അജ്ഞാതം

"4 പുൽപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
17 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
പുൽപ്പള്ളി മേഖല - സുൽത്താൻ ബത്തേരി മേഖലയിൽ നിന്നും ഏതാനും യൂണിറ്റുകൾ ചേർത്ത് രൂപപ്പെടുത്തിയതാണ്. പുൽപ്പള്ളി മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് മേഖലയിലെ യൂണിറ്റുകൾ ഉള്ളത്

== '''Project Report 2020കാലാവസ്ഥാവ്യതിയാനം-മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്തുകളിലെ വരൾച്ചയും ?പരിഹാരനിർദ്ദേശങ്ങളും-നിർദ്ദിഷിട കടമാൻതോട് പദ്ധതി വരൾച്ചയ്ക്ക് പരിഹാരമോ?-കേരളശാസ്ത്ര-സാഹിത്യ പരിഷത്ത്-പുൽപ്പള്ളി മേഖല''' ==
== '''[[Project Report 2020]]<nowiki/>കാലാവസ്ഥാവ്യതിയാനം-മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്തുകളിലെ വരൾച്ചയും ?പരിഹാരനിർദ്ദേശങ്ങളും-നിർദ്ദിഷിട കടമാൻതോട് പദ്ധതി വരൾച്ചയ്ക്ക് പരിഹാരമോ?-കേരളശാസ്ത്ര-സാഹിത്യ പരിഷത്ത്-പുൽപ്പള്ളി മേഖല''' ==

==== '''ആമുഖം''' ====
==== '''ആമുഖം''' ====
വരി 825: വരി 825:
5. ഡിജിറ്റൽ സാക്ഷരത പരിപാടി പുൽപ്പള്ളി യൂണിറ്റിൽ ആരംഭിച്ചു.2023 ഒക്ടോബർ 2 ന് ജില്ല തല ഉദ്ഘാടനം നടത്തി.മീ. അബ്ദുൾ ഷുക്കൂർജില്ല ഐ.ടി.ഉപ സമിതി ചെയർമാൻ അധ്യക്ഷ oവഹിച്ചd.പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.ശ്രീ സജീഷ് കുമാർ ക്ളാസ് എടുത്തു. സ്മിതിൽ സ്കറിയ, അഖിൽ സെബാസ്റ്റ്യൻ എന്നിവർ  തുർക്ളാസുകൾ നയിച്ചു.

6. ഗ്രാമശാസ്ത്ര ജാഥ - വികസന സെമിനാർ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറിയിൽ 2023 നവം - 25 ന് 'ശാസ്ത്രവും ശാസ്ത്ര ബോധവും ഇന്ത്യയിൽ' എന്ന വിഷയം പ്രൊഫ.കെ പാപ്പുട്ടി മുൻ സംസ്ഥാന പ്രസിഡൻ്റ് അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു
6. [[ഗ്രാമശാസ്ത്ര ജാഥ]] - വികസന സെമിനാർ പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറിയിൽ 2023 നവം - 25 ന് 'ശാസ്ത്രവും ശാസ്ത്ര ബോധവും ഇന്ത്യയിൽ' എന്ന വിഷയം പ്രൊഫ.കെ പാപ്പുട്ടി മുൻ സംസ്ഥാന പ്രസിഡൻ്റ് അവതരിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു

7. ഗ്രാമശാസ്ത്ര പദയാത്ര 2023 ഡിസംബർ 89 തീയതികളിൽ നടത്തി. 8ന് പാടാച്ചിറയിൽ ഉദ്ഘാടനം എം.ദേവകുമാർ പു.ക.സ.ജില്ല സെക്രട്ടറി. 'പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം' എന്ന വിഷയം ഉയർത്തി നടത്തിയ പദയാത്ര വടാനക്കവല, പുൽപ്പള്ളി, ചെറ്റപ്പാലം, ഊയക്കവല, കാപ്പി സെറ്റ് തുടങ്ങിയ കേ ന്ദ്രങ്ങളിൽ വിശദീകരണം നടത്തി അമരക്കു നി യിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി സുരേഷ് ബാബുവിൻ്റെ സമാപന സന്ദേശത്തോടെ സമാപിച്ചു. ജില്ല കമ്മറ്റി അംഗം എം.എം.ടോമി മുള്ളൻകൊല്ലി-പുൽപ്പള്ളി പഞ്ചായത്തുകളിലെ വരൾച്ച നിവാരണം സംബ് ന്ധിച്ച് പരിഷത്ത് 2013 മുതൽ നടത്തിയ പഠനങ്ങളുടെ റിപ്പോർട്ട് എല്ലാ കേന്ദ്രങ്ങളിലും അവതരിപ്പിച്ചു. നിർദ്ദിഷ്ട കടമാൻതോടു പദ്ധതിയല്ല മറിച്ച് പബ്ബ ജലാശയ പമ്പതിയാണ് നടപ്പാക്കേണ്ടത് എന്ന പ്രധാന ആശയമാണ് പ്രചരിപ്പിച്ചത്.

348

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13317...13319" എന്ന താളിൽനിന്ന് ശേഖരിച്ചത്