374
തിരുത്തലുകൾ
Madhubeena (സംവാദം | സംഭാവനകൾ) |
Madhubeena (സംവാദം | സംഭാവനകൾ) |
||
വരി 167: | വരി 167: | ||
== പ്രധാന പരിപാടികൾ2014== == | == പ്രധാന പരിപാടികൾ2014== == | ||
== ജില്ലാ ബാല ശാസ്ത്ര കോൺഗ്രസ് ജനുവരി 11 ,12 == | |||
തിയതികളിൽ കൂത്താട്ടുകുളം മേഖലയിലെ വടകര സൈന്റ് . ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് സഹവാസ ക്യാമ്പ് ആയി നടന്നു . 11 നു രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി . അനിത ബേബി ബാല ശാസ്ത്ര കോൺഗ്രസ് ഉത്ഘാടനം നിർവഹിച്ചു .,പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതി ചെയർമാൻ ശ്രീ .എൻ .യു . ഉലഹന്നാൻ മാസ്റ്റർ അധ്യക്ഷനായിരുന്നു ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. സി എൻ പ്രഭകുമാർ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ബിജു കുര്യാക്കോസ് , ശ്രീമതി . സ്മിത സാജു , സ്കൂൾ മാനേജർ ശ്രീ , തോംസൺ .സി . വർഗീസ് , ഹെഡ് മിസ്ട്രെസ്സ് ശ്രീമതി . ജെമി ടീച്ചർ , ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ശ്രീ . സജു . സി . അഗസ്റ്റീൻ . ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ,വത്സമ്മ തോമസ് എന്നിവർ ആശംസകൾ നേർന്നു .വിദ്യാഭ്യാസ സമിതി കൺവീനെർ ശ്രീ . ടി ആർ . സുകുമാരൻ മാസ്റ്റർ പരിഷത്ത് വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഇടപെടലുകളെ കുറിച്ചും , രണ്ടു ദിവസത്തെ അകാദമിക്ക് പ്രവർത്തനങ്ങൾകുറിച് സംസാരിച്ചു . ജനറൽ കൺവീനെർ അഭിലാഷ് അയ്യപ്പൻ സ്വാഗതവും , മേഖലാ സെക്രട്ടറി ഡി . പ്രേംനാഥ് നന്ദിയും പറഞ്ഞു . ബാല ശാസ്ത്ര കോൺഗ്രസിൽ 48 (യു .പി . വിഭാഗം) , 36 (ഹൈസ്കൂൾ ), 3 ( ഹയർ സെക്കന്ററി ) കുട്ടികളും പങ്കെടുത്തു . ഉത്ഘാടന ശേഷം കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു പരിചയപ്പെടൽ നടന്നു .തുടർന്ന് ഹയർ സെക്കന്ററി ലാബിൽ ( ഫിസിക്സ് , കെമിസ്ട്രി , ബയോളജി ) ലഘു പരീക്ഷണങൾ ചെയ്തു . ഉച്ച ഭക്ഷണത്തിന് ശേഷം ജലം , പരിസ്ഥിതി , ജ്യോതി ശാസ്ത്രം എന്നി വിഷയങ്ങളിൽ കുട്ടികൾ മുൻകൂട്ടി ചെയ്തു കൊണ്ട് വന്ന ഗവേഷണ പ്രൊജക്റ്റ് അവതരണം നടന്നു , പ്രൊജക്റ്റ് മൂല്യനിർണയത്തിനു സിമി ടീച്ചർ , ഉദയകുമാർ , ശാന്തി ദേവി , വിപിൻ , ജിതിൻ , കണ്ണൻ എന്നിവർ നേതൃത്വം നല്കി , യു .പി . വിഭാഗത്തിൽ 38 . ഹൈ സ്കൂൾ വിഭാഗത്തിൽ 35 , ഹയർ സെക്കന്ററി വിഭാഗത്തിൽ 3 ഗവേഷണ പ്രൊജക്റ്റ് അവതരിപ്പിച്ചു . വൈകിട്ട് " വിക്കി പീഡിയ യും , സ്വതന്ത്ര സോഫ്റ്റ്വെയർ " എന്ന ക്ലാസ്സ് നടന്നു , ശ്രീ. ശ്യാംലാൽ ( ഹൈസ്കൂൾ , കൂത്താട്ടുകുളം ) സർ ആണ് ക്ലാസ്സ് നയിച്ചത് . ലഘു ഭക്ഷണത്തിന് ശേഷം ഏറെ പുതുമയുള്ള " വയർ നിറഞ്ഞാൽ പോരാ " എന്നാ വീഡിയോ കോൺഫ്രറൺസ് വഴിയുള്ള ക്ലാസ്സ് നടന്നു , കോഴിക്കോട് നിന്ന് തൃശൂർ സർകാർ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഡോ . കെ ജി . രാധാകൃഷ്ണൻ സർ ആയിരുന്നു ഓൺലൈൻ ക്ലാസ്സ് എടുത്തത് . കുട്ടികള്‍ക്കും , രക്ഷിതാക്കല്ക്കും , പ്രവർത്തകർക്കും പുതുമയും , ആവേശവും ജനിപ്പിച്ച ക്ലാസ്സ് ആയിരുന്നു ഡോക്ടർന്റേതു , വൈപ്പിൻ നിന്നുള്ള ഹൈസ്കൂൾ വിദ്യാർഥി യായ അനിതയും , അങ്കമാലിയിൽ നിന്നുള്ള ദാർവിഷും സംശയങ്ങൾ ഓൺലൈൻ വഴി ചോദിച്ചു , തികച്ചും പുതുമയാർന്ന ഈ പരിപാടി ഭാവിയിലും സമർഥമായി ഉപയോഗിക്കമെന്നു കരുതുന്നു .. അത്താഴതിനു ശേഷം ശ്രീ . ഉദയകുമാർ സ്റ്റെല്ലെറിയം സോഫ്റ്റ്വെയർ ഉപയോഗിച്ച് കുട്ടികളെ ആകാശ കാഴ്ചകളുടെ വിസ്മയങ്ങളുടെ ലോകത്തേക്ക് കൂടി കൊണ്ട് പോയി . , ശ്രീ . കെ കെ ഭാസ്കരൻ മാസ്റ്റർ ടെലിസ് കോപ്പിലൂടെ വാനം കാണിച്ചു കൊടുത്തു .ഏറെ വൈകിയതിനാൽ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട സര്‍ഗവേദി , ക്യാമ്പ് ഫയർ എന്നി പരിപാടികൾ ഉപേക്ഷിക്കേണ്ടി വന്നു .രാത്രിയിൽ 100 പേർ ക്യാമ്പിൽ ഉറങ്ങി ,ഇതിൽ 42 പെൺകുട്ടികൾ , 35 ആൺകുട്ടികൾ , 15 രക്ഷിതാക്കൾ , എറണാകുളം ജില്ലയിലെ നിരവധി പരിഷത്ത് പ്രവർതകരും ക്യാമ്പിൽ ഉണ്ടായി . പിറ്റേന്ന് രാവിലെ 6 മണിക് വ്യായമാത്തോടെ ആരംഭിച്ച രണ്ടാം ദിവസത്തെ ആദ്യ ഇനം " പരിസ്ഥിതി പഠന യാത്ര " ആയിരുന്നു . | |||
സ്കൂളിൽ നിന്ന് 2 കിലോമീറ്റർ അകലെയുള്ള ഒരു കാവിനോട് ചേർന്നുള്ള ചെറിയ വനത്തിലേക്കായിരുന്നു യാത്ര , യാത്രക്ക് വേണ്ട എല്ലാ കാര്യങ്ങളും നിർവഹിച്ചത് കെ എസ് ടി എ എറണാകുളം ജില്ല കമ്മിറ്റി അംഗവും , ആറൂർ ഗവ ഹൈസ്കൂൾ ഹെഡ് മാസ്റ്റർ മായ എം കെ രാജു ആയിരുന്നു , കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമായ ഒരു പ്രവര്തനമായിരുന്നു യാത്ര . കാവിലെ പ്രതിഷ്ട മരമാണ് , കൂടാതെ ശ്രീകോവിൽ നു മേല്‍ക്കൂരയില്ല പകരം മരമാണ് മേൽക്കൂര തീർത്തിരിക്കുന്നതു , മനുഷ്യൻ മരങ്ങളെയും , പ്രകൃതിയെയും എത്ര മാത്രം ആരാധിച്ചിരുന്നു എന്നതിന് പ്രകടമായ തെളിവാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കാവ് . പഠന യാത്ര കൊണ്ട് കുട്ടികളിൽ പ്രകൃതി സംരക്ഷണബോധം കൂടുതൽ ബലപ്പെടുത്താൻ കഴിഞ്ഞു , വളരെ വലിയ തംബകം , ഇരിപ്പ , തെള്ളി , ആഞ്ഞിലി എന്നി വൃക്ഷങ്ങൾ കൊണ്ട് നിബിഡമാണ് ആ പ്രദേശം .വന യാത്രക്ക് ശേഷം കുട്ടികൾ പോയത് കവിതയുടെയും , കാൽപ്പനികതയുടെയും ലോകത്തേക്ക് , മലയാളത്തിലെ ശ്രദ്ധേയനായ യുവ എഴുത്തുകാരനും , ആതാനിക്കൽ ഗവ ഹയർ സെക്കന്ററി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനുമായ ശ്രീ , കെ വി സജയ് ആയിരുന്നു " ശാസ്ത്ര കവിതകൾ " എന്ന സെഷനിൽ കുട്ടികളോട് സംസാരിച്ചത് , സർ ഐസക് ന്യൂട്ടൺ ന്റെ ശവ കുടീരത്തിൽ അലെക്സാന്ദെർ പോപ് എന്ന ഇംഗ്ലീഷ് കവി ആലേഖനം ചെയ്ത Epitaph , NATURE and Nature "s laws lay hid in night ,God said ,"Let Newton be ! and all was light , എന്നതിൽ തുടങ്ങി സാമുവേൽ കോളജിറ്റിന്റെ സ്വപ്നം കാണൽ വഴി ആൽബെർട്ട് ഐൻസ്റ്റെൻ , മലയാള ഭാഷയിലെ ശാസ്ത്രാ അദ്ധ്യാപകൻ വൈലോപ്പിള്ളി യിലേക്കും എല്ലാം ശാസ്ത്ര കവിത നീണ്ടു .തുടർന്ന് മാജിക് ലെ ശാസ്ത്രം അവതരിപ്പിച്ചു .സമാപന യോഗത്തിൽ മുവാറ്റുപുഴ ഡി ഇ ഓ ശ്രീ . സന്തോഷ് സി ഏ സമ്മാന വിതരണം നടത്തി . പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനവും ,സർട്ടിഫിക്കറ്റ് നല്കി .സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസ് പങ്കെടുക്കാൻ ഉള്ള കുട്ടികളെ കണ്ടെത്തി . മുൻ പിറവം എം എൽ എ ശ്രീ. എം ജെ ജേക്കബ് , കാക്കൂർ സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ . എബ്രഹാം കെ കെ , ശ്രീ അജയൻ വി , ശ്രീ വി സി കുര്യാക്കോസ് , താലുക്ക് ലൈബ്രറി പ്രസിഡന്റ് ശ്രീ ജോസ് കരിമ്പന , എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു .ക്യാമ്പ് വൈകിട്ട് 4 നു സമാപിച്ചു . | |||
=== എറണാകുളം ജില്ലാസമ്പൂർണ്ണസാക്ഷരതായജ്ഞംരജതജൂബിലി വർഷത്തിനു തുടക്കമായി === | === എറണാകുളം ജില്ലാസമ്പൂർണ്ണസാക്ഷരതായജ്ഞംരജതജൂബിലി വർഷത്തിനു തുടക്കമായി === |
തിരുത്തലുകൾ