"പ്രമാണം:സയ൯സ് സെ൯്റ൪ ഉദ്ഘാടനം.jpeg" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(: സയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു കൂറ്റനാട്, ഒക്ടോ.8 : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃത്താല മേഖലയ...) |
(വ്യത്യാസം ഇല്ല)
|
14:11, 26 ഡിസംബർ 2017-നു നിലവിലുള്ള രൂപം
: സയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു
കൂറ്റനാട്, ഒക്ടോ.8 : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സയൻസ് സെന്ററിന്റെ ഉദ്ഘാടനം, "ശാസ്ത്രവും സമൂഹവും" എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പ്രൊഫ.കെ.പാപ്പുട്ടി നിർവഹിച്ചു. മേഖല പ്രസിഡന്റ് കെ.പരമേശ്വരന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് വി.പി.സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു. വി.ഗംഗാധരൻ ലക്ഷ്യ പ്രഖ്യാപനം നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.വി.രാജനെ ആദരിച്ചു. എം.വി.രാജൻ, ഇ.ബാലകൃഷ്ണൻ, എം.എം.പരമേശ്വരൻ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ടി.ചന്ദ്രൻ നന്ദി പറഞ്ഞു. 👇
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:11, 26 ഡിസംബർ 2017 | 694 × 960 (113 കെ.ബി.) | സുജിത് (സംവാദം | സംഭാവനകൾ) | : സയൻസ് സെന്റർ ഉദ്ഘാടനം ചെയ്തു കൂറ്റനാട്, ഒക്ടോ.8 : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, തൃത്താല മേഖലയ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.