"പരിഷത്ത് ഗീതങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വരികൾ) |
|||
വരി 25: | വരി 25: | ||
പുലരാനൊരു മോഹം, പുലരാനൊരു മോഹം.... (നിങ്ങടെയാകാമാകാശം..... മോഹം) | പുലരാനൊരു മോഹം, പുലരാനൊരു മോഹം.... (നിങ്ങടെയാകാമാകാശം..... മോഹം) | ||
==== കേൾക്കം ==== | |||
* [http://www.youtube.com/watch?v=kKArV-QSjhc യൂട്യൂബിൽ] | |||
==ബാലോൽസവപ്പാട്ട്== | ==ബാലോൽസവപ്പാട്ട്== |
10:52, 24 ഓഗസ്റ്റ് 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗാനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള പദ്ധതിയാണിത്. നിങ്ങൾക്കറിയാവുന്ന പരിഷത്ത് ഗാനങ്ങളുടെ വരികൾ ഇവിടെ എഴുതി ചേർക്കുക. വി.കെ.എസി ന്റെ നേതൃത്വത്തിൽ അവയുടെ പലതിന്റെയും വീഡിയോ, ഓഡിയോ ചിത്രീകരണവും ഇപ്പോൾ നടത്തിയിട്ടുണ്ട്. ചിലത് കലാജാഥകളുടെ ഭാഗമായി അപ്രകാരം റെക്കോഡ് ചെയ്യപ്പെട്ടിമുണ്ടല്ലോ. ആ ശബ്ദ / വീഡിയോ ഫയലുകളും ഇവിടെ അപ്‌ലോഡ് ചെയ്തു ചേർക്കുവാൻ ശ്രമിക്കുമല്ലോ.
പരിഷത്ത് ഗീതങ്ങൾ എക്കാലത്തേക്കുമായി സംരക്ഷിക്കുവാൻ ഇതുവഴി നമുക്ക് കഴിയുന്നു. ലോകത്തിന്റെ ഏതു ഭാഗത്തുള്ളയാളിനും എപ്പോൾ വേണമെങ്കിലും പരിഷത്തിന്റെ പാട്ടുകളുടെ വരികൾ മനസ്സിലാക്കുവാനും സാദ്ധ്യമെങ്കിൽ അവ നേരിട്ട് കേൾക്കുവാനും ഇതുവഴി കഴിയുന്നു.
ഓരോ പാട്ടിന്റെയും പേര് രണ്ട് സമ ചിഹ്നങ്ങൾ (==) ഇരുവശങ്ങളിലും ചേർത്ത് എഴുതുക. അതിന് താഴെയായി വിഡിയോ / ഓഡിയോ ഫയൽ ചേർക്കുക. പിന്നെ അതിന്റെ രചയിതാവിന്റെ പേര്, രചിച്ച വർഷം, സംഗീതം നൽകിയ ആളിന്റെ പേര്, ആലപിച്ചവർ തുടങ്ങിയവ അറിയാവുന്ന പ്രകാരം ചേർക്കുക.
മുക്കുറ്റിച്ചെടി ചോദിക്കുന്നു
{{#ev:youtube|p_aGtGAXl_4}}
- രചന : പി. മധുസൂദനൻ
- സംഗീതം, ആലാപനം : വി.കെ. ശശിധരൻ
വരികൾ
മുക്കുറ്റിച്ചെടി ചോദിക്കുന്നു
തരുമോ സ്വാതനന്ത്ര്യം (മുക്കുറ്റിച്ചെടി ...തരുമോ...)
ഒരു പൂവെങ്കിലുമാകാശത്തു വിടർത്തി നിർത്തീടാൻ (ഒരു പൂവെങ്കിലു...)
നിങ്ങടെയാകാമാകാശം നിങ്ങടെയാകാം മണ്ണും
പക്ഷേ, ഒരു പൂവുവെങ്കിലുമെന്റേതായി
പുലരാനൊരു മോഹം, പുലരാനൊരു മോഹം.... (നിങ്ങടെയാകാമാകാശം..... മോഹം)
കേൾക്കം
ബാലോൽസവപ്പാട്ട്
താത തക്കിട തന്നാരോ...തക
തക്കിട തക്കിട തന്നാരോ
ഒന്നു ചിരിക്കുവിൻ കൂട്ടുകാരേ...നമ്മ--
ളൊന്നായ് ചിരിക്കുവിൻ കൂട്ടുകാരേ...
താത തക്കിട തന്നരോ...തക
തക്കിട തക്കിട തന്നാരോ...
ഇന്നു പഠിക്കുവിൻ കൂട്ടുകാരേ നമ്മ--
ളൊന്നായ് പഠിക്കുവിൻ കൂട്ടാരേ...
താത തക്കിട തന്നാരോ...തക
തക്കിട തക്കിട തന്നാരോ...
എന്നും കളിക്കുവിൻ കൂട്ടാരേ...
നമ്മളൊന്നായ് കളിക്കുവിൻ കൂട്ടാരേ...
താത തക്കിട തന്നാരോ...തക
തക്കിട തക്കിട തന്നാരോ...
നന്നായ് വളരണം കൂട്ടാരേ...
നമ്മളൊന്നായ് വളരണം കൂട്ടാരേ...
താത തക്കിട തന്നാരോ...തക
തക്കിട തക്കിട തന്നാരോ...
പൊട്ടിച്ചിരിച്ചു കളിച്ചു രസിച്ചു നാ--
മെന്നും വളരണം കൂട്ടാരേ...
താത തക്കിട തന്നാരോ... തക
തക്കിട തക്കിട തന്നാരോ...