231
തിരുത്തലുകൾ
(ചെ.) |
|||
വരി 89: | വരി 89: | ||
'''മത്സ്യവിഭവശേഷി''' | '''മത്സ്യവിഭവശേഷി''' | ||
കേരളത്തിലെ കായൽ മത്സ്യ സമ്പത്തിനെക്കുറിച്ച് വളരെ പരിമിതമായ പഠനങ്ങൾ മാത്രമേ ഗൗരവതരമായ എന്തെങ്കിലും പഠനം നടന്നിട്ടുള്ളൂ. കേരളത്തിലെ മറ്റു കായലുകളെ അപേക്ഷിച്ച് വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വൈവിദ്ധ്യത്തിലും മുൻപന്തിയിലാണ്.ഏകദേശം 150 ഇനം മത്സ്യങ്ങളും, പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 5 ഇനം ചെമ്മീനുകളും,നോൺ- പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 4 ഇനം കൊഞ്ചും, 3 ഇനം ഞണ്ടും ഒരിനം കറുത്ത കക്കയും ചേർന്നതാണ് വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത്. വാർഷികാടിസ്ഥാനത്തിൽ 7200 ടൺ മത്സ്യവും 7000 ടൺ കക്കയും ഈ കായലിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നു | കേരളത്തിലെ കായൽ മത്സ്യ സമ്പത്തിനെക്കുറിച്ച് വളരെ പരിമിതമായ പഠനങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. അതിൽ തന്നെ വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്തിനെക്കുറിച്ച് | ||
മാത്രമേ ഗൗരവതരമായ എന്തെങ്കിലും പഠനം നടന്നിട്ടുള്ളൂ. കേരളത്തിലെ മറ്റു കായലുകളെ അപേക്ഷിച്ച് വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് വൈവിദ്ധ്യത്തിലും മുൻപന്തിയിലാണ്.ഏകദേശം 150 ഇനം മത്സ്യങ്ങളും, പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 5 ഇനം ചെമ്മീനുകളും,നോൺ- പെനെയിഡ് വർഗ്ഗത്തില്പ്പെട്ട 4 ഇനം കൊഞ്ചും, 3 ഇനം ഞണ്ടും ഒരിനം കറുത്ത കക്കയും ചേർന്നതാണ് വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത്. വാർഷികാടിസ്ഥാനത്തിൽ 7200 ടൺ മത്സ്യവും 7000 ടൺ കക്കയും ഈ കായലിൽ നിന്നും ചൂഷണം ചെയ്യപ്പെടുന്നു |
തിരുത്തലുകൾ