"ഫലകം:Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{|id="mp-topbanner" style="width:100%; background:# | {|id="mp-topbanner" style="width:100%; background:#f9f1d7; margin-top:-0.9em; padding:20px; border:1px solid #BBBBBB; text-align:center; -moz-border-radius:10px; border-radius:10px; " | ||
| | | | ||
{| style="width:100%;" | {| style="width:100%;" | ||
|<div style="font-size:150%; border:none; margin:0; padding:.1em; color:#000;">''' | |<div style="font-size:150%; border:none; margin:0; padding:.1em; color:#000;">'''ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്രകലാജാഥ 2020'''</div> | ||
<div style="top:+0.2em; font-size:100%;padding:15px;">[[പ്രമാണം: | <div style="top:+0.2em; font-size:100%;padding:15px;">[[പ്രമാണം:Feature image.jpg|right|200px]] | ||
[[ | കലാജാഥ | ||
സംസ്ഥാനത്ത് 451 കേന്ദ്രങ്ങളിൽ | |||
<hr/> | |||
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ശാസ്ത്രകലാജാഥ വീണ്ടും വരികയാണ്. 1980 മുതൽ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിനു വേദികളിൽ ശക്തമായ ശാസ്ത്രാവബോധ പ്രചരണത്തിനും സാമൂഹ്യ വിമർശനങ്ങൾക്കും ശാസ്ത്ര കലാജാഥ ഫലപ്രദമായ ഒരുപാധിയായി മാറി.പരിഷത്തിന്റെ ഏറ്റവടും വലിയ ബഹുജന വിദ്യാഭ്യാസ പരിപാടിയാണ് ശാസ്ത്ര കലാജാഥകൾ. | |||
ഇന്ത്യൻ സമൂഹം ഇതിനു മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു അരക്ഷിത ബോധത്തിൽ അകപ്പെട്ടിരിക്കുന്ന/ അകപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു സന്ദർഭമാണ് ഇത്. ആർക്കൊക്കെ ഇന്ത്യക്കാരായി ഇവിടെ തുടരാൻ കഴിയുമെന്നറിയാത്ത, ആരൊക്കെ കടന്നുകയറ്റക്കാരായി വിധിക്കപ്പെട്ട് തടങ്കൽ പാളയങ്ങളിൽ ശിഷ്ടകാലം കഴിയേണ്ടിവരും എന്നറിയാത്ത അരക്ഷിതബോധം. | |||
<hr/> | |||
സംസ്ഥാനത്താകെ 10 നാടകസംഘങ്ങൾ : 14 ജില്ലകളിൽ | |||
രചന, സംവിധാനം - റഫീക് മംഗലശ്ശേരി, | |||
ഗാനരചന - എം.എം.സചീന്ദ്രൻ, കരിവെള്ളൂർ മുരളി | |||
സംഗീതം - കോട്ടക്കൽ മുരളി കലാസംവിധാനം - പ്രണേഷ് കുപ്പിവളവ്, അനിൽ തച്ചണ്ണ | |||
[[ആരാണ് ഇന്ത്യക്കാർ ? - ശാസ്ത്ര കലാജാഥ|കൂടുതൽ വായിക്കുക >>]]</div> | |||
|} | |} | ||
|} | |} |
16:10, 7 ഫെബ്രുവരി 2020-നു നിലവിലുള്ള രൂപം
|