ബ്യൂറോക്രാറ്റുകൾ, checkuser, സമ്പർക്കമുഖ കാര്യനിർവാഹകർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
315
തിരുത്തലുകൾ
വരി 62: | വരി 62: | ||
== പഠനരീതിയെപ്പറ്റി == | == പഠനരീതിയെപ്പറ്റി == | ||
* ഒട്ടേറെ ചർച്ചകളിലൂടെയാണ് ചോദ്യാവലിക്ക് രൂപം നൽകിയത്. നിരവധി വിദഗ്ധരുമായി ചർച്ച ചെയ്ത് തയ്യാറാക്കിയ പ്രാഥമിക ചോദ്യാവലി 2003 സെപ്റ്റംബറിൽ പേരാമ്പ്രയിൽ വെച്ച് നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ ചർച്ചയ്ക്ക് വിധേയമാക്കി. 2003 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന സംസ്ഥാന / ജില്ലാ പരിശീലനങ്ങളിൽ നിന്ന് ഉയർന്ന് വന്ന നിർദേശങ്ങൾ കൂടി കൂട്ടിച്ചേർത്ത് ചോദ്യാവലി പരിഷ്കരിച്ചു. | |||
* പരിഷത്ത് പ്രവർത്തകർ ഏതാണ്ട് 6000 കുടുംബങ്ങളെ സന്ദർശിച്ച് വിശദമായ ചർച്ചക്കും വിശകലനത്തിനും വിധേയമാക്കി. ഓരോ അയ്യായിരം ജനസംഖ്യയ്ക്കും ഒന്നെന്ന തോതിൽ ഓരോ പഞ്ചായത്തിലും 4-5 വീടുകൾ. കേരളത്തിലെ ജനസംഖ്യയുമായി ബന്ധപ്പെടുത്തി സ്ഥിതിവിവര ശാസ്ത്രത്തിന്റെ രീതികളുപയോഗിച്ച് ഏറെക്കുറെ എല്ലാ വിവരങ്ങളും ലഭിക്കുന്ന തരത്തിലുള്ള സാമ്പിൾ ആണ് തെരഞ്ഞെടുത്തത്. | |||
* ഗ്രാമങ്ങളേയും നഗരങ്ങളേയും ഒരേ സമയം പഠനവിധേയമാക്കി. കോർപ്പറേഷനുകളിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ അഞ്ച് വീടുകൾ വീതമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. | |||
* വീടുകൾ വോട്ടർ പട്ടികയെ അടിസ്ഥാനരേഖയാക്കി ശാസ്ത്രീയമായ രീതിയിൽ ( റാൻഡം സാമ്പിളിങ്) തെരഞ്ഞെടുത്തു. | |||
* ഓരോ വീട്ടിലും മൂന്ന് പേരടങ്ങിയ (2 പുരുഷൻ + 1 സ്ത്രീ) ഒരു ടീം ഏതാണ്ട് 4-5 മണിക്കൂർ പഠനത്തിനായി ചെലവഴിച്ചു. അയ്യായിരത്തിനടുത്ത് പ്രവർത്തകർ പഠനത്തിൽ പങ്കാളികളായി. | |||
* ഒരു കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കുകയും ചർച്ചകളിലൂടെ പ്രശ്നങ്ങളിലേക്ക് പോവുകയും ചെയ്യുക എന്ന രീതിയാണ് സ്വീകരിച്ചത്. വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾക്ക് കൂടി പരിഗണന നൽകി. പരിമാണാത്മകമായ (Quantitative) വിവരങ്ങളോടൊപ്പം ഗുണാത്മകമായ( Qualitative)വിവരങ്ങളും (അഭിപ്രായങ്ങൾ, സമീപനങ്ങൾ )രേഖപ്പെടുത്തി. | |||
* കമ്പ്യൂട്ടർ ഉപയോഗിച്ച് ക്രോഡീകരിച്ച ഡാറ്റ കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചേർന്ന ശില്പശാലകളിലൂടെയാണ് വിശകലന വിധേയമാക്കിയത്. | |||
== രണ്ടാംകേരള പഠനത്തിലേക്ക് == | == രണ്ടാംകേരള പഠനത്തിലേക്ക് == |
തിരുത്തലുകൾ