"പരിസരം - എറണാകുളം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പരിസരം എറണാകുളം ജില്ലാ പരിപാടി,മേഖലാ പരിപാടികൾ) |
|||
വരി 1: | വരി 1: | ||
1.കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ നഗരങ്ങളിലെ കക്കൂസ് മാലിന്യം പ്രത്യേകം പൈപ്പുകളിലൂടെ ഒരു പൊതുകേന്ദ്രത്തിലെത്തിക്കുകയും അവിടെ അതിനെ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ ഒരു നഗരത്തിലും ഇതിനുള്ള സംവിധാനമില്ല എന്നത് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കിയതാണ്. കൊച്ചിനഗരത്തിൽ വർഷങ്ങൾക്കു മുൻപ് തന്നെ ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്ഈ സാഹചര്യത്തിലാണ് 2013 മെയ് 29 ബുധനാഴ്ച്ച വൈകീട്ട് എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.കോർപ്പറേഷന്റെ നഗരാസൂത്രണ ചെയർമാൻ കെ.ജെ.സോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ എ.കെ.രമണി ഉൽഘാടനം ചെയ്തു. പ്രമുഖ ആർകിടെക്ട് ജയഗോപാൽ റാവു മുഖ്യപ്രഭാഷണം നടത്തി. പ്രൊ.എം.കെ.പ്രസാദ് , നഗരസഭ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ്,അഡ്രാക്ക് പ്രസിഡണ്ട് രംഗനാഥപ്രഭു റിട്ട.ചീഫ് എഞ്ചിനീയർ ടി വി ജേക്കബ, സി എ വിജയചന്ദ്രൻ ലതാരാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.ഗോപിനാഥൻ സ്വാഗതവും മേഖലാ സെക്രട്ടറി എസ്.രമേശൻ നന്ദിയും പറഞ്ഞു.കൊച്ചി നഗരത്തിലെ സീവേജ് പൈപ്പുകൾ പലതും പൊട്ടിക്കിടക്കയാണെന്നും തന്മൂലം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തുന്നതിൽ 80% വെള്ളമാണെന്നും ലീക്ക് മൂലം നഗരത്തിലെ ഭൂഗർഭജലം മലിനമായിരിക്കുകയാണെന്നും അദ്ധ്യക്ഷൻ പറഞ്ഞത് ഞെട്ടലോടെയാണ് സഭ സ്വീകരിച്ചത്. ശരിയായ ട്രീറ്റ്മെന്റ് സൌകര്യമുണ്ടാക്കേണ്ടത് വാട്ടർ അതോറിറ്റഇയുടെ ചുമതലയാണെന്നും സമ്മേളനം വിലയിരുത്തി.തുടർന്ന് ജൂലൈ 1ന് സോഹന്റെ ചേമ്പറിൽ എം.കെ.പിയും ജയപാൽ റാവുവും ചേർന്ന് ചർച്ച നടത്തിയെങ്കിലും പിന്നീട് കാര്യമായൊന്നും നടന്നില്ല. | 1.കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ നഗരങ്ങളിലെ കക്കൂസ് മാലിന്യം പ്രത്യേകം പൈപ്പുകളിലൂടെ ഒരു പൊതുകേന്ദ്രത്തിലെത്തിക്കുകയും അവിടെ അതിനെ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ ഒരു നഗരത്തിലും ഇതിനുള്ള സംവിധാനമില്ല എന്നത് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കിയതാണ്. കൊച്ചിനഗരത്തിൽ വർഷങ്ങൾക്കു മുൻപ് തന്നെ ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്ഈ സാഹചര്യത്തിലാണ് 2013 മെയ് 29 ബുധനാഴ്ച്ച വൈകീട്ട് എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.കോർപ്പറേഷന്റെ നഗരാസൂത്രണ ചെയർമാൻ കെ.ജെ.സോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ എ.കെ.രമണി ഉൽഘാടനം ചെയ്തു. പ്രമുഖ ആർകിടെക്ട് ജയഗോപാൽ റാവു മുഖ്യപ്രഭാഷണം നടത്തി. പ്രൊ.എം.കെ.പ്രസാദ് , നഗരസഭ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ്,അഡ്രാക്ക് പ്രസിഡണ്ട് രംഗനാഥപ്രഭു റിട്ട.ചീഫ് എഞ്ചിനീയർ ടി വി ജേക്കബ, സി എ വിജയചന്ദ്രൻ ലതാരാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.ഗോപിനാഥൻ സ്വാഗതവും മേഖലാ സെക്രട്ടറി എസ്.രമേശൻ നന്ദിയും പറഞ്ഞു.കൊച്ചി നഗരത്തിലെ സീവേജ് പൈപ്പുകൾ പലതും പൊട്ടിക്കിടക്കയാണെന്നും തന്മൂലം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തുന്നതിൽ 80% വെള്ളമാണെന്നും ലീക്ക് മൂലം നഗരത്തിലെ ഭൂഗർഭജലം മലിനമായിരിക്കുകയാണെന്നും അദ്ധ്യക്ഷൻ പറഞ്ഞത് ഞെട്ടലോടെയാണ് സഭ സ്വീകരിച്ചത്. ശരിയായ ട്രീറ്റ്മെന്റ് സൌകര്യമുണ്ടാക്കേണ്ടത് വാട്ടർ അതോറിറ്റഇയുടെ ചുമതലയാണെന്നും സമ്മേളനം വിലയിരുത്തി.തുടർന്ന് ജൂലൈ 1ന് സോഹന്റെ ചേമ്പറിൽ എം.കെ.പിയും ജയപാൽ റാവുവും ചേർന്ന് ചർച്ച നടത്തിയെങ്കിലും പിന്നീട് കാര്യമായൊന്നും നടന്നില്ല. | ||
2. ലോകപരിസരദിനം :ജൂൺ 5 ലോകപരിസരദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ കുറിപ്പ് വായിക്കുകയും പരിസ്ഥിതി ക്വിസ് നടത്തുകയും ചെയ്തു. തുടർന്ന് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കേടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംഗമങ്ങളും നടത്തി. | 2. ലോകപരിസരദിനം :ജൂൺ 5 ലോകപരിസരദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ കുറിപ്പ് വായിക്കുകയും പരിസ്ഥിതി ക്വിസ് നടത്തുകയും ചെയ്തു. തുടർന്ന് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കേടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംഗമങ്ങളും നടത്തി. | ||
3. ബോൾഗാട്ടി കൺവെൻഷൻ സെന്റർ - ശ്രദ്ധക്ഷണിക്കൽ സമ്മേളനം തുറമുഖ ആവശ്യങ്ങൾക്കെന്ന പേരിൽ ബോൾഗാട്ടിക്കു സമീപം കായൽ നികത്തിയെടുക്കുകയും പിന്നീടാഭൂമി പോർട്ടിനാവശ്യമില്ലെന്ന് പറഞ്ഞ് കുത്തക മുതലാളിയ്ക്ക് കൈമാറുകയും ചെയ്ത തുറമുഖാധികാരികളുടെ നടപടിയെ അപലപിക്കുന്നതിനും പ്രസ്തുത ഭൂമിയിൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് ലുലു പിന്മാറണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ യോഗം 2013 ജൂലൈ 3 ന് ഹൈക്കോടതിക്കു സമീപം നടന്നു.വികസനത്തിന്റേയും നിക്ഷേപത്തിന്റേയും പേരിൽ പൊതുഭൂമി സ്വകാര്യമുതലാളിമാർക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ ഭയാനകമായി വർദ്ധിക്കുകയാണെന്നും വനം തീരദേശം കൃഷിഭൂമി ഇവയൊന്നും ഇതിൽ നിന്ന് മുക്തമല്ല എന്നും യോഗം വിലയിരുത്തി. കേരളത്തിന്റെ മണ്ണും ജലാശയങ്ങളും മൂലധനത്തിന്റെ പിടിയിൽ അമരുകയാണ്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ഡൊ. എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. എം.കെ പ്രസാദ് ഉൽഘാടനം നിർവഹിച്ചു. പ്രൊ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ടി പി.കുഞ്ഞിക്കണ്ണൻ , ചാൾസ് ജോർജ് , ഡൊ.സി.എം.ജോയ് ,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.4.വിവരാവകാശനിയമം ശില്പശാല: ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ശക്തമായ അവകാശങ്ങളിലൊന്നാണ് 2005ലെ വിവരാവകാശനിയമം. ഭരണരംഗം സുതാര്യമാക്കാനും ജനങ്ങളുടെ അറിയാനുള്ള അവകാശം കാത്തൂസൂക്ഷിക്കാനും സഹായിച്ച ഈ നിയമൽകുന്ന അപാരസാധ്യതകളെ വേണ്ടുംവണ്ണം മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ഉതകുന്ന ഒരു ശില്പശാല | 3. ബോൾഗാട്ടി കൺവെൻഷൻ സെന്റർ - ശ്രദ്ധക്ഷണിക്കൽ സമ്മേളനം തുറമുഖ ആവശ്യങ്ങൾക്കെന്ന പേരിൽ ബോൾഗാട്ടിക്കു സമീപം കായൽ നികത്തിയെടുക്കുകയും പിന്നീടാഭൂമി പോർട്ടിനാവശ്യമില്ലെന്ന് പറഞ്ഞ് കുത്തക മുതലാളിയ്ക്ക് കൈമാറുകയും ചെയ്ത തുറമുഖാധികാരികളുടെ നടപടിയെ അപലപിക്കുന്നതിനും പ്രസ്തുത ഭൂമിയിൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് ലുലു പിന്മാറണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ യോഗം 2013 ജൂലൈ 3 ന് ഹൈക്കോടതിക്കു സമീപം നടന്നു.വികസനത്തിന്റേയും നിക്ഷേപത്തിന്റേയും പേരിൽ പൊതുഭൂമി സ്വകാര്യമുതലാളിമാർക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ ഭയാനകമായി വർദ്ധിക്കുകയാണെന്നും വനം തീരദേശം കൃഷിഭൂമി ഇവയൊന്നും ഇതിൽ നിന്ന് മുക്തമല്ല എന്നും യോഗം വിലയിരുത്തി. കേരളത്തിന്റെ മണ്ണും ജലാശയങ്ങളും മൂലധനത്തിന്റെ പിടിയിൽ അമരുകയാണ്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ഡൊ. എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. എം.കെ പ്രസാദ് ഉൽഘാടനം നിർവഹിച്ചു. പ്രൊ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ടി പി.കുഞ്ഞിക്കണ്ണൻ , ചാൾസ് ജോർജ് , ഡൊ.സി.എം.ജോയ് ,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 4.വിവരാവകാശനിയമം ശില്പശാല: ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ശക്തമായ അവകാശങ്ങളിലൊന്നാണ് 2005ലെ വിവരാവകാശനിയമം. ഭരണരംഗം സുതാര്യമാക്കാനും ജനങ്ങളുടെ അറിയാനുള്ള അവകാശം കാത്തൂസൂക്ഷിക്കാനും സഹായിച്ച ഈ നിയമൽകുന്ന അപാരസാധ്യതകളെ വേണ്ടുംവണ്ണം മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ഉതകുന്ന ഒരു ശില്പശാല ആഗസ്റ്റ് 9ന് വെള്ളിയാഴ്ച്ച വൈകീട്ട് പരിഷത്ഭവനിൽ നടന്നു.അഡ്വ. എം ആർ ഹരിരാജ് വിഷയാവതരണം നടത്തി. പരിസ്ഥിതി വിഷയസമിതി ചെയർമാൻ കെ എം ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എ.കുമാരൻ, എൻ.രാമചന്ദ്രൻ , സജിനിജയചന്ദ്രൻ (കോർപറേഷൻ കൌൺസിലർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജി.ഗോപിനാഥൻ സ്വാഗതവും എസ്.രമേശൻ നന്ദിയും പറഞ്ഞു. * ജൂൺ 27 രാവിലെ 11ന് വിഴിഞ്ഞം പദ്ധതിയുടെ ആഘാതങ്ങളേക്കുറിച്ച് ചർച്ച ചെയ്യാൻ പരിഷദ് ഭവനിൽ പരിസ്ഥിതി വിഷയസമിതി(സംസ്ഥാന)ഭാരവാഹികൾ യോഗം ചേർന്നു. * ആഗസ്റ്റ് 17 നാഷണൽ ഹൈവേ 17 ബി ഒ ടി വൽക്കരണത്തിനെതിരെയുള്ള ജാഥകളുടെ സംഗമം വലപ്പാട് , പ്രൊ.എം.കെ പ്രസാദിനോടൊപ്പം പങ്കെടുത്തു. * ആഗസ്റ്റ് 24 വൈകുന്നേരം ബി ഒ ടി വിരുദ്ധ സംഗമങ്ങളും നോട്ടീസ് വിതരണവും മൂത്തകുന്നം മുതൽ വരാപ്പുഴ വരെ സമ്മേളനങ്ങളും ഇടപ്പള്ളി പാലാരിവട്ടം വൈറ്റില കുണ്ടന്നൂർ , കുമ്പളം ടോൾ എന്നിവിടങ്ങളിൽ നോട്ടീസ് ലഘുലേഖ വിതരണവും നടത്തി.മൂത്തകുന്നത്തു ചേർന്ന സമ്മേളനത്തിൽ പ്രൊ.ഇ.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം ബേബി വിഷയാവതരണം നടത്തി. കെ പി വിശ്വനാഥൻ (ബ്ലോക് പഞ്ചായത്തംഗം) വി ആർ ബോസ് (സി പി എം) പി എസ് രഞ്ചൻ (സി പി ഐ)ി എസ് രഞ്ചിത് (കോൺ) എന്നിവർ സംസാരിച്ചു. ചെറിയപ്പിള്ളിയിൽ കെ പി സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.പി,കെ രവീന്ദ്രൻ ഉൽഘാടനം നടത്തി. സ്യമന്ദഭദ്രൻ (ബ്ലോക് പഞ്ചായത്തംഗം) സോമൻ ആലപ്പാട് (ബി ജെ പി) കെ ജി അറുമുഖൻ , സോമസുന്ദരൻ (കോൺ) എന്നിവർ സംസാരിച്ചു. പറവൂരിൽ ടി ആർ സുകുമാരൻ അദ്ധ്യകായി,സംസ്ഥാനസെക്രട്ടറി വിഷയാവതരണം നടത്തി അഡ്വ.എ.അലി ( സി പി എം മുൻ നഗരസഭാചെയർമാൻ) , കെ.എം.ദിനകരൻ (സി പിഐ) രഞ്ചൻ ആന്റണി എന്നിവർ സംസാരിച്ചുു. കുണ്ടന്നൂരിൽ ജില്ലാസെക്രട്ടറി വി എ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ഉദയകുമാർ വിഷയാവതരണം നടത്തി. മറ്റിടങ്ങളിൽ ലഘുലേഖ വിതരണത്തിന് പി എ തങ്കച്ചൻ , ഡൊ.കെ പി നാരായണൻ , എം ആർ മാർട്ടിൻ , ജി ഗോപിനാഥൻ , പി കെ രഞ്ചൻ എസ്.രമേശൻ എന്നിവർ നേതൃത്വം നൽകി. *ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ മലയാള പരിഭാഷ നവംബർ 15ന് തേവര സേക്രട്ട് ഹാർട്ട് കോളേജിൽ വച്ച് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഫാ.പ്രശാന്ത് പാലയ്കപ്പള്ളി പ്രശസ്തകവി ശ്രീ ചെമ്മനം ചാക്കോയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. എം കെ പി പുസ്തകത്തെ പരിചയപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സംഗമേശൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ജെയിംസ് സ്വാഗതവും ജി ഗോപിനാഥൻ നന്ദിയും പറഞ്ഞു. * മേഖലാ പരിപാടികൾ ) | ||
== ആലുവ മേഖല == | |||
ജൂൺ 23,24 തീയതികളിലായി പരിസ്ഥിതി പരിഷത് സ്കൂളുകൾ സംഘടിപ്പിച്ചു. കൊങ്ങോർപ്പിള്ളി ഗവ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പിൽ 34 പേർ (മിക്കവരും മേഖലയിൽ നിന്ന്) പങ്കെടുത്തു. എം കെ പി ഉൽഘാടനം ചെയ്തു,വി ആർ ആർ ക്യാമ്പ് ഡയറക്ടറായിരുന്നുു. | |||
== മുളന്തുരുത്തി മേഖല == | |||
: എല്ലാ സ്കൂളിലും പരിസരദിനക്വിസ് നടത്തി.മേഖല ക്വിസ് പരിപാടിയിൽ 130 പേർ പങ്കെടുത്തു. ജൂലൈ 16ന് കൂടംകുളം ആണവ വിരുദ്ധജാഥയും പ്രതിഷേധയോഗവും നടത്തി. പി എ തങ്കച്ചൻ വിഷയാവതരണം നടത്തി. ഡിസം 20 വെള്ളിയാഴ്ച്ച പശ്ചിമഘട്ട സംരക്ഷണം മാധവ് ഗ്ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകളും കേന്ദ്ര സർക്കാർ വിജ്ഞാപനവും എന്ന വിഷയത്തിൽ ചർച്ച നടന്നു. മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും പരിഷത് മുളന്തുരുത്തി മേഖലയും ചേർന്നാണ് ചർച്ച സംഘടിപ്പിച്ചത്. മേഖല പ്രസിഡണ്ട് കെ ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു ലൈബ്രറി പ്രസിഡണ്ട് സജി മുളന്തുരുത്തി സ്വാഗതവും സെക്രട്ടറി ജോമി കെ തോമസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹനൻ മെംബർ എം കെ ബാലകൃഷ്ണൻ എം ആർ മുരളീധരൻ രവികുമാർ പി കെ രഞ്ചൻ എന്നിവർ പ്രതികരിച്ചു. ഏപ്രിൽ 22 ലെ ഭൌമദിനത്തോടനുബന്ധിച്ച് ജാഥ നടത്തി.കരോട്ടെ കുരിശിൽ നിന്നാരംഭിച്ച് പള്ളിത്താഴത്ത് സമാപിച്ചു തുടർന്നുള്ള പൊതുയോഗം ശ്രീ ടി പി ശ്രീശങ്കർ ഉൽഘാടനം ചെയ്തു ജി ഗോപിനാഥൻ അനുബന്ധപ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു, രഞ്ചൻ സ്വാഗതവും പറഞ്ഞു. നിംസ് പദ്ധതിക്കെതിരെ:- മുളന്തുരുത്തി 9 -)0വാർഡ് എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ 1,2 വാർഡുകള്ഉം കുടിയൊഴിപ്പിച്ചുകൊണ്ട് നടപ്പിലാക്കാൻ ശ്രമിക്കുന്ന നിംസ് പദ്ധതിയിൽ നിന്ന് കേരള സർക്കാരും കെ എസ് ഐ ഡി സിയും പിന്മാറണമെന്നും ഇതിനായി ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് ശക്തമായ പ്രതിഷേധപ്രവർത്തനങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് 1/09/2013 ൽ പദ്ധതിപ്രദേശത്ത് മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിനപ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പി എ തങ്കച്ചൻ, പികെ രഞ്ചൻ, യൂണിറ്റ് സെക്രട്ടറി ഷെജി ആന്റണി പ്രസിഡണ്ട് എ എ സുരേഷ് മേഖലട്രഷറർ കെ എൻ സുരേഷ് ജില്ലാകമ്മിറ്റി അംഗം കെ കെ പ്രദീപ് ആശാപ്രവർത്തക സിജി ഷൈജു എന്നിവർ നേതൃത്വം നൽകി. | |||
== അങ്കമാലി മേഖല == | |||
: പരിസ്ഥിതി ദിനം മുൻമേഖലാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന ശ്രീദേവിടീച്ചറിന്റെ അനുസ്മരണമായി നടത്തി. ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. വി ആർ ആറിന്റെ പ്രഭാഷണവുമുണ്ടായിരുന്നു. സി എസ് എ യിൽ നടന്ന പരിപാടിയിൽ 30 പേർ പങ്കെടുത്തു.നീലീശ്വരം യൂണിറ്റിലെ ബാലവേദി കുട്ടികൾ സംഗീതശില്പം അവതരിപ്പിച്ചു.(ഇതേ പരിപാടി പ്രധാനസ്കൂളുകളിൽ ഈ കുട്ടികൾ അവതരിപ്പിച്ചു.) മഞ്ഞപ്ര നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ പി കെ ആർ ക്ലാസെടുത്തു. കൂടംകുളം ആണവനിലയത്തിനെതിരായി മേഖലയിൽ വായ്മൂടിക്കെട്ടി റാലി നടന്നു. നീലീശ്വരം യൂണിറ്റിലും ആണവവിരുദ്ധപചാരണം നടന്നു. ഡിസംബർ 7 ന് പശ്ചിമഘട്ട സംരക്ഷണ യോഗം നടത്തി. ഡോ.വി എസ് വിജയൻ പ്രഭാഷണം നടത്തി. വമ്പിച്ച പരിസ്ഥിതിനാശം നേരിടുന്ന ഇല്ലിത്തോടുവച്ചായിരുന്നു യോഗം. ജനപങ്കാളിത്തവും ചർച്ചയും നന്നായിരുന്നു. | |||
== കോതമംഗലം == | |||
:പരിസ്ഥിതി ദിനത്തിൽ കീരംബാറ ഊഞ്ഞാപ്പാറ സ്കൂളുകളിലും കുറ്റിലഞ്ഞി ചെറുവട്ടൂർ ഇഞ്ചൂർ വടാട്ടുപാറ എന്നീ യൂണിറ്റുകളിലും ക്ലാസുകളും ആലിൻ തൈ നടലും ഉണ്ടായി. ടൌണിനു സമീപം രണ്ടിടത്തും വലിയ ആലിൻ തൈ നട്ടു. ജൂലൈ 24 ന് ,കൂടംകുളം ജാഥയ്ക്ക് സ്വീകരണം നൽകി. 28/09/13 ന് പുന്നേക്കാട് കളപ്പാറയിൽ കീരമ്പാറ യൂണിറ്റിന്റെ 5 ആലിൻ തൈകൾ നട്ടു. ഇരുമ്പുകവചവും സ്ഥാപിച്ചി. 3 ഇനം ആലുകളാണ് നട്ടത്. പശ്ചിമഘട്ട സംരക്ഷണ കൺവെൻഷൻ ജൂൺ 15ന് കോതമംഗലം ഗവ യു പി സ്കൂളിൽ നടന്നു. എ, കെ പി ഉൽഘാടനം ചെയ്തു, ഡോ.വി എസ് വിജയൻ വിഷയാവതരണം നടത്തി. ടി പി ശ്രീ ശങ്കർ ജോൺ പെരുവന്താനം എന്നിവർ സംസാരിച്ചു. | |||
== തൃപ്പൂണിത്തുറ: == | |||
മേഖല കമ്മിറ്റിയും തെക്കുംഭാഗം ഗ്രാമീണവായനശാലയും ചേർന്ന് ചൂരക്കാട് ഗവ യു പി സ്കൂളിൽ ജൂൺ 23ന് സംഘടിപ്പിച്ച മാധവഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഒരു താരതമ്യപഠനം ചർച്ചയിൽ പി ഉദയകുമാർ വിഷയം അവതരിപ്പിച്ചു. ജി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മേഖലപ്രസിഡണ്ട് വേണുഗോപാൽ രാജ ചർച്ച നയിച്ചു. മറ്റുള്ളവ: ജൂലൈ 22ന് നീറ്റ ജലാറ്റിൻ സമരക്കാരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് വിവിധസംഘടനകൾ ചേർന്ന് പനംബിള്ളി നഗറിലെ കമ്പനി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ ജില്ലാകൺവീനറും കെ കെ പ്രദീപും പങ്കെടുത്തു.പ്രദീപനെതിരെ ചെറിയതോതിൽ പോലീസ് അക്രമം. * ഫോറസ്റ്റ് പ്രൊട്ടക്റ്റ് സ്റ്റാഫ് അസോസിയേഷൻ തട്ടേക്കാട് സംഘടിപ്പിച്ച പശ്ചിമഘട്ട സെമിനാറിൽ ഡോ.വി എസ് വിജയൻ ഡൊ സജീവ് എന്നിവർ സംസാരിച്ചു. വി എസ് അച്യുതാനന്ദൻ ഉൽഘാടനം ചെയ്തു. കോതമംഗലം മേഖലാപ്രവർത്തകരും ജില്ലാ കൺവീനറും പങ്കെടുത്തു. * ഡിസംബർ 10 ന് എറണാകുളം ആശിർഭവനിൽ ഇന്റർനാഷണൽ ഹ്യൂമൻരൈറ്റ്സ് നടത്തിയ ചർച്ചയിൽ പരിഷത്തിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. * ഡിസംബർ 17ന് വെളിയനാട് ഗ്രാമീണവായനശാലയിൽ ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ട് താരതമ്യപഠനം അവതരിപ്പിച്ചു(കൺവീനർ) *കളമശ്ശേരി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & എന്റർപ്രണർഷിപ്പ് നടത്തിയ പശ്ചിമഘട്ട സംരക്ഷണ സെമിനാറിൽ എം കെ പി സംസാരിച്ചു. ജില്ലാ കൺവീനറും അഡ്വ്.പി എ കുമാരനും സി രാമചന്ദ്രനും സന്നിഹിതരായിരുന്നു. |
00:48, 12 മാർച്ച് 2014-നു നിലവിലുള്ള രൂപം
1.കൊച്ചിയുടെ സീവേജ് ട്രീറ്റ്മെന്റ് സെമിനാർ നഗരങ്ങളിലെ കക്കൂസ് മാലിന്യം പ്രത്യേകം പൈപ്പുകളിലൂടെ ഒരു പൊതുകേന്ദ്രത്തിലെത്തിക്കുകയും അവിടെ അതിനെ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ ഒരു നഗരത്തിലും ഇതിനുള്ള സംവിധാനമില്ല എന്നത് സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിനിടയാക്കിയതാണ്. കൊച്ചിനഗരത്തിൽ വർഷങ്ങൾക്കു മുൻപ് തന്നെ ഇതിനുള്ള പ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും പാതിവഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്ഈ സാഹചര്യത്തിലാണ് 2013 മെയ് 29 ബുധനാഴ്ച്ച വൈകീട്ട് എറണാകുളം ഗവ.ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിച്ചത്.കോർപ്പറേഷന്റെ നഗരാസൂത്രണ ചെയർമാൻ കെ.ജെ.സോഹൻ അദ്ധ്യക്ഷത വഹിച്ചു.കേരള വാട്ടർ അതോറിറ്റി ചീഫ് എഞ്ചിനീയർ എ.കെ.രമണി ഉൽഘാടനം ചെയ്തു. പ്രമുഖ ആർകിടെക്ട് ജയഗോപാൽ റാവു മുഖ്യപ്രഭാഷണം നടത്തി. പ്രൊ.എം.കെ.പ്രസാദ് , നഗരസഭ ആരോഗ്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി.കെ അഷ്റഫ്,അഡ്രാക്ക് പ്രസിഡണ്ട് രംഗനാഥപ്രഭു റിട്ട.ചീഫ് എഞ്ചിനീയർ ടി വി ജേക്കബ, സി എ വിജയചന്ദ്രൻ ലതാരാമൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.ഗോപിനാഥൻ സ്വാഗതവും മേഖലാ സെക്രട്ടറി എസ്.രമേശൻ നന്ദിയും പറഞ്ഞു.കൊച്ചി നഗരത്തിലെ സീവേജ് പൈപ്പുകൾ പലതും പൊട്ടിക്കിടക്കയാണെന്നും തന്മൂലം ട്രീറ്റ്മെന്റ് പ്ലാന്റിൽ എത്തുന്നതിൽ 80% വെള്ളമാണെന്നും ലീക്ക് മൂലം നഗരത്തിലെ ഭൂഗർഭജലം മലിനമായിരിക്കുകയാണെന്നും അദ്ധ്യക്ഷൻ പറഞ്ഞത് ഞെട്ടലോടെയാണ് സഭ സ്വീകരിച്ചത്. ശരിയായ ട്രീറ്റ്മെന്റ് സൌകര്യമുണ്ടാക്കേണ്ടത് വാട്ടർ അതോറിറ്റഇയുടെ ചുമതലയാണെന്നും സമ്മേളനം വിലയിരുത്തി.തുടർന്ന് ജൂലൈ 1ന് സോഹന്റെ ചേമ്പറിൽ എം.കെ.പിയും ജയപാൽ റാവുവും ചേർന്ന് ചർച്ച നടത്തിയെങ്കിലും പിന്നീട് കാര്യമായൊന്നും നടന്നില്ല. 2. ലോകപരിസരദിനം :ജൂൺ 5 ലോകപരിസരദിനവുമായി ബന്ധപ്പെട്ട് സ്കൂളുകളിൽ കുറിപ്പ് വായിക്കുകയും പരിസ്ഥിതി ക്വിസ് നടത്തുകയും ചെയ്തു. തുടർന്ന് സ്കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളെ പങ്കേടുപ്പിച്ചുകൊണ്ടുള്ള പരിസ്ഥിതി സംഗമങ്ങളും നടത്തി. 3. ബോൾഗാട്ടി കൺവെൻഷൻ സെന്റർ - ശ്രദ്ധക്ഷണിക്കൽ സമ്മേളനം തുറമുഖ ആവശ്യങ്ങൾക്കെന്ന പേരിൽ ബോൾഗാട്ടിക്കു സമീപം കായൽ നികത്തിയെടുക്കുകയും പിന്നീടാഭൂമി പോർട്ടിനാവശ്യമില്ലെന്ന് പറഞ്ഞ് കുത്തക മുതലാളിയ്ക്ക് കൈമാറുകയും ചെയ്ത തുറമുഖാധികാരികളുടെ നടപടിയെ അപലപിക്കുന്നതിനും പ്രസ്തുത ഭൂമിയിൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കാനുള്ള നടപടിയിൽ നിന്ന് ലുലു പിന്മാറണമെന്നും ആവശ്യപ്പെടുന്ന ശ്രദ്ധ ക്ഷണിക്കൽ യോഗം 2013 ജൂലൈ 3 ന് ഹൈക്കോടതിക്കു സമീപം നടന്നു.വികസനത്തിന്റേയും നിക്ഷേപത്തിന്റേയും പേരിൽ പൊതുഭൂമി സ്വകാര്യമുതലാളിമാർക്ക് കൈമാറുന്ന പ്രവണത കേരളത്തിൽ ഭയാനകമായി വർദ്ധിക്കുകയാണെന്നും വനം തീരദേശം കൃഷിഭൂമി ഇവയൊന്നും ഇതിൽ നിന്ന് മുക്തമല്ല എന്നും യോഗം വിലയിരുത്തി. കേരളത്തിന്റെ മണ്ണും ജലാശയങ്ങളും മൂലധനത്തിന്റെ പിടിയിൽ അമരുകയാണ്. ഈ കാര്യങ്ങൾ യോഗത്തിൽ ചർച്ചാവിഷയമായി. സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ പ്രസിഡണ്ട് ഡൊ. എൻ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊ. എം.കെ പ്രസാദ് ഉൽഘാടനം നിർവഹിച്ചു. പ്രൊ.പി.കെ.രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊ.ടി പി.കുഞ്ഞിക്കണ്ണൻ , ചാൾസ് ജോർജ് , ഡൊ.സി.എം.ജോയ് ,എൻ.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. 4.വിവരാവകാശനിയമം ശില്പശാല: ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ശക്തമായ അവകാശങ്ങളിലൊന്നാണ് 2005ലെ വിവരാവകാശനിയമം. ഭരണരംഗം സുതാര്യമാക്കാനും ജനങ്ങളുടെ അറിയാനുള്ള അവകാശം കാത്തൂസൂക്ഷിക്കാനും സഹായിച്ച ഈ നിയമൽകുന്ന അപാരസാധ്യതകളെ വേണ്ടുംവണ്ണം മനസ്സിലാക്കാനും പ്രയോജനപ്പെടുത്താനും ഉതകുന്ന ഒരു ശില്പശാല ആഗസ്റ്റ് 9ന് വെള്ളിയാഴ്ച്ച വൈകീട്ട് പരിഷത്ഭവനിൽ നടന്നു.അഡ്വ. എം ആർ ഹരിരാജ് വിഷയാവതരണം നടത്തി. പരിസ്ഥിതി വിഷയസമിതി ചെയർമാൻ കെ എം ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പി.എ.കുമാരൻ, എൻ.രാമചന്ദ്രൻ , സജിനിജയചന്ദ്രൻ (കോർപറേഷൻ കൌൺസിലർ) എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ജി.ഗോപിനാഥൻ സ്വാഗതവും എസ്.രമേശൻ നന്ദിയും പറഞ്ഞു. * ജൂൺ 27 രാവിലെ 11ന് വിഴിഞ്ഞം പദ്ധതിയുടെ ആഘാതങ്ങളേക്കുറിച്ച് ചർച്ച ചെയ്യാൻ പരിഷദ് ഭവനിൽ പരിസ്ഥിതി വിഷയസമിതി(സംസ്ഥാന)ഭാരവാഹികൾ യോഗം ചേർന്നു. * ആഗസ്റ്റ് 17 നാഷണൽ ഹൈവേ 17 ബി ഒ ടി വൽക്കരണത്തിനെതിരെയുള്ള ജാഥകളുടെ സംഗമം വലപ്പാട് , പ്രൊ.എം.കെ പ്രസാദിനോടൊപ്പം പങ്കെടുത്തു. * ആഗസ്റ്റ് 24 വൈകുന്നേരം ബി ഒ ടി വിരുദ്ധ സംഗമങ്ങളും നോട്ടീസ് വിതരണവും മൂത്തകുന്നം മുതൽ വരാപ്പുഴ വരെ സമ്മേളനങ്ങളും ഇടപ്പള്ളി പാലാരിവട്ടം വൈറ്റില കുണ്ടന്നൂർ , കുമ്പളം ടോൾ എന്നിവിടങ്ങളിൽ നോട്ടീസ് ലഘുലേഖ വിതരണവും നടത്തി.മൂത്തകുന്നത്തു ചേർന്ന സമ്മേളനത്തിൽ പ്രൊ.ഇ.കെ.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം ബേബി വിഷയാവതരണം നടത്തി. കെ പി വിശ്വനാഥൻ (ബ്ലോക് പഞ്ചായത്തംഗം) വി ആർ ബോസ് (സി പി എം) പി എസ് രഞ്ചൻ (സി പി ഐ)ി എസ് രഞ്ചിത് (കോൺ) എന്നിവർ സംസാരിച്ചു. ചെറിയപ്പിള്ളിയിൽ കെ പി സുനിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊ.പി,കെ രവീന്ദ്രൻ ഉൽഘാടനം നടത്തി. സ്യമന്ദഭദ്രൻ (ബ്ലോക് പഞ്ചായത്തംഗം) സോമൻ ആലപ്പാട് (ബി ജെ പി) കെ ജി അറുമുഖൻ , സോമസുന്ദരൻ (കോൺ) എന്നിവർ സംസാരിച്ചു. പറവൂരിൽ ടി ആർ സുകുമാരൻ അദ്ധ്യകായി,സംസ്ഥാനസെക്രട്ടറി വിഷയാവതരണം നടത്തി അഡ്വ.എ.അലി ( സി പി എം മുൻ നഗരസഭാചെയർമാൻ) , കെ.എം.ദിനകരൻ (സി പിഐ) രഞ്ചൻ ആന്റണി എന്നിവർ സംസാരിച്ചുു. കുണ്ടന്നൂരിൽ ജില്ലാസെക്രട്ടറി വി എ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി ഉദയകുമാർ വിഷയാവതരണം നടത്തി. മറ്റിടങ്ങളിൽ ലഘുലേഖ വിതരണത്തിന് പി എ തങ്കച്ചൻ , ഡൊ.കെ പി നാരായണൻ , എം ആർ മാർട്ടിൻ , ജി ഗോപിനാഥൻ , പി കെ രഞ്ചൻ എസ്.രമേശൻ എന്നിവർ നേതൃത്വം നൽകി. *ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിന്റെ മലയാള പരിഭാഷ നവംബർ 15ന് തേവര സേക്രട്ട് ഹാർട്ട് കോളേജിൽ വച്ച് പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഫാ.പ്രശാന്ത് പാലയ്കപ്പള്ളി പ്രശസ്തകവി ശ്രീ ചെമ്മനം ചാക്കോയ്ക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. എം കെ പി പുസ്തകത്തെ പരിചയപ്പെടുത്തി. ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.സംഗമേശൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി ജെയിംസ് സ്വാഗതവും ജി ഗോപിനാഥൻ നന്ദിയും പറഞ്ഞു. * മേഖലാ പരിപാടികൾ )
ആലുവ മേഖല
ജൂൺ 23,24 തീയതികളിലായി പരിസ്ഥിതി പരിഷത് സ്കൂളുകൾ സംഘടിപ്പിച്ചു. കൊങ്ങോർപ്പിള്ളി ഗവ ഹയർസെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പിൽ 34 പേർ (മിക്കവരും മേഖലയിൽ നിന്ന്) പങ്കെടുത്തു. എം കെ പി ഉൽഘാടനം ചെയ്തു,വി ആർ ആർ ക്യാമ്പ് ഡയറക്ടറായിരുന്നുു.
മുളന്തുരുത്തി മേഖല
- എല്ലാ സ്കൂളിലും പരിസരദിനക്വിസ് നടത്തി.മേഖല ക്വിസ് പരിപാടിയിൽ 130 പേർ പങ്കെടുത്തു. ജൂലൈ 16ന് കൂടംകുളം ആണവ വിരുദ്ധജാഥയും പ്രതിഷേധയോഗവും നടത്തി. പി എ തങ്കച്ചൻ വിഷയാവതരണം നടത്തി. ഡിസം 20 വെള്ളിയാഴ്ച്ച പശ്ചിമഘട്ട സംരക്ഷണം മാധവ് ഗ്ഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകളും കേന്ദ്ര സർക്കാർ വിജ്ഞാപനവും എന്ന വിഷയത്തിൽ ചർച്ച നടന്നു. മുളന്തുരുത്തി പബ്ലിക് ലൈബ്രറിയും പരിഷത് മുളന്തുരുത്തി മേഖലയും ചേർന്നാണ് ചർച്ച സംഘടിപ്പിച്ചത്. മേഖല പ്രസിഡണ്ട് കെ ജി കണ്ണൻ അദ്ധ്യക്ഷത വഹിച്ചു ലൈബ്രറി പ്രസിഡണ്ട് സജി മുളന്തുരുത്തി സ്വാഗതവും സെക്രട്ടറി ജോമി കെ തോമസ് നന്ദിയും പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ മോഹനൻ മെംബർ എം കെ ബാലകൃഷ്ണൻ എം ആർ മുരളീധരൻ രവികുമാർ പി കെ രഞ്ചൻ എന്നിവർ പ്രതികരിച്ചു. ഏപ്രിൽ 22 ലെ ഭൌമദിനത്തോടനുബന്ധിച്ച് ജാഥ നടത്തി.കരോട്ടെ കുരിശിൽ നിന്നാരംഭിച്ച് പള്ളിത്താഴത്ത് സമാപിച്ചു തുടർന്നുള്ള പൊതുയോഗം ശ്രീ ടി പി ശ്രീശങ്കർ ഉൽഘാടനം ചെയ്തു ജി ഗോപിനാഥൻ അനുബന്ധപ്രഭാഷണം നടത്തി. മേഖല പ്രസിഡണ്ട് കണ്ണൻ അദ്ധ്യക്ഷത വഹിച്ചു, രഞ്ചൻ സ്വാഗതവും പറഞ്ഞു. നിംസ് പദ്ധതിക്കെതിരെ:- മുളന്തുരുത്തി 9 -)0വാർഡ് എടയ്ക്കാട്ടുവയൽ പഞ്ചായത്തിലെ 1,2 വാർഡുകള്ഉം കുടിയൊഴിപ്പിച്ചുകൊണ്ട് നടപ്പിലാക്കാൻ ശ്രമിക്കുന്ന നിംസ് പദ്ധതിയിൽ നിന്ന് കേരള സർക്കാരും കെ എസ് ഐ ഡി സിയും പിന്മാറണമെന്നും ഇതിനായി ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യപ്രസ്ഥാനങ്ങളും ഒത്തൊരുമിച്ച് ശക്തമായ പ്രതിഷേധപ്രവർത്തനങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് 1/09/2013 ൽ പദ്ധതിപ്രദേശത്ത് മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിനപ്രചാരണപ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പി എ തങ്കച്ചൻ, പികെ രഞ്ചൻ, യൂണിറ്റ് സെക്രട്ടറി ഷെജി ആന്റണി പ്രസിഡണ്ട് എ എ സുരേഷ് മേഖലട്രഷറർ കെ എൻ സുരേഷ് ജില്ലാകമ്മിറ്റി അംഗം കെ കെ പ്രദീപ് ആശാപ്രവർത്തക സിജി ഷൈജു എന്നിവർ നേതൃത്വം നൽകി.
അങ്കമാലി മേഖല
- പരിസ്ഥിതി ദിനം മുൻമേഖലാ സെക്രട്ടറിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന ശ്രീദേവിടീച്ചറിന്റെ അനുസ്മരണമായി നടത്തി. ഹരിദാസ് അനുസ്മരണ പ്രഭാഷണം നടത്തി. വി ആർ ആറിന്റെ പ്രഭാഷണവുമുണ്ടായിരുന്നു. സി എസ് എ യിൽ നടന്ന പരിപാടിയിൽ 30 പേർ പങ്കെടുത്തു.നീലീശ്വരം യൂണിറ്റിലെ ബാലവേദി കുട്ടികൾ സംഗീതശില്പം അവതരിപ്പിച്ചു.(ഇതേ പരിപാടി പ്രധാനസ്കൂളുകളിൽ ഈ കുട്ടികൾ അവതരിപ്പിച്ചു.) മഞ്ഞപ്ര നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ പി കെ ആർ ക്ലാസെടുത്തു. കൂടംകുളം ആണവനിലയത്തിനെതിരായി മേഖലയിൽ വായ്മൂടിക്കെട്ടി റാലി നടന്നു. നീലീശ്വരം യൂണിറ്റിലും ആണവവിരുദ്ധപചാരണം നടന്നു. ഡിസംബർ 7 ന് പശ്ചിമഘട്ട സംരക്ഷണ യോഗം നടത്തി. ഡോ.വി എസ് വിജയൻ പ്രഭാഷണം നടത്തി. വമ്പിച്ച പരിസ്ഥിതിനാശം നേരിടുന്ന ഇല്ലിത്തോടുവച്ചായിരുന്നു യോഗം. ജനപങ്കാളിത്തവും ചർച്ചയും നന്നായിരുന്നു.
കോതമംഗലം
- പരിസ്ഥിതി ദിനത്തിൽ കീരംബാറ ഊഞ്ഞാപ്പാറ സ്കൂളുകളിലും കുറ്റിലഞ്ഞി ചെറുവട്ടൂർ ഇഞ്ചൂർ വടാട്ടുപാറ എന്നീ യൂണിറ്റുകളിലും ക്ലാസുകളും ആലിൻ തൈ നടലും ഉണ്ടായി. ടൌണിനു സമീപം രണ്ടിടത്തും വലിയ ആലിൻ തൈ നട്ടു. ജൂലൈ 24 ന് ,കൂടംകുളം ജാഥയ്ക്ക് സ്വീകരണം നൽകി. 28/09/13 ന് പുന്നേക്കാട് കളപ്പാറയിൽ കീരമ്പാറ യൂണിറ്റിന്റെ 5 ആലിൻ തൈകൾ നട്ടു. ഇരുമ്പുകവചവും സ്ഥാപിച്ചി. 3 ഇനം ആലുകളാണ് നട്ടത്. പശ്ചിമഘട്ട സംരക്ഷണ കൺവെൻഷൻ ജൂൺ 15ന് കോതമംഗലം ഗവ യു പി സ്കൂളിൽ നടന്നു. എ, കെ പി ഉൽഘാടനം ചെയ്തു, ഡോ.വി എസ് വിജയൻ വിഷയാവതരണം നടത്തി. ടി പി ശ്രീ ശങ്കർ ജോൺ പെരുവന്താനം എന്നിവർ സംസാരിച്ചു.
തൃപ്പൂണിത്തുറ:
മേഖല കമ്മിറ്റിയും തെക്കുംഭാഗം ഗ്രാമീണവായനശാലയും ചേർന്ന് ചൂരക്കാട് ഗവ യു പി സ്കൂളിൽ ജൂൺ 23ന് സംഘടിപ്പിച്ച മാധവഗാഡ്ഗിൽ - കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ഒരു താരതമ്യപഠനം ചർച്ചയിൽ പി ഉദയകുമാർ വിഷയം അവതരിപ്പിച്ചു. ജി ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മേഖലപ്രസിഡണ്ട് വേണുഗോപാൽ രാജ ചർച്ച നയിച്ചു. മറ്റുള്ളവ: ജൂലൈ 22ന് നീറ്റ ജലാറ്റിൻ സമരക്കാരെ പോലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് വിവിധസംഘടനകൾ ചേർന്ന് പനംബിള്ളി നഗറിലെ കമ്പനി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ ജില്ലാകൺവീനറും കെ കെ പ്രദീപും പങ്കെടുത്തു.പ്രദീപനെതിരെ ചെറിയതോതിൽ പോലീസ് അക്രമം. * ഫോറസ്റ്റ് പ്രൊട്ടക്റ്റ് സ്റ്റാഫ് അസോസിയേഷൻ തട്ടേക്കാട് സംഘടിപ്പിച്ച പശ്ചിമഘട്ട സെമിനാറിൽ ഡോ.വി എസ് വിജയൻ ഡൊ സജീവ് എന്നിവർ സംസാരിച്ചു. വി എസ് അച്യുതാനന്ദൻ ഉൽഘാടനം ചെയ്തു. കോതമംഗലം മേഖലാപ്രവർത്തകരും ജില്ലാ കൺവീനറും പങ്കെടുത്തു. * ഡിസംബർ 10 ന് എറണാകുളം ആശിർഭവനിൽ ഇന്റർനാഷണൽ ഹ്യൂമൻരൈറ്റ്സ് നടത്തിയ ചർച്ചയിൽ പരിഷത്തിനെ പ്രതിനിധീകരിച്ചു സംസാരിച്ചു. * ഡിസംബർ 17ന് വെളിയനാട് ഗ്രാമീണവായനശാലയിൽ ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ട് താരതമ്യപഠനം അവതരിപ്പിച്ചു(കൺവീനർ) *കളമശ്ശേരി സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & എന്റർപ്രണർഷിപ്പ് നടത്തിയ പശ്ചിമഘട്ട സംരക്ഷണ സെമിനാറിൽ എം കെ പി സംസാരിച്ചു. ജില്ലാ കൺവീനറും അഡ്വ്.പി എ കുമാരനും സി രാമചന്ദ്രനും സന്നിഹിതരായിരുന്നു.