"പല്ലംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 56: | വരി 56: | ||
സുവർണ്ണ വർഷത്തിന്റെ ഭാഗമായി 25 വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സുകൾ നടത്താൻ ലക്ഷ്യമിടുന്നു. | സുവർണ്ണ വർഷത്തിന്റെ ഭാഗമായി 25 വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സുകൾ നടത്താൻ ലക്ഷ്യമിടുന്നു. | ||
*. 12.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് ജയ ഷാജിയുടെ വീട്ടിൽവെച്ച് വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സ് നടന്നു. 60 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രിൻസ് നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു. | |||
*. 15.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് പുളിയാങ്കണ്ടത്ത് മൻമദന്റെ വസതിയിൽ. 22 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര അഗ്രിക്കൽച്ചറൽ അസിസ്റ്റന്റ് ഇ.എം.അലി (കൃഷിയും മാലിന്യ സംസ്കരണവും) കെ.ശശിധരൻ എന്നിവർ നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു. |
21:54, 15 സെപ്റ്റംബർ 2012-നു നിലവിലുള്ള രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പല്ലംതുരുത്ത് യൂണിറ്റ് | |
---|---|
പ്രസിഡന്റ് | കെ.ആർ.മനോഹരൻ |
വൈസ് പ്രസിഡന്റ് | ടി.എ.കുഞ്ഞപ്പൻ |
സെക്രട്ടറി | എൻ.ബിജു |
ജോ.സെക്രട്ടറി | വി.എ.രാംദാസ് |
ഗ്രാമപഞ്ചായത്ത് | ചിറ്റാറ്റുകര |
'''ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്''' |
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയുടെ പരിധിയിൽപ്പെടുന്ന പറവൂർ മേഖലയിലെ ഒരു യൂണിറ്റാണ് പല്ലംതുരുത്ത്.
യൂണിറ്റ് കമ്മറ്റി
- പ്രസിഡന്റ്
- വൈസ് പ്രസിഡന്റ്
- സെക്രട്ടറി
- ജോയിന്റ് സെക്രെട്ടറി
യൂണിറ്റ് കമ്മറ്റി അംഗങ്ങൾ
സഹദേവൻ, [[]], [[]],
യൂണിറ്റിലെ പ്രധാന പരിപാടികൾ
യൂണിറ്റിൽ നിന്നുള്ള ഉപരി കമ്മറ്റി അംഗങ്ങൾ
- കെ.ശശിധരൻ (ജില്ല കമ്മറ്റി)
- കെ.ആർ.മനോഹരൻ(മേഖല കമ്മറ്റി)
യൂണിറ്റ് ചരിത്രം
ജനകീയാരോഗ്യ ക്ലാസുകൾ
സുവർണ്ണ വർഷത്തിന്റെ ഭാഗമായി 25 വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സുകൾ നടത്താൻ ലക്ഷ്യമിടുന്നു.
- . 12.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് ജയ ഷാജിയുടെ വീട്ടിൽവെച്ച് വീട്ടുമുറ്റ ആരോഗ്യ ക്ലാസ്സ് നടന്നു. 60 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. പ്രിൻസ് നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു.
- . 15.09.12 വൈകിട്ട് 6 മണിക്ക് ചെറിയ പല്ലംതുരുത്ത് പുളിയാങ്കണ്ടത്ത് മൻമദന്റെ വസതിയിൽ. 22 പേർ പങ്കെടുത്ത ക്ലാസ്സ് ചിറ്റാറ്റുകര അഗ്രിക്കൽച്ചറൽ അസിസ്റ്റന്റ് ഇ.എം.അലി (കൃഷിയും മാലിന്യ സംസ്കരണവും) കെ.ശശിധരൻ എന്നിവർ നയിച്ചു. പങ്കെടുത്തവരുടെ BMI, രക്ത സമ്മർദ്ദം എന്നിവ പരിശോധിച്ചു.