779
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 8: | വരി 8: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''പ്രസിഡന്റ്''' | | '''പ്രസിഡന്റ്''' | ||
| | | ശശികുമാർ | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| ''' സെക്രട്ടറി''' | | ''' സെക്രട്ടറി''' | ||
| | | നാരായണൻ കെ. | ||
|- | |- | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
വരി 45: | വരി 45: | ||
=== 2022ലെ പ്രവർത്തനങ്ങൾ === | === 2022ലെ പ്രവർത്തനങ്ങൾ === | ||
====== യൂണിറ്റ് വാർഷിക സമ്മേളനം ====== | |||
വെള്ളടിക്കുന്ന് സാംസ്കാരിക നിലയത്തിൽ ചേർന്ന പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് വാർഷിക സമ്മേളനം , പരിഷത്ത് മേഖല സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ' ഏകലോകം, ഏകാരോഗ്യം' എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം തന്നെ ക്ലാസ് എടുക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി രവികുമാർ ടി.ആർ. യൂണിറ്റ് റിപ്പോർട്ടും , മേഖല കമ്മിറ്റിയംഗം എം.എം. പരമേശ്വരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. ചർച്ചയ്ക്ക് വി.എം. രാജീവ് മാസ്റ്റർ മറുപടി പറഞ്ഞു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.നാരായണൻ നന്ദി പറഞ്ഞു. ഒമ്പതംഗ എക്സിക്യൂട്ടീവിനെയും , ഭാരവാഹികളെയും തെരഞ്ഞെടുത്തു. | |||
====== എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ====== | ====== എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ====== |
തിരുത്തലുകൾ