110
തിരുത്തലുകൾ
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||

| colspan="2" style="padding: 1em 0; text-align: center;" | [[പ്രമാണം: | | colspan="2" style="padding: 1em 0; text-align: center;" | [[പ്രമാണം:vignana.jpg|300px|center]] | ||

| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''പ്രസിഡന്റ്''' | | '''പ്രസിഡന്റ്''' | ||
| [[ | | [[ഏ.കെ.ജോഷി]] | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| ''' സെക്രട്ടറി''' | | ''' സെക്രട്ടറി''' | ||
| [[ | | [[ടി.കെ.രഞ്ജൻ]] | ||
[[ഏ.എസ്. സദാശിവൻ]] | |||

|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''ട്രഷറർ''' | | '''ട്രഷറർ''' | ||
| [[ | | [[കെ.പി.നഹുഷൻ]] | ||

| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
വരി 38: | വരി 39: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
| '''യൂണിറ്റുകൾ ''' | | '''യൂണിറ്റുകൾ ''' | ||
|[[കൈതാരം]], [[കെടാമംഗലം]], [[പറവൂർ | |[[കൈതാരം]], [[കെടാമംഗലം]], [[പറവൂർ]] | ||
[[ചിറ്റാറ്റുകര]], [[പല്ലംതുരുത്ത്]], [[തുരുത്തിപ്പുറം]] | [[ചിറ്റാറ്റുകര]], [[പല്ലംതുരുത്ത്]], [[തുരുത്തിപ്പുറം]] | ||
[[വാവക്കാട്]], [[മൂത്തകുന്നം]] | [[വാവക്കാട്]], [[മൂത്തകുന്നം]] | ||
വരി 52: | വരി 53: | ||
|- style="vertical-align: top; text-align: left;" | |- style="vertical-align: top; text-align: left;" | ||
|'''ഇ-മെയിൽ''' | |'''ഇ-മെയിൽ''' | ||
| @gmail.com | | ksspparavur@gmail.com | ||

| colspan="2" bgcolor="{{{colour_html}}}"| | | colspan="2" bgcolor="{{{colour_html}}}"| | ||
വരി 66: | വരി 67: | ||
==മേഖലാ കമ്മിറ്റി== | ==മേഖലാ കമ്മിറ്റി== | ||
;പ്രസിഡന്റ് | ;പ്രസിഡന്റ് | ||
* | *ഏ.കെ.ജോഷി 9744202172 | ||
;വൈസ് പ്രസിഡന്റ് | ;വൈസ് പ്രസിഡന്റ് | ||
* അഡ്വ. എ. ഗോപി 9387214354 | * അഡ്വ. എ. ഗോപി 9387214354 | ||
;സെക്രട്ടറി | ;സെക്രട്ടറി | ||
* ടി.കെ.രഞ്ജൻ 9495384723 | |||
* (ഏ.എസ്.സദാശിവൻ 9847512675 saspvka@gmail.com) | |||
;ജോയിന്റ് സെക്രട്ടറി | |||
* പി.കെ.രമാദേവി 9497688083 | * പി.കെ.രമാദേവി 9497688083 | ||
;ട്രഷറർ | ;ട്രഷറർ | ||
* | * കെ.പി.നഹുഷൻ 9495840709 | ||
'''മേഖലാ കമ്മിറ്റി അംഗങ്ങൾ''' | '''മേഖലാ കമ്മിറ്റി അംഗങ്ങൾ''' | ||
* കെ. | * ടി.കെ.ജോഷി 9446500640, clinsjoshi@gmail.com | ||
* | * കെ.വി.സാബു | ||
* | * കെ.എസ്.സജീവ് (8547000175) | ||
* | * എൻ.ബിജു 9446612283 | ||
* കെ.ആർ. മനോഹരൻ 9447740440 | * കെ.ആർ. മനോഹരൻ 9447740440 | ||
* | * വി.കെ.ബാബു 9497686048 | ||
* കെ. | * കെ.എം.ജോൺ 9645989530 | ||
* | * കെ.വി.വേണുഗോപാൽ 9744422784 | ||
* സി.പി.ബാബു | |||
* കെ.എം.മുകേഷ് | |||
* പി.എസ്.ബൈജു 9497683110 | |||
* എം.ആർ.രാജീവ് | * എം.ആർ.രാജീവ് | ||
* | * വി.എ.ജോസഫ് 9495567036 | ||
* ഈ.കെ.പ്രകാശൻ 9495674490 | |||
* ഷോല ദിലീഷ് 9387703409 | |||
'''ഇന്റേണൽ ഓഡിറ്റർമാർ''' | '''ഇന്റേണൽ ഓഡിറ്റർമാർ''' | ||
* എം.കെ.ശശി 9446494344 | |||
* കെ.ജി.രാജീവ് 9446827761 | |||
===യൂണിറ്റ് സെക്രട്ടറിമാർ=== | ===യൂണിറ്റ് സെക്രട്ടറിമാർ=== | ||
വരി 112: | വരി 108: | ||
==മേഖലയിലെ പ്രധാന പരിപാടികൾ== | ==മേഖലയിലെ പ്രധാന പരിപാടികൾ== | ||
===വേണം മറ്റൊരു കേരളം=== | |||
''തുണി സഞ്ചി വിതരണോത്സവം'' | |||
വികസന കാമ്പയിന്റെ ഭാഗമായി പറവൂർ മേഖലയിൽ പഠനത്തിനു തെരഞ്ഞെടുത്തിരുന്ന വാവക്കാട് വാർഡ് 15ൽ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് 322 വീടുകളിൽ സർവ്വേ നടത്തിയിരുന്നു. പ്ലാസ്റ്റിക് കിറ്റുകളുടെ ഉപയോഗം ഗണ്യമായ തോതിൽ വർദ്ധിച്ചുവരുന്നത് ഇവിടെത്തെ ഒരു പ്രശ്നമായി മനസ്സിലാക്കിയിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി, ചെട്ടിക്കാട് സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 851, വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 137, പറവൂർ വടക്കേക്കര സർവ്വീസ് സഹകരണ ബാങ്ക് നമ്പർ 3131എന്നിവയുടെ സഹകരണത്തോടെ തുണി സഞ്ചി വിതരണോത്സവം 26.01.13 ശനി വൈകിട്ട് 5.30ന് വാവക്കാട് എസ്.എൻ.ഡി.പി. ഓഫീസ് പരിസരത്തു നടന്നു. വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പറവൂർ എം.എൽ.എ. അഡ്വ. വി.ഡി.സതീശൻ തുണിസഞ്ചി വിതരണം ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീ എം.വി.സുബ്രഹ്മണ്യൻ റിപ്പോർട്ട് അവതരിപ്പിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന കമ്മിറ്റി അംഗം എം.കെ.രാജേന്ദ്രൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.വിശ്വനാഥൻ, വാർഡ് മെമ്പർ വി.എസ്.സന്തോഷ് , പി.എസ്.നാണുക്കുട്ടൻ എന്നിവർ സംസാരിച്ചു. | |||
===നവകേരളോത്സവം=== | ===നവകേരളോത്സവം=== | ||
വരി 179: | വരി 181: | ||
# കെ.പി.നഹുഷൻ | # കെ.പി.നഹുഷൻ | ||
:നവകേരളോത്സവം വടക്കേക്കര പഞ്ചായത്തിൽ വാർഡുതല പരിപാടികൾ തുടങ്ങി | |||
;വാർഡ് 1 - 29.11.2012, 2 മണി | ;വാർഡ് 1 - 29.11.2012, 2 മണി | ||
വരി 242: | വരി 244: | ||
*പങ്കാളിത്തം : 54 | *പങ്കാളിത്തം : 54 | ||
;പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം | |||
പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം വടക്കേക്കര പഞ്ചായത്തിൽ നടന്നു. തുരുത്തിപ്പുറം എസ്.എൻ.വി. ഗവ. എൽ.പി. സ്കൂളിൽ 22.12.2012 ശനിയാഴ്ച 5.30 മണിക്ക്
സ്വാഗതസംഘം ചെയർ പേഴ്സനും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായ കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ യൂ.സി. കോളേജ്
മലയാള വിഭാഗം മേധാവി പ്രൊഫസർ വി.പി.മാർക്കോസ് ഉദ്ഘാടനം നടത്തി. കലാസംഘം ട്രൂപ്പ് കൺവീനർ ടി.ഡി.രാജപ്പന്റെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തെ തുടർന്ന്
ജില്ലാ കമ്മിറ്റി അംഗം കെ.പി.സുനിൽ ആമുഖാവതരണം നടത്തി. സംസ്ഥാന നിർവ്വാഹകസമിതിയംഗം സി.എ.നസീർ "വേണം മറ്റൊരു കേരളം" വിഷയാവതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയിഷ രഘുലാൽ, ജിഷ ദിലീപ് എന്നിവർ സംബന്ധിച്ചു. തുരുത്തിപ്പുറം യൂണിറ്റ് സെക്രട്ടറി കെ.കെ.ഭദ്രൻ നന്ദി രേഖപ്പെടുത്തി.
സ്കൂൾ ഗ്രൗണ്ടിൽ കൂടിയ യോഗത്തിൽ 75 പേർ പങ്കെടുത്തു. | പറവൂർ മേഖല നവകേരളോത്സവം ഉദ്ഘാടനം വടക്കേക്കര പഞ്ചായത്തിൽ നടന്നു. തുരുത്തിപ്പുറം എസ്.എൻ.വി. ഗവ. എൽ.പി. സ്കൂളിൽ 22.12.2012 ശനിയാഴ്ച 5.30 മണിക്ക്
സ്വാഗതസംഘം ചെയർ പേഴ്സനും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റുമായ കാർത്ത്യായനി സർവ്വന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആലുവ യൂ.സി. കോളേജ്
മലയാള വിഭാഗം മേധാവി പ്രൊഫസർ വി.പി.മാർക്കോസ് ഉദ്ഘാടനം നടത്തി. കലാസംഘം ട്രൂപ്പ് കൺവീനർ ടി.ഡി.രാജപ്പന്റെ നേതൃത്വത്തിൽ നടന്ന സ്വാഗത ഗാനത്തെ തുടർന്ന്
ജില്ലാ കമ്മിറ്റി അംഗം കെ.പി.സുനിൽ ആമുഖാവതരണം നടത്തി. സംസ്ഥാന നിർവ്വാഹകസമിതിയംഗം സി.എ.നസീർ "വേണം മറ്റൊരു കേരളം" വിഷയാവതരണം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോയിഷ രഘുലാൽ, ജിഷ ദിലീപ് എന്നിവർ സംബന്ധിച്ചു. തുരുത്തിപ്പുറം യൂണിറ്റ് സെക്രട്ടറി കെ.കെ.ഭദ്രൻ നന്ദി രേഖപ്പെടുത്തി.
സ്കൂൾ ഗ്രൗണ്ടിൽ കൂടിയ യോഗത്തിൽ 75 പേർ പങ്കെടുത്തു. | ||
വരി 248: | വരി 250: | ||
വടക്കേക്കര പഞ്ചായത്ത് അതിർത്തിയിൽ അംഗൻവാടികൾ കേന്ദ്രീകരിച്ചു നടന്ന പരിപാടികൾ | വടക്കേക്കര പഞ്ചായത്ത് അതിർത്തിയിൽ അംഗൻവാടികൾ കേന്ദ്രീകരിച്ചു നടന്ന പരിപാടികൾ | ||
യഥാക്രമം തീയതി, അംഗൻവാടി നമ്പർ, വിഷയം, പങ്കാളിത്തം, ക്ലാസ്സ് നയിച്ചയാൾ ക്രമത്തിൽ | |||
31.12.12 | *31.12.12.......121.......മദ്യവിപത്ത് .......15 .......കെ.ആർ.ശാന്തിദേവി | ||
09.01.13 | *09.01.13.......17.......ഊർജ്ജ ഉപഭോഗം.......16.......കെ.പി.സുനിൽ | ||
03.01.13 | *03.01.13.......16.......മദ്യവിപത്ത് ....... 35.......കെ.ആർ.ശാന്തിദേവി | ||
04.01.13 | *04.01.13......121.......ഊർജ്ജ ഉപഭോഗം.......15.......കെ.ശശിധരൻ | ||
*10.01.13.......18.......ഊർജ്ജ ഉപഭോഗം.......15.......കെ.പി.സുനിൽ | |||
10.01.13 | *10.01.13.......14.......ഊർജ്ജ ഉപഭോഗം.......25.......എം.സി.പവിത്രൻ | ||
*10.01.13.......122......ഊർജ്ജ ഉപഭോഗം.......12.......കെ.പി.സുനിൽ | |||
*10.01.13.......5....... ഊർജ്ജ ഉപഭോഗം.......18.......കെ.വി.വേണുഗോപാൽ | |||
*10.01.13.......102.......ജീവിത ശൈലി രോഗങ്ങൾ.......20.......അഡ്വ. എ.ഗോപി | |||
*10.01.13.......139.......ഊർജ്ജ ഉപഭോഗം .......15.......കെ.വി.പ്രകാശൻ | |||
*10.01.13.......10.......കുടുബത്തിലെ ജനാധിപത്യം.......22.......ടി.ആർ.സുകുമാരൻ | |||
*11.01.13.......137.......ഊർജ്ജ ഉപഭോഗം....... ....... കെ.ശശിധരൻ | |||
*11.01.13.......6.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ | |||
*14.01.13.......4.......കുടുബത്തിലെ ജനാധിപത്യം....... .......ടി.ആർ.സുകുമാരൻ | |||
*14.01.13.......8......ജീവിതശൈലി രോഗങ്ങൾ....... ....... ടി.കെ.ജോഷി | |||
*14.01.13.......136.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.പ്രകാശൻ | |||
*15.01.13.......1......ജീവിതശൈലി രോഗങ്ങൾ....... ....... ടി.കെ.ജോഷി | |||
*15.01.13.......110......ജീവിതശൈലി രോഗങ്ങൾ....... ....... എൻ.ബിജു | |||
*16.01.13.......134.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ | |||
*16.01.13.......15.......മദ്യവിപത്ത്....... ....... കെ.ആർ.ശാന്തിദേവി | |||
*17.01.13.......135.......ഊർജ്ജ ഉപഭോഗം....... ....... കെ.പി.സുനിൽ | |||
*17.01.13.......2.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ | |||
*18.01.13.......3.......ഊർജ്ജ ഉപഭോഗം....... ....... എം.വി.സുബ്രഹ്മണ്യൻ | |||
*19.01.13.......7.......കുടുബത്തിലെ ജനാധിപത്യം.......16 .......ടി.ആർ.സുകുമാരൻ | |||
*19.01.13.......19......ജീവിതശൈലി രോഗങ്ങൾ....... 12 ....... ടി.കെ.ജോഷി | |||
*19.01.13.......103.......ഊർജ്ജ ഉപഭോഗം....... ....... എം.വി.സുബ്രഹ്മണ്യൻ | |||
*19.01.13.......108.......ഊർജ്ജ ഉപഭോഗം....... ....... കെ.ശശിധരൻ | |||
*19.01.13.......9.......ഊർജ്ജ ഉപഭോഗം....... ....... ടി.ആർ.സുകുമാരൻ | |||
*19.01.13.......12.......ഊർജ്ജ ഉപഭോഗം....... ....... അഡ്വ. എ.ഗോപി | |||
*21.01.13.......15.......കുടുബത്തിലെ ജനാധിപത്യം....... .......ടി.ആർ.സുകുമാരൻ | |||
*22.01.13.......20......ജീവിതശൈലി രോഗങ്ങൾ....... 20 ....... ടി.കെ.ജോഷി | |||
*24.01.13.......11.......ഊർജ്ജ ഉപഭോഗം....... ....... കെ.വി.വേണുഗോപാൽ | |||
;മദ്യവിരുദ്ധ പദയാത്ര | |||
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ 6 ദിവസങ്ങളിലായി ജനുവരി 15 മുതൽ 19 വരെയും 28 നും വൈകിട്ട് 5 മുതൽ രാത്രി 7.30 വരെ മദ്യവിരുദ്ധ പദയാത്ര നടത്തി. വിവിധ കേന്ദ്രങ്ങളിൽ കെ.പി.സുനിൽ, ടി.ആർ.സുകുമാരൻ മാസ്റ്റർ, കെ.വി.വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. | |||
;ബാലോത്സവം | |||
02.02.13 ശനി രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ തുരുത്തിപ്പുറം എസ്.എൻ.വി. എൽ.പി. സ്കൂളിൽ നടന്നു. 54 കുട്ടികൾ പങ്കെടുത്ത ബാലോത്സവത്തിൽ വരമൂല, അഭിനയമൂല, ഒറിഗാമി, പരീക്ഷണങ്ങൾ, മാതാപിതാക്കളുടെ അഭാവത്തിൽ വീട്ടിലെ അടുക്കളയിലെ ഒരു ദിവസത്തെ പ്രവർത്തനം എങ്ങനെ? മുതലായ വിഭാഗങ്ങൾ ഉണ്ടായിരുന്നു. ടി.ആർ.സുകുമാരൻ മാസ്റ്റർ, പി.കെ.ഗോപാലകൃഷ്ണൻ, സാജൻ പെരുമ്പടന്ന, ബൈജു മാസ്റ്റർ, എം.കെ.മണിക്കുട്ടൻ എന്നിവർ നേതൃത്വം കൊടുത്തു. ടി.കെ.രഞ്ജൻ, കെ.വി.പ്രകാശൻ, കെ.ആർ. ശാന്തിദേവി എന്നിവർ പങ്കെടുത്തു. | |||
;പ്രഭാഷണ പരമ്പര തുടങ്ങി (തുരുത്തിപ്പുറം മാർക്കറ്റ്) | |||
*04.12.2013 തിങ്കൾ വൈകിട്ട് 5.30 | |||
പ്രഭാഷകൻ : കെ.എം.ഏലിയാസ് | |||
വിഷയം : കേരളത്തിന്റെ പരിസ്ഥിതിയും ഭൂവിനിയോഗവും | |||
*05.12.2013 ചൊവ്വ വൈകിട്ട് 5.30 | |||
പ്രഭാഷകൻ : പി.എ.തങ്കച്ചൻ | |||
വിഷയം : ശാസ്ത്രബോധവും കേരളത്തിന്റെ സംസ്കാരവും | |||
*06.12.2013 ബുധൻ വൈകിട്ട് 5.30 | |||
പ്രഭാഷകൻ : കെ.കെ.രവി | |||
വിഷയം : നാളത്തെ കേരളം | |||
===മദ്യപാനം അന്തസ്സല്ല; അപമാനമാണ്=== | ===മദ്യപാനം അന്തസ്സല്ല; അപമാനമാണ്=== | ||
വരി 272: | വരി 317: | ||
==മേഖലയിലെ പരിഷത്തിന്റെ ചരിത്രം== | ==മേഖലയിലെ പരിഷത്തിന്റെ ചരിത്രം== | ||
===2014=== | |||
==വിജ്ഞാനപ്പൂമഴ എറണാകുളത്ത് പ്രകാശനം ചെയ്തു== | |||
യൂ.പി.സ്കൂൾ കുട്ടികൾക്കു വേണ്ടി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ 13 പുസ്തകങ്ങൾ അടങ്ങിയ വിജ്ഞാനപ്പൂമഴ, സെപ്റ്റംബർ 13 ശനി വൈകിട്ട് 3 മണിക്ക് പറവൂരിൽ കെടാമംഗലം ഗവ. യൂ.പി.സ്കൂളിൽ നടന്ന ചടങ്ങിൽ പ്രശസ്ത കവിയും ബാലസാഹിത്യകാരനുമായ ശ്രീ ഇ.ജിനൻ പ്രകാശനം ചെയ്തു. ആദ്യകാല പരിഷത്ത് പ്രവർത്തകൻ ശ്രി. ഒ.വി.ഷൺമുഖൻ പുസ്തകം ഏറ്റുവാങ്ങി. എറണാകുളം ജില്ലാ സെക്രട്ടറി ശ്രി ഇ.കെ.സുകുമാരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂറീക്ക മുൻ പത്രാധിപരും പരിഷത്ത് പ്രസിദ്ധീകരണ സമിതി അംഗവുമായ ശ്രി ജനു മുഖ്യപ്രഭാഷണം നടത്തി. സംഘാടകസമിതി ചെയർമാൻ ശ്രി സി.എ.രാജീവ് സ്വാഗതം പറഞ്ഞ യോഗത്തിൽ ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രി സി.എം. രാജഗോപാൽ, ഇ.എം.എസ്. സാംസ്കാരിക പഠന കേന്ദ്രം സെക്രട്ടറി ശ്രി ടി.വി. നിഥിൻ, പറവൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രി കെ.വി. സത്യൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി അംഗം ശ്രി വി.ബി. പ്രദീപ് കൃതജ്ഞത രേഖപ്പെടുത്തി. മുഖ്യ പ്രഭാഷകനും പ്രകാശകനും സെബി താണിപ്പിള്ളി വരച്ച ചിത്രങ്ങൾ സമ്മാനിച്ചു. ചടങ്ങിൽ പുസ്തകപ്പൂമഴ എഴുത്തുകാരുടെ ഭാഗത്തുനിന്നും ശ്രി ഏ.കെ.ജോഷി സംസാരിച്ചു. സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ക്വിസ് പരിപാടിയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനവിതരണം ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രി സി.എം. രാജഗോപാൽ നടത്തി. ശ്രി പി.കെ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ ബാലവേദി കൂട്ടുകാരുടെ യൂറീക്ക ഗീതങ്ങൾ ചടങ്ങിന് മിഴിവേകി. | |||
==ഐ.ടി. ശില്പശാല പറവൂരിൽ== | |||
[[പ്രമാണം:it.jpg|thumb|left|200px|]] | |||
പറവൂർ മേഖലയുടെ ആഭിമുഖ്യത്തിൽ പ്രവർത്തകർക്കു വേണ്ടി 14.09.2014 ഞായർ രാവിലെ 10മുതൽ നന്ത്യാട്ടുകുന്നം എസ്.എൻ.വി. സംസ്കൃത ഹയർസെക്കന്ററി സ്കൂളിൽവെച്ച് ഐ.ടി. ശില്പശാല സംഘടിപ്പിച്ചു. ഇന്റർനെറ്റിന്റെ സാധ്യതകൾ, മലയാളം കമ്പ്യൂട്ടിംഗിൽ പ്രാഥമിക പരിശീലനം, ഇ.മെയിൽ വിലാസം ഇല്ലാത്തവർക്കു വേണ്ടി ഇ.മെയിൽ നിർമ്മാണം എന്നിവ ശില്പശാലയുടെ ഭാഗമായി നടന്നു. മേഖല സെക്രട്ടറി ടി.കെ. രഞ്ജൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ വി.എ.ജോസഫ്, പി.കെ.സൈനൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. ഐ.ടി. പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവർക്കു പരസ്പരം വിവരങ്ങൾ പങ്കുവെക്കുന്നതിനു വേണ്ടി മേഖലക്കു പൊതുവായ ഒരു ഇ.മെയിൽ വിലാസം ഉണ്ടാക്കി. 17 പേർ പങ്കെടുത്ത പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ നടത്തണമെന്നും തീരുമാനിച്ചു. | |||
==അന്ധവിശ്വാസങ്ങൾക്കെതിരെ പോരാട്ടം അനിവാര്യം - വത്സല പ്രസന്നകുമാർ== | |||
[[പ്രമാണം:20141107_162452907.jpg|thumb|left|200px|]] | |||
[[പ്രമാണം:sasthrotsavam.jpg|thumb|right|200px|]] | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശാസ്ത്രോൽസവത്തിന്റെ പറവൂർ മേഖലാതല ഉദ്ഘാടനം പറവൂർ മുനിസിപ്പൽ ചെയർപേഴ്സനും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ വത്സല പ്രസന്നകുമാർ നിർവ്വഹിച്ചു. ജീവിത സാഹചര്യങ്ങളിലൂടെ രൂപപ്പെടുന്നതാണ് മനുഷ്യനിലെ വിശ്വാസം. ഈ വിശ്വാസം കൂടുതൽ വളർന്ന് അന്ധവിശ്വാസങ്ങളിലേക്ക് നയിക്കുന്നു. സാമൂഹ്യവിപത്തായ അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ പോരാട്ടം അനിവാര്യമാണ്. മംഗൾയാന്റെ വിജയം കേരളത്തിലെ പെൺകുട്ടികളുടെ ശാപമായ ചൊവ്വാദോഷത്തിൽ നിന്നുള്ള മോചനത്തിന് പ്രചോദനമായാൽ ഏറെ സന്തോഷകരമാണ്. അവർ പറഞ്ഞു. പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ജനാധിപത്യ മഹിളാ സംഘം സെക്രട്ടറിയുമായ രമാ ശിവശങ്കരൻ, ടി.ആർ.ബോസ് (സി.പി.എം. പറവൂർ ഏരിയാ സെക്രട്ടറി), എസ്.എസ്. അനിൽകുമാർ (സംസ്ഥാന സെക്രട്ടറി, ബി.ഇ.എഫ്.ഐ.), വി.സി. പത്രോസ് (ഐ.എൻ.ടി.യു.സി.), കെ.ജെ.ഷൈൻ (കെ.എസ്.ടി.എ.), ടി.വി. നിഥിൻ (ഇ.എം.എസ്. സാംസ്കാരിക പഠനകേന്ദ്രം), സി.എ.പ്രദീപ് (കെ.ജി.ഒ.എ.), എൻ.പി.ലാലൻ (എൻ.എഫ്.പി.ഇ.), ടി.കെ.സുധീഷ് (യുക്തിവാദി സംഘം) എന്നിവർ പ്രതികരിച്ചു സംസാരിച്ചു. 7 നവംബർ 2014 വൈകിട്ട് 5.30ന് പറവൂരിൽ സർക്കാർ ജീവനക്കാരുടെ സഹകരണ ബാങ്ക് ഹാളിൽ നടന്ന കൺവെൻഷനിൽ മേഖലാ വൈസ് പ്രസിഡന്റ് അഡ്വ. എ.ഗോപി അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഇ.കെ.സുകുമാരൻ ആമുഖവും മേഖലാ സെക്രട്ടറി എ.എസ്. സദാശിവൻ സ്വാഗതവും പറഞ്ഞു. സംസ്ഥാന നിർവ്വാഹക സമിതി അംഗം കെ.ആർ.ശാന്തിദേവി കൃതജ്ഞത പറഞ്ഞു. | |||
==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ== | ==പരിപാടികളുടെ തെരഞ്ഞെടുത്ത ഫോട്ടോകൾ== | ||
<gallery widths=150px height=120px perrow="5" align="center"> | |||
പ്രമാണം:തുണിസഞ്ചിവിതരണോത്സവം.jpg|വേണം മറ്റൊരു കേരളം - മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടുള്ള പഠനത്തിന്റെ ഭാഗമായി വാവക്കാടു നടന്ന തുണിസഞ്ചിവിതരണോത്സവം | |||
പ്രമാണം:sasthrotsavam.jpg|ശാസ്ത്രോത്സവം - 07.11.2014 ശാസ്ത്രോത്സവം മേഖലാതല ഉദ്ഘാടനം പറവൂർ മുനിസിപ്പൽ ചെയർപേഴ്സൻ വത്സല പ്രസന്നകുമാർ നിർവഹിക്കുന്നു. | |||
[[വർഗ്ഗം: എറണാകുളം]] | [[വർഗ്ഗം: എറണാകുളം]] | ||
[[വർഗ്ഗം:മേഖലാ കമ്മറ്റികൾ]] | [[വർഗ്ഗം:മേഖലാ കമ്മറ്റികൾ]] |
തിരുത്തലുകൾ