119
തിരുത്തലുകൾ
വരി 86: | വരി 86: | ||
ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽസേവനം നടത്തി തിരിച്ചെത്തിയ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ജില്ലാക്കമ്മിറ്റി സ്വീകരണം നൽകി.മുൻസിപ്പൽ ചെയർമാൻ ശ്രീ പിപി ആലി ഉദ്ഘാടനം ചെയ്തു. | ഉത്തരാഖണ്ഡിലെ പ്രളയ ബാധിത പ്രദേശങ്ങളിൽസേവനം നടത്തി തിരിച്ചെത്തിയ ജില്ലയിലെ ആരോഗ്യ പ്രവർത്തകർക്ക് ജില്ലാക്കമ്മിറ്റി സ്വീകരണം നൽകി.മുൻസിപ്പൽ ചെയർമാൻ ശ്രീ പിപി ആലി ഉദ്ഘാടനം ചെയ്തു. | ||
ജില്ലാപ്രസിഡൻറ് പ്രൊഥ.കെ ബാലഗോപാലൻ അധ്യക്ഷനായി. സംഘാംഗങ്ങളായ റോയ് റോജസ,ബാബു സെബാസ്റ്റ്യൻ,പികെ ശിവപ്രസാദ്,എൻവി അജിത്ത് എന്നിവർ ഉത്തരാഖണ്ഡിലെ അനുഭവങ്ങൾ പങ്കുവെച്ചു.ചിത്രങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും | ജില്ലാപ്രസിഡൻറ് പ്രൊഥ.കെ ബാലഗോപാലൻ അധ്യക്ഷനായി. സംഘാംഗങ്ങളായ റോയ് റോജസ,ബാബു സെബാസ്റ്റ്യൻ,പികെ ശിവപ്രസാദ്,എൻവി അജിത്ത് എന്നിവർ ഉത്തരാഖണ്ഡിലെ അനുഭവങ്ങൾ പങ്കുവെച്ചു.ചിത്രങ്ങളും വീഡിയോ ക്ളിപ്പിങ്ങുകളും | ||
പ്രദർശിപ്പിച്ചു.രണ്ടു വീതം ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഏഴു ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന പരിഷദ് സംസ്ഥാന സംഘം ചാമോലി ജില്ലയിലും രുദ്രപ്രയാഗ് ജില്ലയിലുമാണ് സേവനത്തിനു പോയത് | പ്രദർശിപ്പിച്ചു.രണ്ടു വീതം ഡോക്ടർമാരും ഫാർമസിസ്റ്റുകളും ഏഴു ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന പരിഷദ് സംസ്ഥാന സംഘം ചാമോലി ജില്ലയിലും രുദ്രപ്രയാഗ് ജില്ലയിലുമാണ് സേവനത്തിനു പോയത്. 13 ഇടങ്ങളിൽ മെഡിക്കൽ മെഡിക്കൽ ക്യാമ്പുകൾ | ||
നടത്തി. | |||
ജില്ലാആർസി എഛ് ഓഫീസർ ഡോ.ജിതേഷ് ജില്ലാസെക്രട്ടരി എംഡി ദേപസ്യ,ആരോഗ്യ വിഷയസമിതി കൺവീനർ കെടി ശ്രീവത്സൻ,കെ.സദാശിവൻ,ഡോ.അമ്പി ചിറയിൽ,കല്ലങ്കോടൻ കുഞ്ഞീത്, പി അമ്മദ് എന്നിവർ സംസാരിച്ചു.കെ കെ രാമകൃഷ്ണൻ,കെ സച്ചിദാനന്ദൻ,എം കെ ദേവസ്യ,മാട്ടിൽ അലവി,കെ അശോക് കുമാർ എന്നിവർ നേതൃത്വം നൽകി. | |||
==ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല. 2013 ജൂലൈ 20== | ==ജല സാക്ഷരതയുടെ പാഠങ്ങളുമായി യൂറിക്ക-ശാസ്ത്രകേരളം ശിൽപ്പശാല. 2013 ജൂലൈ 20== |
തിരുത്തലുകൾ