable"
| |
| |-
| |
| !തിയ്യതി
| |
| !സ്ക്കൂൾ
| |
| !വിഭാഗം
| |
| !റിസോഴ്സ് പേർസൺ
| |
| !പങ്കാളിത്തം
| |
| |-
| |
| |ആഗസ്റ്റ് 10[https://wiki.kssp.in/r/4fc] || GLPS കുമരനല്ലൂർ || LP || പി. രാധാകൃഷ്ണൻ || 102
| |
| |-
| |
| |ആഗസ്റ്റ് 12[https://wiki.kssp.in/r/4eo] || AJBS കുമരനെല്ലൂർ || LP || പി.വി. ജലീൽ ||77
| |
| |-
| |
| |ആഗസ്റ്റ് 13[https://wiki.kssp.in/r/4eq] || AJBS എടപ്പറമ്പ || LP || ഡോ. കെ. രാമചന്ദ്രൻ || 83
| |
| |-
| |
| |ആഗസ്റ്റ് 13[https://wiki.kssp.in/r/4ep] || GGHSS കല്ലടത്തൂർ || HSS || വി.എം. രാജീവ് || 55
| |
| |-
| |
| |ആഗസ്റ്റ് 13[https://wiki.kssp.in/r/4er] || GHSS കുമരനെല്ലൂർ (ബാച്ച്-1) || HS || സേതുമാധവൻ || 43
| |
| |-
| |
| |ആഗസ്റ്റ് 13[https://wiki.kssp.in/r/4es] || GHSS കുമരനെല്ലൂർ (ബാച്ച്-2) || HS || ഗോപു പട്ടിത്തറ || 36
| |
| |-
| |
| |ആഗസ്റ്റ് 13[https://wiki.kssp.in/r/4f6] || GHSS കുമരനെല്ലൂർ (ബാച്ച്-3) || HS || എം.വി. രാജൻ (Rtd) || 34
| |
| |-
| |
| |ആഗസ്റ്റ് 13[https://wiki.kssp.in/r/4f7] || AMLPS കൊഴിക്കര || LP || വി.എം. ബീന || 73
| |
| |-
| |
| |ആഗസ്റ്റ് 14[https://wiki.kssp.in/r/4et] || MMJBS വെള്ളാളൂർ || LP || ശ്രീദേവി ടീച്ചർ || 91
| |
| |-
| |
| |ആഗസ്റ്റ് 14[https://wiki.kssp.in/r/4eu] || GGHSS കല്ലടത്തൂർ || LP || വി.എം. സുമ || 87
| |
| |-
| |
| |ആഗസ്റ്റ് 14[https://wiki.kssp.in/r/4ev] || GGHSS കല്ലടത്തൂർ || HS || സേതുമാധവൻ || 64
| |
| |-
| |
| |ആഗസ്റ്റ് 14 || GGHSS കല്ലടത്തൂർ || HSS || ഡോ. സലീന വർഗ്ഗീസ് || 59
| |
| |-
| |
| |ആഗസ്റ്റ് 15 || GGHSS കല്ലടത്തൂർ || HS || പാർവ്വതി ടീച്ചർ || 45
| |
| |-
| |
| |ആഗസ്റ്റ് 15[https://wiki.kssp.in/r/4ew] || GGHSS കല്ലടത്തൂർ || LP || പി.വി. ജലീൽ || 38
| |
| |-
| |
| |ആഗസ്റ്റ് 16 || KAMLPS കപ്പൂർ || LP || പ്രിയദർശൻ || 68
| |
| |-
| |
| |ആഗസ്റ്റ് 16[https://wiki.kssp.in/r/4f8] || MRS തൃത്താല || HS || സേതുമാധവൻ || 57
| |
| |-
| |
| |ആഗസ്റ്റ് 16[https://wiki.kssp.in/r/4f9] || MRS തൃത്താല || UP || പി. വിനോദ്‌കുമാർ || 45
| |
| |-
| |
| |ആഗസ്റ്റ് 16[https://wiki.kssp.in/r/4f0] || MRS തൃത്താല || HSS || ഡോ. സലീന വർഗ്ഗീസ് || 57
| |
| |-
| |
| |ആഗസ്റ്റ് 16[https://wiki.kssp.in/r/4fb] || GGHSS കല്ലടത്തൂർ || UP || ശ്രീദേവി ടീച്ചർ || 77
| |
| |-
| |
| |ആഗസ്റ്റ് 16[https://wiki.kssp.in/r/4fb] || GGHSS കല്ലടത്തൂർ || HS || എം.എം. പരമേശ്വരൻ മാസ്റ്റർ || 70
| |
| |-
| |
| |ആഗസ്റ്റ് 16[https://wiki.kssp.in/r/4fb] || GGHSS കല്ലടത്തൂർ || HS || എം.വി. രാജൻ (Rtd) || 63
| |
| |-
| |
| |ആഗസ്റ്റ് 16[https://wiki.kssp.in/r/4fa] || GHSS കുമരനെല്ലൂർ || HSS || ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ || 52
| |
| |-
| |
| |ആഗസ്റ്റ് 17[https://wiki.kssp.in/r/4ey] || GGHSS കല്ലടത്തൂർ || UP || എം.വി. രാജൻ (HM) || 63
| |
| |-
| |
| |ആഗസ്റ്റ് 17[https://wiki.kssp.in/r/4ex] || AJBS എറവക്കാട് || LP || രജനി ടീച്ചർ || 33
| |
| |-
| |
| |ആഗസ്റ്റ് 18[https://wiki.kssp.in/r/4ez] || GGHSS കല്ലടത്തൂർ || UP || പ്രിയദർശൻ || 63
| |
| |-
| |
| |ആഗസ്റ്റ് 24[https://wiki.kssp.in/r/4f2] || GHSS കുമരനെല്ലൂർ || UP || വി.എം. സുമ || 52
| |
| |-
| |
| |ആഗസ്റ്റ് 24[https://wiki.kssp.in/r/4f1] || AJBS നയ്യൂർ || LP || ശ്രീജിത് || 32
| |
| |-
| |
| |ആഗസ്റ്റ് 25[https://wiki.kssp.in/r/4f4] || GHSS കുമരനെല്ലൂർ || HS || പാർവ്വതി ടീച്ചർ || 93
| |
| |-
| |
| |ആഗസ്റ്റ് 25[https://wiki.kssp.in/r/4f3] || GHSS കുമരനെല്ലൂർ || UP || പി. മോഹനൻ (HM) || 78
| |
| |-
| |
| |ആഗസ്റ്റ് 26[https://wiki.kssp.in/r/4f5] || GHSS കുമരനെല്ലൂർ || HS || വി.എം. രാജീവ് || 109
| |
| |-
| |
| |}
| |