2,337
തിരുത്തലുകൾ
വരി 30: | വരി 30: | ||
പ്രവർത്തകർക്കുള്ള കുറിപ്പുകൾ | പ്രവർത്തകർക്കുള്ള കുറിപ്പുകൾ | ||
==ആമുഖം== | |||
കുട്ടികളുടെ ഒഴിവുകാലം നന്നായി ആസ്വദിക്കാനും ഫലപ്രദമായി പ്രയോജനപ്പെടുത്താനുമുള്ള ഒരു വിനോദ-വിദ്യാഭ്യാസപരിപാടിയാണ് കളിക്കൂട്ടം. പരിഷത്ത് മുമ്പു നടത്തിയ ബാലോത്സവത്തിന്റെയും ശാസ്ത്രസഹവാസ ക്യാമ്പുകളുടെയും ബാലവേദി പരിപാടികളുടെയും വിദ്യാഭ്യാസരംഗത്ത് ആവിഷ്‌കരിച്ച പുതിയ പഠനതന്ത്രങ്ങളുടെയുമെല്ലാം അംശങ്ങൾ കൂടിച്ചേർന്നതാണ് കളിക്കൂട്ടം. കളിക്കൂട്ടത്തിന്റെ ലക്ഷ്യങ്ങൾ | കുട്ടികളുടെ ഒഴിവുകാലം നന്നായി ആസ്വദിക്കാനും ഫലപ്രദമായി പ്രയോജനപ്പെടുത്താനുമുള്ള ഒരു വിനോദ-വിദ്യാഭ്യാസപരിപാടിയാണ് കളിക്കൂട്ടം. പരിഷത്ത് മുമ്പു നടത്തിയ ബാലോത്സവത്തിന്റെയും ശാസ്ത്രസഹവാസ ക്യാമ്പുകളുടെയും ബാലവേദി പരിപാടികളുടെയും വിദ്യാഭ്യാസരംഗത്ത് ആവിഷ്‌കരിച്ച പുതിയ പഠനതന്ത്രങ്ങളുടെയുമെല്ലാം അംശങ്ങൾ കൂടിച്ചേർന്നതാണ് കളിക്കൂട്ടം. കളിക്കൂട്ടത്തിന്റെ ലക്ഷ്യങ്ങൾ | ||
#കുട്ടികളിൽ ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം വളർത്തിയെടുക്കുക. നിരീക്ഷണത്തിലും പരീക്ഷണത്തിലും ചോദ്യം ചോദിക്കുന്നതിലും കൂട്ടായി ഉത്തരം തേടുന്നതിലും അധിഷ്ഠിതമായ ശാസ്ത്രീയ സമീപനത്തിന് ഉടമസ്ഥരാവാൻ അവരെ പ്രേരിപ്പിക്കുക. | #കുട്ടികളിൽ ശാസ്ത്രീയമായ പ്രപഞ്ചവീക്ഷണം വളർത്തിയെടുക്കുക. നിരീക്ഷണത്തിലും പരീക്ഷണത്തിലും ചോദ്യം ചോദിക്കുന്നതിലും കൂട്ടായി ഉത്തരം തേടുന്നതിലും അധിഷ്ഠിതമായ ശാസ്ത്രീയ സമീപനത്തിന് ഉടമസ്ഥരാവാൻ അവരെ പ്രേരിപ്പിക്കുക. |
തിരുത്തലുകൾ