"ഫലകം:Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(add a template)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{|id="mp-topbanner"  style="width:100%; background:#d7f9e9; margin-top:-0.9em; border:1px solid #BBBBBB; text-align:center; -moz-border-radius:10px; border-radius:10px; "
{|id="mp-topbanner"  style="width:100%; background:#f9f1d7; margin-top:-0.9em; padding:20px; border:1px solid #BBBBBB; text-align:center; -moz-border-radius:10px; border-radius:10px; "
|
|
{| style="width:100%;"
{| style="width:100%;"
|<div style="font-size:150%; border:none; margin:0; padding:.1em; color:#000;">'''നമ്മൾ ജനങ്ങൾ ശാസ്ത്രകലാകാഥ - ക്യാമ്പയിൻ'''</div>
|<div style="font-size:150%; border:none; margin:0; padding:.1em; color:#000;">'''ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്രകലാജാഥ 2020'''</div>
<div style="top:+0.2em; font-size:100%;padding:15px;">[[പ്രമാണം:Nammal Janangal Kalajatha.jpg|right|200px]] ഇന്ത്യൻ നിയമവാഴ്ചയുടെ അടിത്തറയാണ് നമ്മുടെ ഭരണഘടന.ജനതയുടെ ജീവിതക്രമത്തിന്റെ ദിശാസൂചികയും സാമൂഹിക പുരോഗതിക്കുള്ള ഉപകരണവുമാണത്. അവകാശ സംരക്ഷണത്തിനുള്ള പ്രമാണമായും നീതിന്യായ മാർഗ്ഗരേഖയായും പ്രവർത്തിക്കുക എന്നത് ഭരണഘടനയുടെ ലക്ഷ്യമാണ്. ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ നീതിയും, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, മതനിഷ്ഠ ,ആരാധന എന്നിവക്കുള്ള സ്വാതന്ത്ര്യവും നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്നു. ഭരണഘടനയുടെ മൂല്യങ്ങൾ പടുത്തുയർത്തിയിരിക്കുന്നത് നീതി, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ നാലു തൂണുകളിലാണ്. ഭരണഘടനയിലെ സമത്വം എന്ന സങ്കൽപ്പനം ജാതിമതവംശലിംഗഭേധമില്ലാതെ എല്ലാവർക്കും അനുഭവഭേദ്യമാകണമെന്നാണ് ലക്ഷ്യമാക്കുന്നത്. ശാസ്ത്രബോധമുള്ള ഒരു ജനതയെ ആഗ്രഹിച്ചുകൊണ്ടാണ് നാം നമ്മുടെ ഭരണഘടന രൂപപ്പെടുത്തിയിരിക്കുന്നത്. സമകാലികകേരളീയ സമൂഹത്തിന്റെ ഗതിവിഗതികളെ ഇന്ത്യൻ ഭരണഘടനയുടെയും മതനിരപേക്ഷതയുടേയും ലിംഗസമത്വത്തിന്റേയും പശ്ചാത്തലത്തിൽ അനാവരണം ശാസ്ത്രകലാജാഥയിലെ നാടകം നമ്മൾ ജനങ്ങൾ - We the people നാടകം 500 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്തുടനീളം സ്വീകരണം ഒരുക്കുന്നത്. പൂക്കളുടെ ഗ്രാമമായ ചെമന്തിയൂരെന്ന ഗ്രാമമാണ് നാടകത്തിന്റെ ഇതിവൃത്തം. പൂമ്പൊടി ,കുഞ്ഞാലി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകത്തിൽ നവോത്ഥാനത്തിന്റെ പുനർവായന, പ്രളയവും പ്രളയാനന്തര സാമൂഹ്യാവസ്ഥകളും ,ജനാധിപത്യത്തിനും സാമൂഹ്യ പുരോഗതിക്കും ഭീഷണിയായ ഹിന്ദുത്വ വർഗീയതയുടെ വളർച്ച , ആർത്തവായിത്തവും അന്ധവിശ്വാസങ്ങളും ,കെട്ടുകഥകളെ ശാസ്ത്രമായി വളച്ചൊടിക്കുന്ന പ്രവണത എന്നിവ വിഷയമാകുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ  ഇന്ത്യൻ ഭരണഘടന നാടിന്റെ നിലനിൽപ്പിന്റെ അടിത്തറയാവുന്നതെങ്ങനെയെന്ന് നാടകം അന്വേഷിക്കുന്നു.
<div style="top:+0.2em; font-size:100%;padding:15px;">[[പ്രമാണം:Feature image.jpg|right|200px]]  
  [[നമ്മൾ ജനങ്ങൾ ശാസ്ത്രകലാകാഥ|കൂടുതൽ വായിക്കുക >>]]</div>
കലാജാഥ
 
സംസ്ഥാനത്ത് 451 കേന്ദ്രങ്ങളിൽ
<hr/>
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ ഒരുപാധിയായി മാറി.പരിഷത്തിന്റെ ഏറ്റവടും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ.  
 
ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം.  
<hr/>
സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : 14 ജില്ലകളിൽ
രചന, സംവിധാനം - റഫീക് മംഗലശ്ശേരി,
ഗാനരചന - എം.എം.സചീന്ദ്രൻ, കരിവെള്ളൂർ മുരളി
സംഗീതം - കോട്ടക്കൽ മുരളി കലാസംവിധാനം - പ്രണേഷ് കുപ്പിവളവ്, അനിൽ തച്ചണ്ണ
  [[ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്ര കലാജാഥ|കൂടുതൽ വായിക്കുക >>]]</div>
|}
|}


|}
|}

16:10, 7 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം

ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്രകലാജാഥ 2020
Feature image.jpg

കലാജാഥ

സംസ്ഥാനത്ത് 451 കേന്ദ്രങ്ങളിൽ


കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ ഒരുപാധിയായി മാറി.പരിഷത്തിന്റെ ഏറ്റവടും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ.

ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം.


സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : 14 ജില്ലകളിൽ

രചന, സംവിധാനം - റഫീക് മംഗലശ്ശേരി, ഗാനരചന - എം.എം.സചീന്ദ്രൻ, കരിവെള്ളൂർ മുരളി സംഗീതം - കോട്ടക്കൽ മുരളി കലാസംവിധാനം - പ്രണേഷ് കുപ്പിവളവ്, അനിൽ തച്ചണ്ണ

കൂടുതൽ വായിക്കുക >>
"https://wiki.kssp.in/index.php?title=ഫലകം:Campaign&oldid=8541" എന്ന താളിൽനിന്ന് ശേഖരിച്ചത്