2,337
തിരുത്തലുകൾ
വരി 1: | വരി 1: | ||
'''[[കലാജാഥ സ്ക്രിപ്റ്റുകൾ]]'''ക്ക് ക്ലിക്ക് ചെയ്യുക | |||
==കലാജാഥയുടെ കാൽനൂറ്റാണ്ട്== | ==കലാജാഥയുടെ കാൽനൂറ്റാണ്ട്== | ||
[[പ്രമാണം:Jatha.jpg|500px|thumb|left|കലാജാഥയിൽ നിന്നും]] | [[പ്രമാണം:Jatha.jpg|500px|thumb|left|കലാജാഥയിൽ നിന്നും]] | ||
==തുടക്കം== | ==തുടക്കം== | ||
എവിടെനിന്നാണ് കലാജാഥയുടെ തുടക്കം? അതിനു പ്രേരിപ്പിച്ചതെന്താണ്? എനിക്ക് തുടങ്ങാൻ തോന്നുന്നത് 1970 ആണ്. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന വാർഷികം. കോളേജിൽനിന്ന് രാജേന്ദ്ര മൈതാനിയിലേക്കുള്ള ഘോഷയാത്ര. ഈണത്തിൽ മുദ്രാവാക്യം മുഴക്കിക്കൊണ്ട്. നിത്യജീവിതത്തിലെ ശാസ്‌ത്രത്തെക്കുറിച്ചുള്ള അപ്പുമാഷ്‌ടെ ആകർഷകമായ പ്രസംഗം.മുദ്രാവാക്യങ്ങൾ സ്‌പൂണേറിയൻ രൂപാന്തരണത്തിലൂടെ മുദ്രാകാവ്യങ്ങൾ ആയി മാറി. തിരുവല്ലയിൽ നടന്ന ഒമ്പതാം വാർഷികത്തിൻറെ മുന്നോടിയായി തിരുവനന്തപുരത്തുനിന്നും ഷൊർണൂരിൽനിന്നും കോഴിക്കോട്ടുനിന്നും പുറപ്പെട്ട കാർ ജാഥകൾ. ശാസ്‌ത്രജ്ഞർ തെരുമൂലകളിൽ പ്രസംഗിക്കുന്നു. മുദ്രാകാവ്യം ചൊല്ലുന്നു, ബഹുജനപ്രസ്ഥാനങ്ങൾ നൽകിയ ഹാരങ്ങൾ അണിയുന്നു. ഡോ. എസ് വാസുദേവ്, മാധവൻകുട്ടി, എജിജി മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന് തിരുവല്ലവരെയുള്ള ശാസ്‌ത്രപ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്‌തത് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. അച്ചടി മാധ്യമത്തിൽനിന്നും പ്രസംഗമാധ്യമത്തിൽനിന്നും വ്യത്യസ്‌തമായ ഒരു മാധ്യമത്തിന്റെ ബീജാങ്കുരങ്ങൾ ഇതിൽ കാണാം. | എവിടെനിന്നാണ് കലാജാഥയുടെ തുടക്കം? അതിനു പ്രേരിപ്പിച്ചതെന്താണ്? എനിക്ക് തുടങ്ങാൻ തോന്നുന്നത് 1970 ആണ്. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന വാർഷികം. കോളേജിൽനിന്ന് രാജേന്ദ്ര മൈതാനിയിലേക്കുള്ള ഘോഷയാത്ര. ഈണത്തിൽ മുദ്രാവാക്യം മുഴക്കിക്കൊണ്ട്. നിത്യജീവിതത്തിലെ ശാസ്‌ത്രത്തെക്കുറിച്ചുള്ള അപ്പുമാഷ്‌ടെ ആകർഷകമായ പ്രസംഗം.മുദ്രാവാക്യങ്ങൾ സ്‌പൂണേറിയൻ രൂപാന്തരണത്തിലൂടെ മുദ്രാകാവ്യങ്ങൾ ആയി മാറി. തിരുവല്ലയിൽ നടന്ന ഒമ്പതാം വാർഷികത്തിൻറെ മുന്നോടിയായി തിരുവനന്തപുരത്തുനിന്നും ഷൊർണൂരിൽനിന്നും കോഴിക്കോട്ടുനിന്നും പുറപ്പെട്ട കാർ ജാഥകൾ. ശാസ്‌ത്രജ്ഞർ തെരുമൂലകളിൽ പ്രസംഗിക്കുന്നു. മുദ്രാകാവ്യം ചൊല്ലുന്നു, ബഹുജനപ്രസ്ഥാനങ്ങൾ നൽകിയ ഹാരങ്ങൾ അണിയുന്നു. ഡോ. എസ് വാസുദേവ്, മാധവൻകുട്ടി, എജിജി മേനോൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തുനിന്ന് തിരുവല്ലവരെയുള്ള ശാസ്‌ത്രപ്രചാരണ ജാഥ ഉദ്‌ഘാടനം ചെയ്‌തത് ഇ.എം.എസ് നമ്പൂതിരിപ്പാടായിരുന്നു. അച്ചടി മാധ്യമത്തിൽനിന്നും പ്രസംഗമാധ്യമത്തിൽനിന്നും വ്യത്യസ്‌തമായ ഒരു മാധ്യമത്തിന്റെ ബീജാങ്കുരങ്ങൾ ഇതിൽ കാണാം. |
തിരുത്തലുകൾ