2,337
തിരുത്തലുകൾ
വരി 27: | വരി 27: | ||
"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വിശദമായ പഠനമാണ് കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു. | "കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ വിശദമായ പഠനമാണ് കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു. | ||
==പഠനറിപ്പോർട്ട് പൂർണരൂപം== | |||
[[പ്രമാണം:Kerala padanam final.pdf]] | [[പ്രമാണം:Kerala padanam final.pdf]] | ||
<br /> | <br /> | ||
വരി 67: | വരി 67: | ||
# എണ്ണമിട്ട ലിസ്റ്റിലെ അംഗം | # എണ്ണമിട്ട ലിസ്റ്റിലെ അംഗം | ||
== പഠനരീതിയെപ്പറ്റി == | |||
o ഒട്ടേറെ ചർച്ചകളിലൂടെയാണ് ചോദ്യാവലിക്ക് രൂപം നൽകിയത്. നിരവധി വിദഗ്‌ധരുമായി ചർച്ച ചെയ്‌ത് തയ്യാറാക്കിയ പ്രാഥമിക ചോദ്യാവലി 2003 സെപ്‌റ്റംബറിൽ പേരാമ്പ്രയിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ ചർച്ചയ്‌ക്ക് വിധേയമാക്കി. 2003 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന സംസ്ഥാന / ജില്ലാ പരിശീലനങ്ങളിൽ നിന്ന് ഉയർന്ന് വന്ന നിർദേശങ്ങൾ കൂടി കൂട്ടിച്ചേർത്ത് ചോദ്യാവലി പരിഷ്‌കരിച്ചു. | o ഒട്ടേറെ ചർച്ചകളിലൂടെയാണ് ചോദ്യാവലിക്ക് രൂപം നൽകിയത്. നിരവധി വിദഗ്‌ധരുമായി ചർച്ച ചെയ്‌ത് തയ്യാറാക്കിയ പ്രാഥമിക ചോദ്യാവലി 2003 സെപ്‌റ്റംബറിൽ പേരാമ്പ്രയിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ ചർച്ചയ്‌ക്ക് വിധേയമാക്കി. 2003 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന സംസ്ഥാന / ജില്ലാ പരിശീലനങ്ങളിൽ നിന്ന് ഉയർന്ന് വന്ന നിർദേശങ്ങൾ കൂടി കൂട്ടിച്ചേർത്ത് ചോദ്യാവലി പരിഷ്‌കരിച്ചു. | ||
വരി 87: | വരി 87: | ||
==ഒന്നും രണ്ടും കേരള പഠനത്തെക്കുറിച്ച്- അഭിമുഖം== | |||
[https://www.youtube.com/watch?v=Nng36wkvRLE&t=9s കേരളപഠനത്തെക്കിറിച്ച് ഡോ.കെ.പി.അരവിന്ദൻ സംസാരിക്കുന്നു] | [https://www.youtube.com/watch?v=Nng36wkvRLE&t=9s കേരളപഠനത്തെക്കിറിച്ച് ഡോ.കെ.പി.അരവിന്ദൻ സംസാരിക്കുന്നു] |
തിരുത്തലുകൾ