ബ്യൂറോക്രാറ്റുകൾ, checkuser, സമ്പർക്കമുഖ കാര്യനിർവാഹകർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
303
തിരുത്തലുകൾ
വരി 3: | വരി 3: | ||
കുട്ടികൾ സ്വന്തമായുണ്ടാക്കിയ 7 ലക്കങ്ങൾ യുറീക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര കഥകൾ, ശാസ്ത്ര സംബന്ധമായ കവിതകൾ എന്നിവയ്ക്ക് പ്രധാനമായും ഊന്നൽ നൽകുന്ന യുറീക്ക, കുട്ടികളിൽ നിന്നുള്ള രചനകളെയും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ കുട്ടികൾക്കിടയിൽ ശാസ്ത്ര ബോധം വളർത്തുന്നതിൽ യുറീക്ക നിർണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രൊ.എസ്.ശിവദാസ് എഴുതിയിരുന്ന റോബി ദി റോബോട്ട്, ഇടിയൻ മുട്ടൻ തുടങ്ങിയ ചിത്ര കഥകൾ കുട്ടികൾക്ക് പ്രിയപ്പെട്ടവയായിരുന്നു.വായനക്കാർ വികസിപ്പിച്ചെടുത്ത മാത്തൻ മണ്ണീര കേസ് എന്ന പംക്തി കേരളത്തിനു പുറത്തും പ്രശംസ നേടി. പല പുതിയ ശാസ്ത്ര വിവരങ്ങളെയും കേരളത്തിലെ കുട്ടികൾക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതിൽ യുറീക്ക മുഖ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. വായിച്ചു വളരാനും അറിവു നേടാനും കേരളത്തിലെ യുറീക്ക വായനക്കാരായ കുട്ടികളെ പ്രേരിപ്പിക്കുന്നതിൽ യുറീക്ക വലിയ ഒരളവു വരെ വിജയിച്ചിട്ടുണ്ട്. [[യുറീക്ക വിജ്ഞാന പരീക്ഷ]] ,[[വിജ്ഞാനോത്സവം]] എന്നീ മത്സരപരീക്ഷകൾ ഏറെ പ്രശസ്തമാണ്. | കുട്ടികൾ സ്വന്തമായുണ്ടാക്കിയ 7 ലക്കങ്ങൾ യുറീക്ക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശാസ്ത്ര കഥകൾ, ശാസ്ത്ര സംബന്ധമായ കവിതകൾ എന്നിവയ്ക്ക് പ്രധാനമായും ഊന്നൽ നൽകുന്ന യുറീക്ക, കുട്ടികളിൽ നിന്നുള്ള രചനകളെയും നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്നു. കേരളത്തിലെ കുട്ടികൾക്കിടയിൽ ശാസ്ത്ര ബോധം വളർത്തുന്നതിൽ യുറീക്ക നിർണായക പങ്കു വഹിച്ചിട്ടുണ്ട്. പ്രൊ.എസ്.ശിവദാസ് എഴുതിയിരുന്ന റോബി ദി റോബോട്ട്, ഇടിയൻ മുട്ടൻ തുടങ്ങിയ ചിത്ര കഥകൾ കുട്ടികൾക്ക് പ്രിയപ്പെട്ടവയായിരുന്നു.വായനക്കാർ വികസിപ്പിച്ചെടുത്ത മാത്തൻ മണ്ണീര കേസ് എന്ന പംക്തി കേരളത്തിനു പുറത്തും പ്രശംസ നേടി. പല പുതിയ ശാസ്ത്ര വിവരങ്ങളെയും കേരളത്തിലെ കുട്ടികൾക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതിൽ യുറീക്ക മുഖ്യമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. വായിച്ചു വളരാനും അറിവു നേടാനും കേരളത്തിലെ യുറീക്ക വായനക്കാരായ കുട്ടികളെ പ്രേരിപ്പിക്കുന്നതിൽ യുറീക്ക വലിയ ഒരളവു വരെ വിജയിച്ചിട്ടുണ്ട്. [[യുറീക്ക വിജ്ഞാന പരീക്ഷ]] ,[[വിജ്ഞാനോത്സവം]] എന്നീ മത്സരപരീക്ഷകൾ ഏറെ പ്രശസ്തമാണ്. | ||
പി.ഡി.എഫ് കോപ്പികൾ വായിക്കാൻ.... | പി.ഡി.എഫ് കോപ്പികൾ വായിക്കാൻ.... |
തിരുത്തലുകൾ