"മേഖലാപദയാത്രകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 127: | വരി 127: | ||
<gallery> | <gallery> | ||
FB IMG 1540688739743.jpg | FB IMG 1540688739743.jpg | ||
കൽപ്പറ്റ മേഖല.jpeg |കൽപ്പറ്റ മേഖല | |||
</gallery> | </gallery> | ||
==പാലക്കാട്== | ==പാലക്കാട്== |
21:42, 28 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
- മേഖലാപദയാത്ര- പ്രസംഗക്കുറിപ്പ് - ക്ലിക്ക് ചെയ്യുക
- മേഖലാപദയാത്ര- അവതരണസ്ലൈഡ് - ക്ലിക്ക് ചെയ്യുക
മേഖലാപദയാത്രകളുടെചിത്രങ്ങൾ കാണാൻ ഫോട്ടോഗാലറികാണുക
സംസ്ഥാനത്താകെ ഇതുവരെ 117 മേഖലകളിൽ പദയാത്രകൾ തീരുമാനമായിട്ടുണ്ട്. വിശദാംശങ്ങൾ ഉടൻ അപഡേറ്റ് ചെയ്യുന്നതാണ്.
- തിരുവനന്തപുരം - 13
- കൊല്ലം -13
- പത്തനംതിട്ട: 6
- ആലപ്പുഴ - 2
- കോട്ടയം - 7
- ഇടുക്കി - 1
- എറണാകുളം-10
- തൃശൂർ - 15
- പാലക്കാട് - 10
- മലപ്പുറം - 3
- കോഴിക്കോട് 14
- കണ്ണൂർ - 16
- വയനാട് - 4
- കാസറഗോഡ് - 3
മേഖലാപദയാത്ര പോസ്റ്ററുകളും നോട്ടീസുകളും
കണ്ണൂർ
കോഴിക്കോട്
വയനാട്
പാലക്കാട്
മലപ്പുറം
തൃശ്ശൂർ
എറണാകുളം
കോട്ടയം
പത്തനംതിട്ട
കൊല്ലം
തിരുവനന്തപുരം
തയ്യാറെടുപ്പുകൾ
- ലക്കാർഡ്45.jpeg
പത്രലേഖനങ്ങൾ
മലപ്പുറം
മേഖലാ പദയാത്ര 1
2018 ഒക്ടോബർ26 മുതൽ 29 വരെ
നിലമ്പൂർ - മലപ്പുറം
ജാഥാ ക്യാപ്റ്റൻ
കെ.അരുൺകുമാർ
വൈസ് ക്യാപ്റ്റൻ
സാജിത പി.
ജാഥാ മാനേജർ
അബ്ദുൾ ജലീൽ എം.
ഉദ്ഘാടനം
26-10-18 വെള്ളി 5 pm
കരുളായി
ഉദ്ഘാടകൻ
വിശാരിയിൽ അസൈനാർ
(പ്രസിഡണ്ട്, കരുളായ് ഗ്രാമപഞ്ചായത്ത്)
വിഷയാവതരണം
ജോജി കൂട്ടുമ്മൽ
(വികസന സബ് കമ്മിറ്റി കൺവീനർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് )
ജാഥാ റൂട്ട്
27-10-18
9 AM മുണ്ട
10 AM എടക്കര
11.30 AM ചുങ്കത്തറ
3 PM ചന്തക്കുന്ന്
4 PM മമ്പാട്
28-10-18
9 AM പാണ്ടിക്കാട്
10 AM മരാട്ടപ്പടി
11.30 AM അയനിക്കോട്
3 PM ചെറുകോട്
4 PM വണ്ടൂർ
29-10-18
9 AM തൃക്കലങ്ങോട് - 32
10 AM നെല്ലിപറമ്പ്
11-30 AM മഞ്ചേരി
3 PM ആനക്കയം
4 PM ഇരുമ്പുഴി
5 PM മലപ്പുറം
KSRTC ബസ്സ്റ്റാന്റ് പരിസരം
ജാഥാ സമാപനം
നവകേരള സംവാദസദസ്സ്
വിഷായവതരണം
ടി.ഗംഗാധരൻ
(സംസ്ഥാന പ്രസിഡണ്ട്,
തൃശ്ശൂർ
അന്തിക്കാട്
ഒക്ടോബർ 27,28
ദ്വിദിനം
അരിമ്പൂർ - പെരിങ്ങോട്ടുകര
മണലൂർ - പാവറട്ടി
ഒൿടോബർ 26
ഉദ്ഘാടനം : വി. മനോജ് കുമാർ
ക്യാപ്റ്റൻ : ടി.വി. വിശ്വംഭരൻ
മാനേജർ: കെ.പി. അനിത
ചാലക്കുടി
നവംബർ 3 , 4
ദ്വിദിനം
പരിയാരം - ചാലക്കുടി മേലൂർ - കാടുകുറ്റി കെ.കെ.അനീഷ് കുമാർ
ക്യാപ്റ്റൻ : വി.സി.തോമസ് മാനേജർ : പി .കെ. രവീന്ദ്രൻ മാസ്റ്റർ
ചാവക്കാട്
ഒൿടോബർ 27
ഏകദിനം
മുത്തൻമാവ് - നായരങ്ങാടി
ഒൿടോബർ 26,5pm
ഉദ്ഘാടനം : എ.ഡി. ധനീപ് , (പ്രസിഡണ്ട്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് )
കെ.എസ്. സുധീർ ക്യാപ്റ്റൻ : ഒ.എ. സതീശ് വൈസ് പ്രസിഡണ്ട് : സി ശിവദാസ്
മാനേജർ : ടി .പി.ഷദീദ്
ചേലക്കര
ഒക്ടോബർ 26,27
ദ്വിദിനം
പഴയന്നൂർ - തിരുവില്വാമല ചെറുതുരുത്തി - ചേലക്കര
ഉദ്ഘാടനം: പത്മകുമാർ, (പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്) ഡോ. കെ പ്രദീപ് കുമാർ
ക്യാപ്റ്റൻ: കെ ജി അനിൽകുമാർ
വൈസ് ക്യാപ്റ്റൻ : കെ.എം. ലീല
മാനേജർ: എം. ആർ. ഗോപി
അസി. മാനേജർ : സി. എസ്. ഉണ്ണികൃഷ്ണൻ
ചേർപ്പ്
ഒൿടോബർ 27
ഏകദിനം
പല്ലിശ്ശേരി - ചേർപ്പ് ഹെർബർട്ട് കനാൽ ഉദ്ഘാടനം : വി.ആർ. വൽസല
(ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ) അഡ്വ.കെ. പി. രവി പ്രകാശ്
ക്യാപ്റ്റൻ : വി.വി. സുബ്രഹ്മണ്യൻ
മാനേജർ : കെ.ബി.വിജയൻ
ഇരിഞ്ഞാലക്കുട
ഒക്ടോബർ 27
ഏകദിനം
എടക്കുളം -ആനന്ദപുരം പ്രൊഫ. സി.ജെ. ശിവശങ്കരൻ
കെ.എസ്. സുധീർ ക്യാപ്റ്റൻ: റഷീദ് കാറളം മാനേജർ: വി.എ. മോഹനൻ
കൊടകര
ഒൿടോബർ 27
ഏകദിനം
ആമ്പല്ലൂർ - കൊടകര ഉദ്ഘാടനം : പ്രൊഫ. കുസുമം ജോസഫ് ഒക്ടോബർ 26 - 4.30 pm വരന്തരപ്പിള്ളി പൗണ്ട് ക്യാപ്റ്റൻ : എസ് .ശിവദാസ് മാനേജർ: മാനേജർ: പി .കെ. അജയകുമാർ.
കൊടുങ്ങല്ലൂർ
ഒൿടോബർ 27,28
ദ്വിദിനം
പുല്ലൂറ്റ് - എറിയാട് അഴീക്കോട് - മേത്തല ഉദ്ഘാടനം : വി.ആർ.സുനിൽകുമാർ MLA ,
സി.വിമല ടീച്ചർ
ഒക്ടോബർ 26 - 4 pm പോയ്യ കമ്പനിപ്പടി ക്യാപ്റ്റൻ : M.R.സുനിൽ ദത്ത്
മാനേജർ : N.V. ഉണ്ണികൃഷ്ണൻ. വൈസ്.ക്യാപ്റ്റൻ : സുനിത മുരളീധരൻ
കുന്നംകുളം
ഒക്ടോബർ 27,28
ദ്വിദിനം
വൈശേരി - മറ്റം
ചൂണ്ടൽ - ആൽത്തറ ഉദ്ഘാടനം : കുമാരി A.V. സുമതി
(ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്) ഡോ. കാവുമ്പായി ബാലകൃഷ്ണൻ - ഒക്ടോബർ 26, 5 PM ചിറയ്ക്കൽ.
ക്യാപ്റ്റൻ : രാജഗോപാലൻ
വൈസ് ക്യാപ്റ്റൻ : എം. ആർ. രഗീഷ്
മാനേജർ: പി. രവീന്ദ്രൻ
മതിലകം
ഒക്ടോബർ 27
ഏകദിനം
SNപുരം - ചെന്ത്രാപ്പിന്നി
ഒക്ടോബർ26, 5 pm പള്ളിനട
കെ. എസ് .ജയ
ക്യാപ്റ്റൻ : ഹരീഷ് മാസ്റ്റർ മാനേജർ :അനിൽ കാട്ടിക്കുളം
ഒല്ലൂക്കര
ഒക്ടോബർ 26 ,27, 28
തൃദിനം
മെഡിക്കൽ കോളേജ് - മരോട്ടിച്ചാൽ
ഒക്ടോ.26 രാവിലെ 8.45
തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപതി പരിസരം.
ഉദ്ഘാടനം :
ഡോ. എം.എ.ആൻഡ്രൂസ് . (പ്രിൻസിപ്പാൾ, തൃശ്ശൂർ ഗവ.
മെഡിക്കൽ കോളേജ്. ) ഡോ. കെ .വിദ്യാസാഗർ
ടി. സത്യനാരായണൻ
ക്യാപ്റ്റൻ : ടി.വി. ഗോപിഹാസൻ
വൈസ് ക്യാപ്റ്റൻ: ടി.എസ്. രാമകൃഷ്ണൻ മാനേജർ :അംബിക സോമൻ
പുത്തൻചിറ
ഒക്ടോബർ 26,27
ദ്വിദിനം
കോണത്തുകുന്ന് - കൊമ്പടിഞ്ഞാമാക്കൽ മാള - കുഴൂർ
ഒൿടോബർ 26, 2pm വള്ളിവട്ടം.
ഉദ്ഘാടനം :
പി. രാധാകൃഷ്ണൻ
ക്യാപ്റ്റൻ : എ.പി .പോൾ മാനേജർ :പി.ഡി. ജയരാജ്.
തൃശ്ശൂർ
ഒക്ടോബർ 20,21
ദ്വിദിനം
പൂങ്കുന്നം - കിഴക്കുമ്പാട്ടുകര. മണ്ണുത്തി - വിയ്യൂർ ഒക്ടോബർ 19, 5pm മുതുവറ. ഉദ്ഘാടനം :
ടി. കെ. മീരാഭായി ടീച്ചർ. ക്യാപ്റ്റൻ: പ്രൊഫ.എം. ഹരിദാസ്
മാനേജർ : സി. വിമല ടീച്ചർ
തൃപ്രയാർ
നവംബർ 1
ഏകദിനം.
കോതകുളം - ചേറ്റുവ
ഒക്ടോബർ 31 - തളിക്കുളം 5pm
ഉദ്ഘാടനം :
കെ.കെ. അനീഷ് കുമാർ
ക്യാപ്റ്റൻ : കെ.എസ്. സുധീർ
മാനേജർ: വി.ഡി. നിയാഷ്
വടക്കാഞ്ചേരി
ഒക്ടോബർ 26
സായാഹ്നജാഥ
ആര്യംപാടം - വടക്കാഞ്ചേരി
ഒക്ടോബർ 26, 3pm
ഉദ്ഘാടനം: എം. ആർ. അനൂപ് കിഷോർ. (വടക്കാഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ)
സി.എൽ. സൈമൺ മാസ്റ്റർ
ക്യാപ്റ്റൻ: സി.എം. അബ്ദുള്ള
മാനേജർ: എം. ശങ്കരനാരായണൻ.
പത്തനംതിട്ട
കോന്നിമേഖല
ഉദ്ഘാടനം : രാക്ഷസൻപാറ
ഒക്ടോബർ 27
കൂടൽ
വാകയാർ
കോന്നി
ഇളകൊള്ളൂർ
തെങ്ങുങ്കാവ്
സമാപനം: പൂങ്കാവ്